Latest NewsNewsIndia

ട്രെയിൻ റിസർവേഷൻ നിർത്തലാക്കി; വിനയായത് അന്യസംസ്ഥാന തൊഴിലാളികളുടെ തിരക്ക്കൂട്ടൽ

അന്യസംസ്ഥാന തൊഴിലാളികൾ പ്രതിസന്ധി സൃഷ്ട്ടിക്കുകയായിരുന്നു

ന്യൂഡൽഹി; മെയ് 3 ന് ശേഷമുള്ള ട്രെയിൻ റിസർവേഷൻ നിർത്തലാക്കി, വിനയായത് അന്യ സംസ്ഥാന തൊഴിലാളികളുടെ തിരക്ക് കൂട്ടൽ കാരണം.

ഈ മാസം 15 മുതലുള്ള ടിക്കറ്റുകളുടെ റിസർവേഷനുകളാണ് ആരംഭിച്ചിരുന്നത്, എന്നാൽ മുംബൈയിൽ കൂട്ടം കൂട്ടമായെത്തിയ അന്യസംസ്ഥാന തൊഴിലാളികൾ പ്രതിസന്ധി സൃഷ്ട്ടിക്കുകയായിരുന്നു.സംഘർഷാവസ്ഥ രൂപപ്പെട്ടതിനെ തുടർന്നാണ് റിസർവേഷൻ നിർത്തിവച്ചത്.

എല്ലാ കൊണ്ടറുകളും മെയ് 3 വരെ അടച്ചിടാനാണ് തീരുമാനം , എന്നാൽ കൗണ്ടർ വഴിയെടുത്ത ടിക്കറ്റുകളുടെ റീഫണ്ട് ജൂലൈ വരെ നീളുമെന്നും സൂചനകളുണ്ട്. ഈ മാസം 15 മുതൽ മെയ് 3 വരെയുള്ള 39 ലക്ഷം ടിക്കറ്റുകളാണ് റീഫണ്ട് ചെയ്യുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button