ബെംഗളൂരു • കര്‍ണാടകയില്‍ അഞ്ചാമത്തെ കോവിഡ് 19 മരണം രേഖപ്പെടുത്തി. സംസ്ഥാനത്തെ കോവിഡ് 19 പോസിറ്റീവ് കേസുകളുടെ എണ്ണം 181 ആയി ഉയര്‍ന്നു.
ഇതുവരെ 181 കോവിഡ് -19 പോസിറ്റീവ് കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ അഞ്ച് മരണങ്ങളും 28 ഡിസ്ചാർജുകളും ഉൾപ്പെടുന്നതായി ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
അഞ്ചാമത്തെ മരണത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.
Post Your Comments