India
- Apr- 2020 -8 April
ഐസോലേഷന് വാര്‍ഡിനുള്ളില്‍ ഇരുന്ന് മദ്യപിച്ച മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു
ഭുവനേശ്വര്‍: ഐസോലേഷന് വാര്‍ഡിനുള്ളില്‍ ഇരുന്ന് മദ്യപിച്ച മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഒഡീഷയില്‍ നുവാപഡ സ്വദേശികളായ കാലുജെന, ദിര പലേയ്, ഉത്തം തരേയ് എന്നിവരെയാണ് പോലീസ് അറസ്റ്റ്…
Read More » - 8 April
കോവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങൾക്ക് കരുത്തേകാൻ കിയ മോട്ടോഴ്സ് : ധനസഹായം പ്രഖ്യാപിച്ചു
രാജ്യത്തെ കോവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങൾക്ക് കരുത്തേകാൻ കിയ മോട്ടോഴ്സും രംഗത്ത്. ആ ന്ധ്രപ്രദേശ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രണ്ടു കോടിയുടെ ധന സഹായം പ്രഖ്യാപിച്ചു. ധനസഹായത്തിന് പുറമെ,…
Read More » - 8 April
ട്രാഫിക് പൊലീസുകാരന് കോവിഡ് : രോഗം എങ്ങനെ പകര്‍ന്നെന്ന് വ്യക്തമല്ല
ന്യൂഡല്‍ഹി: ട്രാഫിക് പൊലീസുകാരന് കോവിഡ് , രോഗം എങ്ങനെ പകര്‍ന്നെന്ന് വ്യക്തമല്ല. ഡല്‍ഹിയിലെ ട്രാഫിക്ക് പൊലീസുകാരനാണ് കോവിഡ്-19 സ്ഥിരീകരിച്ചത് എ.എസ്.ഐയ്ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.…
Read More » - 8 April
കോവിഡ് 19 : കര്‍ണാടകയില്‍ അഞ്ചാമത്തെ മരണം
ബെംഗളൂരു • കര്‍ണാടകയില്‍ അഞ്ചാമത്തെ കോവിഡ് 19 മരണം രേഖപ്പെടുത്തി. സംസ്ഥാനത്തെ കോവിഡ് 19 പോസിറ്റീവ് കേസുകളുടെ എണ്ണം 181 ആയി ഉയര്‍ന്നു. ഇതുവരെ 181 കോവിഡ്…
Read More » - 8 April
മൂത്രവും മറ്റ് വിസര്‍ജ്യവും അടങ്ങിയ കുപ്പികള്‍ പുറത്തേയ്ക്ക് എറിഞ്ഞു : കുപ്പികള്‍ എറിഞ്ഞിരിക്കുന്നത് കോവിഡ് ബാധിതരെ നിരീക്ഷണത്തില്‍ പാര്‍പ്പിച്ചിരിക്കുന്ന കെട്ടിടങ്ങളില്‍ നിന്ന്
ന്യൂഡല്‍ഹി : മൂത്രവും മറ്റ് വിസര്‍ജ്യവും അടങ്ങിയ കുപ്പികള്‍ പുറത്തേയ്ക്ക് എറിഞ്ഞു. കുപ്പികള്‍ എറിഞ്ഞിരിക്കുന്നത് നിസാമുദ്ദീന്‍ മതസമ്മേളനത്തില്‍ പങ്കെടുത്തവരെ നിരീക്ഷണത്തില്‍ പാര്‍പ്പിച്ചിരിക്കുന്ന കെട്ടിടങ്ങളില്‍ നിന്നാണെന്നാണ് സംശയം. ഇത്തരത്തില്‍…
Read More » - 8 April
കൊറോണ സമൂഹവ്യാപന ഘട്ടത്തിലെത്തിയെന്ന് സ്ഥിരീകരണം : വിദേശത്ത് പോകാത്തവരിലും രോഗികളുമായി നേരിട്ട് ബന്ധപ്പെടാത്തവരിലും രോഗം കണ്ടെത്തി
മുംബൈ: ഇന്ത്യയില്‍ കോവിഡ് വ്യാപിയ്ക്കുന്നതിനിടെ മുംബൈയില്‍ നിന്നും പുതിയ റിപ്പോര്‍ട്ട്. രാജ്യത്ത് കൊറോണ സമൂഹവ്യാപന ഘട്ടത്തിലെത്തിയതിന് സ്ഥിരീകരണം. മുംബൈയിലാണ് സമൂഹവ്യാപനം സ്ഥിരീകരിച്ചിരിക്കുന്നത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ്…
Read More » - 8 April
കോവിഡിനെതിരെ യുദ്ധം പ്രഖ്യാപിച്ച് ഡല്‍ഹി : മാരക വൈറസിനെ തുരത്താന്‍ അഞ്ചിന കര്‍മപദ്ധതികള്‍
ന്യൂഡല്‍ഹി : കോവിഡിനെതിരെ യുദ്ധം പ്രഖ്യാപിച്ച് ഡല്‍ഹി , മാരക വൈറസിനെ തുരത്താന്‍ അഞ്ചിന കര്‍മപദ്ധതികള്‍ ആവിഷ്കരിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. വെള്ളിയാഴ്ച മുതല്‍ രോഗം…
Read More » - 8 April
ഏതൊക്കെ സംവിധാനങ്ങളാണ് മെയ് 15 വരെ അടച്ചിടേണ്ടതെന്ന് വ്യക്തമാക്കി കേന്ദ്രമന്ത്രിസഭാ സമിതി
ന്യൂഡല്‍ഹി: ഏതൊക്കെ സംവിധാനങ്ങളാണ് മെയ് 15 വരെ അടച്ചിടേണ്ടതെന്ന് വ്യക്തമാക്കി കേന്ദ്രമന്ത്രിസഭാ സമിതി. മാളുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആരാധനാലയങ്ങള്‍ എന്നിവയ്ക്ക് ഇത് ബാധകമായിരിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇതു…
Read More » - 8 April
നിസാമുദ്ദീനിൽ നിന്ന് തമിഴ്നാട്ടിലെത്തിയ 961 പേരുടെ കോവിഡ് പരിശോധന ഫലം പുറത്ത്
ചെന്നൈ : തമിഴ്നാടിന് ഏറെ ആശ്വാസം പകർന്ന് പുതിയ കോവിഡ് പരിശോധന ഫലം. നിസാമുദ്ദീനിൽ നിന്നെത്തിയ 961 പേര്‍ക്കും കൊവിഡ് ബാധയില്ല, ഫലം നെഗറ്റീവ്. 1630 പേരുടെ…
Read More » - 8 April
ലോഡ്ജില്‍ മുറി ലഭിച്ചില്ല, പത്തുദിവസമായി ഗുഹയില്‍ താമസിക്കുകയായിരുന്ന ചൈനക്കാരൻ വനം വകുപ്പിന്റെ പിടിയിൽ
ചെന്നൈ: ലോഡ്ജില്‍ മുറി ലഭിക്കാഞ്ഞതിനെത്തുടര്‍ന്ന് പത്തുദിവസമായി ഗുഹയില്‍ താമസിക്കുകയായിരുന്ന ചൈനീസ് യുവാവിനെ പിടികൂടി കോവിഡ്-19 പരിശോധനയ്ക്കായി സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. തമിഴ്നാട് തിരുവണ്ണാമലൈയ്ക്കുസമീപം അണ്ണാമലൈ കുന്നിലെ ഗുഹയില്‍ താമസിച്ച…
Read More » - 8 April
അനില്‍ അക്കര എം എല്‍ എയുടെ വീട്ടില്‍ പൂച്ചയുടെ തല കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത , പോലീസ് അന്വേഷണം ആരംഭിച്ചു
തൃശൂര്‍: അനില്‍ അക്കര എംഎല്‍എയുടെ തൃശൂര്‍ അടാട്ടുള്ള വീട്ടില്‍ പൂച്ചയുടെ തല കണ്ടെത്തിയതിൽ ദുരൂഹത. വീട്ടിലെ തൊഴുത്തില്‍ പശുക്കള്‍ക്ക് ഭക്ഷണം നല്കുന്ന പാത്രത്തില്‍ നിന്നാണ് പൂച്ചയുടെ തല…
Read More » - 8 April
വീടിനുള്ളില്‍ക്കഴിയണമെന്ന് കൈകൂപ്പി ജനങ്ങളോടഭ്യര്‍ത്ഥിച്ച് പോലീസുകാര്‍… നിങ്ങള്‍ ഞങ്ങളുടെ രക്ഷകരാണ്… നിങ്ങള്‍ പറയുന്നത് ഞങ്ങള്‍ അക്ഷരം പ്രതി പാലിച്ചിരിക്കുമെന്ന് ജനങ്ങളും
ജയ്പൂര്‍ : രാജ്യത്ത് കോവിഡ്-19 വ്യാപനം ഓരോ ദിവസം കൂടിവരികയാണ്. എന്നാല്‍ ചിലര്‍ക്ക് ഇതൊന്നും ബാധകമേയല്ല. ലോക്ഡൗണ്‍ കാലയളവ് ഒരു ആഘോഷമാക്കി മാറ്റിയിരിക്കുകയാണ്. അതുകൊണ്ടുതന്നെ അതിന്റെ ഗൗരവം…
Read More » - 8 April
കൊറോണ രോഗികളുടെ വാര്‍ഡില്‍ നിന്നും പിടികൂടിയ പൂച്ചകള്‍ ചത്തു, കാസർഗോഡ് ആശങ്ക
കാസര്‍കോട്; ആശുപത്രിയിലെ കൊറോണ വാര്‍ഡില്‍ നിന്നും പിടികൂടിയ മൂന്ന് പൂച്ചകള്‍ ചത്തു. കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ കൊറോണ രോഗികളുടെ വാര്‍ഡില്‍ നിന്നും പിടികൂടിയ രണ്ട് വയസുള്ള കണ്ടന്…
Read More » - 8 April
തമിഴ്നാട്ടില്‍ കോവിഡ് മരണനിരക്ക് ഉയരുന്നു
ചെന്നൈ തമിഴ്നാട്ടില്‍ വീണ്ടും കോവിഡ് മരണം. വെല്ലൂരില്‍ ചികിത്സയിലായിരുന്നു 45 വയസ്സുകാരനാണ് മരിച്ചത്. ഇതോടെ തമിഴ്നാട്ടില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം എട്ടായി. എങ്ങനെയാണ് രോഗം ബാധിച്ചതെന്ന…
Read More » - 8 April
രാജ്യത്ത് കടുത്ത ആശങ്ക ഉയര്‍ത്തി നാലുദിവസം കൂടുമ്പോള്‍ രോഗവ്യാപനം ഇരട്ടിയാകുന്നു : രോഗവ്യാപനത്തിന്റെ പുതിയ കണക്കുകള്‍ പുറത്തുവിട്ട് ആരോഗ്യവിദഗ്ദ്ധര്‍
ന്യൂഡല്‍ഹി: രാജ്യത്ത് കടുത്ത ആശങ്ക ഉയര്‍ത്തി നാലുദിവസം കൂടുമ്പോള്‍ രോഗവ്യാപനം ഇരട്ടിയാകുന്നു . രോഗവ്യാപനത്തിന്റെ പുതിയ കണക്കുകള്‍ പുറത്തുവിട്ട് ആരോഗ്യവിദഗ്ദ്ധര്‍. ലോക്ഡൗണ്‍ ഏപ്രില്‍ 14ന് അവസാനിക്കാനിരിക്കെയാണ് രാജ്യത്ത്…
Read More » - 8 April
കോവിഡ് ചികിത്സാ സൗകര്യങ്ങളെ മൂന്നായി തിരിച്ച് കേന്ദ്ര സര്‍ക്കാര്‍; ഗുരുതര രോഗികള്‍ക്ക് മാത്രം പ്രത്യേക ആശുപത്രി : ഇന്ത്യ സ്വീകരിച്ച ചികിത്സാ മാര്‍ഗവും അത്ഭുതത്തോടെ നോക്കികണ്ട് വിദേശരാഷ്ട്രങ്ങള്‍
ന്യൂഡല്‍ഹി: കോവിഡ് ചികിത്സാ സൗകര്യങ്ങളെ മൂന്നായി തിരിച്ച് കേന്ദ്ര സര്‍ക്കാര്‍. ഗുരുതര രോഗികള്‍ക്ക് മാത്രം പ്രത്യേക ആശുപത്രി. രോഗം സംശയിക്കുന്നവരെയും ഇടത്തരം ആരോഗ്യ പ്രശ്നമുള്ളവരെയും രോഗം അതിഗുരുതരമായവരെയും…
Read More » - 8 April
കണ്ണൂരില്‍ കൊറോണ ബാധിച്ചു ചികിത്സയില്‍ കഴിയുന്ന രണ്ടുപേരുടെ നില അതീവ ഗുരുതരം
കണ്ണൂര്‍: കൊറോണ ബാധിച്ച് കണ്ണൂരില്‍ ചികിത്സയില്‍ കഴിയുന്ന ഒരാളുടെ ആരോഗ്യ നില അതീവ ഗുരുതരം. മാഹി സ്വദേശിയായ 71കാരന്റെ ആരോഗ്യനിലയാണ് ഗുരുതരമായി തുടരുന്നത്. വൃക്കകളുടെ പ്രവര്‍ത്തനം തകരാറിലായതിനെ…
Read More » - 8 April
രാജ്യത്തെ ഞെട്ടിച്ച് കോവിഡ് 19 ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞിരുന്ന 14 മാസം പ്രായമുള്ള കുഞ്ഞ് മരണത്തിന് കീഴടങ്ങി
അഹമ്മദാബാദ്; കോവിഡ് 19 ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞിരുന്ന 14 മാസം പ്രായമുള്ള കുഞ്ഞ് മരണത്തിന് കീഴടങ്ങി. രോഗബാധയെ തുടര്‍ന്ന് ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനം നിലച്ചതാണ് കുഞ്ഞിന്റെ മരണ കാരണം.…
Read More » - 8 April
തബ്ലീഗ് പ്രവര്‍ത്തകരെ ആശുപത്രിയിലെത്തിച്ച 10 പൊലീസുകാര്‍ക്ക് കോവിഡ്
ഭോപ്പാല്‍: മധ്യപ്രദേശ് തലസ്ഥാനമായ ഭോപ്പാലിലെ വിവിധ പള്ളികളില്‍ താമസിച്ചിരുന്ന തബ്ലീഗ് പ്രവര്‍ത്തകരെ ഒഴിപ്പിച്ച് ആശുപത്രിയിലെത്തിക്കാന്‍ സഹായിച്ച 10 പൊലീസുകാര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. സിറ്റി പൊലീസ് സൂപ്രണ്ട്,…
Read More » - 8 April
ഇന്ത്യാക്കാര്‍ എടുക്കുന്ന ബി സി ജി വാക്സിന് കൊറോണയ്ക്ക് ഒന്നാംതരം പ്രതിരോധമെന്ന് തിരിച്ചറിഞ്ഞ് ശാസ്ത്രലോകം
ന്യൂഡല്‍ഹി : കോവിഡ് ലോകം മുഴുവനും വ്യാപിച്ച് ഒട്ടേറെ മനുഷ്യജീവനുകള്‍ അപഹരിക്കുമ്പോഴും ഇതിന് പ്രതിവിധിയായി വാക്സിനോ മരുന്നോ കണ്ടുപിടിയ്ക്കാനാകാത്തതാണ് ഏറ്റവും വെല്ലുവിളിയായി തീര്‍ന്നിരിക്കുന്നത്. എന്നാല്‍ ഇതിനിടെ പുതിയ…
Read More » - 8 April
വയനാട്ടില്‍ സഹായമെത്തിച്ച് സ്മൃതിയും , അമേഠിയില്‍ സഹായവുമായി രാഹുലും
ന്യൂഡല്‍ഹി : കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ മണ്ഡലമായ വയനാടിന്റെ പരിധിയില്‍ ഉള്‍പ്പെട്ട കരുവാരക്കുണ്ടില്‍ അമേഠി സ്വദേശികളടക്കമുള്ള തൊഴിലാളികള്‍ക്ക് ഭക്ഷ്യധാന്യങ്ങളെത്തിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. സ്മൃതി പ്രതിനിധാനം…
Read More » - 8 April
പട്രോളിംഗ് സംഘത്തിനു നേരെ ഭീകരാക്രമണം : ഒരു സൈനികന് വീരമൃത്യു
ശ്രീനഗർ : ഭീകരാക്രമണത്തിൽ ഒരു സൈനികന് വീരമൃത്യു. ജമ്മു കാഷ്മീരിലെ അനന്ത്നാഗ് ജില്ലയിൽ സിആർപിഎഫ് പട്രോളിംഗ് സംഘത്തിനു നേരെ ഭീകരർ ഗ്രനേഡ് എറിയുകയായിരുന്നു. ആക്രമണത്തിൽ ഹെഡ് കോൺസ്റ്റബിൾ…
Read More » - 8 April
കോവിഡ് 19 : സുനില്‍ ഗവാസ്കറിന്റെ ‘രഹസ്യ’ സംഭാവന പരസ്യമായി
മുംബൈ : കൊറോണ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കായി മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് കമന്റേറ്ററുമായ സുനില്‍ ഗാവസ്കറും ധനസഹായം നല്കി. പരസ്യ പ്രഖ്യാപനങ്ങളൊന്നും കൂടാതെയായിരുന്നു ഗാവസ്കര്‍ സംഭാവന നല്‍കിയതെങ്കിലും അദ്ദേഹവുമായി…
Read More » - 8 April
14 മാസം പ്രായമായ കുഞ്ഞ് കോവിഡ് ബാധിച്ച് മരിച്ചു
അഹമ്മദാബാദ്: 14 മാസം പ്രായമായ കുഞ്ഞ് കോവിഡ് ബാധിച്ച് മരിച്ചു.ഗുജറാത്തിലെ ജംനഗറിലാണ് സംഭവം. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. കഴിഞ്ഞ ദിവസം ഗർഭിണിയായ യുവതി വൈറസ് ബാധയെ തുടർന്ന്…
Read More » - 7 April
മുസ്ലിംങ്ങളെ മൊത്തത്തില്‍ ലക്ഷ്യമിടുന്നതിനുള്ള ഉപാധിയായി ഇത് മാറരുത്; യെച്ചൂരി
ന്യൂഡല്‍ഹി: നിസാമുദ്ദീനിലെ തബ്ലീഗ് സമ്മേളനം മുസ്ലിം സമുദായത്തെ ലക്ഷ്യമാക്കാനുള്ള ഉപാധിയാക്കരുതെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. രാഷ്ട്രപതി രാംനാഥ് കോവിന്ദിന് അയച്ച കത്തിലാണ് അദ്ദേഹം ഇക്കാര്യം…
Read More »