India
- Apr- 2020 -12 April
ലോക്ക്ഡൗണ്‍ ലംഘിച്ച് തമിഴ്നാട്ടില്‍ ദിവസ വേതന തൊഴിലാളികളുടെ പ്രതിഷേധം
ലോക്ക്ഡൗണ്‍ ലംഘിച്ച് തമിഴ്നാട്ടില്‍ തൊഴിലാളികളുടെ വൻ പ്രതിഷേധം. ദിവസ വേതന തൊഴിലാളികളാണ് പ്രതിഷേധം നടത്തിയത്. യാഗപ്പ നഗര്‍ എംജിആര്‍ സ്ട്രീറ്റിലെ തൊഴിലാളികളാണ് പ്രതിഷേധവുമായി തെരുവിലിറങ്ങിയത്.
Read More » - 12 April
സി.പി.എം നേതാവിനെ വെടിവെച്ച് കൊലപ്പെടുത്തി
പാട്ന• ബീഹാറില്‍ സി.പി.എം സംസ്ഥാന സമിതി അംഗത്തെ പട്ടാപ്പകല്‍ അക്രമികള്‍ വെടിവെച്ച് കൊലപ്പെടുത്തി. ഖഗാഡിയയിലാണ് സംഭവം. സി.പി.എം നേതാവായ ജഗദീഷ് ചന്ദ്ര ബസുവാണ് കൊല്ലപ്പെട്ടത്. ബൈക്കിലെത്തിയ അക്രമികളാണ്…
Read More » - 12 April
കോവിഡ് 19 ; കര്‍ണാടകയില്‍ 10 മാസം പ്രായമുളള കുഞ്ഞ് രോഗബാധ ഭേദമായി വീട്ടിലേക്ക് മടങ്ങി
മംഗളൂരു: കര്‍ണാടകയില്‍ നിന്നും പ്രതീക്ഷയുടെ വാര്‍ത്തകള്‍ എത്തുന്നു. ദക്ഷിണ കന്നഡയിലെ ബന്ത്വാള് താലൂക്കില്‍ നിന്നുള്ള ഭട്കല് സ്വദേശികളുടെ പത്ത് മാസം പ്രായമുളള കുഞ്ഞ് കോവിഡ് ഭേദമായി വീട്ടിലേക്ക്…
Read More » - 12 April
കോവിഡ് എന്ന മഹാമാരിയെ വിജയകരമായി മറികടന്ന് ആരോഗ്യ പൂര്‍ണമായ ഒരു സമൂഹം സൃഷ്ടിക്കാന്‍ ഈസ്റ്റര്‍ കരുത്തു പകരട്ടെ; രാജ്യത്തെ ജനങ്ങൾക്ക് ഈസ്റ്റര്‍ ആശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
ഭാരത ജനതയ്ക്ക് ഈസ്റ്റര്‍ ആശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.കോവിഡ് എന്ന മഹാമാരിയെ വിജയകരമായി മറികടന്ന് ആരോഗ്യ പൂര്‍ണമായ ഒരു സമൂഹം സൃഷ്ടിക്കാന്‍ ഈസ്റ്റര്‍ കരുത്തു പകരട്ടെയെന്ന് മോദി…
Read More » - 12 April
കോവിഡ് 19 ബാധിച്ച് മരിച്ച ഡോക്ടറുടെ സംസ്കാര ചടങ്ങുകൾ മനപ്പൂർവം വൈകിപ്പിച്ചു എന്ന് പരാതി
കോവിഡ് ബാധിച്ച് മരിച്ച ഡോക്ടറുടെ സംസ്കാര ചടങ്ങുകളിൽ വിവേചനം നേരിട്ടുവെന്ന് ആരോപിച്ച് ബന്ധുക്കൾ. ചടങ്ങുകൾ മനപ്പൂർവം വൈകിപ്പിച്ചുവെന്ന് ബന്ധുക്കൾ പറഞ്ഞു. യുപിയിലെ ബുലന്ദ്ഷഹറിൽ നിന്നുള്ള 58കാരനായ ഡോക്ടറുടെ…
Read More » - 12 April
മഹാരാഷ്ട്രയിൽ മാധ്യമ പ്രവർത്തകർക്ക് കോവിഡ് സ്ഥിരീകരിച്ചു
മഹാരാഷ്ട്രയിൽ മാധ്യമ പ്രവർത്തകർക്ക് കോവിഡ് സ്ഥിരീകരിച്ചു.മുംബൈയിൽ ആണ് മാധ്യമ പ്രവർത്തകർക്ക് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഒരു മാധ്യമസ്ഥാപനത്തിലെ മൂന്ന് പേർക്കാണ് മുംബൈയിൽ രോഗം സ്ഥിരീകരിച്ചത്.
Read More » - 12 April
ഭക്ഷണത്തെച്ചൊല്ലി ഉദ്യോഗസ്ഥരുമായി വാക്കുതര്‍ക്കം ; അഭയകേന്ദ്രത്തിന് തീയിട്ട് അതിഥി തൊഴിലാളികള്‍
ദില്ലി: തങ്ങള്‍ താമസിക്കുന്ന അഭയകേന്ദ്രത്തിന് തീയിട്ട് അതിഥി തൊഴിലാളികള്‍. ദില്ലിയിലെ കശ്മീര്‍ ഗേറ്റിലാണ് സംഭവം. കഴിഞ്ഞ ദിവസം ഭക്ഷണത്തെച്ചൊല്ലി അഭയകേന്ദ്രത്തിലെ താമസക്കാരും ഉദ്യോഗസ്ഥരും തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു. ഇതാണ്…
Read More » - 12 April
ഇതര സംസ്ഥാന തൊഴിലാളികളെ അവരുടെ നാട്ടിലെത്തിക്കാന്‍ നോണ്‍ സ്റ്റോപ്പ് ട്രെയിന്‍ അനുവദിക്കണമെന്ന ആവശ്യത്തോട് കേന്ദ്ര സര്‍ക്കാര്‍ പ്രതികരണം ഇങ്ങനെ
ഇതര സംസ്ഥാന തൊഴിലാളികളെ അവരുടെ നാട്ടിലെത്തിക്കാന്‍ നോണ്‍ സ്റ്റോപ്പ് ട്രെയിന്‍ അനുവദിക്കണമെന്ന ആവശ്യം പ്രായോഗികമല്ലെന്ന് കേന്ദ്രസര്‍ക്കാര്‍. പ്രധാന മന്ത്രിയുമായുള്ള ചര്‍ച്ചയ്ക്കിടെ കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു.…
Read More » - 12 April
കോവിഡ് 19 ബാധിച്ചെന്ന് കരുതി യുവാവ് ആത്മഹത്യ ചെയ്തു
മുംബൈ: മഹാരാഷ്ട്രയില്‍ കോവിഡ് ബാധിച്ചെന്ന് കരുതി യുവാവ് ആത്മഹത്യ ചെയ്തു. നാസികിലെ ചെഹെദി സ്വദേശിയായ പ്രതീക് രാജു കുമാവതിനെയാണ് വീട്ടിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പ്ലംബര്‍…
Read More » - 12 April
സാമൂഹിക അകലം പാലിക്കാന്‍ ആവശ്യപ്പെട്ടതിന്റെ പേരില്‍ റിയാസ് ഖാനെ മര്‍ദ്ദിച്ച സംഭവം ; അഞ്ച് പേര് അറസ്റ്റില്‍
ചെന്നൈ : കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ലോക്ക്ഡൗണില്‍ സാമൂഹിക അകലം പാലിക്കാന്‍ ആവശ്യപ്പെട്ടതിന്റെ പേരില്‍ നടന് റിയാസ് ഖാനെ മര്‍ദ്ദിച്ച അഞ്ച് പേര് അറസ്റ്റില്‍. ചെന്നൈയിലെ വീടിനു…
Read More » - 12 April
ആശ വര്‍ക്കറുടെ ജോലി തടസ്സപ്പെടുത്തി; എസ്ഡിപിഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍
കാസര്‍കോട് : മംഗലാപുരത്ത് ആശ വര്‍ക്കറെ ഭീഷണിപ്പെടുത്തി ജോലി തടസ്സപ്പെടുത്തിയതായി പരാതി. സംഭവത്തില്‍ രണ്ടു പേര് അറസ്റ്റിലായി. മല്ലുരു ബഗ്രിയ നഗറില്‍ താമസിക്കുന്ന ഇസ്മയില്‍ (45), അഷ്റഫ്…
Read More » - 12 April
ഈ യാത്ര കർഷകർക്കായി മാത്രം: ഇന്ത്യയില്‍ ഉത്പാദിപ്പിച്ച പഴങ്ങളും പച്ചക്കറികളുമായി എയര്‍ ഇന്ത്യ യൂറോപ്പിലേക്ക്
ന്യൂഡല്‍ഹി: കൊവിഡ് കാലത്ത് രാജ്യത്തെ കര്‍ഷകര്‍ക്ക് തുണയായി എയര്‍ ഇന്ത്യ. ഇന്ത്യയില്‍ ഉത്പാദിപ്പിച്ച പഴങ്ങളും പച്ചക്കറികളുമായി എയര്‍ ഇന്ത്യയുടെ വിമാനങ്ങള്‍ യൂറോപ്പിലേക്ക് പറക്കും. രാജ്യത്ത് ഉത്പാദിപ്പിച്ച പഴങ്ങളും…
Read More » - 12 April
പൗരത്വ ഭേദഗതി നിയമത്തിനു മറവിൽ കലാപത്തിന് ആഹ്വാനം ചെയ്ത ജാമിയ മിലിയ വിദ്യാര്‍ത്ഥിനി അറസ്റ്റില്‍
പൗരത്വ പ്രക്ഷോഭം മറയാക്കി മറയാക്കി ഡല്‍ഹിയില്‍ കലാപത്തിന് ആഹ്വാനം ചെയ്ത ജാമിയ മിലിയ സര്‍വ്വകലാശാല വിദ്യാര്‍ത്ഥിനി അറസ്റ്റില്‍. ജാമിയ കോര്‍ഡിനേഷന്‍ കമ്മറ്റിയുടെ മീഡിയ കോര്ഡിനേറ്ററെയാണ് ഡല്‍ഹി പോലീസ്…
Read More » - 12 April
കോവിഡ് ബാധയെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുകയായിരുന്ന മലയാളി ബ്രിട്ടണില്‍ മരിച്ചു
കോവിഡ് ബാധയെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുകയായിരുന്ന മലയാളി ബ്രിട്ടണില്‍ മരിച്ചു. തിരുവനന്തപുരം സ്വദേശിയായ അമീറുദ്ധീന്‍ ആണ് കഴിഞ്ഞ ദിവസം മരിച്ചത്. കൊറോണ ബാധയെ തുടര്‍ന്ന് അദ്ദേഹം മൂന്നാഴ്ചയായി…
Read More » - 12 April
ലോക്ക്ഡൗണ്‍ ഇല്ലായിരുന്നെങ്കില്‍ ഇന്ത്യയിൽ രോഗികളുടെ എണ്ണം 8.2 ലക്ഷം കടന്നേനെ
ന്യൂഡല്‍ഹി: ലോക്ഡൗണ്‍ ഇല്ലായിരുന്നെങ്കില്‍ രാജ്യത്ത് കോവിഡ് രോഗബാധിതരുടെ എണ്ണം ഇതിനോടകം 8.2 ലക്ഷം കവിഞ്ഞേനെയെന്നു കേന്ദ്ര ആരോഗ്യ മന്ത്രാലയ ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍. ലോക്ഡൗണും മറ്റു…
Read More » - 12 April
എംപ്ലോയിസ് പ്രോവിഡന്റ് ഫണ്ട് സംഘടനയിലെ അംഗങ്ങൾക്ക് വായ്പയെടുക്കുന്നതിന് ഓൺലൈൻ സംവിധാനം ഏർപ്പെടുത്തി കേന്ദ്ര സർക്കാർ
ഇപിഎഫ്( എംപ്ലോയിസ് പ്രോവിഡന്റ് ഫണ്ട്) സംഘടനയിലെ അംഗങ്ങൾക്ക് വായ്പയെടുക്കുന്നതിന് ഓൺലൈൻ സംവിധാനം ഏർപ്പെടുത്തി മോദി സർക്കാർ. ഇതനുസരിച്ച് ഗവൺമെന്റ് പ്രഖ്യാപിച്ചിട്ടുള്ള ദുരിതാശ്വാസത്തിന് യോഗ്യരായ സ്ഥാപനങ്ങൾക്കും ഫാക്ടറികൾക്കും അതിനായി…
Read More » - 12 April
നിസാമുദ്ദീന്‍ തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തശേഷം കശ്മീരിലേക്കു പോയ മലയാളി സംഘത്തിലെ ഏഴു പേര്‍ക്ക് കോവിഡ്
ശ്രീനഗര്‍ : ഡല്‍ഹി നിസാമുദ്ദീന്‍ തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തശേഷം കശ്മീരിലേക്കു പോയ മലയാളി സംഘത്തിലെ ഏഴു പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇവര്‍ ശ്രീനഗര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍…
Read More » - 12 April
കൊവിഡ്-19 സൃഷ്ടിച്ച സമ്പദ് പ്രതിസന്ധിയില്‍ നിന്ന് രാജ്യത്തെ കരകയറ്റാന്‍ സഹായിക്കാന്‍ തയ്യാര്‍: രഘുറാം രാജന്
ന്യൂഡല്‍ഹി: കൊവിഡ്-19 സൃഷ്ടിച്ച സമ്പദ് പ്രതിസന്ധിയില്‍ നിന്ന് രാജ്യത്തെ കരകയറ്റാന്‍ ഇന്ത്യയിലെത്തി സഹായിക്കാന്‍ തയ്യാറാണെന്ന് റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്. 2016 സെപ്തംബര്‍ വരെ…
Read More » - 12 April
കൊവിഡ് ഫലം പോസിറ്റീവായതില്‍ മനംനൊന്ത് തബ്ലീഗ് ജമാഅത്ത് അംഗം ആത്മഹത്യ ചെയ്തു
മുംബൈ : കൊവിഡ് പരിശോധനാ ഫലം പോസിറ്റീവായതില്‍ മനംനൊന്ത് മഹാരാഷ്ട്രയില്‍ തബ്ലീഗ് ജമാഅത്ത് അംഗം ആത്മഹത്യ ചെയ്തു. അകോലയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അസം സ്വദേശിയായ 30കാരനെ ഇന്നലെ…
Read More » - 12 April
കോവിഡ് -19 വൈറസ് : ചവയ്ക്കുന്ന പുകയില ഉത്പന്നങ്ങള്‍ നിരോധിച്ച് കേന്ദ്ര സര്‍ക്കാര്‍, പൊതുഇടങ്ങളിൽ തുപ്പുന്നതിന് നിരോധനം
ന്യൂഡല്‍ഹി: കോവിഡ് -19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ചവയ്ക്കുന്ന പുകയില ഉത്പന്നങ്ങള്‍ നിരോധിക്കാന്‍ സംസ്ഥാനങ്ങളോട് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. മുറുക്കാന്‍, പാന്‍മസാല തുടങ്ങിയവയുടെ വിപണനത്തിനാണ് കേന്ദ്ര…
Read More » - 12 April
ദേശീയ ലോക്ക് ഡൗണ്‍ നീട്ടുന്നതിൽ കേന്ദ്ര സർക്കാരിന്റെ ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടായേക്കും
ദേശീയ ലോക്ക് ഡൗണ്‍ നീട്ടുന്നതിൽ കേന്ദ്ര സർക്കാരിന്റെ ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടായേക്കും. പ്രധാനമന്ത്രിയുടെ അഭിസംബോധന എപ്പോഴുണ്ടാകുമെന്നും ഇന്ന് വ്യക്തമാകും. ഇന്നലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ…
Read More » - 12 April
ഏപ്രില്‍ 24 നുള്ളില്‍ തെലങ്കാന കൊവിഡ് മുക്തമാകുമെന്ന് മുഖ്യമന്ത്രി കെസിആർ
ഹൈദരാബാദ്: ഏപ്രില്‍ 24 നുള്ളില്‍ തെലങ്കാന കൊവിഡ് മുക്തമാകുമെന്ന് മുഖ്യമന്ത്രി ചന്ദ്രശേഖര റാവു പറഞ്ഞു. തെലങ്കാനയില്‍ ലോക്ക്ഡൗണ്‍ ഈ മാസം 30 വരെ നീട്ടി. മന്ത്രിസഭാ യോഗത്തിനുശേഷമാണ്…
Read More » - 12 April
‘താൻ അങ്ങനെ ഒരു കാര്യം പറഞ്ഞിട്ടില്ല’ വ്യാജവാര്‍ത്തയില്‍ വിശദീകരണവുമായി രത്തന്‍ ടാറ്റ, വ്യാജ വാർത്ത ഇട്ടതിൽ മലയാള മാധ്യമങ്ങളും
മുംബൈ: കോവിഡ് മൂലം ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയ്ക്ക് കോട്ടം സംഭവിക്കില്ല എന്ന തരത്തില്‍ താന്‍ പറഞ്ഞതായുള്ള വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നു ടാറ്റാ ഗ്രൂപ്പ് മേധാവി രത്തന്‍ ടാറ്റ. വൈറസ് ബാധയ്ക്ക്…
Read More » - 11 April
കോവിഡ് 19 : മൂന്ന് ഡോക്ടർമാർക്ക് കൂടി വൈറസ് ബാധ, ഇതുവരെ എട്ടു ഡോക്ടർമാർക്ക് രോഗം സ്ഥിരീകരിച്ചു
ചെന്നൈ : മൂന്ന് ഡോക്ടർമാർക്ക് കൂടി തമിഴ് നാട്ടിലെ ചെന്നൈയിൽ കോവിഡ് 19 സ്ഥിരീകരിച്ചു. സർക്കാർ, സ്വകാര്യ ആശുപത്രികളിലെ ഡോക്ടർമാർക്കാണ് വൈറസ് ബാധിച്ചത്. വരുമായി സന്പർക്കം പുലർത്തിയവരെ…
Read More » - 11 April
തമിഴ്നാട്ടിൽ മരിച്ച മലയാളിക്ക് കോവിഡെന്ന് സ്ഥിരീകരണം
കോയന്പത്തൂർ: തമിഴ് നാട്ടിൽ മരിച്ച മലയാളിക്ക് കോവിഡെന്ന് സ്ഥിരീകരണം. പാലക്കാട് സ്വദേശി രാജശേഖരനാണ് കോയന്പത്തൂരിൽ കഴിഞ്ഞദിവസം മരിച്ചത്. ഈ മാസം രണ്ടിനാണ് രാജശേഖരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇയാളുടെ…
Read More »