India
- Mar- 2020 -20 March
സംഗീതം എല്ലാ മാനസിക സമ്മർദ്ദങ്ങളെയും കുറയ്ക്കുമെന്ന് വീണ്ടും തെളിയിക്കുകയാണ് ഇറ്റലിക്കാർ; കൊറോണ ഭീതിയിലും അവർ പാട്ടു പാടുന്നു, സംഗീത ഉപകരണങ്ങൾ വായിക്കുന്നു-(വൈറൽ വീഡിയോ)
റോം: ലോകത്ത് മഹാമാരിയായി കൊറോണ വൈറസ് പിടി മുറുകിയപ്പോൾ നിരവധി പേരാണ് ഇറ്റലിയിൽ മരിച്ചത്. എന്നാൽ സംഗീതം എല്ലാ മാനസിക സമ്മർദ്ദങ്ങളെയും കുറയ്ക്കുമെന്ന് വീണ്ടും തെളിയിക്കുകയാണ് ഇറ്റലിക്കാർ.…
Read More » - 20 March
കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി നിയന്ത്രണങ്ങൾ ശക്തമാക്കി ഉദ്ധവ് സർക്കാർ
ഏറ്റവും കൂടുതൽ കോവിഡ് ബാധിതർ ഉള്ള മഹാരാഷ്ട്രയിൽ പ്രതിരോധത്തിന്റെ ഭാഗമായി ഉദ്ധവ് സർക്കാർ ശക്തമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. അവശ്യ സേവനങ്ങൾ ഒഴികെ മുഴുവൻ വ്യാപാര സ്ഥാപനങ്ങളും അടച്ചിടാൻ…
Read More » - 20 March
പ്രമുഖ ഗായികയ്ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു
മുംബൈ•ബോളിവുഡ് ഗായിക കനിക കപൂറിന് കോവിഡ് 19 സ്ഥിരീകരിച്ചു. കഴിഞ്ഞ നാല് ദിവസമായി തനിക്ക് രോഗലക്ഷണങ്ങളുണ്ടെന്നും പരിശോധനയില്‍ കോവിഡ് 19 പോസിറ്റീവ് ആണെന്ന് കണ്ടെത്തിയെന്നും അവര്‍ പറഞ്ഞു.…
Read More » - 20 March
ഭൂരിപക്ഷം തെളിയിക്കാനാകാതെ കമല്‍നാഥ് രാജിവെച്ചതില്‍ ആദ്യ പ്രതികരണവുമായി ബിജെപി നേതാവ് ജ്യോതിരാദിത്യ സിന്ധ്യ
മധ്യപ്രദേശില്‍ ഭൂരിപക്ഷം തെളിയിക്കാനാകാതെ കമല്‍നാഥ് രാജിവെച്ചതില്‍ ബിജെപി നേതാവ് ജ്യോതിരാദിത്യ സിന്ധ്യയുടെ പ്രതികരണം പുറത്ത്. കമല്‍നാഥിന്റെ രാജി ജനങ്ങളുടെ വിജയമാണെന്ന് അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം…
Read More » - 20 March
കേരളത്തിൽ നിന്നുള്ള വാഹനങ്ങൾക്ക് വിലക്ക്; വൈകുന്നേരത്തോടെ നിയന്ത്രണം കർശനമാകും
സംസ്ഥാനത്ത് കൊറോണ വ്യാപിക്കുന്ന സാഹചര്യത്തിൽ കേരളത്തിൽ നിന്നുള്ള വാഹനങ്ങൾക്ക് തമിഴ്നാട് വിലക്കേർപ്പെടുത്തി. നാടുകാണി, വാളയാർ അതിർത്തികളിൽ വാഹനങ്ങൾ തടയുകയാണ്. വൈകുന്നേരത്തോടെ നിയന്ത്രണം കർശനമാകും. ഇത് സംബന്ധിച്ച് കോയമ്പത്തൂർ…
Read More » - 20 March
ഇന്ത്യൻ ഫുട്ബോളിലെ, ഇതിഹാസതാരം അന്തരിച്ചു
കൊൽക്കത്ത : ഇന്ത്യൻ ഫുട്ബോളിലെ ഇതിഹാസതാരം പി.കെ. ബാനര്‍ജി(83) വിടവാങ്ങി. ശ്വാസകോശത്തിലെ അണുബാധയെ തുടര്‍ന്നാണ് അന്തരിച്ചത്. ഫെബ്രുവരി ആറു മുതല്‍ കൊൽക്കത്തയിലെ ആശുപത്രിയില്‍ കഴിയുകയായിരുന്നു. ഈ മാസം…
Read More » - 20 March
നിർഭയ്ക്കു നീതി ലഭിച്ചു, സ്ത്രീകളുടെ സുരക്ഷയും അന്തസും ഉറപ്പാക്കേണ്ടത് പ്രധാനം : പ്രധാനമന്ത്രി
ന്യൂ ഡൽഹി : വെള്ളിയാഴ്ച പുലർച്ചെ നിർഭയ കേസിലെ പ്രതികളുടെ വധശിക്ഷ നടപ്പാക്കിയതിൽ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. നിർഭയ്ക്കു നീതി ലഭിച്ചെന്നും സ്ത്രീകളുടെ സുരക്ഷയും അന്തസും ഉറപ്പാക്കേണ്ടത്…
Read More » - 20 March
കൊറോണ വൈറസ് മൂലം മരിക്കുന്ന മുസ്ലിങ്ങളെ അടക്കം ചെയ്യരുത്; ദഹിപ്പിക്കണം- ഷിയാ വഖഫ് ബോര്‍ഡ്
ലക്നോ: കൊറോണ വൈറസ് ബാധിച്ച് മരിക്കുന്ന മുസ്ലീങ്ങളെ അടക്കം ചെയ്യരുതെന്ന് യുപി ഷിയ സെൻട്രൽ വഖഫ് ബോർഡ് മേധാവി വസീം റിസ്വി. എന്നാല്‍ വൈറസ് വ്യാപനം തടയാന്‍…
Read More » - 20 March
തമിഴ്നാട്ടില്‍ ഒരാള്‍ക്ക് കൂടി കൊറോണ
ചെന്നൈ•തമിഴ്നാട്ടില്‍ ഒരാള്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. അയർലണ്ടിലെ ഡബ്ലിനിൽ നിന്ന് ചെന്നൈയിലേക്ക് വന്ന 21 കാരനായ വിദ്യാർത്ഥിയ്ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഇയാള്‍ ഇപ്പോള്‍ രാജീവ് ഗാന്ധി സർക്കാർ…
Read More » - 20 March
സ്പൈസ്ജെറ്റ് എല്ലാ അന്താരാഷ്ട്ര സര്‍വ്വീസുകളും റദ്ദാക്കാനൊരുങ്ങുന്നതായി റിപ്പോർട്ട്
ന്യൂ ഡൽഹി : കൊവിഡ് 19 വൈറസ് വ്യാപകമാകുന്നതോടെ എല്ലാ അന്താരാഷ്ട്ര സര്‍വ്വീസുകളും റദ്ദാക്കാനൊരുങ്ങി സ്പൈസ്ജെറ്റ്. ഏപ്രില്‍ 30 വരെയുള്ള എല്ലാ സര്‍വ്വീസുകളും നിര്‍ത്തുമെന്ന റിപ്പോർട്ടുകളാണ് പുറത്തു…
Read More » - 20 March
ആഹാരം കഴിച്ചില്ല, കുളിച്ചില്ല; കഴുമരത്തിലേക്കു കയറുന്നതിനു മുൻപ് മുകേഷ് സിങ് ഉദ്യോഗസ്ഥരോട് മാപ്പു ചോദിച്ചിരുന്നു; ജയിലിൽ ജോലി ചെയ്തതിന്റെ പ്രതിഫലം കുടുംബാംഗങ്ങൾക്ക് അയച്ചു നൽകും
ന്യൂഡൽഹി: വർഷങ്ങളുടെ പോരാട്ടത്തിനൊടുവിൽ നിർഭയ കേസ് പ്രതികളുടെ വധശിക്ഷ ഇന്ന് നടപ്പിലാക്കി. ഒരു രാത്രി മുഴുവൻ ഉറക്കമില്ലാതെയാണ് നാല് പേരും കഴിഞ്ഞത്. മുകേഷ് സിങ് മാത്രം കഴുമരത്തിലേക്കു…
Read More » - 20 March
മദ്യം ഓണ്‍ലൈനാക്കണം: ഹര്ജിക്കാരന് എട്ടിന്റെ പണി കൊടുത്ത് ഹൈക്കോടതി
കൊച്ചി•കോവിഡ് 19 പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ മദ്യം ഓണ്‍ലൈന്‍ വഴി വീട്ടില്‍ ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി തള്ളിയ ഹൈക്കോടതി ഹര്ജിക്കാരന് വന്‍തുക പിഴ ചുമത്തി.ആലുവ സ്വദേശി…
Read More » - 20 March
രാജി പ്രഖ്യാപിച്ച് കമൽനാഥ്
ഭോപ്പാൽ : രാജി പ്രഖ്യാപിച്ച് മധ്യ പ്രദേശ് മുഖ്യമന്ത്രി കമൽനാഥ്. ഒരു മണിക്ക് രാജിക്കത്ത് ഗവർണ്ണർക്ക് കൈമാറും. വാര്‍ത്താസമ്മേളനത്തിലൂടെയാണ് കമല്‍നാഥ് രാജിക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. വിശ്വാസ വോട്ടെടുപ്പ്…
Read More » - 20 March
ഹായ് ഐറ്റം, എന്ന് വിളിച്ചായിരുന്നു എല്ലാത്തിന്റെയും തുടക്കം; വൃത്തികെട്ട മനസാണ് ഇയാളുടേത്; യുവാവിന്റെ ചിത്രം പുറത്തുവിട്ട് നമിത
അശ്ലീലദൃശ്യങ്ങള്‍ പുറത്ത് വിടുമെന്ന് നിരന്തരമായി ഭീഷണിപ്പെടുത്തിയ യുവാവിന്റെ ചിത്രം പുറത്തുവിട്ട് നമിത. ‘വൃത്തികെട്ട മനസാണ് ഇയാളുടേത്. എന്റെ അക്കൗണ്ടിൽ നേരിട്ട് മെസേജ് അയച്ചിരിക്കുന്നു. ഹായ് ഐറ്റം, എന്ന്…
Read More » - 20 March
ശകത്മായ ഭൂചലനം : റിക്ടർസ്കെയിലിൽ 5.9 തീവ്രത
ന്യൂഡൽഹി: ശകത്മായ ഭൂചലനം. ചൈനയുടെ ഹിമാലയിൽ മേഖലയായ തിബറ്റിൽ നേപ്പാൾ അതിർത്തിയോട് ചേർന്ന് റിക്ടർസ്കെയിലിൽ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് വെള്ളിയാഴ്ച രാവിലെ 9.33 ന് അനുഭവപ്പെട്ടത്.…
Read More » - 20 March
കോടതി മുറികളിൽ പൊട്ടിക്കരഞ്ഞ മുഖ്യസാക്ഷി; ആ രാത്രിയിൽ നിര്‍ഭയയ്ക്ക് ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ തിരഞ്ഞ് രാജ്യം
ന്യൂഡൽഹി: വർഷങ്ങളുടെ പോരാട്ടത്തിനൊടുവിൽ നിർഭയ കേസ് പ്രതികളുടെ വധശിക്ഷ ഇന്ന് നടപ്പിലാക്കി. ഇപ്പോൾ ആ ക്രൂരകൃത്യം നടന്ന രാത്രിയിൽ നിര്‍ഭയയ്ക്ക് ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അവീന്ദ്ര പാണ്ഡെയുടെ പ്രതികരണത്തിന്…
Read More » - 20 March
കൊവിഡ് 19 വ്യാപനം, വരുമാനത്തിൽ വന്‍ ഇടിവു വന്നതോടെ ജീവനക്കാരുടെ ശമ്പളം കുറയ്ക്കാനൊരുങ്ങി ഇന്ത്യൻ വിമാന കമ്പനി
മുംബൈ : കൊവിഡ് 19 വ്യാപനത്തോടെ വരുമാനത്തിൽ വന്‍ ഇടിവു വന്നതിനാൽ ഉയര്‍ന്ന ജീവനക്കാരുടെ ശമ്പളം കുറയ്ക്കാനൊരുങ്ങി ഇന്‍ഡിഗോ എയര്‍ലൈന്‍സ്. ശമ്പളത്തില്‍ 25 ശതമാനത്തോളം കുറവുവരുത്തുന്നതായി സിഇഒ…
Read More » - 20 March
ചരിത്രം വയോധികരുടെ സ്വകാര്യ സ്വത്തല്ല. വായിക്കാനും അറിയാനും മനസുള്ള എല്ലാവര്ക്കും അവകാശപ്പെട്ടതാണ്. നാല്പതു കൊല്ലത്തെ സീനിയോറിറ്റി കാണിച്ച് അതിന്റെ അട്ടിപ്പേറവകാശം ഏറ്റെടുക്കരുത്
അഡ്വ.ശങ്കു ടി ദാസ് ഇന്ത്യൻ ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം ഇത്രമേൽ അടിയറവെയ്ക്കപ്പെട്ടൊരു സാഹചര്യം ഓർമയിൽ ഇല്ലെന്നൊക്കെ ഏറെ ബഹുമാനിക്കുന്ന ചില സീനിയർ അഭിഭാഷകരും വിരമിച്ച ന്യായാധിപന്മാർ പോലും എഴുതി…
Read More » - 20 March
കോവിഡ് 19 : രാജ്യത്ത് ബാധിച്ച് ഒരാൾ കൂടി മരിച്ചു
ജയ്പൂർ : രാജ്യത്ത് കോവിഡ് 19 ബാധിച്ച് ഒരാൾ കൂടി മരിച്ചു. രാജസ്ഥാനിൽ ചികിത്സയിലായിരുന്ന ഇറ്റാലിയൻ സ്വദേശിയാണ് മരിച്ചത്. ഇതോടെ രാജ്യത്ത് മരിച്ചവരുടെ എണ്ണം അഞ്ചായി ഉയർന്നു.…
Read More » - 20 March
ഞാനവളുടെ ഫോട്ടോ കെട്ടിപ്പിടിച്ച് ആ മൃഗങ്ങളെ തൂക്കിലേറ്റിയെന്ന് പറഞ്ഞു; ഇത്തരമൊരു കുറ്റകൃത്യത്തിന് എന്ത് ശിക്ഷയാണ് കാത്തിരിക്കുന്നതെന്ന് കുടുംബങ്ങള്‍ അവരുടെ ആണ്മക്കളെ പറഞ്ഞ് പഠിപ്പിക്കട്ടെ; പ്രതികരണവുമായി നിർഭയയുടെ അമ്മ
ന്യൂഡൽഹി: വർഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ നീതി നടപ്പിലാക്കപ്പെട്ടതില്‍ സന്തോഷം പ്രകടിപ്പിച്ച് നിര്‍ഭയയുടെ അമ്മ ആശാദേവി. ഇത് പെണ്‍കുട്ടികളുടെ പ്രഭാതമാണെന്നും മകള്‍ക്കുവേണ്ടിയുള്ള നീതി നടപ്പായെന്നും അവര്‍ പ്രതികരിച്ചു. ഇന്ത്യയുടെ പെൺമക്കൾക്ക്…
Read More » - 20 March
ഇന്ത്യന്‍ നിര്‍മ്മിത കോവിഡ്19 പരിശോധനാ കിറ്റ് മൂന്നാഴ്ച്ചയ്ക്കകം
കൊച്ചി•വിവിധ രാജ്യങ്ങളില്‍ വന്‍ഭീഷണിയായി പടര്‍ന്ന കോവിഡ്19 രോഗബാധ പരിശോധിച്ച് കണ്ടെത്തിന്നതിനുള്ള ഇന്ത്യന്‍ നിര്‍മ്മിത ഉപകരണം ഉടന്‍ വിപണിയിലെത്തും. തദ്ദേശീയമായി ഇന്ത്യയില്‍ ആദ്യമായി നിര്‍മ്മിച്ച കോവിഡ്19 പരിശോധനാ കിറ്റ്…
Read More » - 20 March
വധശിക്ഷക്ക് മുന്‍പ് പൊട്ടിക്കരഞ്ഞ് പ്രതികള്‍ : അവസാന ആഗ്രഹം പറയാതെ തൂക്കുകയറിലേക്ക് , മരണം ഉറപ്പാക്കാന്‍ കൊലക്കയറില്‍ കിടന്നത് അരമണിക്കൂർ
ന്യൂഡല്‍ഹി: തൂക്കിലേറ്റുന്നതിനു മുമ്ബുള്ള സമയങ്ങളില്‍ പ്രത്യേകം സെല്ലുകളിലായിരുന്നു നാലു കുറ്റവാളികളെയും പാര്‍പിച്ചിരുന്നത്. നാലുപേരും ഭക്ഷണം കഴിക്കാന്‍ പോലും താതപര്യം കാണിച്ചില്ല എന്നാണ് ജയിലിനുള്ളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍. നാലുപേരും…
Read More » - 20 March
പൊതുഇടത്തിൽ മുഖം മറയ്ക്കാതെ തുമ്മി : യുവാവിനെ ക്രൂരമായി മർദ്ദിച്ചു
മുംബൈ : പൊതുഇടത്തിൽ മുഖം മറയ്ക്കാതെ തുമ്മിയ യുവാവിനെ ക്രൂരമായി മർദ്ദിച്ചു. കൊവിഡ് ഭീതിക്കിടെയാണ് മഹാരാഷ്ട്രയിലെ കോലാപ്പൂരിൽ നിന്നുമാണ് സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. യുവാവിനെ മർദ്ദിക്കുന്നതിന്റെ സിസിടിവി…
Read More » - 20 March
കൊറോണയെ തുരത്താൻ ഇന്ത്യ എടുത്തിരിക്കുന്ന പ്രതിരോധ പ്രവർത്തനങ്ങളെ വിമർശിക്കുന്നവർ അറിയുക, മറ്റു രാജ്യങ്ങളില്‍ നിയന്ത്രണം ഇങ്ങനെ
കൊറോണയെ നിയന്ത്രിക്കാൻ ഇന്ത്യ എടുത്തിരിക്കുന്ന നടപടികൾക്ക് സമാനമാണ് മറ്റു രാജ്യങ്ങളും എടുത്തിരിക്കുന്നത്.അതിര്‍ത്തികള്‍ അടച്ചു, പ്രവേശനം സ്വന്തം പൗരന്മാര്ക്കു മാത്രം… കോവിഡ്-19 ബാധയെ തുടന്ന് ഓരോ രാജ്യങ്ങളും ഏര്പ്പെടുത്തിയതിയ…
Read More » - 20 March
നിര്‍ഭയ കേസ് കുറ്റവാളികള്‍ക്ക് വേണ്ടി ഹാജരായ അഡ്വ. എ പി സിംഗിനെ ചെരുപ്പൂരി അടിക്കാന്‍ ശ്രമിച്ച് മറ്റൊരു അഭിഭാഷക
ന്യൂഡൽഹി: നിര്‍ഭയ കേസ് കുറ്റവാളികള്‍ക്ക് വേണ്ടി ഹാജരായ അഡ്വ. എ പി സിംഗിനെ ചെരുപ്പൂരി അടിക്കാന്‍ ശ്രമിച്ച് മറ്റൊരു അഭിഭാഷക. കേസിലെ അവസാന ഹര്‍ജിയും തള്ളിയതിന് പിന്നാലെ…
Read More »