Latest NewsNewsIndia

വീടിന് തീപിടിച്ച് കുട്ടികൾക്ക് ദാരുണാന്ത്യം

ജയ്‌പൂർ : വീടിന് തീപിടിച്ച് കുട്ടികൾക്ക് ദാരുണാന്ത്യം. രാ​​​ജ​​​സ്ഥാ​​​നി​​​ലെ ചു​​​രു ജി​​​ല്ല​​​യി​​​ൽ സ​​​ദ​​​ർ​​​ഷ​​​ഹ​​​ർ മേ​​​ഖ​​​ല​​​യി​​​ലുണ്ടായ തീപിടിത്തത്തിൽ നാ​​​ലു കു​​​ട്ടി​​​ക​​​ളാണ് മ​​​രി​​​ച്ചത്. ഇവ​​​രി​​​ൽ ര​​​ണ്ടു പെ​​​ൺ​​​കു​​​ട്ടി​​​ക​​​ളു​​​മുണ്ട്. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ അ​​​റി​​​വാ​​​യി​​​ട്ടി​​​ല്ലെ​​​ന്നും സം​​​ഭ​​​വ​​​ത്തെ​​​പ്പ​​​റ്റി അ​​​ന്വേ​​​ഷി​​​ച്ചു വ​​​രി​​​ക​​​യാ​​​ണെ​​​ന്നും പോ​​​ലീ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ അ​​​റി​​​യി​​​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button