India
- Mar- 2020 -20 March
കൊറോണയെ തുരത്താൻ ഇന്ത്യ എടുത്തിരിക്കുന്ന പ്രതിരോധ പ്രവർത്തനങ്ങളെ വിമർശിക്കുന്നവർ അറിയുക, മറ്റു രാജ്യങ്ങളില്‍ നിയന്ത്രണം ഇങ്ങനെ
കൊറോണയെ നിയന്ത്രിക്കാൻ ഇന്ത്യ എടുത്തിരിക്കുന്ന നടപടികൾക്ക് സമാനമാണ് മറ്റു രാജ്യങ്ങളും എടുത്തിരിക്കുന്നത്.അതിര്‍ത്തികള്‍ അടച്ചു, പ്രവേശനം സ്വന്തം പൗരന്മാര്ക്കു മാത്രം… കോവിഡ്-19 ബാധയെ തുടന്ന് ഓരോ രാജ്യങ്ങളും ഏര്പ്പെടുത്തിയതിയ…
Read More » - 20 March
നിര്‍ഭയ കേസ് കുറ്റവാളികള്‍ക്ക് വേണ്ടി ഹാജരായ അഡ്വ. എ പി സിംഗിനെ ചെരുപ്പൂരി അടിക്കാന്‍ ശ്രമിച്ച് മറ്റൊരു അഭിഭാഷക
ന്യൂഡൽഹി: നിര്‍ഭയ കേസ് കുറ്റവാളികള്‍ക്ക് വേണ്ടി ഹാജരായ അഡ്വ. എ പി സിംഗിനെ ചെരുപ്പൂരി അടിക്കാന്‍ ശ്രമിച്ച് മറ്റൊരു അഭിഭാഷക. കേസിലെ അവസാന ഹര്‍ജിയും തള്ളിയതിന് പിന്നാലെ…
Read More » - 20 March
തങ്ങളുടെ ജീവൻ രക്ഷിക്കാൻ സ്വന്തം ജീവിതം പോലും അപകടത്തിൽ ആക്കി ജോലി ചെയ്യുന്ന ലോകമെമ്പാടുമുള്ള ആരോഗ്യ പ്രവർത്തകരെ അഭിനന്ദിച്ചു കൊണ്ട് ഇങ്ങനെ കയ്യടിച്ചും ശബ്ദമുണ്ടാക്കിയും അവർ നന്ദി പ്രകടിപ്പിക്കും, അതിൽ സംഗീതവും പാത്രം മുട്ടിക്കലും മണിയടിയും ഒക്കെ ഉണ്ടാവും (വീഡിയോ)
പ്രധാനമന്ത്രിയുടെ ജനത കർഫ്യുവിനെ ട്രോളിയും പരിഹസിച്ചും പരിഹാസ വിദഗ്ധർ പലതരം കണ്ടുപിടുത്തങ്ങളും ആയി ഇറങ്ങിക്കഴിഞ്ഞു. എന്നാൽ ജനതാ കർഫ്യൂ ഒരു ടെസ്റ്റ് ആണെന്നാണു കരുതേണ്ടതു . ഭാവിയിൽ…
Read More » - 20 March
പ്രധാനമന്ത്രിയുടെ പ്രസംഗത്തിനു ശേഷം ഇന്ത്യൻ ജനത ഗൂഗിളിൽ തിരഞ്ഞത് ‘ജനത കർഫ്യു’വിനെക്കുറിച്ച്
ന്യൂഡൽഹി: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചിരുന്നു. കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ പ്രതിരോധ നടപടിയായി ഞായറാഴ്ച…
Read More » - 20 March
7 മുതൽ 9 വരെ വൈറസിന് കണ്ണ് കാണില്ലേ? അറുപതു വയസ്സ് കഴിഞ്ഞവര്‍ പുറത്തിറങ്ങരുത് (മോദിക്കും ബാധകമാവുമല്ലോ അല്ലേ?); പ്രധാനമന്ത്രിയുടെ ജനത കർഫ്യു ആഹ്വാനത്തെ പരിഹസിച്ച് എംബി രാജേഷ്
കൊച്ചി: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഞായറാഴ്ച്ച ജനത കർഫ്യുവിന് ആഹ്വാനം ചെയ്ത പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് സിപിഎം നേതാവും മുന്‍ എംപിയുമായ എംബി രാജേഷ്. ഫേസ്ബുക്കിലൂടെയാണ്…
Read More » - 20 March
ഉത്തരവാദിത്വമുള്ള പൗരന് എന്ന നിലയില്‍ പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കണം, പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശങ്ങളെ പിന്തുണച്ച് വിരാട് കോഹ്ലിയും ശശി തരൂരുമുൾപ്പെടെയുള്ള പ്രമുഖർ
ന്യൂഡല്‍ഹി : കൊറോണ വൈറസിനെ നേരിടാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തിന് പിന്തുണയുമായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലി. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍…
Read More » - 20 March
മധ്യപ്രദേശിൽ വീണ്ടും ട്വിസ്റ്റ്: കമല്‍നാഥ് രാജിസമര്പ്പിച്ചേക്കുമെന്ന് സൂചന
ഭോപ്പാല്‍: മധ്യപ്രദേശില്‍ വിശ്വാസവോട്ടെടുപ്പിന് മണിക്കൂറുകള്‍ മാത്രം ബാക്കി നിൽക്കെ മുഖ്യമന്ത്രി കമല്‍നാഥ് രാജിക്കൊരുങ്ങുന്നെന്ന് റിപ്പോര്‍ട്ടുകള്‍. വെള്ളിയാഴ്ച കമല്‍നാഥ് രാജിസമര്പ്പിച്ചേക്കുമെന്നാണ് സൂചന. ഇന്ന് നടക്കുന്ന വിശ്വാസ വോട്ടെടുപ്പില്‍ പരാജയപ്പെടുമെന്നതിനാലാണ്…
Read More » - 20 March
ചൈനയെ മറികടന്ന് ഇറ്റലി; ഒറ്റ ദിവസം കൊണ്ട് 1000 ത്തിലേറെ മരണം; സ്ഥിതി അതീവ ഗുരുതരം; മൃതദേഹം നീക്കം ചെയ്യാന്‍ പട്ടാളമിറങ്ങി
ബെയ്ജിങ്: കൊറോണ വൈറസ് ബാധയെത്തുടര്‍ന്നുള്ള മരണസംഖ്യയില്‍ ചൈനയെ മറികടന്ന് ഇറ്റലി. ചൈനയില്‍ ഇതുവരെ 3245 പേര് മരിച്ചപ്പോള്‍ ഇറ്റലിയില്‍ മരണം 3405 ആയി. ഇറ്റലിയില്‍ സ്ഥിതി ഗുരുതരമാണ്.…
Read More » - 20 March
അവർ ഉറങ്ങിയില്ല, സ്വയം മുറിവേൽപ്പിക്കാൻ ശ്രമിച്ചു, ചായ കുടിച്ചില്ല ആകെ വിഭ്രാന്തിയിൽ : നിർഭയ കേസ് പ്രതികളുടെ അവസ്ഥകൾ ഇങ്ങനെ
ന്യൂഡൽഹി: നിർഭയ കേസിലെ നാല് പ്രതികളും വെള്ളിയാഴ്ച രാവിലെ തങ്ങളെ തൂക്കിലേറ്റുമെന്ന വിവരം അറിഞ്ഞതിനെത്തുടർന്ന് അതീവ ദുഖിതരായിരുന്നു, വ്യാഴാഴ്ച വൈകുന്നേരം ഉള്ള ചായ അവർ നിരസിച്ചു. കുളിക്കാനും…
Read More » - 20 March
ശിക്ഷ നടപ്പാക്കിയത് നാലുപേര്‍ക്കും ഒരുമിച്ച്: മകളുടെ ആത്മാവിന് ശാന്തി കിട്ടിയെന്ന് ആശ ദേവി
ന്യൂഡല്‍ഹി: വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ നിര്‍ഭയയ്ക്ക് നീതി. ഇന്ത്യയെ ഞെട്ടിച്ച ഡല്‍ഹി കൂട്ടബലാത്സംഗക്കേസില്‍ നാലു പ്രതികളുടെയും വധശിക്ഷ നടപ്പാക്കി. മുകേഷ് സിങ് (32), പവന് ഗുപ്ത (25), വിനയ്…
Read More » - 20 March
നിർഭയക്ക് ഒടുവിൽ നീതി : വധശിക്ഷ നടപ്പാക്കി, നാല് കുറ്റവാളികളെയും തൂക്കിലേറ്റിയത് ഒരുമിച്ച്
ന്യൂ ഡൽഹി : നീണ്ട വിചാരണയ്ക്കും കോടതി നടപടികൾക്കുമൊടുവിൽ നിർഭയക്ക് ഒടുവിൽ നീതി.കുറ്റവാളികളായ മുകേഷ് സിംഗ്(32), പവന് ഗുപ്ത(25), വിനയ് ശര്‍മ്മ(26), അക്ഷയ് താക്കൂർ(31), എന്നിവരെ തൂക്കിലേറ്റി.…
Read More » - 20 March
നിർഭയ കേസ് : വധശിക്ഷ അൽപസമയത്തിനകം നടപ്പാക്കും
ന്യൂ ഡൽഹി : നിർഭയ കേസിൽ കുറ്റവാളികളുടെ വധശിക്ഷ അൽപസമയത്തിനകം. കുറ്റവാളികളായ മുകേഷ് സിംഗ്, പവന് ഗുപ്ത, വിനയ് ശര്‍മ്മ, അക്ഷയ് കുമാര്‍ സിംഗ്, എന്നിവരുടെ വധശിക്ഷ…
Read More » - 19 March
നിര്‍ഭയ കേസ് ; തൂക്കിലേറ്റുന്നതിന് മണിക്കൂറുകള്‍ക്ക് മുന്നേ നല്കിയ ഹര്‍ജിയും തള്ളി ; വീണ്ടും ഹര്‍ജി നല്‍കുമെന്ന് സൂചന
ദില്ലി: നിര്‍ഭയ കേസ് പ്രതികളുടെ ഹര്‍ജി ദില്ലി ഹൈക്കോടതി വീണ്ടും തള്ളി. വസ്തുതകള്‍ പരിശോധിക്കാതെയാണ് വിചാരണക്കോടതി വിധി എന്നാണ് കുറ്റവാളികളുടെ അഭിഭാഷകന് കോടതിയില്‍ ഉയര്‍ത്തിയ വാദം. എന്നാല്‍…
Read More » - 19 March
നിര്‍ഭയ കേസ് ; വധശിക്ഷ നടപ്പിലാക്കാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ പ്രതികള്‍ വീണ്ടും ഹര്‍ജിയുമായി ഹൈക്കോടതിയില്‍
ദില്ലി: നിര്‍ഭയ കേസില്‍ വധശിക്ഷ നടപ്പാക്കാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ കുറ്റവാളികള്‍ വീണ്ടും ദില്ലി ഹൈക്കോടതിയെ ഹര്‍ജിയുമായി സമീപിച്ചു. ഹര്‍ജി ഇപ്പോള്‍ കോടതി പരിഗണിക്കുകയാണ്. മരണവാറണ്ട് സ്റ്റേ…
Read More » - 19 March
കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ഇന്ത്യക്കാരന് ഇറാനില്‍ മരിച്ചു
ന്യൂഡല്‍ഹി: ഇറാനില്‍ ഇന്ത്യക്കാരന് കൊറോണ വൈറസ് ബാധയെ തുടര്‍ന്നു മരിച്ചു. വിദേശകാര്യ മന്ത്രാലയം പത്രക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം, ഇറാനിലുള്ള കൊറോണ വൈറസ് ബാധിതരായ മറ്റ് ഇന്ത്യക്കാര്‍ക്ക്…
Read More » - 19 March
യുട്യൂബ് വീഡിയോ നോക്കി കാമുകിക്ക് ഗര്‍ഭഛിദ്ര ശസ്ത്രക്രിയ ; പെണ്‍കുട്ടിയുടെ നില ഗുരുതരം ; യുവാവ് അറസ്റ്റില്‍
ചെന്നൈ :യുട്യൂബ് ചാനലിലെ വീഡിയോ നോക്കി കാമുകിക്ക് ഗര്‍ഭഛിദ്ര ശസ്ത്രക്രിയ നടത്തിയ യുവാവ് അറസ്റ്റില്‍. ഗര്‍ഭഛിദ്രത്തിനു വിധേയയായ യുവതി ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.ഗ്യാസ് ഡെലിവറി ബോയിയായി ജോലി ചെയ്യുന്ന…
Read More » - 19 March
തമിഴ്നാട്ടില്‍ കോവിഡ് സമൂഹ വ്യാപനഘട്ടത്തിലെന്ന് ആശങ്ക; കൊറോണ സ്ഥിരീകരിച്ച വ്യക്തിക്ക് വിദേശികളുമായി യാതൊരുവിധ ബന്ധവുമില്ല
ചെന്നൈ: തമിഴ്നാട്ടിൽ ആശങ്ക പരാതി പുതിയ റിപ്പോർട്ട്. കോവിഡ് 19 രോഗം സമൂഹ വ്യാപന ഘട്ടത്തിലെന്നാണ് സംശയം. കൊവിഡ് സ്ഥിരീകരിച്ച യുപി സ്വദേശി വിദേശയാത്ര നടത്തുകയോ വിദേശികളുമായി…
Read More » - 19 March
രാജ്യം കൊറോണയുടെ ഭീതിയിലും ആശങ്കയിലും കഴിയവേ ഡല്‍ഹിയില്‍ പരിഭ്രാന്തി പരത്തി മലയാളി യുവാവ്.: ഐസൊലേഷനില്‍നിന്നു പുറത്തു ചാടി പരാക്രമം
ന്യൂഡല്‍ഹി: രാജ്യത്താകമാനം കോവിഡ് വൈറസിനെക്കുറിച്ചുള്ള ഭീതിയിലും ആശങ്കയിലും കഴിയവേ ഡല്‍ഹിയില്‍ പരിഭ്രാന്തി പരത്തി മലയാളി യുവാവ്. കഴിഞ്ഞ ദിവസം വിദേശത്ത് നിന്നെത്തിയ യുവാവിന് വൈറസ് ബാധ സംശയിച്ചിരുന്നു.…
Read More » - 19 March
ലോകമഹായുദ്ധ കാലത്ത് പോലും ഉണ്ടാകാതിരുന്ന പ്രതിസന്ധി, ജനങ്ങള്‍ കുറച്ചു ദിനങ്ങള്‍ ഇന്ത്യയ്ക്ക് നല്‍കണം, ജനതാ കർഫ്യുവായി കണ്ട് ഈ സമയങ്ങളില്‍ പുറത്തിറങ്ങരുത് : പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നു
ന്യൂഡല്‍ഹി: കൊറോണ രോഗ ബാധയുടെ പശ്ചാത്തലത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി.കൊറോണ രോഗം കാരണം ലോകമാകെ കടുത്ത പ്രതിസന്ധിയില്‍ ആണെന്നും ലോകമഹായുദ്ധ കാലത്ത് പോലും…
Read More » - 19 March
ഡല്‍ഹിയില്‍ പൗരത്വ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചവരിൽ ഒരാൾക്ക് കൊറോണ സ്ഥിരീകരിച്ചു
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പൗരത്വ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചവരിൽ ഒരാൾക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഡല്‍ഹിയിലെ ജഹാംഗിര്‍പുരി സ്വദേശിക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. സൗദി അറേബ്യയില്‍ നിന്നും എത്തിയ…
Read More » - 19 March
മതമൗലികവാദികളെ തോല്‍പ്പിച്ച് ഒന്നിച്ചെങ്കിലും നന്ദകിഷോറിനു നൈമയെ നഷ്ടമായത് അപകട മരണത്തിൽ, മരണ വാർത്ത ആഘോഷിച്ചും നൈമയെ അപകീർത്തിപ്പെടുത്തിയും സോഷ്യൽ മീഡിയയിൽ പ്രചാരണം, നിയമനടപടിയുമായി ഭർത്താവും കുടുംബവും
തൃശൂര്‍: സ്ക്കൂള് കാലം മുതല്‍ തുടങ്ങിയ പ്രണയം വീട്ടുകാരുടെ എതിർപ്പ് വകവെക്കാതെ വിവാഹത്തിൽ കലാശിച്ചെങ്കിലും വിധി നന്ദകുമാറിന് നൽകിയത് വലിയ ദുഃഖം. ടോറസിന്റെ രൂപത്തിലെത്തിയ മരണം നൈമയുടെ…
Read More » - 19 March
കമല്‍നാഥ് സര്‍ക്കാരിന് തിരിച്ചടി: നാളെ ഭൂരിപക്ഷം തെളിയിക്കണമെന്ന് സുപ്രീംകോടതി
ന്യൂഡല്‍ഹി: മധ്യപ്രദേശില്‍ കമല്‍നാഥ് സര്‍ക്കാര്‍ നാളെ(വെള്ളിയാഴ്ച)ഭൂരിപക്ഷം തെളിയിക്കണമെന്ന് സുപ്രീംകോടതി. ബിജെപിയുടെ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ നിര്‍ദേശം.നാളെത്തന്നെ കമല്‍നാഥ് സര്‍ക്കാര്‍ നിയമസഭാ സമ്മേളനം വിളിച്ച് ചേര്‍ത്ത് ഭൂരിപക്ഷം തെളിയിക്കണമെന്നാണ് സുപ്രീംകോടതി…
Read More » - 19 March
സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു , രോഗ ബാധിതരുടെ എണ്ണം 25 ആയി
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കൊറോണ സ്ഥിരീകരിച്ചു.കാസര്‍കോട് സ്വദേശിക്കാണ് വൈറസ് സ്ഥിരീകരിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ സംസ്ഥാനത്ത് രോഗ ബാധിതരുടെ എണ്ണം 28…
Read More » - 19 March
രാജ്യത്ത് പത്തുവയസില്‍താഴെയുള്ള കുട്ടികളും 65 വയസിന് മേലെയുള്ളവരും പുറത്തിറങ്ങരുതെന്ന് മുന്നറിയിപ്പ്
ന്യൂഡല്‍ഹി: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ രാജ്യത്ത് കടുത്ത നിയന്ത്രണങ്ങൾ. മാര്‍ച്ച് 22 മുതല്‍ 29 വരെ വിദേശത്ത് നിന്ന് ഇന്ത്യയിലേക്കുള്ള എല്ലാ വിമാനസര്‍വീസുകളും റദ്ദാക്കി. കൂടാതെ…
Read More » - 19 March
ആത്മഹത്യാ ഭീഷണിയുമായി നിര്‍ഭയ കേസ് പ്രതി അക്ഷയ് സിങ്ങിന്റെ ഭാര്യ
ന്യൂഡല്‍ഹി : ആത്മഹത്യാ ഭീഷണിയുമായി നിര്‍ഭയ കേസ് പ്രതി അക്ഷയ് കുമാര്‍ സിങ്ങിന്റെ ഭാര്യ പുനിത ദേവി. നിര്‍ഭയ കേസ് പ്രതികളെ തൂക്കിലേറ്റാന്‍ മണിക്കൂറുകള്‍ മാത്രം അവശേഷിക്കെയാണ്…
Read More »