India
- Apr- 2020 -20 April
രാമായണം പരമ്പരയുടെ മടങ്ങിവരവിന് വലിയ ജനപിന്തുണ; അനുഭവം പങ്കുവെച്ച് ശ്രീരാമന്റെ മകനായ കുശനായി അഭിനയിച്ച സ്വപ്നില്‍ ജോഷി
ഓരോ ദിവസവും ദൂരദര്‍ശനിലെ രാമായണം പരമ്പരയുടെ മടങ്ങിവരവിന് വലിയ ജനപിന്തുണയെന്ന് അഭിനേതാക്കള്‍. ഇന്നും രാമായണ കഥാപാത്രങ്ങളെ ജനങ്ങള്‍ നെഞ്ചിലേറ്റുന്നതെന്ന അനുഭവം മാദ്ധ്യങ്ങളുമായി പങ്കുവെച്ചിരിക്കുകയാണ് ശ്രീരാമന്റെ മകനായ കുശനായി…
Read More » - 20 April
കോവിഡ് 19 ; ആനക്കുട്ടിക്ക് രോഗലക്ഷണം ; സാമ്പിള്‍ പരിശോധനയ്ക്കയച്ചു
ഡെറാഡൂണ്‍: കോവിഡ് ബാധയുടെ ലക്ഷണങ്ങള്‍ ആനക്കുട്ടിയില്‍ പ്രകടമായതിനെ തുടര്‍ന്ന് സാമ്പിള്‍ പരിശോധനയ്ക്കയച്ചു. ഉത്തരാഖണ്ഡിലെ രാജാജി ടൈഗര്‍ റിസര്‍വിലെ സുല്‍ത്താന്‍ എന്ന ആനക്കുട്ടിയാണ് രോഗ ലക്ഷണങ്ങള്‍ കാണിച്ചത്. രോഗലക്ഷണങ്ങള്‍…
Read More » - 20 April
കോവിഡ് ഹോട്ട് സ്പോട്ടുകളിൽ ഒരു രീതിയിലുള്ള ഇളവുകളും നൽകില്ലെന്ന് യൂ പി മുഖ്യ മന്ത്രി യോഗി ആദിത്യനാഥ്
സംസ്ഥാനത്തെ കോവിഡ് ഹോട്ട് സ്പോട്ടുകളിൽ ഒരു രീതിയിലുള്ള ഇളവുകളും നൽകില്ലെന്ന് യൂ പി മുഖ്യ മന്ത്രി യോഗി ആദിത്യനാഥ്. അതേസമയം, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സംസ്ഥാനത്തെ…
Read More » - 20 April
ആനക്കുട്ടിക്ക് കൊവിഡ് ലക്ഷണങ്ങളെന്ന് സംശയം; സാമ്പിൾ പരിശോധനക്ക് അയച്ച് അധികൃതർ
ഡെറാഡൂണ്‍; ആനക്കുട്ടിക്ക് കണ്ടെത്തിയത് കൊവിഡ് ലക്ഷണങ്ങൾ, ഉത്തരാഖണ്ഡിലെ രാജാജി ടൈഗര്‍ റിസര്‍വിലെ ആനക്കുട്ടിയുടെ സാമ്ബിള്‍ കോവിഡ് ലക്ഷണങ്ങള്‍ കണ്ടെത്തിയതിനെ പരിശോധനയ്ക്ക് അയച്ചു, ആനക്കുട്ടിയില്‍ ഗുരുതരമായ അണുബാധയുടെ ലക്ഷണങ്ങളാണ്…
Read More » - 20 April
കോവിഡ് 19 ചികിത്സയില്‍ കഴിയുന്ന യുവതി കുഞ്ഞിന് ജന്മം നല്കി
മുംബൈ: കോവിഡ് 19 ബാധിച്ച ഇരുപത്തിയഞ്ചുകാരിയായ യുവതി ആണ് കുഞ്ഞിന് ജന്മം നല്കി. പൂണെയിലെ സാസൂണ്‍ ജനറല്‍ ആശുപത്രിയിലാണ് ഖഡ്കി സ്വദേശിയായ യുവതി കുഞ്ഞിന് ജന്മം നല്‍കിയത്.…
Read More » - 20 April
സജീവ കോവിഡ് കേസുകളില്ലാത്ത ആദ്യ സംസ്ഥാനമെന്ന ഖ്യാതി നേടി ഗോവ
കോവിഡ് ബാധ ഒഴിഞ്ഞ് ഗോവ. സജീവ കോവിഡ് കേസുകളില്ലാത്ത ആദ്യ സംസ്ഥാനമെന്ന ഖ്യാതി ഗോവ നേടി. ചികിത്സയിലുണ്ടായിരുന്ന ഏഴ് പേരും രോഗമുക്തരായി. രോഗവിമുക്തി നേടിവരെ ഒരു പ്രത്യേക…
Read More » - 20 April
കോവിഡ് ഹോട്ട് സ്പോട്ടായ മുംബൈയില്‍ രണ്ട് സന്യാസിമാര്‍ ഉള്‍പ്പെടെ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ ആള്‍ക്കൂട്ടക്കൊലപാതകം : കുറ്റകാര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ
മുംബൈ: കോവിഡ് ഹോട്ട് സ്പോട്ടായ മുംബൈയില്‍ രണ്ട് സന്യാസിമാര്‍ ഉള്‍പ്പെടെ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ ആള്‍ക്കൂട്ടക്കൊലപാതകം, കുറ്റകാര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ . മഹാരാഷ്ട്രയിലെ…
Read More » - 20 April
കേരളം നിലവിലുള്ള ലോക്ക് ഡൗൺ ചട്ടം ലംഘിച്ചു നടത്തിയത് ഗുരുതരമായ പിഴവുകൾ; സംസ്ഥാനത്തോട് വിശദീകരണം തേടി കേന്ദ്രം
ന്യൂഡല്‍ഹി : നിലവിലുള്ള ലോക്ക്ഡൗണ്‍ ചട്ടങ്ങള്‍ കേരളം ലംഘിച്ചെന്ന് കേന്ദ്രസര്‍ക്കാര്‍,, ഇതിന്റെ അടിസ്ഥാനത്തില്‍ കേരളത്തിന് കേന്ദ്രസര്‍ക്കാര്‍ മുന്നറിയിപ്പ് നല്കി,, കേന്ദ്രമാര്‍ഗനിര്‍ദേശം ലംഘിച്ച് ചട്ടത്തില്‍ ഇളവ് നല്കിയ സംഭവത്തില്‍…
Read More » - 20 April
കോവിഡിനെ തുരത്താന്‍ വാക്സിന് : ഹൈലെവല്‍ ടാസ്ക് ഫോഴ്സിന് രൂപം നല്കി കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: കോവിഡിനെ തുരത്താന്‍ വാക്സിന്, ഹൈലെവല്‍ ടാസ്ക് ഫോഴ്സിന് രൂപം നല്കി കേന്ദ്രസര്‍ക്കാര്‍. കൊറോണയ്ക്കെതിരായ വാക്സിന് വികസിപ്പിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിനായാണ് പുതിയ ടാസ്ക് ഫോഴ്സിന് രൂപം…
Read More » - 20 April
സംസ്ഥാനത്ത് ഇന്ന് മുതല്‍ സൗജന്യ റേഷന്‍ വിതരണത്തിനൊരുങ്ങി കേന്ദ്ര സർക്കാർ
സംസ്ഥാനത്ത് ഇന്ന് മുതല്‍ സൗജന്യ റേഷന്‍ വിതരണത്തിനൊരുങ്ങി കേന്ദ്ര സർക്കാർ. അതേസമയം, റേഷന്‍ വിതരണത്തിനായി റേഷന്‍ കാര്‍ഡുമായി ബന്ധിപ്പിച്ചിട്ടുള്ള മൊബൈല്‍ ഫോണ്‍ കൊണ്ടുവരണമെന്ന് പൊതുഭരണ വകുപ്പ് അറിയിച്ചു.
Read More » - 20 April
കൊറോണയ്ക്ക് ശേഷം രാജ്യം ഉയര്‍ത്തെഴുന്നേല്‍ക്കും : ലോകത്തിന് പുതിയ തൊഴില്‍ സംസ്കാരം ന്കാന് ഇന്ത്യയ്ക്ക് കഴിയും : ജനങ്ങള്‍ക്ക് പുതിയ ആശയങ്ങള്‍ നല്കി പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡല്‍ഹി: കൊറോണയ്ക്ക് ശേഷം രാജ്യം ഉയര്‍ത്തെഴുന്നേല്‍ക്കും ലോകത്തിന് പുതിയ തൊഴില്‍ സംസ്കാരം ന്കാന് ഇന്ത്യയ്ക്ക് കഴിയും. ജനങ്ങള്‍ക്ക് പുതിയ ആശയങ്ങള്‍ നല്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊറോണ…
Read More » - 20 April
ആശങ്കകൾക്ക് അടിസ്ഥാനമില്ല, നമ്മുടെ സൈന്യം സുരക്ഷിതർ; പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്
ന്യൂഡല്‍ഹി : രാജ്യത്തെ ബാധിച്ച കോവിഡ് മഹാമാരിക്കെതിരേയുള്ള പോരാട്ടത്തില്‍ ആശങ്കകൾ വേണ്ടെന്നും രാജ്യത്തെ സൈന്യം സുരക്ഷിതമാണെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് വ്യക്തമാക്കി, കഴിഞ്ഞ കുറച്ചു ദശകങ്ങളിലെ ഏറ്റവും…
Read More » - 20 April
രാജ്യാന്തര വിമാന സര്‍വീസ് വിലക്ക് രണ്ട് മാസം വരെ തുടരുമെന്ന് സൂചനകള്‍ നല്കി കേന്ദ്രവ്യോമയാന മന്ത്രാലയം
ന്യൂഡല്‍ഹി : രാജ്യാന്തര വിമാന സര്‍വീസ് വിലക്ക് രണ്ട് മാസം വരെ തുടരുമെന്ന് സൂചനകള്‍ നല്കി കേന്ദ്രവ്യോമയാന മന്ത്രാലയം. . രാജ്യത്തിനു പുറത്തേയ്ക്കുള്ള രാജ്യാന്തര വിമാന സര്‍വീസുകള്‍ക്ക്…
Read More » - 20 April
12 ദിവസം മാത്രം പ്രായമായ കുഞ്ഞിന് കോവിഡ് 19 സ്ഥിരീകരിച്ചു
ഭോപ്പാല്‍: 12 ദിവസം പ്രായമുള്ള കുഞ്ഞിന് കോവിഡ് സ്ഥിരീകരിച്ചു. മധ്യപ്രദേശിലെ ഭോപ്പാലില്‍ ആണ് സംഭവം. നേരത്തെ കുഞ്ഞിനെ പരിചരിച്ച ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനാല്‍ രോഗബാധയുണ്ടായത് ആശുപത്രിയില്‍…
Read More » - 20 April
അഴകിന്റെ പിങ്ക് കടലായി നവിമുംബൈ; ലോക്ക്ഡൗൺ കാലത്ത് വിരുന്നെത്തി രാജഹംസങ്ങൾ
ലോകമെങ്ങും കൊറോണ വൈറസ് രോഗബാധ തടയുന്നതിനായി മനുഷ്യർ വീട്ടിലിരിക്കുമ്പോൾ ദേശാടന പക്ഷികൾ കളംവാഴുന്നു, നവി മുംബൈയിലെ തടാകത്തിൽ ആരിയത്തോളം രാജഹംസങ്ങളാണ് കഴിഞ്ഞ ദിവസം വിരുന്നെത്തിയത് അനേകം പക്ഷികൾ…
Read More » - 20 April
കോവിഡ്-19 പ്രതീക്ഷിച്ച വിധത്തില്‍ നിയന്ത്രണത്തിലാകാത്തതിനാൽ അടച്ചിടൽ തുടരുമെന്ന് തെലങ്കാന മുഖ്യ മന്ത്രി
കോവിഡ്-19 പ്രതീക്ഷിച്ച വിധത്തില്‍ നിയന്ത്രണത്തിലാകാത്തതിനാൽ അടച്ചിടൽ തുടരുമെന്ന് തെലങ്കാന മുഖ്യ മന്ത്രി കെ. ചന്ദ്രശേഖരറാവു. അടച്ചിടല്‍ മെയ് ഏഴ് വരെ നീട്ടി. കോവിഡിന്റെ ഭീതി ഒഴിയാത്തതിനാല്‍ കേന്ദ്ര…
Read More » - 19 April
ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത് മുതല്‍ ഭര്‍ത്താവ് കുളിക്കുന്നില്ല; നിരന്തരം ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിക്കുകയാണെന്ന പരാതിയുമായി വീട്ടമ്മ
ബംഗളൂരു: ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത് മുതല്‍ ഭര്‍ത്താവ് കുളിക്കുന്നില്ലെന്നും എന്നാൽ ലൈംഗികബന്ധത്തിന് നിര്‍ബന്ധിക്കുകയാണെന്ന പരാതിയുമായി വീട്ടമ്മ. ബംഗളൂരു പൊലീസിന്റെ വനിതാ സെല്ലില്ലാണ് ഇവർ പരാതി നൽകിയത്. ശുചിത്വത്തിന്റെ പ്രാധാന്യം…
Read More » - 19 April
12 ദിവസം പ്രായമായ കുഞ്ഞിന് കോവിഡ് സ്ഥിരീകരിച്ചു
ഭോപ്പാല്‍: ഭോപ്പാലില്‍ 12 ദിവസം പ്രായമുള്ള കുഞ്ഞിന് കോവിഡ് സ്ഥിരീകരിച്ചു. ആശുപത്രിയില്‍ നിന്നാണ് രോഗം പകർന്നതെന്നാണ് സംശയം. കുഞ്ഞിന്റെ അമ്മയ്ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഭോപ്പാലിലെ സുല്‍ത്താനിയ ആശുപത്രിയിലായിരുന്നു…
Read More » - 19 April
തബ്ലീഗ് പ്രവര്‍ത്തകരെ താമസിപ്പിച്ച ക്വാറന്റെയ്ന് കേന്ദ്രത്തിന്റെ നടത്തിപ്പ് ചുമതല പൂര്‍ണമായും ഏറ്റെടുത്ത് സൈന്യം
ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത ഏറ്റവും വലിയ ക്വാറന്റെയ്ന് കേന്ദ്രത്തിന്റെ നടത്തിപ്പ് ചുമതല പൂര്‍ണമായും ഏറ്റെടുത്ത് സൈന്യം. ക്വാറന്റെയ്ന് കേന്ദ്രത്തിന്റെ പകല്‍ സമയത്തെ നടത്തിപ്പ് ചുമതലയാണ് സൈന്യം പൂര്‍ണമായും ഏറ്റെടുത്തത്…
Read More » - 19 April
തങ്ങളുടെ വാക്കുകള്‍ കേട്ട് രണ്ടാമത്തെ തീരുമാനം മാറ്റിയതിന് കേന്ദ്രത്തിന് നന്ദി അറിയിച്ച് കോണ്‍ഗ്രസ്
ന്യൂഡല്‍ഹി : കൊമേഴ്സ് കമ്പനികള്‍ക്ക് പ്രവര്‍ത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി കൊടുത്തതിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ച് കോണ്‍ഗ്രസ് രംഗത്തുവന്നിരുന്നു. എന്നാല്‍ ഇ-കോമേഴ്സ് കമ്പനികള്‍ക്ക് നല്കിയ ഇളവുകള്‍ കേന്ദ്രം പിന്‍വലിച്ചു.…
Read More » - 19 April
ഇതര സംസ്ഥാന തൊഴിലാളിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി, ശരീരത്തിൽ മുറിവുകൾ
ആലപ്പുഴ; വള്ളികുന്നത്ത് ഇതര സംസ്ഥാന തൊഴിലാളിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ബിഹാര്‍ സ്വദേശി നാരായണ ബാബു (49) ആണ് മരിച്ചത്. വള്ളികുന്നം കാഞ്ഞിരത്തിന്മൂട് ജംക്ഷനു സമീപം…
Read More » - 19 April
തന്റെ സമുദായത്തിലെ ചിലര്‍ നഴ്സുമാര്‍ അടക്കമുള്ള ആരോഗ്യ പ്രവര്‍ത്തകരെ ആക്രമിക്കുന്നതില്‍ പ്രധാനമന്ത്രിയോട് മാപ്പ് പറഞ്ഞ് മൗലാന അബ്ദുള്‍ കലാം ആസാദിന്റെ ചെറുമകൻ
ഹൈദരാബാദ്: തന്റെ സമുദായത്തിൽ പെട്ടവർ നഴ്സുമാര്‍ അടക്കമുള്ള ആരോഗ്യ പ്രവര്‍ത്തകരെ ആക്രമിക്കുന്നതില്‍ പ്രധാനമന്ത്രിയോട് മാപ്പ് പറഞ്ഞ് മൗലാന ആസാദ് ദേശീയ ഉര്‍ദു സര്‍വകലാശാല വൈസ്ചാന്‍സലര്‍ ഫിറോസ് ഭക്ത്…
Read More » - 19 April
തബ്ലീഗ് മതസമ്മേളനത്തിന് എതിരെ ഡല്‍ഹി മുഖ്യമന്ത്രിയുടെ പ്രതികരണം : അരവിന്ദ് കെജ്രിവാളിന് ഇസ്ലാമോഫോബിയയെന്ന് സൈബര്‍ ആക്രമണം
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കോവിഡ്-19 ന്റെ വ്യാപനം കൂടിവരുന്നതിനു പിന്നില്‍ തബ്ലീഗ് സമ്മേളനമാണെന്നും അതിന് രാജ്യതലസ്ഥാനം വലിയ വില നല്‍കേണ്ടി വന്നെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് പറഞ്ഞു. നിസാമുദീന്‍…
Read More » - 19 April
കേരള പോലീസിന്റെ ഇ- കർഫ്യു പാസ് വെബ്സൈറ്റിനെതിരെ ഗുരുതര ആരോപണവുമായി മുൻ ഡിജിപി ടിപി സെൻകുമാർ
തിരുവനന്തപുരം: കേരള പോലീസിന്റെ ഇ കർഫ്യു പാസ് വെബ്സൈറ്റിന് എതിരെ ഗുരുതര ആരോപണവുമായി മുൻ ഡിജിപി ടിപി സെൻകുമാർ. പാസ് ഡെവലപ്പ് ചെയ്യുന്ന ഇത്രയും സിമ്പിൾ ആയ…
Read More » - 19 April
കോവിഡ് ബാധിച്ച് മരിച്ച പോലീസുകാരന്റെ കുടുംബത്തിന് 50 ലക്ഷം രൂപയും ഭാര്യയ്ക്ക് പോലീസ് വകുപ്പില്‍ ജോലിയും
ഭോപ്പാല്‍: കോവിഡ് 19 ബാധിച്ച് മരിച്ച പോലീസുകാരന്റെ കുടുംബത്തിന് സഹായം പ്രഖ്യാപിച്ച് മധ്യപ്രദേശ് സര്‍ക്കാര്‍. ‘കൊറോണ വൈറസിനെതിരായ യുദ്ധത്തില്‍, ഇന്‍ഡോര്‍ പോലീസിലെ മികച്ച അംഗം, പോലീസ് സ്റ്റേഷന്റെ…
Read More »