Latest NewsIndiaNews

അഴകിന്റെ പിങ്ക് കടലായി നവിമുംബൈ; ലോക്ക്ഡൗൺ കാലത്ത് വിരുന്നെത്തി രാജഹംസങ്ങൾ

ആയിരക്കണക്കിന് വലുതും കുറഞ്ഞതുമായ രാജഹംസങ്ങളാണ് നവി മുംബൈയിൽ

ലോകമെങ്ങും കൊറോണ വൈറസ് രോ​ഗബാധ തടയുന്നതിനായി മനുഷ്യർ വീട്ടിലിരിക്കുമ്പോൾ ദേശാടന പക്ഷികൾ കളംവാഴുന്നു, നവി മുംബൈയിലെ തടാകത്തിൽ ആരിയത്തോളം രാജഹംസങ്ങളാണ് കഴിഞ്ഞ ദിവസം വിരുന്നെത്തിയത്

അനേകം പക്ഷികൾ ഒരുമിച്ചെത്തിയോടെ പ്രദേശം പിങ്ക് കടലായി മാറി, ഓരോ വർഷവും ആയിരക്കണക്കിന് വലുതും കുറഞ്ഞതുമായ രാജഹംസങ്ങളാണ് നവി മുംബൈയിൽ വിരുന്നെത്താറ്. ‌‌‌‌

കൂടാതെ ഏറ്റവും വലിയ ജല പക്ഷിയായ രാജഹംസം യൂറോപ്പിലേയും ഏഷ്യയിലേയും തടാകങ്ങളിലും അരുവികളിലും ചതുപ്പുനിലങ്ങളിലുമാണ് കാണപ്പെടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button