India
- Mar- 2020 -9 March
കൊറോണ വൈറസ് ; ഐസലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചയാള്‍ രക്ഷപ്പെട്ടു ; ഓടി പോകുന്നതിന് മുമ്പ് അയാള്‍ പറഞ്ഞത് ഇങ്ങനെ ; ആശങ്കയോടെ ജനങ്ങള്‍
മംഗളൂരു: മംഗളൂരുവില്‍ ആശുപത്രിയില്‍ ഐസലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചയാള്‍ രക്ഷപ്പെട്ടു. ദുബായില്‍നിന്ന് ഞായറാഴ്ച മംഗളൂരു വിമാനത്താവളത്തിലെത്തിയ ഇയാളെ കടുത്ത പനിയെത്തുടര്‍ന്ന് കൊറോണ വൈറസ് ലക്ഷണങ്ങളോടെയാണ് ജില്ലാ വെന്‍ലോക്ക് ആശുപത്രിയില്‍…
Read More » - 9 March
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാമൂഹ്യ മാദ്ധ്യമ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്ത സ്ത്രീകള്‍ ഇവര്‍ : വ്യത്യസ്ത മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചവര്‍
ന്യൂഡല്‍ഹി: അന്താരാഷ്ട്ര വനിതാ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാമൂഹ്യ മാദ്ധ്യമ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്ത സ്ത്രീകള്‍ ഇവര്‍. വിവിധ മേഖലകളില്‍ നേട്ടം കൊയ്ത വനിതകള്‍ക്കാണ് തന്റെ…
Read More » - 9 March
മൊബൈല്‍ ഫോണ്‍ ചോദിച്ചിട്ട് നല്‍കിയില്ല; 45കാരിയായ ഭാര്യയെ ഭര്‍ത്താവ് ക്രൂരമായി കുത്തിക്കൊന്നു
മുംബൈ: മദ്യലഹരില്‍ നടക്കുന്ന കൊലപാതകങ്ങളുടെ എണ്ണം രാജ്യത്ത് വര്‍ദ്ധിക്കുകയാണ്. മദ്യപിച്ചെത്തി വാഹനമോടിച്ച് അപകടങ്ങള്‍ വരുത്തി നിരവധി പേരുടെ മരണത്തിനിടയാക്കുന്ന സംഭവങ്ങളും ധാരാളമായി നടക്കുന്നുണ്ട്. അത്തരത്തില്‍ മദ്യപിച്ചെത്തിയ ശേഷം…
Read More » - 9 March
ഡല്‍ഹിയില്‍ നടന്ന പൗരത്വ നിയമഭേദഗതി സമരത്തില്‍ ഐഎസ് ഭീകര സംഘടനയുടെ പങ്ക് തെളിഞ്ഞു : ഡല്‍ഹിയില്‍ അറസ്റ്റിലായ ജഹനാസൈബിനേയും ഭാര്യയേയും ചോദ്യം ചെയ്തതില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍ : േ കേരളത്തിലെ ഒരു മതതീവ്രവാദ സംഘടനക്കും ഡല്‍ഹി കലാപങ്ങളില്‍ പങ്കെന്ന് സംശയം
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ നടന്ന പൗരത്വ നിയമഭേദഗതി സമരത്തില്‍ ഐഎസ് ഭീകര സംഘടനയുടെ പങ്ക് തെളിഞ്ഞതായി സൂചന .ഡല്‍ഹിയില്‍ അറസ്റ്റിലായ ജഹനാസൈബിനേയും ഭാര്യയേയും ചോദ്യം ചെയ്തതില്‍ നിന്ന്…
Read More » - 9 March
VIDEO : വനിതാദിനത്തിൽ തുല്യത ഉറപ്പാക്കി സ്ത്രീകൾ
സംഭവബഹുലമായി വനിതാദിന സമാപനം! ഇതാണ് സ്ത്രീശാക്തീകരണം. സ്ത്രീ അബലയാണെന്നു പറയുന്നവരെയൊക്കെയെടുത്ത് കിണറ്റിലെറിയേണ്ട സമയം കഴിഞ്ഞു.അടിക്കാനും ഇടിക്കാനും തൊഴിക്കാനും പുരുഷനേക്കാൾ കഴിവ് ഇന്ന് സ്ത്രീകൾക്കാണ്.സംഭവം തമിഴ്നാട്ടിലാണ്. വനിതാമതിലൊന്നും ഇല്ലാതെ…
Read More » - 9 March
വസ്തുതകള്‍ മറച്ചുവെച്ച് മതസ്പര്‍ദ്ധ വളര്‍ത്തുന്ന വാര്‍ത്തകള്‍ നല്കിയ മലയാളത്തിലെ ചാനലുകള്‍ക്കും പത്രങ്ങള്‍ക്കും എതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി
ഡല്‍ഹി: ഡല്‍ഹി കലാപം,വസ്തുതകള്‍ മറച്ചുവെച്ച് മതസ്പര്‍ദ്ധ വളര്‍ത്തുന്ന വാര്‍ത്തകള്‍ നല്കിയ മലയാളത്തിലെ ചാനലുകള്‍ക്കും പത്രങ്ങള്‍ക്കും എതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി .കേന്ദ്രസര്‍ക്കാര്‍ എന്ത് നിലപാട് സ്വീകരിയ്ക്കും എന്ന് ഉറ്റുനോക്കി…
Read More » - 9 March
100 രാജ്യങ്ങളെ വിറപ്പിച്ച് കൊറോണ; മരണം 3800 ഉം കടന്നു
ബെയ്ജിങ്:100 രാജ്യങ്ങളെ വിറപ്പിച്ച് കൊറോണ വൈറസ് വ്യാപനം തുടരുന്നു. വൈറസ് ബാധയെത്തുടര്‍ന്ന് മരണം 3800 ഉം കടന്നു. 1,10,071 പേര്‍ക്ക് ഇതുവരെ രോഗം സ്ഥിതീകരിച്ചു. ചൈനയില്‍ തുടങ്ങിയ…
Read More » - 9 March
ഫ്ളക്സ് ബോര്‍ഡ് സ്ഥാപിച്ച് കുരുക്കിലായി; യോഗി സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം
ലക്നൗ: ഫ്ളക്സ് ബോര്‍ഡ് സ്ഥാപിച്ച് കുരുക്കിലായി യോഗി സര്‍ക്കാര്‍. പൗരത്വ നിയമ ഭേദഗതി പ്രതിഷേധത്തിനിടെ പൊതുമുതല്‍ നശിപ്പിച്ചവരുടെ പേരുവിവരവും ചിത്രങ്ങളടക്കമുള്ള ഫ്ളക്സ് ബോര്‍ഡുകള്‍ സ്ഥാപിച്ചാണ് വെട്ടിലായത്. ഫ്ളക്സ്…
Read More » - 9 March
ഏറ്റുമുട്ടൽ : രണ്ടു ഭീകരരെ വധിച്ചു
ജമ്മു: ഏറ്റുമുട്ടലിൽ രണ്ടു ഭീകരരെ വധിച്ചു. ജമ്മു കാഷ്മീരിലെ ഷോപ്പിയാൻ ജില്ലയിലെ ഖാജ്പുര റെബൻ ഏരിയയിൽ തിങ്കളാഴ്ച രാവിലെയായിരുന്നു സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്. Jammu &…
Read More » - 9 March
ഇന്ത്യയില്‍ വൈറസ് ബാധിച്ചവരുടെ എണ്ണം 42 ,കശ്മീരിലും കൊറോണ സ്ഥിതീകരിച്ചതോടെ മുന്‍കരുതല്‍ കര്‍ശനമാക്കി കേന്ദ്രം
ന്യൂഡല്‍ഹി: ജമ്മുകശ്മീരിലും കൊറോണ സ്ഥിതീകരിച്ചതോടെ രാജ്യത്ത് കൊറോണ ബാധിച്ചവരുടെ എണ്ണം 42 ആയി. അടുത്തിടെ ഇറാനിലേക്ക് യാത്ര ചെയ്ത 63 കാരിക്കാണ് കൊറോണ സ്ഥിതീകരിച്ചത്. എന്നാല്‍ ഇവരുടെ…
Read More » - 9 March
അറുപതാം വയസില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ മുന്‍ കേന്ദ്രമന്ത്രിയ്ക്ക് വിവാഹം
ന്യൂഡല്‍ഹി: അറുപതാം വയസില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ മുന്‍ കേന്ദ്രമന്ത്രിയ്ക്ക് വിവാഹം. മുകുള്‍ വാസ്നിക് ആണ് വിവാഹിതനായത്. സുഹൃത്തായിരുന്ന രവീണ ഖുറനെയാണ് വധു. കോണ്‍ഗ്രസ് നേതാക്കളുടെ സാന്നിധ്യത്തില്‍…
Read More » - 9 March
നടി ജയഭാരതിയുടെ വീട്ടില്‍ വന്‍ കവര്‍ച്ച : മലയാളിപിടിയില്‍
ചെന്നൈ: നടി ജയഭാരതിയുടെ വീട്ടില്‍ വന്‍ കവര്‍ച്ച. 31 പവന് നഷ്ടമായി. കവര്‍ച്ചയുമായി ബന്ധപ്പെട്ട് പാലക്കാട് സ്വദേശിയായ ഡ്രൈവറെയും വീട്ടുജോലിക്കാരനെയും പൊലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ പക്കല്‍…
Read More » - 9 March
വൈറസിനെ തടയാന്‍ നെയ്യും കര്‍പ്പൂരവും വേപ്പിലയും ചേര്‍ത്ത് ഹോളി ആഘോഷിക്കാന്‍ നിര്‍ദേശിച്ച് ഗുജറാത്ത് മുഖ്യമന്തി
ഗാന്ധിനഗര്‍: ഹോളി ആഘോഷങ്ങള്‍ക്ക് പശുവിന് നെയ്യ്, വേപ്പില എന്നിവ ഉപയോഗിച്ച് അന്തരീക്ഷത്തിലെ വൈറസുകളെ തടയാന്‍ നിര്‍ദേശിച്ച് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍…
Read More » - 9 March
നാത്തൂൻ പോര് കൂടിയപ്പോൾ പോക്സോ കേസ് : നിരപരാധി കുടുങ്ങിയത് ഇങ്ങനെ
കോട്ടയം : സമ്പന്നകുടുംബത്തില്‍ മരുമകളായെത്തിയ യുവതിയും ഭര്‍തൃസഹോദരിയും തമ്മിലുള്ള പോര് പോക്സോ കേസായി, കോടതികയറി. പ്രശസ്തനായ ഒരു മുന്ന്യായാധിപനാണ് ഈ സംഭവം വിവരിച്ചത്. ആരോപണം കൈവിട്ടുപോകുമെന്ന അവസ്ഥയില്‍…
Read More » - 9 March
ഡൽഹിയിലെ കലാപകാരികളുടെ നേതാക്കളായ പിതാവിനെയും മകനെയും പോലീസ് കസ്റ്റഡിയിലേക്ക് വിട്ടു, ഇരുവരും പ്രവര്‍ത്തിച്ചിരുന്നത് താഹിര്‍ ഹുസൈനു വേണ്ടി
ന്യൂഡൽഹി: ഡൽഹിയിലെ ആള്‍ക്കൂട്ട കലാപത്തിന് നേതൃത്വം കൊടുത്തതിന് പോലീസ് അറസ്റ്റ് ചെയ്ത പിതാവിനെയും മകനെയും കോടതി പോലീസ് കസ്റ്റഡിയില്‍ അയച്ചു.വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ ആള്‍ക്കൂട്ട ആക്രമണങ്ങളില്‍ പങ്കെടുത്ത…
Read More » - 9 March
ഹോളിയുടെ വ്യത്യസ്തമായ ആഘോഷങ്ങള്‍ ഇങ്ങനെ
നിറങ്ങളുടെ ആഘോഷമാണ് ഹോളി. നേപ്പാളില്‍ ആണ് ഹോളി ആഘോഷങ്ങള്‍ ആദ്യമായി ആഘോഷിച്ച് തുടങ്ങയിത്. എന്നാല്‍ ഉത്തരേന്ത്യയില്‍ എല്ലാം ഇന്ന് ഹോളി ആഘോഷമാക്കുന്നു. തിന്മയ്ക്കെതിരേയുള്ള നന്മയുടെ വിജയമായും വസന്തകാലത്തിന്റെ…
Read More » - 9 March
കലുങ്കിന് സമീപം കുറ്റിക്കാട്ടിൽ കണ്ടെത്തിയ വൃദ്ധയുടെ മൃതദേഹം തിരിച്ചറിഞ്ഞു, മകൻ അറസ്റ്റിൽ
പാലാ: മരിച്ച വൃദ്ധയായ അമ്മയുടെ മൃതദേഹം സംസ്കരിക്കാതെ ഓടയില്‍തള്ളിയ മകന് പിടിയില്‍. മാവേലിക്കര ചെട്ടികുളങ്ങര അമലാ ഭവനില്‍ പരേതനായ ബേബിയുടെ ഭാര്യ അമ്മുക്കുട്ടി (76) ആണ് മരിച്ചത്.…
Read More » - 9 March
ഇറ്റലിയില്‍നിന്ന് വന്ന പത്തനംതിട്ടക്കാര് ആദ്യം വൈദ്യപരിശോധനാ സംഘവുമായി സഹകരിക്കാന്‍ മടിച്ചു, അവസാനം വഴങ്ങിയത് ഇങ്ങനെ
പത്തനംതിട്ട: കൊറോണ സ്ഥിരീകരിച്ച ഇറ്റലിയില്‍നിന്ന് വന്ന പത്തനംതിട്ടക്കാര് ആദ്യം വൈദ്യപരിശോധനാസംഘവുമായി സഹകരിക്കാന്‍ മടിച്ചുവെന്ന് ആരോഗ്യപ്രവര്‍ത്തകര്‍. മടക്കയാത്രയ്ക്ക് മെഡിക്കല്‍ ക്ലിയറന്‍സ് തരില്ലെന്ന് ഡി.എം.ഒ. ഫോണില്‍ അറിയിച്ചതോടെയാണ് മനസ്സ് മാറിയത്.…
Read More » - 9 March
ഡൽഹി കലാപം, ഷാരൂഖിന് തോക്ക് ലഭിച്ചത് ബീഹാറില്‍ നിന്ന്; നിര്‍ണ്ണായക വിവരങ്ങള്‍ ക്രൈംബ്രാഞ്ചിന്
ന്യൂഡല്‍ഹി : ഡല്‍ഹി കലാപത്തില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ വെടിയുതിര്‍ത്ത കേസിലെ പ്രതി ഷാരൂഖിന് തോക്ക് ലഭിച്ചത് സംബന്ധിച്ച് നിര്‍ണ്ണായക വിവരങ്ങള്‍ ലഭിച്ചതായി ക്രൈംബ്രാഞ്ച്. ബീഹാറിലെ മുംഗറില്‍…
Read More » - 9 March
കേരള മുൻ ഗവർണർ അന്തരിച്ചു
ന്യൂ ഡൽഹി : മുൻ കേന്ദ്ര നിയമമന്ത്രിയും, കേരള ഗവർണറുമായിരുന്ന ഹൻസ് രാജ് ഭരദ്വാജ്(83) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്ന് ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് അന്തരിച്ചത്. തിങ്കളാഴ്ച…
Read More » - 9 March
പക്ഷിപ്പനി ജാഗ്രത ,കോഴിയുള്പ്പെടെ 1700 വളര്‍ത്തുപക്ഷികളെ കൊന്നു
കോഴിക്കോട്: പക്ഷിപ്പനി സ്ഥിരീകരിച്ച കോഴിക്കോട് വേങ്ങേരി, വെസ്റ്റ് കൊടിയത്തൂര്‍ എന്നിവിടങ്ങളില്‍ ഞായറാഴ്ച കോഴിയുള്പ്പെടെ 1700 വളര്‍ത്തുപക്ഷികളെ കൊന്നു. അതേസമയം, ഇരു മേഖലകളിലെയും കോഴിക്കടകള്‍ താല്‍ക്കാലികമായി അടയ്ക്കാന്‍ കളക്ടര്‍…
Read More » - 9 March
വീടിന്റെ മേൽക്കൂര തകർന്നുവീണ് ഒരു കുടുംബത്തിലെ നാലു പേർക്ക് ദാരുണാന്ത്യം
ചണ്ഡിഗഡ്: വീടിന്റെ മേൽക്കൂര തകർന്നുവീണ് ഒരു കുടുംബത്തിലെ നാലു പേർക്ക് ദാരുണാന്ത്യം. പഞ്ചാബിൽ സംഗ്രൂർ ജില്ലയിലെ സുനം പട്ടണത്തിൽ ശനിയാഴ്ച രാത്രിയുണ്ടായ അപകടത്തിൽ 30-32 വയസുള്ള ദമ്പതികളും…
Read More » - 9 March
അണ്‍എയ്ഡഡ് ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി, പത്തനംതിട്ട ജില്ലയിലെ അവധി നീട്ടി
കോട്ടയം: കൊറോണയുടെ പശ്ചാത്തലത്തില്‍ കോട്ടയം ജില്ലയ്ക്കും തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. ഇന്നലെ രാത്രി വൈകി കളക്ടറുടെ നേതൃത്വത്തില്‍ കൂടിയ യോഗത്തില്‍ കോട്ടയം ജില്ലയ്ക്ക് ഇന്ന് അവധി പ്രഖ്യാപിക്കുക…
Read More » - 9 March
കൊറോണ, ആലിംഗനവും ഹസ്തദാനവും ഒഴിവാക്കണമെന്ന് ആരോഗ്യവകുപ്പ്
തിരുവനന്തപുരം : കൊവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് 732 പേര് നിരീക്ഷണത്തിലാണെന്ന് ആരോഗ്യവകുപ്പ്. ആരോഗ്യവകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിനിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 732 പേരില്‍ 648…
Read More » - 8 March
ധൈര്യവും അര്‍പ്പണബോധവും കൊണ്ട് ചരിത്രത്തില്‍ സ്ത്രീകള്‍ അസാധാരണമായ സംഭാവനകള്‍ കാഴ്ചവച്ചിട്ടുണ്ട്; വനിതകൾക്ക് സൈന്യത്തിൽ എല്ലാ മേഖലയിലും ജോലി ചെയ്യാൻ അവസരമൊരുക്കും;- രാജ്നാഥ് സിംഗ്
സൈന്യത്തിലെ ചില മേഖലകളിൽ ഇപ്പോഴും വനിതകളെ ജോലിക്ക് നിയോഗിക്കുന്നില്ലെന്നും എന്നാൽ വനിതകൾക്ക് സൈന്യത്തിൽ എല്ലാ മേഖലയിലും ജോലി ചെയ്യാൻ അവസരമൊരുക്കുമെന്നും കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു.
Read More »