India
- Mar- 2020 -19 March
സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു , രോഗ ബാധിതരുടെ എണ്ണം 25 ആയി
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കൊറോണ സ്ഥിരീകരിച്ചു.കാസര്‍കോട് സ്വദേശിക്കാണ് വൈറസ് സ്ഥിരീകരിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ സംസ്ഥാനത്ത് രോഗ ബാധിതരുടെ എണ്ണം 28…
Read More » - 19 March
രാജ്യത്ത് പത്തുവയസില്‍താഴെയുള്ള കുട്ടികളും 65 വയസിന് മേലെയുള്ളവരും പുറത്തിറങ്ങരുതെന്ന് മുന്നറിയിപ്പ്
ന്യൂഡല്‍ഹി: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ രാജ്യത്ത് കടുത്ത നിയന്ത്രണങ്ങൾ. മാര്‍ച്ച് 22 മുതല്‍ 29 വരെ വിദേശത്ത് നിന്ന് ഇന്ത്യയിലേക്കുള്ള എല്ലാ വിമാനസര്‍വീസുകളും റദ്ദാക്കി. കൂടാതെ…
Read More » - 19 March
ആത്മഹത്യാ ഭീഷണിയുമായി നിര്‍ഭയ കേസ് പ്രതി അക്ഷയ് സിങ്ങിന്റെ ഭാര്യ
ന്യൂഡല്‍ഹി : ആത്മഹത്യാ ഭീഷണിയുമായി നിര്‍ഭയ കേസ് പ്രതി അക്ഷയ് കുമാര്‍ സിങ്ങിന്റെ ഭാര്യ പുനിത ദേവി. നിര്‍ഭയ കേസ് പ്രതികളെ തൂക്കിലേറ്റാന്‍ മണിക്കൂറുകള്‍ മാത്രം അവശേഷിക്കെയാണ്…
Read More » - 19 March
നട്ടുച്ചയ്ക്ക് വെയില് കൊള്ളുന്നത് പേപ്പട്ടിയും സായിപ്പും മാത്രമല്ല കേന്ദ്ര ആരോഗ്യസഹമന്ത്രി കൂടിയാണ്; ശശി തരൂർ
ന്യൂഡൽഹി: വെയില് കൊണ്ടാല്‍ കൊറോണ വൈറസില്‍ നിന്ന് രക്ഷ നേടാമെന്ന കേന്ദ്ര ആരോഗ്യസഹമന്ത്രിയായ അശ്വിനി ചൗബെയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂര്‍. ”ഇംഗ്ലീഷിലൊരു…
Read More » - 19 March
കൊവിഡ് വൈറസ് ബാധിച്ച് രാജ്യത്ത് മരിച്ചവരുടെ എണ്ണം നാലായി
കൊവിഡ് 19 വൈറസ് ബാധിച്ച് രാജ്യത്ത് മരണ സംഖ്യ നാലായി. ജര്‍മനിയില്‍ നിന്ന് എത്തിയ പഞ്ചാബ് സ്വദേശിയായ എഴുപതുകാരനാണ് ഇന്ന് മരിച്ചത്. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇയാള്‍.അല്പസമയം…
Read More » - 19 March
എന്റെ മകളെ അവർ നിഷ്കരുണം കൊന്നുകളഞ്ഞപ്പോഴേ ഞാൻ പറഞ്ഞതാ, ഇനി ഒരു പെൺകുട്ടിയോടും ഇങ്ങനെയൊന്നും ചെയ്യാൻ ആർക്കും തോന്നാത്ത തരത്തിലുള്ള ശിക്ഷ അവർക്ക് കൊടുക്കണം എന്ന്; നിർഭയ കേസിലെ പ്രതികളെ നാളെ തൂക്കിലേറ്റുബോൾ അതീവ സന്തോഷവതിയായി ആശാ ദേവി
നിർഭയ കൂട്ട ബലാത്സംഗ കേസിലെ പ്രതികളെ നാളെ തന്നെ തൂക്കിലേറ്റും. നാളെ രാവിലെ 5:30 നാണ് വധ ശിക്ഷ നടപ്പിലാക്കുന്നത്. 2012 -ൽ നടന്ന കൊടും ക്രൂരകൃത്യത്തിനുള്ള…
Read More » - 19 March
രാജ്യം കാത്തിരുന്ന നിർഭയ കൂട്ട ബലാത്സംഗ കേസിലെ പ്രതികളുടെ വധശിക്ഷ നാളെ
ജ്യം കാത്തിരുന്ന നിർഭയ കൂട്ട ബലാത്സംഗ കേസിലെ പ്രതികളുടെ വധശിക്ഷ നാളെ. വധശിക്ഷ നടപ്പാകാന്‍ ഏതാനും മണിക്കൂറുകള്‍ മാത്രം ശേഷിക്കെ നിര്‍ഭയ പ്രതികള്‍ക്കു മുന്നിലെ അവസാന നിയമവഴികളും…
Read More » - 19 March
നിര്‍ഭയ കേസിലെ പ്രതിയുടെ ഭാര്യ വിവാഹമോചനം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി മാറ്റിവെച്ചു
ഔറംഗബാദ്: നിര്‍ഭയ കേസിലെ പ്രതികളില്‍ ഒരാളായ അക്ഷയ് സിംഗിന്റെ ഭാര്യ വിവാഹമോചനം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി മാറ്റിവെച്ചു. മാര്‍ച്ച് 24-ലേക്കാണ് മാറ്റിയത്. കേസ് കോടതി പരിഗണിച്ചപ്പോള്‍ പരാതിക്കാരി…
Read More » - 19 March
കൊവിഡ് ഭീതി: രാജ്യത്തെ എല്ലാ യൂണിവേഴ്സിറ്റി പരീക്ഷകളും മാറ്റിവയ്ക്കുന്ന കാര്യത്തിൽ നിലപാട് വ്യക്തമാക്കി യുജിസി
രാജ്യത്ത് കോവിഡ് ഭീതി നിലനിൽക്കുമ്പോൾ എല്ലാ യൂണിവേഴ്സിറ്റി പരീക്ഷകളും മാറ്റിവയ്ക്കണമെന്ന് നിർദേശവുമായി യുജിസി. മാർച്ച് 31 വരെ പരീക്ഷകൾ നീട്ടിവയ്ക്കണമെന്നാണ് യുജിസി നിർദേശം നൽകിയിരിക്കുന്നത്.
Read More » - 19 March
റെയില്‍വേക്ക് കോടികളുടെ നഷ്ടം ; ഇന്ന് മാത്രം റദ്ദാക്കിയത് 84 ട്രെയിനുകള്‍ ; യാത്രക്കാരുടെ പണത്തിന്റെ കാര്യത്തില്‍ റെയില്‍വേ നിലപാട് ഇങ്ങനെ
ദില്ലി: കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് ഇതുവരെ 168 ട്രെയിനുകളാണ് സര്‍വ്വീസ് റദ്ദാക്കിയത്. അതില്‍ ഇന്ന് മാത്രം റദ്ദാക്കിയത് 84 ട്രെയിനുകളാണ്. മാര്‍ച്ച് 31 വരെയുള്ള സര്‍വ്വീസുകളാണ്…
Read More » - 19 March
കൃത്യമായ ചികിത്സയും ഭക്ഷണവും ഇല്ല; കേരളത്തിലേക്ക് മടങ്ങാന്‍ സഹായം ആവശ്യപ്പെട്ട് തമിഴ്നാട് ഐസൊലേഷന്‍ വാര്‍ഡിൽ കഴിയുന്ന മലയാളി പെൺകുട്ടി
ചെന്നൈ: നാട്ടിലേക്ക് മടങ്ങാൻ സഹായം ആവശ്യപ്പെട്ട് കൊവിഡ് 19 ലക്ഷണങ്ങളെ തുടര്‍ന്ന് ചെന്നൈയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ കഴിയുന്ന മലയാളി യുവതി. ചെന്നൈ എയര്‍പോട്ടിലെ ജീവനക്കാരിയായ കോഴിക്കോട് സ്വദേശിയായ…
Read More » - 19 March
കൊറോണ വൈറസ് വ്യാപനത്തിന്റെ അടുത്ത ഘട്ടമായ സമൂഹ വ്യാപനമെന്ന ആശങ്കപ്പെടേണ്ട സാഹചര്യത്തിലേക്ക് ഇന്ത്യയും അടുക്കുന്നു : ഈ ദിനങ്ങള്‍ ഏറെ നിര്‍ണായകമെന്ന് പ്രധാനമന്ത്രിയും
ന്യൂഡല്‍ഹി : കൊറോണ വൈറസ് വ്യാപനത്തിന്റെ അടുത്ത ഘട്ടമായ സമൂഹ വ്യാപനമെന്ന ആശങ്കപ്പെടേണ്ട സാഹചര്യത്തിലേക്ക് ഇന്ത്യയും അടുക്കുന്നു. ഉത്തര്‍പ്രദേശില്‍നിന്ന് ഡല്‍ഹി വഴി ചെന്നൈയിലെത്തി കോവിഡ്-19 സ്ഥിരീകരിച്ച 20കാരന്…
Read More » - 19 March
കൊറോണയെ പ്രതിരോധിക്കാന്‍ ഇന്ത്യയില്‍ ബ്രിട്ടീഷുകാരുടെ കാലത്തെ നിയമം : നൂറ്റാണ്ടുകള്‍ക്ക് മുന്‍പത്തെ ആ നിയമം കേന്ദ്രം പ്രാബല്യത്തില്‍ വരുത്തി
ന്യൂഡല്‍ഹി : കൊറോണയെ പ്രതിരോധിക്കാന്‍ ഇന്ത്യയില്‍ ബ്രിട്ടീഷുകാരുടെ കാലത്തെ നിയമം. കേന്ദ്രം നടപ്പിലാക്കുന്നത് നൂറ്റാണ്ടുകള്‍ക്ക് മുന്‍പത്തെ നിയമം. 1855-ല്‍ ചൈനയിലെ യൂനാന്‍ പ്രവിശ്യയില്‍ ആരംഭിച്ച ബ്യൂബോണിക് പ്ലേഗ്…
Read More » - 19 March
ഭീകരരുടെ ഒളിത്താവളം തകര്‍ത്ത് ഇന്ത്യൻ സേന : നിരവധി ആയുധങ്ങളും യുദ്ധോപകരണങ്ങളും കണ്ടെത്തി
ന്യൂ ഡൽഹി : ഭീകരരുടെ ഒളിത്താവളം തകര്‍ത്ത് ഇന്ത്യൻ സേന. ജമ്മു കശ്മീരിലെ ഹന്ദ്വാരയിൽ സിആര്‍പിഎഫും സുരക്ഷാ സേനയും സംയുക്തമായി നടത്തിയ ഓപ്പറേഷനിലൂടെയാണ് ഒളിത്താവളം തകര്‍ത്തത്. സുരക്ഷാ…
Read More » - 19 March
അതിർത്തിയിൽ വീണ്ടും പാക് പ്രകോപനം : ശക്തമായി തിരിച്ചടിച്ച് ഇന്ത്യ
ശ്രീനഗർ : അതിർത്തിയിൽ വീണ്ടും പാക് പ്രകോപനം. ജമ്മുകാശ്മീരിൽ പൂഞ്ച് ജില്ലയിലെ ദേഗ്വാർ സെക്ടറിൽ നിയന്ത്രണ രേഖയിൽ രാവിലെ 10:45ഓടെയായിരുന്നു പാകിസ്ഥാന്റെ വെടി നിർത്തൽ കരാർ ലംഘനം.…
Read More » - 19 March
കൊവിഡ് 19 : ഐസിഎസ്ഇ പരീക്ഷകളും മാറ്റിവെച്ചു
തിരുവനന്തപുരം : ഐസിഎസ്ഇ പരീക്ഷകളും മാറ്റിവെച്ചു. കൊവിഡ് വൈറസ് വ്യാപനത്തെ തുടർന്ന് സിബിഎസ്ഇ പരീക്ഷകൾ മാറ്റിയതിനു പിന്നാലെയാണ്, ഇന്ന് മുതൽ 31 വരെ നടക്കാനിരുന്ന ഐസിഎസ്ഇ പത്ത്,…
Read More » - 19 March
നിര്‍ഭയ കേസ് പ്രതികളിലൊരാളായ പവന് ഗുപ്ത സമര്‍പ്പിച്ച തിരുത്തല്‍ ഹര്‍ജി : സുപ്രീം കോടതി തീരുമാനമിങ്ങനെ
ന്യൂഡൽഹി : നിര്‍ഭയ കേസ് പ്രതികളിലൊരാളായ പവന് ഗുപ്ത സമര്‍പ്പിച്ച തിരുത്തല്‍ ഹര്‍ജി സുപ്രീം കോടതി തള്ളി. സുപ്രീംകോടതിയുടെ ആറംഗ ബഞ്ചാണ് തിരുത്തല്‍ ഹര്‍ജി തള്ളിയത്. കുറ്റം…
Read More » - 19 March
ഇസ്ലാംമത വിശ്വാസികളോട് മതപുരോഹിതരുടെ നിര്‍ദേശങ്ങള്‍ ഇങ്ങനെ
ലക്നൗ: ഇസ്ലാംമത വിശ്വാസികളോട് മതപുരോഹിതരുടെ നിര്‍ദേശങ്ങള്‍ ഇങ്ങനെ. രാജ്യത്ത് കോവിഡ് വൈറസ് പടരുന്ന സാഹചര്യത്തില്‍ ഉത്തര്‍പ്രദേശിലെ മുസ്ലീം സമൂഹത്തോട് പള്ളികളില്‍ പോകരുതെന്ന് ആവശ്യപ്പെട്ട് മതപുരോഹിതര്‍. വെള്ളിയാഴ്ച നമസ്കാരം…
Read More » - 19 March
ഐസൊലേഷന്‍ വാര്‍ഡില്‍ കൃത്യമായ ചികിത്സ ലഭിക്കുന്നില്ല; നാട്ടിലേക്ക് മടങ്ങാന്‍ കേരള സര്‍ക്കാര്‍ ഇടപെടണം; സഹായം അഭ്യര്‍ത്ഥിച്ച് മലയാളി പെൺകുട്ടി
ചെന്നൈയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ നിന്നും കേരള സർക്കാരിനോട് സഹായം അഭ്യര്‍ത്ഥിച്ച് മലയാളി പെൺകുട്ടി. ചെന്നൈയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ കൃത്യമായ ചികിത്സ ലഭിക്കുന്നില്ലെന്നും നാട്ടിലേക്ക് മടങ്ങാന്‍ കേരള സര്‍ക്കാര്‍…
Read More » - 19 March
കോവിഡിന് കര്‍ശന നിയന്ത്രണം : ഇന്ത്യയില്‍ ചാപ്പ കുത്തല് വ്യാപിപ്പിയ്ക്കുന്നു… മഹാരാഷ്ട്രയുടെ പാത പിന്തുടരാനുള്ള തീരുമാനവുമായി മറ്റൊരു സംസ്ഥാനവും
ബെംഗളൂരു : കോവിഡിന് കര്‍ശന നിയന്ത്രണം , ഇന്ത്യയില്‍ ചാപ്പ കുത്തല് വ്യാപിപ്പിയ്ക്കുന്നു. മഹാരാഷ്ട്രയുടെ പാത പിന്തുടരാനുള്ള തീരുമാനവുമായി മറ്റൊരു സംസ്ഥാനവും . കര്‍ണാടകയാണ് മഹാരാഷ്ട്രയുടെ പാത…
Read More » - 19 March
അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താനുള്ള നിയമ പ്രകാരം എന്‍.ആര്.സി കേന്ദ്ര സർക്കാരിൽ നിക്ഷിപ്തമായ ഉത്തരവാദിത്തമാണ്; കേന്ദ്രസർക്കാർ സുപ്രീംകോടതിയില്‍ പറഞ്ഞത്
അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താനുള്ള നിയമ പ്രകാരം എന്‍.ആര്.സി കേന്ദ്ര സര്‍ക്കാരിൽ നിക്ഷിപ്തമായ ഉത്തരവാദിത്തമാണെന്ന് സുപ്രീംകോടതിയില്‍ സർക്കാർ അറിയിച്ചു.
Read More » - 19 March
കൊവിഡ് ഭീതിയിൽ മഹാരാഷ്ട്ര; രണ്ട് പേർക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു
മഹാരാഷ്ട്രയിൽ രണ്ട് പേർക്ക് കൂടി കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് രോഗബാധിതരുടെ എണ്ണം 168 ആയി. യുകെയിൽ നിന്ന് മടങ്ങിയെത്തിയ മുംബൈ സ്വദേശിനിക്കും ദുബായിൽ…
Read More » - 19 March
കൊവിഡ് 19 : 50 അന്താരാഷ്ട്ര വിമാനസർവീസുകൾ റദ്ദ് ചെയ്തു, 34 ആഭ്യന്തര സർവീസുകളും റദ്ദാക്കിയിട്ടുണ്ട്
ചെന്നൈ : കൊവിഡ് 19 വ്യാപനത്തെ തുടർന്ന്,പ്രതിരോധ നടപടികളുടെ ഭാഗമായി ചെന്നൈ വിമാനത്താവളത്തിൽ നിന്നുള്ള 50 അന്താരാഷ്ട്ര വിമാനസർവീസുകൾ റദ്ദ് ചെയ്തു. ഇതോടൊപ്പം 34 ആഭ്യന്തര സർവീസുകളും…
Read More » - 19 March
ഗോമൂത്രം തന്റെ കാന്‍സര്‍ ഭേദപ്പെടുത്തിയെന്നും ഗോമൂത്ര ചികിത്സ വ്യാപിപ്പിക്കണമെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ്
ഗോമൂത്രം എന്ന ഔഷധത്തിന്റെ ഗുണങ്ങളെപ്പറ്റി വാചാലനായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഓസ്കര് ഫെര്‍ണാണ്ടസ്. ഗോമൂത്രം തന്റെ കാന്‍സര്‍ ഭേദപ്പെടുത്തിയെന്നും ഗോമൂത്ര ചികിത്സ വ്യാപിപ്പിക്കണമെന്നും ഓസ്കര് ഫെര്‍ണാണ്ടസ് വ്യക്തമാക്കി.
Read More » - 19 March
നിര്‍ഭയ പ്രതികളെ തൂക്കികൊല്ലുന്നതോടെ ഇത്തരം കുറ്റകൃത്യങ്ങള്‍ അവസാനിക്കുമോ ? : വധശിക്ഷ നടപ്പിലാക്കുന്നതിലൂടെ ഇരയുടെ മാതാപിതാക്കള്‍ക്ക് നീതി ലഭിയ്ക്കുമോ ? ഇത് നീതിയല്ല..വധശിക്ഷയ്ക്കെതിരെ സുപ്രീംകോടതി ജഡ്ജി
ന്യൂഡല്‍ഹി: നിര്‍ഭയ പ്രതികളെ തൂക്കികൊല്ലുന്നതോടെ ഇത്തരം കുറ്റകൃത്യങ്ങള്‍ അവസാനിക്കുമോ ? വധശിക്ഷ നടപ്പിലാക്കുന്നതിലൂടെ ഇരയുടെ മാതാപിതാക്കള്‍ക്ക് നീതി ലഭിയ്ക്കുമോ ? വധശിക്ഷയ്ക്കെതിരെ സുപ്രീംകോടതി ജഡ്ജിയും മലയാളിയുമായ ജസ്റ്റിസ്…
Read More »