India
- Apr- 2020 -11 April
കൊറോണ രോഗികളല്ലാത്ത ഇന്ത്യക്കാരെ നാട്ടിലെത്തിക്കാമെന്ന് യുഎഇ അംബാസഡര്‍
കൊറോണ രോഗികളല്ലാത്ത ഇന്ത്യക്കാരെ നാട്ടിലെത്തിക്കാമെന്ന് യുഎഇ അംബാസഡര്‍ മുഹമ്മദ് അല്‍ ബന്ന. എമിേററ്റ്സ് വിമാനങ്ങള്‍ ഇതിനായി ഉപയോഗിക്കാം. ഗള്‍ഫ് രാജ്യങ്ങളില്‍ തൊഴില്‍ ചെയ്യുന്ന പ്രവാസികളെ നാട്ടിലെത്തിക്കാന്‍ സൗകര്യം…
Read More » - 11 April
ലോക്ഡൗണില്‍ ഇളവ് വരുത്തിയാലും മതചടങ്ങുകളും ഘോഷയാത്രകളും പാടില്ലെന്ന് വീണ്ടും മുന്നറിയിപ്പ് നല്കി കേന്ദ്രം
ന്യൂഡല്‍ഹി: ലോക്ഡൗണില്‍ ഇളവ് വരുത്തിയാലും മതചടങ്ങുകളും ഘോഷയാത്രകളും പാടില്ലെന്ന് വീണ്ടും മുന്നറിയിപ്പ് നല്കി കേന്ദ്രം . ഉത്സവ സീസണ് കണക്കിലെടുത്താണ് വീണ്ടും കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കേന്ദ്ര ആഭ്യന്തര…
Read More » - 11 April
” ലക്ഷം പേര് മരിച്ചതിന്റെ ഉത്തരവാദി ലോകാരോഗ്യസംഘടന ; ചൈനക്കായി കണക്കുകള്‍ മറച്ചുവെച്ചു; ലോകത്തോടു മുഴുവന്‍ കാട്ടുന്ന ഈ അനീതി അംഗീകരിക്കില്ല” ; തുറന്നടിച്ച് ട്രംപ്
ന്യൂയോര്‍ക്ക്: ട്രംപും ലോകാരോഗ്യസംഘടനയും തമ്മില്‍ വാക്പോര് മുറുകുന്നു. വൈറസ് പ്രതിസന്ധിയെ രാഷ്ട്രീയവത്കരിക്കരുതെന്ന ലോകാരോഗ്യ സംഘടന തലവന്‍ ടെഡ്രോസ് അഥനോം ഗെബ്രയേസസിന്റെ പ്രതികരണത്തിന് ചുട്ട മറുപടി നല്കി വീണ്ടും…
Read More » - 11 April
ആപത്തുകാലത്ത് സുഹൃദ് രാഷ്ട്രങ്ങളുടെ രക്ഷയ്ക്കെത്തി ഇന്ത്യ, നന്ദിയറിച്ച് മാലിദ്വീപും
ന്യൂഡല്‍ഹി : ആപത്തുകാലത്ത് സുഹൃദ് രാഷ്ട്രങ്ങളുടെ രക്ഷയ്ക്കെത്തി ഭാരതം. ഹൈഡ്രോക്സിക്ലോറോക്വീന് മരുന്ന് അയച്ചതിന് ഇന്ത്യയോട് നന്ദി അറിയിച്ച് മാലിദ്വീപും. മാലിദ്വീപ് വിദേശകാര്യമന്ത്രി അബ്ദുള്ള ഷഹീദ് ആണ് നന്ദിപ്രകടനവുമായി…
Read More » - 11 April
സൈന്യം വധിച്ച ജെയ്ഷെ മുഹമ്മദ് ഭീകരന്റെ ശവസംസ്കാര ചടങ്ങില്‍ പങ്കെടുത്ത പന്ത്രണ്ട് പേര് അറസ്റ്റില്‍
ശ്രീനഗര്‍ : ജമ്മു കശ്മീരിലെ സോപോറിലുണ്ടായ ഏറ്റുമുട്ടലില്‍ സൈന്യം വധിച്ച ജെയ്ഷെ മുഹമ്മദ് ഭീകരന് സജാദ് നവാബ് ദറിന്റെ ശവസംസ്കാര ചടങ്ങില്‍ പങ്കെടുത്തവര്‍ അറസ്റ്റില്‍. സംസ്കാര ചടങ്ങില്‍…
Read More » - 11 April
ലോക്ഡൗൺ നീട്ടുമോ? പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു രാവിലെ മുഖ്യമന്ത്രിമാരുമായി വിഡിയോ കോൺഫറൻസിങ്ങിലൂടെ ചർച്ച നടത്തും
രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക് ഡൗൺ തുടരുമോയെന്നാണ് എല്ലാവരും ഉറ്റു നോക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു രാവിലെ 11ന് മുഖ്യമന്ത്രിമാരുമായി വിഡിയോ കോൺഫറൻസിങ്ങിലൂടെ ചർച്ച ചെയ്യും.
Read More » - 11 April
കോവിഡ് പ്രതിരോധത്തിന് ഹൈഡ്രോക്സി ക്ലോറോക്വിനു പിന്നാലെ പാരസെറ്റമോളും ; മരുന്നുകള്‍ക്കായി ഇന്ത്യയെ സമീപിച്ച് ബ്രിട്ടണ് ഉള്‍പ്പെടെയുള്ള ലോകരാഷ്ട്രങ്ങള്‍
ന്യൂഡല്‍ഹി : കോവിഡിനെ പ്രതിരോധിക്കുന്നതില്‍ ഹൈഡ്രോക്സിക്ലോറോക്വിന്‍ ഏറ്റവും ഫലപ്രദമായ മരുന്നെന്ന് കണ്ടെത്തിയതിനു പിന്നാലെ പാരസെറ്റമോളിനു വേണ്ടിയും ലോകരാഷ്ട്രങ്ങള്‍ ഇന്ത്യയെ സമീപിക്കുന്നു. വേദനസംഹാരിയും പനിക്ക് കഴിക്കുന്നതുമായ പാരസെറ്റമോളും…
Read More » - 11 April
നിരന്തരം പ്രകോപനം സൃഷ്ടിക്കുന്ന പാക്കിസ്ഥാനു ചുട്ട മറുപടിയുമായി ഇന്ത്യ : പാക്കിസ്ഥാനിലെ ഭീകര ക്യാംപുകളും ആയുധപ്പുരയും ഇന്ത്യന്‍ സൈന്യം തകര്‍ത്തു : ദൃശ്യങ്ങള്‍ പുറത്തുവിട്ടു
ന്യൂഡല്‍ഹി : കോവിഡ് ഭീതിയ്ക്കിടയിലും അതിര്‍ത്തിയില്‍ നിരന്തരം പ്രകോപനം സൃഷ്ടിക്കുന്ന പാക്കിസ്ഥാനു ചുട്ട മറുപടിയുമായി ഇന്ത്യ. അതിര്‍ത്തിക്കപ്പുറമുള്ള പാക്കിസ്ഥാനിലെ ഭീകര ക്യാംപുകളും ആയുധപ്പുരയും ഇന്ത്യന്‍ സൈന്യം തകര്‍ത്തു.…
Read More » - 11 April
രാജ്യ തലസ്ഥാനത്തെ ബഹുനില കെട്ടിടത്തില്‍ വന്‍ തീപിടിത്തം
ഡൽഹിയിലെ ബഹുനില കെട്ടിടത്തില്‍ വന്‍ തീപിടിത്തം ഉണ്ടായി. ഇവിടുത്തെ ഓറോബിന്ദോ മാര്‍ഗിലുള്ള കെട്ടിടത്തിന്റെ ഏറ്റവും താഴെയാണ് തീപിടിത്തമുണ്ടായത്.
Read More » - 10 April
ലോകം കോവിഡിനെ പ്രതിരോധിക്കുമ്പോൾ യുഎന്‍ യോഗത്തില്‍ കശ്മീര്‍ വിഷയം ഉയര്‍ത്തി ചൈന; വായടപ്പിച്ച് മറുപടി നല്കി ഇന്ത്യ
ന്യൂദല്‍ഹി : കോവിഡിനിടയിലും യുഎന്നില്‍ കശ്മീര്‍ വിഷയം ഉയർത്തി ചൈന. യുഎന്‍ രക്ഷാസമിതി യോഗത്തില്‍ കശ്മീര്‍ വിഷയത്തിന് മുഖ്യ സ്ഥാനം നല്‍കണമെന്നും തങ്ങള്‍ സാഹചര്യം സൂക്ഷ്മമായി വിലയിരുത്തി…
Read More » - 10 April
ലോക്ക് ഡൌൺ ലംഘിക്കുന്നവർക്ക് കൊറോണ എന്താണെന്ന് പഠിപ്പിക്കാന്‍ ഇവിടെ ‘കാലന് ഇറങ്ങി, ഒപ്പം ചിത്രഗുപ്തനും’
ഹൈദരാബാദ്: കോവിഡ് 19 രോഗ ബാധ തടയാനുള്ള ഏക മാര്‍ഗം സാമൂഹിക അകലം പാലിക്കലാണെന്ന് എത്ര പറഞ്ഞിട്ടും ഇപ്പോഴും മനസിലാക്കാത്ത മനുഷ്യര്‍ ധാരാളമുണ്ട്. അവർക്കു ലോക്ക് ഡൌൺ…
Read More » - 10 April
ബിഹാറില്‍ ആകെ റിപ്പോര്‍ട്ട് ചെയ്ത 60 കോവിഡ് -19 കേസുകളില്‍ മൂന്നിലൊന്നും റിപ്പോര്‍ട്ട് ചെയ്തത് ഒരേ കുടുംബത്തില്‍ നിന്ന്
പട്ന ; ബിഹാറില്‍ ആകെ റിപ്പോര്‍ട്ട് ചെയ്തത് 60 കോവിഡ് 19 കേസുകളില്‍ മൂന്നിലൊന്നും സിവാന്‍ ജില്ലയിലെ ഒരു കുടുംബത്തില്‍ നിന്നാണെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ മാസം ഒമാനില്‍…
Read More » - 10 April
നിസാമുദ്ദീന്‍ മര്‍ക്കസ് സന്ദര്‍ശിച്ച കാര്യം മറച്ചുവെച്ചു; കോണ്‍ഗ്രസ് നേതാവിനും കുടുംബത്തിനും കൊവിഡ്, പോലീസ് കേസെടുത്തു
ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ കൊവിഡ് ഹോട്ട് സ്പോട്ടായ നിസാമുദ്ദീന്‍ മര്‍ക്കസ് സന്ദര്‍ശിച്ച കാര്യം വെളിപ്പെടുത്താതിരുന്നതിന് പൊലീസ് കേസെടുത്ത കോണ്‍ഗ്രസ് നേതാവിന് ഒടുവില്‍ രോഗം സ്ഥിരീകരിച്ചു. ഇദ്ദേഹത്തിന്റെ…
Read More » - 10 April
സെപ്റ്റംബര്‍ പകുതിയോടെ രാജ്യത്തെ 80 ശതമാനം പ്രദേശങ്ങളിലും കോവിഡ് ബാധിക്കുമെന്ന് മുന്നറിയിപ്പ്
ഛണ്ഡീഗഢ്: സെപ്റ്റംബര്‍ പകുതിയോടെ രാജ്യത്തെ 80 ശതമാനം പ്രദേശങ്ങളിലും 58 ശതമാനം പേരിലും കോവിഡ് ബാധിക്കുമെന്ന് മുന്നറിയിപ്പ് നല്കി പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്. സംസ്ഥാനത്തെ ലോക്ക്ഡൗണ്‍…
Read More » - 10 April
വധ ഭീഷണി; പോലീസിൽ പരാതിയുമായി കോണ്‍ഗ്രസ് ദേശീയ വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജെവാല
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ഗുണ്ടാസംഘങ്ങളില്‍ നിന്ന് ഭീഷണിയെന്ന് കാണിച്ച് പരാതിയുമായി കോണ്‍ഗ്രസ് ദേശീയ വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജെവാല. ഇത് സംബന്ധിച്ച് രണ്‍ദീപ് സിംഗ് പഞ്ച്ഗുള പൊലീസ് സ്റ്റേഷനില്‍…
Read More » - 10 April
സംസ്ഥാനങ്ങള്‍ക്കാവശ്യമായ സാമ്പത്തികസഹായം കേന്ദ്രം നല്‍കുന്നില്ല: ആരോപണവുമായി യെച്ചൂരി
ന്യൂഡല്‍ഹി: കോവിഡ് 19 മൂലം പ്രതിസന്ധിയിലായ സംസ്ഥാനങ്ങള്‍ക്കാവശ്യമായ സാമ്പത്തികസഹായം കേന്ദ്രം നല്‍കുന്നില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി. സംസ്ഥാനങ്ങള്‍ ശക്തിപ്പെട്ടില്ലെങ്കില്‍ കോവിഡിനെതിരായ പോരാട്ടം ദുര്‍ബലമാകും. ദീപം…
Read More » - 10 April
പ്രധാനമന്ത്രി രാജ്യത്തെ വീണ്ടും അഭിസംബോധന ചെയ്തേക്കും, ലോക്ക് ഡൗണ്‍ നീട്ടാന്‍ സാധ്യത
ദില്ലി: 21 ദിവസത്തെ ലോക്ക് ഡൗണ്‍ ചൊവ്വാഴ്ച അവസാനിക്കാനിരിക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ വീണ്ടും അഭിസംബോധന ചെയ്തേക്കുമെന്നു സൂചന. കൊവിഡ് ലോക്ക് ഡൗണ്‍ നീട്ടുമോ ഇല്ലയോ…
Read More » - 10 April
“റിപ്പോര്‍ട്ടില്‍ തെറ്റുപറ്റി, ഒരു കൂട്ടം കേസുകള്‍ മാത്രം, ഇന്ത്യയില്‍ സാമൂഹിക വ്യാപനം ഉണ്ടായിട്ടില്ല” : തിരുത്തുമായി ലോകാരോഗ്യ സംഘടന
ന്യൂഡല്‍ഹി: രാജ്യങ്ങളിലെ കോറോണ വൈറസ് വ്യാപനത്തെ സംബന്ധിച്ചുള്ള റിപ്പോര്‍ട്ടില്‍ ഇന്ത്യയെക്കുറിച്ചുള്ള ‘വിലയിരുത്തല്‍’ തിരുത്തി ലോകാരോഗ്യ സംഘടന.സമൂഹവ്യാപനം ഉണ്ടായെന്ന മുന്‍ റിപ്പോട്ടില്‍ പിശകു പറ്റിയതാണെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.…
Read More » - 10 April
നരേന്ദ്ര മോദിയെ പിന്തുടര്ന്ന് വൈറ്റ് ഹൗസിന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡില്‍
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ട്വിറ്ററില്‍ പിന്തുടര്ന്ന് വൈറ്റ് ഹൗസിന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡില്‍. അമേരിക്കയില്‍ അധിഷ്ഠിതമായ 3 ട്വിറ്റര്‍ അക്കൗണ്ടുകള്‍ മാത്രമാണ് വൈറ്റ് ഹൗസ് പിന്തുടരുന്നത്, അതില്‍…
Read More » - 10 April
പതിനൊന്ന് ലക്ഷം നിര്‍മാണ തൊഴിലാളികള്‍ക്ക് സാമ്പത്തിക സഹായവുമായി യോഗി ആദിത്യനാഥ്
ലഖ്നൗ : ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ പതിനൊന്ന് ലക്ഷം നിര്‍മാണ തൊഴിലാളികള്‍ക്ക് സാമ്പത്തിക സഹായവുമായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. ഓരോരുത്തര്‍ക്കും 1000 രൂപ വച്ച് നല്‍കുമെന്ന് മുഖ്യമന്ത്രി…
Read More » - 10 April
കോവിഡ് 19; മുംബൈയില്‍ ആറ് മലയാളി നഴ്സുമാര്‍ക്ക് കൂടി രോഗബാധ ; നല്ല ചികിത്സ നല്‍കുന്നില്ലെന്ന് നഴ്സുമാര്‍
മുംബൈ: മുംബൈയില്‍ ആറ് മലയാളി നഴ്സുമാര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഭാട്ടിയ ആശുപത്രിയില്‍ രോഗബാധിയുള്ളവര്ക്ക് നല്ല ചികിത്സ പോലും നല്‍കുന്നില്ലെന്ന് ഒരു സ്വകാര്യ മാധ്യമത്തോട് നഴ്സുമാര്‍ പറഞ്ഞു.…
Read More » - 10 April
കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്കു കരുത്തേകാൻ, ദുരിതാശ്വാസ നിധിയിലേക്കു 10 കോടി രൂപ സംഭാവന നൽകുമെന്നറിയിച്ച് പ്രമുഖ ഐപിഎൽ ടീം
ഹൈദരാബാദ്: കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്കു കരുത്തേകാൻ ഐപിഎൽ ടീമായ സൺ റൈസേഴ്സ് ഹൈദരാബാദ്. ദുരിതാശ്വാസ നിധിയിലേക്കു 10 കോടി രൂപ സംഭാവന ചെയ്യുമെന്ന് മുന്‍ ഐപിഎല്‍…
Read More » - 10 April
പ്രധാനമന്ത്രി നരേന്ദ്ര മോദി ഗൾഫ് രാജ്യങ്ങളിലെ നേതാക്കളോട് സംസാരിച്ചു; ഇന്ത്യൻ പൗരന്മാർ സുരക്ഷിതർ
ഗൾഫ് രാജ്യങ്ങളിലുള്ള ഇന്ത്യൻ പൗരന്മാർ സുരക്ഷിതരാണെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അതേസമയം, ഇന്ത്യൻ പ്രധാന മന്ത്രി നരേന്ദ്ര മോദി ഗൾഫ് രാജ്യങ്ങളിലെ നേതാക്കളോട് സംസാരിച്ചു.
Read More » - 10 April
ഡോക്ടർമാർക്കും മറ്റ് പാരാമെഡിക്കൽ വിഭാഗം ജിവനക്കാർക്കും ശമ്പളം ഇരട്ടിയാക്കി ഹരിയാന സർക്കാർ
കോവിഡ് രോഗികളെ ചികിൽസിക്കുന്ന ഡോക്ടർമാർക്കും മറ്റ് പാരാമെഡിക്കൽ വിഭാഗം ജിവനക്കാർക്കും ശമ്പളം ഇരട്ടിയാക്കി ഹരിയാന സർക്കാർ. ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖത്താറാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
Read More » - 10 April
ഫിലിപ്പീന്‍സിലും മോള്‍ഡോവയിലും കുടുങ്ങിയവരുടെ സുരക്ഷ ഉറപ്പാക്കി; പ്രവാസി മലയാളികളില്‍ ഏറ്റവും ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ക്ക് മുന്‍ഗണന നൽകും;- വി മുരളീധരന്
ഫിലിപ്പീന്‍സിലും മോള്‍ഡോവയിലും കുടുങ്ങിയവരുടെ സുരക്ഷ ഉറപ്പാക്കിയെന്നും പ്രവാസി മലയാളികളില്‍ ഏറ്റവും ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ക്ക് മുന്‍ഗണന നൽകുമെന്നും കേന്ദ്ര മന്ത്രി വി മുരളീധരന്.
Read More »