India
- Apr- 2020 -8 April
ഏതൊക്കെ സംവിധാനങ്ങളാണ് മെയ് 15 വരെ അടച്ചിടേണ്ടതെന്ന് വ്യക്തമാക്കി കേന്ദ്രമന്ത്രിസഭാ സമിതി
ന്യൂഡല്‍ഹി: ഏതൊക്കെ സംവിധാനങ്ങളാണ് മെയ് 15 വരെ അടച്ചിടേണ്ടതെന്ന് വ്യക്തമാക്കി കേന്ദ്രമന്ത്രിസഭാ സമിതി. മാളുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആരാധനാലയങ്ങള്‍ എന്നിവയ്ക്ക് ഇത് ബാധകമായിരിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇതു…
Read More » - 8 April
നിസാമുദ്ദീനിൽ നിന്ന് തമിഴ്നാട്ടിലെത്തിയ 961 പേരുടെ കോവിഡ് പരിശോധന ഫലം പുറത്ത്
ചെന്നൈ : തമിഴ്നാടിന് ഏറെ ആശ്വാസം പകർന്ന് പുതിയ കോവിഡ് പരിശോധന ഫലം. നിസാമുദ്ദീനിൽ നിന്നെത്തിയ 961 പേര്‍ക്കും കൊവിഡ് ബാധയില്ല, ഫലം നെഗറ്റീവ്. 1630 പേരുടെ…
Read More » - 8 April
ലോഡ്ജില്‍ മുറി ലഭിച്ചില്ല, പത്തുദിവസമായി ഗുഹയില്‍ താമസിക്കുകയായിരുന്ന ചൈനക്കാരൻ വനം വകുപ്പിന്റെ പിടിയിൽ
ചെന്നൈ: ലോഡ്ജില്‍ മുറി ലഭിക്കാഞ്ഞതിനെത്തുടര്‍ന്ന് പത്തുദിവസമായി ഗുഹയില്‍ താമസിക്കുകയായിരുന്ന ചൈനീസ് യുവാവിനെ പിടികൂടി കോവിഡ്-19 പരിശോധനയ്ക്കായി സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. തമിഴ്നാട് തിരുവണ്ണാമലൈയ്ക്കുസമീപം അണ്ണാമലൈ കുന്നിലെ ഗുഹയില്‍ താമസിച്ച…
Read More » - 8 April
അനില്‍ അക്കര എം എല്‍ എയുടെ വീട്ടില്‍ പൂച്ചയുടെ തല കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത , പോലീസ് അന്വേഷണം ആരംഭിച്ചു
തൃശൂര്‍: അനില്‍ അക്കര എംഎല്‍എയുടെ തൃശൂര്‍ അടാട്ടുള്ള വീട്ടില്‍ പൂച്ചയുടെ തല കണ്ടെത്തിയതിൽ ദുരൂഹത. വീട്ടിലെ തൊഴുത്തില്‍ പശുക്കള്‍ക്ക് ഭക്ഷണം നല്കുന്ന പാത്രത്തില്‍ നിന്നാണ് പൂച്ചയുടെ തല…
Read More » - 8 April
വീടിനുള്ളില്‍ക്കഴിയണമെന്ന് കൈകൂപ്പി ജനങ്ങളോടഭ്യര്‍ത്ഥിച്ച് പോലീസുകാര്‍… നിങ്ങള്‍ ഞങ്ങളുടെ രക്ഷകരാണ്… നിങ്ങള്‍ പറയുന്നത് ഞങ്ങള്‍ അക്ഷരം പ്രതി പാലിച്ചിരിക്കുമെന്ന് ജനങ്ങളും
ജയ്പൂര്‍ : രാജ്യത്ത് കോവിഡ്-19 വ്യാപനം ഓരോ ദിവസം കൂടിവരികയാണ്. എന്നാല്‍ ചിലര്‍ക്ക് ഇതൊന്നും ബാധകമേയല്ല. ലോക്ഡൗണ്‍ കാലയളവ് ഒരു ആഘോഷമാക്കി മാറ്റിയിരിക്കുകയാണ്. അതുകൊണ്ടുതന്നെ അതിന്റെ ഗൗരവം…
Read More » - 8 April
കൊറോണ രോഗികളുടെ വാര്‍ഡില്‍ നിന്നും പിടികൂടിയ പൂച്ചകള്‍ ചത്തു, കാസർഗോഡ് ആശങ്ക
കാസര്‍കോട്; ആശുപത്രിയിലെ കൊറോണ വാര്‍ഡില്‍ നിന്നും പിടികൂടിയ മൂന്ന് പൂച്ചകള്‍ ചത്തു. കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ കൊറോണ രോഗികളുടെ വാര്‍ഡില്‍ നിന്നും പിടികൂടിയ രണ്ട് വയസുള്ള കണ്ടന്…
Read More » - 8 April
തമിഴ്നാട്ടില്‍ കോവിഡ് മരണനിരക്ക് ഉയരുന്നു
ചെന്നൈ തമിഴ്നാട്ടില്‍ വീണ്ടും കോവിഡ് മരണം. വെല്ലൂരില്‍ ചികിത്സയിലായിരുന്നു 45 വയസ്സുകാരനാണ് മരിച്ചത്. ഇതോടെ തമിഴ്നാട്ടില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം എട്ടായി. എങ്ങനെയാണ് രോഗം ബാധിച്ചതെന്ന…
Read More » - 8 April
രാജ്യത്ത് കടുത്ത ആശങ്ക ഉയര്‍ത്തി നാലുദിവസം കൂടുമ്പോള്‍ രോഗവ്യാപനം ഇരട്ടിയാകുന്നു : രോഗവ്യാപനത്തിന്റെ പുതിയ കണക്കുകള്‍ പുറത്തുവിട്ട് ആരോഗ്യവിദഗ്ദ്ധര്‍
ന്യൂഡല്‍ഹി: രാജ്യത്ത് കടുത്ത ആശങ്ക ഉയര്‍ത്തി നാലുദിവസം കൂടുമ്പോള്‍ രോഗവ്യാപനം ഇരട്ടിയാകുന്നു . രോഗവ്യാപനത്തിന്റെ പുതിയ കണക്കുകള്‍ പുറത്തുവിട്ട് ആരോഗ്യവിദഗ്ദ്ധര്‍. ലോക്ഡൗണ്‍ ഏപ്രില്‍ 14ന് അവസാനിക്കാനിരിക്കെയാണ് രാജ്യത്ത്…
Read More » - 8 April
കോവിഡ് ചികിത്സാ സൗകര്യങ്ങളെ മൂന്നായി തിരിച്ച് കേന്ദ്ര സര്‍ക്കാര്‍; ഗുരുതര രോഗികള്‍ക്ക് മാത്രം പ്രത്യേക ആശുപത്രി : ഇന്ത്യ സ്വീകരിച്ച ചികിത്സാ മാര്‍ഗവും അത്ഭുതത്തോടെ നോക്കികണ്ട് വിദേശരാഷ്ട്രങ്ങള്‍
ന്യൂഡല്‍ഹി: കോവിഡ് ചികിത്സാ സൗകര്യങ്ങളെ മൂന്നായി തിരിച്ച് കേന്ദ്ര സര്‍ക്കാര്‍. ഗുരുതര രോഗികള്‍ക്ക് മാത്രം പ്രത്യേക ആശുപത്രി. രോഗം സംശയിക്കുന്നവരെയും ഇടത്തരം ആരോഗ്യ പ്രശ്നമുള്ളവരെയും രോഗം അതിഗുരുതരമായവരെയും…
Read More » - 8 April
കണ്ണൂരില്‍ കൊറോണ ബാധിച്ചു ചികിത്സയില്‍ കഴിയുന്ന രണ്ടുപേരുടെ നില അതീവ ഗുരുതരം
കണ്ണൂര്‍: കൊറോണ ബാധിച്ച് കണ്ണൂരില്‍ ചികിത്സയില്‍ കഴിയുന്ന ഒരാളുടെ ആരോഗ്യ നില അതീവ ഗുരുതരം. മാഹി സ്വദേശിയായ 71കാരന്റെ ആരോഗ്യനിലയാണ് ഗുരുതരമായി തുടരുന്നത്. വൃക്കകളുടെ പ്രവര്‍ത്തനം തകരാറിലായതിനെ…
Read More » - 8 April
രാജ്യത്തെ ഞെട്ടിച്ച് കോവിഡ് 19 ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞിരുന്ന 14 മാസം പ്രായമുള്ള കുഞ്ഞ് മരണത്തിന് കീഴടങ്ങി
അഹമ്മദാബാദ്; കോവിഡ് 19 ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞിരുന്ന 14 മാസം പ്രായമുള്ള കുഞ്ഞ് മരണത്തിന് കീഴടങ്ങി. രോഗബാധയെ തുടര്‍ന്ന് ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനം നിലച്ചതാണ് കുഞ്ഞിന്റെ മരണ കാരണം.…
Read More » - 8 April
തബ്ലീഗ് പ്രവര്‍ത്തകരെ ആശുപത്രിയിലെത്തിച്ച 10 പൊലീസുകാര്‍ക്ക് കോവിഡ്
ഭോപ്പാല്‍: മധ്യപ്രദേശ് തലസ്ഥാനമായ ഭോപ്പാലിലെ വിവിധ പള്ളികളില്‍ താമസിച്ചിരുന്ന തബ്ലീഗ് പ്രവര്‍ത്തകരെ ഒഴിപ്പിച്ച് ആശുപത്രിയിലെത്തിക്കാന്‍ സഹായിച്ച 10 പൊലീസുകാര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. സിറ്റി പൊലീസ് സൂപ്രണ്ട്,…
Read More » - 8 April
ഇന്ത്യാക്കാര്‍ എടുക്കുന്ന ബി സി ജി വാക്സിന് കൊറോണയ്ക്ക് ഒന്നാംതരം പ്രതിരോധമെന്ന് തിരിച്ചറിഞ്ഞ് ശാസ്ത്രലോകം
ന്യൂഡല്‍ഹി : കോവിഡ് ലോകം മുഴുവനും വ്യാപിച്ച് ഒട്ടേറെ മനുഷ്യജീവനുകള്‍ അപഹരിക്കുമ്പോഴും ഇതിന് പ്രതിവിധിയായി വാക്സിനോ മരുന്നോ കണ്ടുപിടിയ്ക്കാനാകാത്തതാണ് ഏറ്റവും വെല്ലുവിളിയായി തീര്‍ന്നിരിക്കുന്നത്. എന്നാല്‍ ഇതിനിടെ പുതിയ…
Read More » - 8 April
വയനാട്ടില്‍ സഹായമെത്തിച്ച് സ്മൃതിയും , അമേഠിയില്‍ സഹായവുമായി രാഹുലും
ന്യൂഡല്‍ഹി : കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ മണ്ഡലമായ വയനാടിന്റെ പരിധിയില്‍ ഉള്‍പ്പെട്ട കരുവാരക്കുണ്ടില്‍ അമേഠി സ്വദേശികളടക്കമുള്ള തൊഴിലാളികള്‍ക്ക് ഭക്ഷ്യധാന്യങ്ങളെത്തിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. സ്മൃതി പ്രതിനിധാനം…
Read More » - 8 April
പട്രോളിംഗ് സംഘത്തിനു നേരെ ഭീകരാക്രമണം : ഒരു സൈനികന് വീരമൃത്യു
ശ്രീനഗർ : ഭീകരാക്രമണത്തിൽ ഒരു സൈനികന് വീരമൃത്യു. ജമ്മു കാഷ്മീരിലെ അനന്ത്നാഗ് ജില്ലയിൽ സിആർപിഎഫ് പട്രോളിംഗ് സംഘത്തിനു നേരെ ഭീകരർ ഗ്രനേഡ് എറിയുകയായിരുന്നു. ആക്രമണത്തിൽ ഹെഡ് കോൺസ്റ്റബിൾ…
Read More » - 8 April
കോവിഡ് 19 : സുനില്‍ ഗവാസ്കറിന്റെ ‘രഹസ്യ’ സംഭാവന പരസ്യമായി
മുംബൈ : കൊറോണ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കായി മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് കമന്റേറ്ററുമായ സുനില്‍ ഗാവസ്കറും ധനസഹായം നല്കി. പരസ്യ പ്രഖ്യാപനങ്ങളൊന്നും കൂടാതെയായിരുന്നു ഗാവസ്കര്‍ സംഭാവന നല്‍കിയതെങ്കിലും അദ്ദേഹവുമായി…
Read More » - 8 April
14 മാസം പ്രായമായ കുഞ്ഞ് കോവിഡ് ബാധിച്ച് മരിച്ചു
അഹമ്മദാബാദ്: 14 മാസം പ്രായമായ കുഞ്ഞ് കോവിഡ് ബാധിച്ച് മരിച്ചു.ഗുജറാത്തിലെ ജംനഗറിലാണ് സംഭവം. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. കഴിഞ്ഞ ദിവസം ഗർഭിണിയായ യുവതി വൈറസ് ബാധയെ തുടർന്ന്…
Read More » - 7 April
മുസ്ലിംങ്ങളെ മൊത്തത്തില്‍ ലക്ഷ്യമിടുന്നതിനുള്ള ഉപാധിയായി ഇത് മാറരുത്; യെച്ചൂരി
ന്യൂഡല്‍ഹി: നിസാമുദ്ദീനിലെ തബ്ലീഗ് സമ്മേളനം മുസ്ലിം സമുദായത്തെ ലക്ഷ്യമാക്കാനുള്ള ഉപാധിയാക്കരുതെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. രാഷ്ട്രപതി രാംനാഥ് കോവിന്ദിന് അയച്ച കത്തിലാണ് അദ്ദേഹം ഇക്കാര്യം…
Read More » - 7 April
കോവിഡ് രക്ഷയായോ? കാലിത്തീറ്റ കുംഭകോണ കേസില്‍ തടവുശിക്ഷ അനുഭവിക്കുന്ന ലാലു പ്രസാദ് യാദവിന് ജയില്‍ മോചനത്തിന് സാധ്യത
ലോകത്ത് മഹാമാരിയായി വ്യാപിക്കുന്ന കോവിഡ് കാലിത്തീറ്റ കുംഭകോണ കേസില്‍ തടവുശിക്ഷ അനുഭവിക്കുന്ന ആര്.ജെ.ഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവിന്റെ ജയിൽ മോചനത്തിന് സഹായിച്ചേക്കും.
Read More » - 7 April
ലോക് ഡൗൺ നീട്ടുന്നത് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ ബാധിക്കുമെങ്കിലും ജനങ്ങളുടെ ജീവൻ സംരക്ഷിക്കുകയെന്നതാണ് പ്രധാനം;- തെലങ്കാന മുഖ്യമന്ത്രി
ലോക് ഡൗൺ നീട്ടുന്നത് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ ബാധിക്കുമെങ്കിലും ജനങ്ങളുടെ ജീവൻ സംരക്ഷിക്കുകയെന്നതാണ് പ്രധാനമെന്ന് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു. അതിനാൽ രാജ്യവ്യാപകമായി ലോക്ക് ഡൗൺ…
Read More » - 7 April
ലോക്ക്ഡൗണിനിടെ മരുന്ന് വാങ്ങാന്‍ പോയ യുവാവ് ലോറിയിടിച്ച് മരിച്ച സംഭവം കൊലപാതകം, അന്വേഷണത്തിനൊടുവിൽ പ്രതിയെ പിടികൂടിയപ്പോൾ ഞെട്ടലോടെ നാട്ടുകാർ
തിരുപ്പതി: ബൈക്ക് യാത്രികനായ യുവാവ് ലോറിയിടിച്ച് മരിച്ച സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു. ആന്ധ്രപ്രദേശിലെ ചിറ്റൂരിലെ സിദ്ദാവരം പഞ്ചായത്തിലെ ബാലസുബ്രഹ്മണ്യത്തിന്റെ(35) മരണമാണ് പൊലീസ് അന്വേഷണത്തില്‍ കൊലപാതകമാണെന്ന് കണ്ടെത്തിയത്. കഴിഞ്ഞ…
Read More » - 7 April
വൈറസ് ബാധിതരുടെ എണ്ണത്തിൽ വൻ കുറവ്; ലോകം മുഴുവനും കോവിഡിന് മുന്നിൽ പതറുമ്പോഴും ശക്തമായി പോരാടി ഇന്ത്യ
ലോകം മുഴുവൻ കോവിഡ് മഹാമാരി പടർന്നു പിടിക്കുമ്പോൾ ശക്തമായി പോരാടുകയാണ് ഇന്ത്യ. കഴിഞ്ഞ 48 മണിക്കൂറിൽ ഇന്ത്യയിലെ വൈറസ് ബാധിതരുടെ എണ്ണത്തിൽ വൻ കുറവ് രേഖപ്പെടുത്തി. ഏപ്രിൽ…
Read More » - 7 April
‘ഇന്ത്യ ആരെയും കൈവിടില്ല’: മരുന്നുകളുടെ കാര്യത്തില്‍ മോദി സര്‍ക്കാര്‍ നേരത്തെ തന്നെ തീരുമാനം അറിയിച്ചിരുന്നു, വെളിപ്പെടുത്തല്‍
ന്യൂഡല്‍ഹി: അമേരിക്കയ്ക്കും മറ്റ് രാജ്യങ്ങള്‍ക്കും മരുന്നുകളും മറ്റും നല്കുന്ന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നേരത്തെ തന്നെ തീരുമാനമെടുത്തിരുന്നുവെന്ന് വിവരം. അമേരിക്കന്‍ പ്രസിഡന്റ് ഡൊനാള്‍ഡ് ട്രംപിന്റെ ഭീഷണി വരുന്നതിന്…
Read More » - 7 April
കോവിഡ് നിര്‍മാര്‍ജനത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന എല്ലാവര്ക്കും 50 ലക്ഷം രൂപയുടെ ഇൻഷുറൻസ് കവറേജ് പ്രഖ്യാപിച്ച് മുഖ്യമന്ത്രി ശിവ്രാജ് സിങ് ചൗഹാന്
രാജ്യം കോവിഡ് മഹാമാരിയെ അഭിമുഖീകരിക്കുമ്പോള്‍, മുന്‍നിരയില്‍ നിന്ന് രാജ്യത്തിനെ പ്രതിരോധിക്കുന്ന കോവിഡ് വിരുദ്ധ പോരാളികള്‍ക്ക് ഇന്‍ഷുറന്‍സ് കവറേജ് ഏര്‍പ്പെടുത്തി മധ്യപ്രദേശ് സര്‍ക്കാര്‍.കോവിഡ് വിരുദ്ധ പോരാട്ടത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആരോഗ്യ…
Read More » - 7 April
“തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവരെ ആരോഗ്യപ്രവര്‍ത്തകർ കുത്തിവെപ്പ് നടത്തി രോഗികളാക്കുന്നു’- വിവാദ പ്രസ്താവനയിൽ അറസ്റ്റിലായ അസം എം.എല്‍.എക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി
ഗുവാഹതി: കൊറോണ നിരീക്ഷണ കേന്ദ്രങ്ങള്‍ക്കെതിരെയും സര്‍ക്കാറിനെതിരെയും വാട്സാപ്പ് ശബ്ദ സന്ദേശത്തില്‍ വിദ്വേഷ പരാമര്‍ശം നടത്തിയതിന് അറസ്റ്റിലായ അസം എം.എല്‍.എ അമീനുല്‍ ഇസ്ലാമിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി. തിങ്കളാഴ്ച രാത്രി…
Read More »