India
- Apr- 2020 -7 April
തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവരെ പാര്‍പ്പിച്ച മുറിക്ക് മുന്നില്‍ മലമൂത്ര വിസര്‍ജനം നടത്തി, അജ്ഞാതര്‍ക്കെതിരെ പൊലീസ് കേസ്
ന്യൂഡല്‍ഹി: ഡൽഹിയിൽ നരേലയിൽ തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവരെ ക്വാറന്റൈന് ചെയ്ത മുറിയുടെ പുറത്ത് മലമൂത്രവിസര്‍ജനം നടത്തി. സംഭവത്തില്‍ അജ്ഞാതര്‍ക്കെതിരെ പൊലീസ് കേസെടുത്തു. രാവിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി ജീവനക്കാര്‍…
Read More » - 7 April
തമിഴ്നാട്ടില്‍ കോവിഡ് ബാധിച്ച് ഒരാൾ കൂടി മരിച്ചു; പുതുതായി 69 പേര്‍ക്ക് വൈറസ്
തമിഴ്നാട്ടില്‍ കോവിഡ് ബാധിച്ച് ഒരാൾ കൂടി മരിച്ചു. പുതുതായി 69 പേര്‍ക്ക് വൈറസ് സ്ഥിരീകരിച്ചു. ചെന്നൈ സ്വദേശിയായ 69കാരനാണ് മരണപ്പെട്ടത്. ഇതോടെ വൈറസ് ബാധയെ തുടര്‍ന്ന് ഏഴ്…
Read More » - 7 April
നിയന്ത്രണരേഖയില്‍ കൊല്ലപ്പെട്ട ഭീകരരുടെ പക്കല്‍ നിന്നും പാക് നിര്‍മ്മിത ഭക്ഷ്യവസ്തുക്കള്‍ കണ്ടെടുത്തു
നിയന്ത്രണ രേഖയ്ക്ക് സമീപം നടന്ന പോരാട്ടത്തില്‍ കൊല്ലപ്പെട്ടത് ലഷ്കര്‍-ഇ-ത്വയിബ അംഗങ്ങളെന്ന് സൈനിക വൃത്തങ്ങള്‍ വെളിപ്പെടുത്തി. ഇന്ത്യന്‍ സൈന്യത്തിലെ ഏറ്റവും മികച്ച പോരാളികളായ പാരാ ട്രൂപ്പര്‍ സ്പെഷ്യല്‍ ഫോഴ്സാണ്…
Read More » - 7 April
അഭ്യൂഹങ്ങൾ പ്രചരിപ്പിക്കരുത്; ലോക്ഡൗണ്‍ നീട്ടുന്നതിനെക്കുറിച്ച് കേന്ദ്ര സര്‍ക്കാര്‍ തീരുമാനങ്ങളൊന്നും എടുത്തിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം
കൊറോണ പശ്ചാത്തലത്തിൽ രാജ്യത്ത് ഏർപ്പെടുത്തിയ ലോക്ഡൗണ്‍ നീട്ടുന്നതിനെക്കുറിച്ച് കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ തീരുമാനങ്ങളൊന്നും എടുത്തിട്ടില്ലെന്ന് ആരോഗ്യമന്ത്രാലയം. അഭ്യൂഹങ്ങൾ പ്രചരിപ്പിക്കരുതെന്നും മന്ത്രാലയം വ്യക്തമാക്കി
Read More » - 7 April
കൊറോണ ബാധിതയായ യുവതി പെണ്‍കുഞ്ഞിന് ജന്മം നല്കി; കുഞ്ഞിന്റെ ആരോഗ്യനിലയെക്കുറിച്ച് ഡോക്ടർമാർ
മുംബൈ: കൊറോണ വൈറസ് ബാധിതയായ യുവതി പെൺകുഞ്ഞിന് ജന്മം നൽകി. നവി മുംബൈ മുനിസിപ്പല്‍ ഹോസ്പിറ്റലില്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് സിസേറിയനിലൂടെയാണ് കുഞ്ഞിനെ പുറത്തെടുത്തത്. കുഞ്ഞിന് ആരോഗ്യപ്രശ്നങ്ങളൊന്നും ഇല്ലെന്ന്…
Read More » - 7 April
തബ്ലീഗിൽ പങ്കെടുത്ത കോവിഡ് സ്ഥിരീകരിച്ച ആൾ തുണികൊണ്ട് കയറുണ്ടാക്കി ആശുപത്രിയില്‍ നിന്ന് ചാടിപ്പോയി
ലഖ്നൗ : തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തതിനെ തുടര്‍ന്ന് കോവിഡ് സ്ഥിരീകരിച്ച വയോധികന് ആശുപത്രിയില്‍ നിന്നും ചാടിപ്പോയി. സാഫിദ് മിയാന്‍ എന്ന ആളാണ് തുണികൊണ്ട് കയര്‍ ഉണ്ടാക്കി ആശുപത്രിയില്‍…
Read More » - 7 April
അഗസ്റ്റ വെസ്റ്റ് ലാൻഡ് ഹെലികോപ്റ്റർ അഴിമതി കേസിൽ ക്രിസ്റ്റെയ്ൻ മിഷേലിന് ജാമ്യം നിഷേധിച്ച് ഡൽഹി ഹൈക്കോടതി
അഗസ്റ്റ വെസ്റ്റ് ലാൻഡ് ഹെലികോപ്റ്റർ അഴിമതി കേസിൽ ആയുധ വ്യാപാരി ക്രിസ്റ്റെയ്ൻ മിഷേലിന് ജാമ്യം നിഷേധിച്ച് ഡൽഹി ഹൈക്കോടതി. അഗസ്റ്റ വെസ്റ്റ് ലാൻഡ് വി വി.ഐ.പി ഹെലികോപ്റ്റർ…
Read More » - 7 April
കൊല്ലം കളക്ടര്‍ക്കെതിരെ പ്രധാനമന്ത്രിക്കും കേന്ദ്ര ആഭ്യന്തരമന്ത്രിക്കും ഗവര്‍ണര്‍ക്കും പരാതി നൽകി
കൊല്ലം: കളക്ടര്‍ ബി. അബ്ദുള്‍ നാസറിനെതിരെ പ്രധാനമന്ത്രി, കേന്ദ്ര ആഭ്യന്തരമന്ത്രി, കേരള ഗവര്‍ണര്‍ എന്നിവര്‍ക്ക് പരാതി.കൊല്ലം ബാറിലെ അഡ്വ. ബി. ഗോപകുമാറാണ് പരാതി നല്‍കിയിരിക്കുന്നത്.കോവിഡ് ബാധിക്കാതിരിക്കാന്‍ അഞ്ചുപേരില്‍…
Read More » - 7 April
കൊറോണ വൈറസ് വ്യാപനം തടയുന്നതിന് ഒരു ലക്ഷത്തോളം പരിശോധനകള്‍ നടത്തും;- അരവിന്ദ് കേജ്രിവാള്
കൊറോണ വൈറസ് വ്യാപനം തടയുന്നതിന് ഒരു ലക്ഷത്തോളം പരിശോധനകള്‍ നടത്തുമെന്ന് ഡൽഹി മുഖ്യ മന്ത്രി അരവിന്ദ് കേജ്രിവാള്. ഡല്‍ഹിയില്‍ ഹോട്ട് സ്പോര്‍ട്ട് മേഖലകളില്‍ വ്യാപക പരിശോധനയ്ക്കൊരുങ്ങുകയാണ് കേജ്രിവാള്…
Read More » - 7 April
തബ് ലീഗ് സമ്മേളനത്തിന്റെ പേരില്‍ സംസ്ഥാനത്ത് മുസ്ലീങ്ങള്‍ക്കിടയില്‍ മതവിദ്വേഷം; അസമിലെ പ്രതിപക്ഷ എംഎല്‍എ അറസ്റ്റില്‍
ഗുവാഹട്ടി: ഡല്‍ഹിയിലെ നിസ്സാമുദ്ദീനിലെ തബ് ലീഗ് സമ്മേളനത്തിന്റെ പേരില്‍ സംസ്ഥാ നത്ത് മുസ്ലീങ്ങള്‍ക്കിടയില്‍ മതവിദ്വേഷം പരത്തിയ എംഎല്‍എ അറസ്റ്റില്‍. അസമിലെ ആള് ഇന്ത്യാ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രന്റ്…
Read More » - 7 April
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നതിനിടെ യുവതിയുടെ ദേഹത്തേക്ക് ബൈക്ക് യാത്രക്കാരന് തുപ്പി
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നതിനിടെ യുവതിയുടെ ദേഹത്തേക്ക് ബൈക്ക് യാത്രക്കാരന് തുപ്പി. മണിപ്പൂര്‍ സ്വദേശിയായ യുവതിയുടെ ദേഹത്താണ് ബൈക്ക് യാത്രക്കാരന് തുപ്പിയത്.
Read More » - 7 April
പ്രധാനമന്ത്രി ഒരു വര്‍ഷത്തേക്ക് വിദേശയാത്രകള്‍ ഒഴിവാക്കണം; പണം കണ്ടെത്താൻ വഴികൾ നിർദേശിച്ച് സോണിയ ഗാന്ധി
ന്യൂഡല്‍ഹി: പ്രതിരോധപ്രവർത്തനങ്ങൾക്ക് പണം കണ്ടെത്താനുള്ള വഴികൾ നിർദേശിച്ച് സോണിയ ഗാന്ധി. പ്രധാനമന്ത്രിക്ക് അയച്ച കത്തിലാണ് അവർ നിർദേശങ്ങൾ മുന്നോട്ടുവെച്ചിട്ടുള്ളത്. പ്രധാനമന്ത്രിമാര്‍, മറ്റു കേന്ദ്രമന്ത്രിമാര്‍, മുഖ്യമന്ത്രിമാര്‍, ഉന്നത ഉദ്യോഗസ്ഥര്‍…
Read More » - 7 April
തബ്ലീഗ് മത സമ്മേളനത്തിൽ പങ്കെടുത്ത 50 പേരെ ഇനിയും കണ്ടെത്തിയിട്ടില്ല; തെരച്ചിൽ ഊർജ്ജിതമാക്കി ഉദ്ധവ് സർക്കാർ
മഹാരാഷ്ട്രയിൽ തബ്ലീഗ് മത സമ്മേളനത്തിൽ പങ്കെടുത്ത 50 പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. ഇതോടെ ഇവർക്കായുള്ള തെരച്ചിൽ സർക്കാർ ഊർജ്ജിതമാക്കി. ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖാണ് ഇക്കാര്യം അറിയിച്ചത്.
Read More » - 7 April
ജമ്മു കശ്മീരിലെ പിഡിപി നേതാവ് മെഹ്ബൂബ മുഫ്തി വീട്ടുതടങ്കലിൽ തന്നെ; വിശദാംശങ്ങൾ പുറത്ത്
ജമ്മു കശ്മീരിലെ പിഡിപി നേതാവ് മെഹ്ബൂബ മുഫ്തി വീട്ടുതടങ്കലിൽ തന്നെ തുടരും. മെഹ്ബൂബ മുഫ്തിയെ സ്വന്തം വീട്ടിലേക്ക് മാറ്റി. വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ…
Read More » - 7 April
മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ വസതിക്ക് സമീപമുള്ള ചായക്കടക്കാരന് കോവിഡ്; ഉദ്ധവ് താക്കറെയുടെ സുരക്ഷാ ഉദ്യോഗസ്ഥർ ചായക്കടയിലെ നിത്യ സന്ദർശകർ
മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ വസതിക്ക് സമീപമുള്ള ചായക്കടക്കാരന് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ വീടിൻ്റെ പരിസരപ്രദേശങ്ങൾ പൂർണ്ണമായി സീൽ ചെയ്തു. ഉദ്ധവ് താക്കറെയുടെ സുരക്ഷാ ഉദ്യോഗസ്ഥർ ചായക്കടയിലെ…
Read More » - 7 April
കോവിഡ് പശ്ചാത്തലത്തിൽ ജപ്പാനില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു
കോവിഡ് വൈറസ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജപ്പാനില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. ജപ്പാന് പ്രധാനമന്ത്രി ഷിന്‍സൊ അബെയാണ് ഇക്കാര്യം അറിയിച്ചത്. ടോക്കിയോ, ചിബ, കനഗാവ, സൈതാമ, ഒസാക്ക തുടങ്ങിയ…
Read More » - 7 April
ഏപ്രില്‍ 14 വരെ ഏര്‍പ്പെടുത്തിയിരിക്കുന്ന ലോക്ക് ഡൗണ്‍ നീട്ടിയെക്കുമെന്ന് റിപ്പോര്‍ട്ട് : കേന്ദ്രത്തില്‍ നിന്നുള്ള റിപ്പോര്‍ട്ട് ഇങ്ങനെ
ന്യൂഡല്‍ഹി; രാജ്യത്ത് കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ് ഏപ്രില്‍ 14 വരെ ഏര്‍പ്പെടുത്തിയിരിക്കുന്ന ലോക്ക് ഡൗണ്‍ നീട്ടിയെക്കുമെന്ന് റിപ്പോര്‍ട്ട്. കൊവിഡ് രോഗികളുടെ എണ്ണം ദിനം പ്രതി…
Read More » - 7 April
ഫോര്‍വേഡ് ചെയ്യുന്ന സന്ദേശങ്ങളുടെ എണ്ണം, വീണ്ടും പരിധി ഏർപ്പെടുത്താനൊരുങ്ങി വാട്ട്സ്ആപ്പ്
ന്യൂ ഡൽഹി : കോവിഡ് 19 വൈറസ് വ്യാപനത്തെ തുടർന്ന്, വ്യാജ സന്ദേശങ്ങൾ ഫോര്‍വേഡ് ചെയ്യുന്നത് തടയാൻ കർശന നടപടിയുമായി ഫേസ്ബുക്ക് ഉടമസ്ഥതയിലുള്ള വാട്ട്സ്ആപ്പ്. ഫോര്‍വേഡ് ചെയ്യാവുന്ന…
Read More » - 7 April
സൗദി അറേബ്യയില്‍ പുതുതായി 147 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു
സൗദി അറേബ്യയില്‍ പുതുതായി 147 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. തിങ്കളാഴ്ച മാത്രം 203 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രാജ്യത്തെ മൊത്തം രോഗബാധിതരുടെ എണ്ണം 2,752 ആയി.
Read More » - 7 April
തബ്ലീഗി ജമാഅത്തില്‍ പങ്കെടുത്ത, കോവിഡ് 19 പോസിറ്റീവ് ആയ രോഗി ആശുപത്രിയില്‍ നിന്ന് ജനല്‍ തകര്‍ത്ത് രക്ഷപ്പെട്ടു
ന്യൂഡല്‍ഹി•കഴിഞ്ഞമാസം ഡല്‍ഹിയില്‍ നടന്ന തബ്ലീഗി ജമാഅത്ത് യോഗത്തിൽ പങ്കെടുത്ത, കൊറോണ വൈറസ് പോസിറ്റീവ് സ്ഥിരീകരിച്ചയാള്‍ ചൊവ്വാഴ്ച യു.പിയിലെ ആശുപത്രിയിൽ നിന്ന് രക്ഷപ്പെട്ടു. 65 കാരനായ സഫിദ് മിയാൻ…
Read More » - 7 April
ലോക്ഡൗണ്‍ നീട്ടണം… ഒറ്റയടിക്ക് ഇളവ് വരുത്തിയാല്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്ന് വിലയിരുത്തല്‍
ന്യൂഡല്‍ഹി: ലോക്ഡൗണ്‍ നീട്ടണം… ഒറ്റയടിക്ക് ഇളവ് വരുത്തിയാല്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്ന് വിലയിരുത്തല്‍. രാജ്യത്ത് ലോക്ക്ഡൗണ്‍ നീട്ടണമെന്നാവശ്യപ്പെട്ട് ഏഴ് സംസ്ഥാനങ്ങളാണ് രംഗത്ത് വന്നിരിക്കുന്നത്. മഹാരാഷ്ട്ര, രാജസ്ഥാന്,…
Read More » - 7 April
ലോക് ഡൗണിൽ കുടുങ്ങി മലയാളികളുൾപ്പെടെ 300-ഓളം പേര് : കൂറ്റന്‍ ടെന്റിനകത്ത് താമസിക്കുന്നത് ഭക്ഷണംപോലും കൃത്യമായി ലഭിക്കാതെ, രോഗപരിശോധനയുമില്ലെന്നും പരാതി
മുംബൈ : കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് അപ്രതീക്ഷിതമായി പ്രഖ്യാപിച്ച ലോക് ഡൗണിൽ മുംബൈയിൽ കുടുങ്ങിയത് മലയാളികളുൾപ്പെടെ 300-ഓളം പേര്. വിവിധ ആവശ്യങ്ങള്‍ക്കായി നഗരത്തിൽ എത്തിയ ഇവർ ഇപ്പോൾ മുംബൈയില്‍…
Read More » - 7 April
കോവിഡിനെ ഇന്ത്യ അതിജീവിയ്ക്കും…ഇന്ത്യ വിജയിക്കും…കോവിഡിനെതിരെ പോരാടാന്‍ ഗാനമൊരുക്കി ബോളിവുഡ് താരങ്ങള്‍ : വീഡിയോ പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡല്‍ഹി; രാജ്യത്ത് പടരുന്ന കോവിഡിനെതിരെ പോരാടാന്‍ ബോളിവുഡില്‍ നിന്നും ഒരു ഉദ്യമം. കൊറോണയെ ഇന്ത്യ അതിജീവിക്കും… ഇന്ത്യ വിജയിക്കും എന്ന പ്രതീക്ഷ നല്കി മനോഹര ഗാനം പങ്കുവെച്ച്…
Read More » - 7 April
മരുന്ന് കയറ്റുമതി നിയന്ത്രണത്തിന് ഇളവ്
ന്യൂ ഡൽഹി :ഇന്ത്യയിൽ മരുന്ന് കയറ്റുമതി നിയന്ത്രണത്തിന് ഇളവ്. കൊവിഡ് കാലത്ത് മാനുഷിക പരിഗണന വച്ചാണ് ഇത്തരം ഇളവ് എന്നും വിദേശ കാര്യ മന്ത്രാലയം അറിയിച്ചു. നിയന്ത്രിത…
Read More » - 7 April
ഇന്ത്യ എല്ലാ രാജ്യങ്ങളെയും സഹായിക്കണം; പക്ഷേ, മരുന്നുകള്‍ ആദ്യം ഇന്ത്യക്കാര്‍ക്ക് ലഭ്യമാക്കണം- രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി•ഇന്ത്യ എല്ലാ രാജ്യങ്ങളെയും സഹായിക്കണം, പക്ഷേ മരുന്നുകൾ ആദ്യം ഇന്ത്യക്കാർക്ക് ലഭ്യമാക്കണമെന്നും കോണ്‍ഗ്രസ് നേതാവും വയനാട് എം.പിയുമായ രാഹുൽ ഗാന്ധി. സൗഹൃദം പ്രതികാര നടപടിയല്ല. ഇന്ത്യ എല്ലാ…
Read More »