ഡെറാഡൂണ്‍; ആനക്കുട്ടിക്ക് കണ്ടെത്തിയത് കൊവിഡ് ലക്ഷണങ്ങൾ, ഉത്തരാഖണ്ഡിലെ രാജാജി ടൈഗര്‍ റിസര്‍വിലെ ആനക്കുട്ടിയുടെ സാമ്ബിള്‍ കോവിഡ് ലക്ഷണങ്ങള്‍ കണ്ടെത്തിയതിനെ പരിശോധനയ്ക്ക് അയച്ചു, ആനക്കുട്ടിയില്‍ ഗുരുതരമായ അണുബാധയുടെ ലക്ഷണങ്ങളാണ് പ്രകടമായത്, രോഗലക്ഷണങ്ങള്‍ പ്രകടമായതോടെ ഐസൊലേഷനിലാണ് ആനക്കുട്ടി.
എന്നാൽ മറ്റ് രണ്ട് ആനക്കുട്ടികള്‍ക്കും അസുഖമുണ്ട്,, എന്നാല്‍ ഇത് കോവിഡ് രോഗലക്ഷണമല്ലെന്നാണ് പ്രാഥമിക പരിശോധനയില്‍ കണ്ടത്,
ആനക്കുട്ടിയുടേത് പകര്‍ച്ചവ്യാധിയുടെ ലക്ഷണമാണെന്ന് പ്രാഥമികപരിശോധനയില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് കോവിഡ് പരിശോധന നടത്താന്‍ തീരുമാനിച്ചതെന്ന് ഡൈഗര്‍ റിസര്‍വ് ഡയറക്ടര്‍ അമിത് വര്‍മ പറഞ്ഞു.ഇന്ത്യന്‍ വെറ്റിറിനറി റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് പരിശോധന നടക്കുക.
കൂടാതെ ആനക്കുട്ടി അസുഖബാധിതനായതിനെ തുടര്‍ന്ന് ഹരിദ്വാറില്‍ നിന്നും പ്രത്യേക ആരോഗ്യസംഘം എത്തി കൂടുതല്‍ പരിശോധനയും അണുനശീകരണവും നടത്തി.
Post Your Comments