ന്യൂഡല്‍ഹി : രാജ്യത്തെ ബാധിച്ച കോവിഡ് മഹാമാരിക്കെതിരേയുള്ള പോരാട്ടത്തില്‍ ആശങ്കകൾ വേണ്ടെന്നും രാജ്യത്തെ സൈന്യം സുരക്ഷിതമാണെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് വ്യക്തമാക്കി, കഴിഞ്ഞ കുറച്ചു ദശകങ്ങളിലെ ഏറ്റവും വലിയ അദൃശ്യയുദ്ധമാണിതെന്നും അദ്ദേഹം പറഞ്ഞു.
കൂടാതെ കൃത്യമായി എല്ലാ മേഖലകളെയും യോജിപ്പിച്ച് യുദ്ധകാലാടിസ്ഥാനത്തിലാണ് ഇന്ത്യ നേരിടുന്നത്, മൂന്നു സേനാ വിഭാഗങ്ങളെയും അവയുടെ വൈറസ് ബാധയില്‍നിന്ന് സംരക്ഷിച്ചു നിര്‍ത്താന്‍ കൃത്യമായ സംവിധാനം രാജ്യം സ്വീകരിച്ചിട്ടുണ്ടെന്നും പ്രതിരോധമന്ത്രി പറഞ്ഞു.
Post Your Comments