India
- Apr- 2020 -17 April
തലഉയർത്തി ഇന്ത്യ; കൊവിഡിനെ ഫലപ്രദമായി നേരിടാനായെന്നും വിദേശരാജ്യങ്ങളെക്കാളും കേസുകൾ കുറവെന്നും കേന്ദ്രം
ദില്ലി; കൊറോണ കാര്യത്തിൽ വിദേശരാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയിൽ കൊവിഡ് പിടിച്ച് നിര്‍ത്താനായെന്ന് വ്യക്തമാക്കുന്ന കണക്കുകൾ പുറത്തിറക്കി കേന്ദ്രം. ഇന്ത്യയിൽ ആകെനടക്കുന്ന പരിശോധന കുറയുന്നത് കൊണ്ടല്ല കൊവിഡ്…
Read More » - 17 April
സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി കഴിഞ്ഞ മാസം പ്രഖ്യാപിച്ച ക്ഷാമബത്ത ഉടൻ നൽകില്ലെന്ന് കേന്ദ്ര സർക്കാർ
കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി കഴിഞ്ഞ മാസം പ്രഖ്യാപിച്ച ക്ഷാമബത്ത ഉടൻ നൽകില്ലെന്ന് കേന്ദ്ര സർക്കാർ. നാല് ശതമാനം അധിക ക്ഷാമബത്തയാണ് കഴിഞ്ഞ മാസം പ്രഖ്യാപിച്ചത്.
Read More » - 17 April
സോഷ്യൽമീഡിയയിൽ തരംഗമായി വടിവേലു ആലപിച്ചഗാനം; ഉള്ളുലക്കുന്ന ഗാനമെന്ന് സോഷ്യൽമീഡിയ
നേരിടുന്ന കൊറോണ പ്രതിസന്ധികളെ തുടര്‍ന്ന് രാജ്യത്ത് ലോക്ഡൗണ്‍ മെയ് 3 വരെ നീട്ടിയിരിക്കുകയാണ്,, സുരക്ഷിതരായി തുടരാനുള്ള സന്ദേശങ്ങള്‍ പങ്കുവച്ച് സിനിമാതാരങ്ങളെല്ലാം രംഗത്തെത്താറുണ്ട്,, എന്നാല്‍ കൊറോണ ഗാനം ആലപിച്ചാണ്…
Read More » - 17 April
കരുതലോടെ കേന്ദ്രം; അതിഥി തൊഴിലാളികളുടെ സംരക്ഷണം ഉറപ്പാക്കണമെന്ന് സംസ്ഥാനങ്ങളോട് നിർദേശം
ന്യൂഡൽഹി; ലോക്ക്ഡൗണിനെ തുടർന്ന് പ്രയാസം നേരിടുന്ന അതിഥിതൊഴിലാളികളുടെയും ഒറ്റപ്പെട്ടുകിടക്കുന്നവരുടെയും സുരക്ഷയും താമസ, ഭക്ഷണ സൗകര്യവും ഉറപ്പുവരുത്തണമെന്ന് സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി കേന്ദ്രം രംഗത്ത്. അടുത്തിടെ മഹാരാഷ്ട്രയിലും ഗുജറാത്തിലും…
Read More » - 17 April
തബ്ലീഗ് ജമാ അത്ത് നേതാവ് മൗലാനാ സാദിനെതിരേ കള്ളപ്പണം വെളുപ്പിക്കല്‍ കേസും
ന്യൂഡല്‍ഹി: കോവിഡ് നിര്‍ദേശങ്ങള്‍ കാറ്റില്‍പ്പറത്തി ന്യൂഡല്‍ഹിയിലെ നിസാമുദ്ദീനില്‍ മതസമ്മേളനത്തിനു നേതൃത്വം നല്കിയ തബ്ലീഗ് ജമാ അത്ത് നേതാവ് മൗലാനാ സാദിനെതിരേ കള്ളപ്പണം വെളുപ്പിക്കല്‍ കേസും. നിസാമുദ്ദീന്‍ മതസമ്മേളനത്തില്‍…
Read More » - 17 April
കൊറോണയിൽ ഇന്ത്യയെ കൈവിടാതെ രത്തൻ ടാറ്റ: 1,500 കോടിക്ക് പുറമെ 150കോടിയുടെ ആരോഗ്യ സുരക്ഷ ഉപകരണങ്ങളും വിമാനത്തിലെത്തിച്ച് നൽകും
മുംബൈ: കൊറോണ വൈറസ് വ്യാപനം തടയാന്‍ 1,500 കോടി നല്‍കിയതിന് പിന്നാലെ പ്രതിരോധത്തിനായി 150 കോടി രൂപയുടെ സുരക്ഷാഉപകരണങ്ങള്ക്കൂടി നല്കി ടാറ്റാ ഗ്രൂപ്പ്. കവര്‍ഓള്‍, മാസ്ക്കുകള്‍, കൈയുറകള്‍,…
Read More » - 17 April
പ്രതിസന്ധി ഘട്ടത്തില്‍ മരുന്ന് എത്തി; ഇന്ത്യക്ക് നന്ദി പറഞ്ഞ് മൗറീഷ്യസ്
ന്യൂഡല്‍ഹി: കൊറോണ വൈറസിനെ നേരിടാന്‍ ലോകരാജ്യങ്ങള്‍ക്ക് സഹായം നല്കി ഇന്ത്യ. ഇതിന്റെ ഭാഗമായി മരുന്ന് എത്തിച്ചു നല്‍കിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി പറഞ്ഞ് മൗറീഷ്യസ് പ്രധാനമന്ത്രി…
Read More » - 17 April
നേഴ്സിങ് വിദ്യാർത്ഥിനിയെ വീട്ടില്‍നിന്നു കടത്തിക്കൊണ്ടുപോയി, പെണ്‍കുട്ടിയെ യുവാവിന്റെ അമ്മ മൊന്ത നല്കി സ്വീകരിക്കുന്ന ചിത്രം വൈറൽ: പരാതിയുമായി വീട്ടുകാര്‍
കോട്ടയം: ഹൈദരാബാദില്‍ നഴ്സിംഗ് വിദ്യാര്‍ഥിനിയായ 19കാരി നാട്ടില്‍ അവധിക്കെത്തിയപ്പോള്‍ പ്രണയം നടിച്ചു യുവാവും കൂട്ടാളികളും ചേര്‍ന്നു വീട്ടില്‍നിന്നു കടത്തിക്കൊണ്ടുപോയതായി കാഞ്ഞിരപ്പള്ളി പോലീസില്‍ പരാതി. പരിചയം മറയാക്കി സോഷ്യല്‍…
Read More » - 16 April
ലോക്ക് ഡൗണിനിടെ പരിഭ്രാന്തിയിലാഴ്ത്തി റോഡരികില്‍ ഉപേക്ഷിക്കപ്പെട്ട നോട്ടുകള്‍
ഇന്‍ഡോര്‍: ലോക്ക് ഡൗണിനിടെ പരിഭ്രാന്തിയിലാഴ്ത്തി റോഡരികില്‍ ഉപേക്ഷിക്കപ്പെട്ട നോട്ടുകള്‍. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് സംഭവം. കോവിഡ് 19 ഹോട്ട്സ്പോട്ടായി കണ്ടെത്തിയിട്ടുള്ള പ്രദേശമാണ് ഇന്‍ഡോര്‍. 20, 50, 100, 200,…
Read More » - 16 April
രാജ്യത്ത് ലോക്ഡൗണ്‍ ഫലം കാണുന്നു ; കോവിഡ് മരണങ്ങള് കുറയുന്നു : വ്യാഴാഴ്ച മരണങ്ങള് റിപ്പോര്‍ട്ട് ചെയ്യാത്തത് കേന്ദ്രസര്‍ക്കാറിന് ആശ്വാസം
ന്യൂഡല്‍ഹി: രാജ്യത്ത് ലോക്ഡൗണ്‍ ഫലം കാണുന്നു ; കോവിഡ് മരണങ്ങള് കുറയുന്നു : വ്യാഴാഴ്ച മരണങ്ങള് റിപ്പോര്‍ട്ട് ചെയ്യാത്തത് കേന്ദ്രസര്‍ക്കാറിന് ആശ്വാസം. കഴിഞ്ഞ 24 മണിക്കൂറിനിടെ 37…
Read More » - 16 April
“പ്ലേഗ്, വസൂരി ഒക്കെ നമ്മൾ അതിജീവിച്ചു; കൊറോണയെയും കീഴടക്കും; പ്രതീക്ഷയുടെ വാക്കുകളുമായി ഗായിക
കോവിഡ് ഭീതിയിലൂടെ ലോകം ഇന്ന് പോകുമ്പോൾ സിനിമാ പ്രവർത്തകരും കലാകാരൻമാരുമെല്ലാം അവരുടെ ജനതക്ക് താങ്ങായി ഒപ്പമുണ്ട്, സോഷ്യൽ മീഡിയയിലൂടെ തങ്ങളുടെ ആരാധകരമായി നിരന്തരം ഇവർ സംവദിക്കുകയും ചെയ്യുന്നുണ്ട്.…
Read More » - 16 April
സിപ്ല എന്ന ഇന്ത്യന്‍ മരുന്ന് കമ്പനിയ്ക്ക് യു.എസിന്റെ നിറഞ്ഞ കൈയടി : സാധാരണക്കാര്‍ക്ക് കുറഞ്ഞ വിലയില്‍ ലഭ്യമാകുന്ന ജനറിക് മരുന്നുകളുടെ ഉത്പ്പാദനവും സിപ്ലയില്‍ തന്നെ
മുംബൈ: സിപ്ല(CIPLA) എന്ന ചുരുക്ക പേരിലറിയപ്പെടുന്ന ഇന്‍ഡസ്ട്രിയല്‍ ഫാര്‍മസ്യൂട്ടിക്കല്‍ ലബോറട്ടറിയെന്ന മരുന്ന് കമ്പനിയാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത് . മലേറിയയ്ക്ക് ഉള്‍പ്പടെ ഉപയോഗിക്കുന്ന ഹൈഡ്രോക്സിക്ലോറോക്വിന്‍ എന്ന മരുന്ന്…
Read More » - 16 April
കോവിഡ് പ്രതിരോധിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ നിശ്ചയിച്ച ഹോട്ട്സ്പോട്ടുകള്‍ കേരളത്തിന് സ്വന്തമായി മാറ്റാനാകില്ലെന്ന് കേന്ദ്രം
ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ നിശ്ചയിച്ച ഹോട്ട്സ്പോട്ടുകള്‍ കേരളത്തിന് സ്വന്തമായി മാറ്റാനാകില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. നേരത്തെ കേരളത്തിലെ ഏഴ് ജില്ലകളെ ഹോട്ട്സ്പോട്ടിലും ആറ് ജില്ലകളെ ഓറഞ്ച്…
Read More » - 16 April
‘ യ്യോ..അപ്പൊ നാളെ മുതല്‍ ആറുമണിത്തള്ള് ഇല്ലേ?; ഇങ്ങനൊന്നും ഒരാളോട് ചെയ്യരുത് ന്റെ ഷാജീ’ പരിഹാസവുമായി ബൽറാം
കൊച്ചി: കോവിഡ് അവലോകനയോഗത്തിന് ശേഷമുള്ള മുഖ്യമന്ത്രിയുടെ പതിവ് വാര്‍ത്താ സമ്മേളനം നിര്‍ത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് എംഎല്‍എ വിടി ബല്‍റാം. യ്യോ.. അപ്പോ നാളെ മുതല്‍…
Read More » - 16 April
കൊറോണക്കാലത്ത് ഏറ്റവുമധികം ഗൂഗിളില്‍ സെര്‍ച്ച് ചെയ്യപ്പെട്ടത് പോൺ വീഡിയോ അല്ല: ചിരിപടർത്തി പുതിയ റിപ്പോർട്ട്
ന്യൂഡല്‍ഹി : കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ചതോടെ എല്ലാവരും വീട്ടില്‍ കഴിയുകയാണ്. ഇതോടെ മൊബൈല്‍ ഇന്റര്‍നെറ്റിന്റെ ഉപഭോഗം വലിയ രീതിയില്‍ കൂടിയിട്ടുണ്ടെന്നാണ് പുറത്ത് വന്ന…
Read More » - 16 April
ഇലക്ട്രോണിക് ഉപകരണങ്ങള്‍ വില്ക്കാന് ഇ- കൊമേഴ്സ് സ്ഥാപനങ്ങൾക്കുള്ള അനുമതി : കേന്ദ്രത്തിന്റെ തീരുമാനമിങ്ങനെ
ന്യൂ ഡൽഹി : ഇലക്ട്രോണിക് ഉപകരണങ്ങള്‍ വില്ക്കാന് ആമസോൺ, ഫ്ളിപ്കാർട്ട്,സ്നാപ് ഡീൽ തുടങ്ങിയ ഇ- കൊമേഴ്സ് സ്ഥാപനങ്ങൾക്ക് അനുമതി നൽകി കേന്ദ്രം.ടെലിവിഷൻ, മൊബൈൽ ഫോൺ, റഫ്രിജറേറ്റർ, ലാപ്ടോപ്,…
Read More » - 16 April
സൂംആപ്പ് സുരക്ഷിതമല്ല; സർക്കാർ ഉദ്യോഗസ്ഥർ ഔദ്യോഗികാവശ്യത്തിന് ഉപയോഗിക്കരുതെന്ന് മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം
സ്ഥിരമായി ഉപയോഗിച്ച് വരുന്ന വീഡിയോ കോൺഫറൻസിനായുള്ള സൂം മീറ്റിംഗ് ആപ്ലിക്കേഷൻ ഒരു സുരക്ഷിത പ്ലാറ്റ്ഫോം അല്ല എന്ന് കേന്ദ്ര സർക്കാർ,, സ്വകാര്യ ആവശ്യങ്ങൾക്കായി സൂം ഉപയോഗിക്കാൻ ഇപ്പോഴും…
Read More » - 16 April
ചൈന മാറിയിട്ടില്ല, കൊടും ചതി: ഇന്ത്യയിലെ കോര്‍പ്പറേറ്റ് സ്വകാര്യ കമ്പനികള്‍ സംഭാവനയായി ചൈനയ്ക്ക് നല്കിയ പിപിഇ കിറ്റുകൾ ചൈന ഇന്ത്യക്ക് മറിച്ചു വിറ്റു
ന്യൂഡൽഹി : ചൈനയില്‍ നിന്ന് മെഡിക്കല്‍ ഉപകരണങ്ങള്‍ വാങ്ങിയ ഇന്ത്യക്ക് വൻ തിരിച്ചടി.വളരെ മോശം ഉല്‍പ്പന്നങ്ങളാണ് ചൈന കയറ്റ അയച്ചിരിക്കുന്നത്. അന്താരാഷ്ട്ര തലത്തില്‍ നടത്തുന്ന ചതി ഇന്ത്യയോടും…
Read More » - 16 April
ബാന്ദ്രയില്‍ തൊഴിലാളികള്‍ ഒത്തുകൂടിയ സംഭവം : വ്യാജവാർത്ത പരത്തിയ മാധ്യമ പ്രവർത്തകന്റെ അറസ്റ്റ് രേഖപ്പെടുത്തി: പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വിട്ടു
മുംബൈ: ലോക്ക് ഡൗണ്‍ ലംഘിച്ച് ബാന്ദ്ര റെയില്‍വേ സ്റ്റേഷനില്‍ വിവിധ ഭാഷാ തൊഴിലാളികള്‍ ഒത്തു കൂടിയ സംഭവത്തില്‍ മാദ്ധ്യമ പ്രവര്‍ത്തകന്റെ അറസ്റ്റ് രേഖപ്പെടുത്തി. പ്രാദേശിക ചാനലിലെ മാദ്ധ്യമ…
Read More » - 16 April
‘നല്ല സൂചന’: തമിഴ്നാട്ടില്‍ വരുന്നത് ആശ്വാസത്തിന്റെ ദിനങ്ങളെന്ന് മുഖ്യമന്ത്രി പളനിസ്വാമി
ചെന്നൈ: തമിഴ്നാട്ടില്‍ വരുന്നത് ആശ്വാസത്തിന്റെ ദിനങ്ങളെന്ന് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി. കൊറോണ ബാധിതരുടെ എണ്ണം കുറഞ്ഞ് വരുന്നത് നല്ല സൂചനയാണ്. തമിഴ്നാട്ടില്‍ അഞ്ച് ദിവസത്തിനുള്ളില്‍ കൊറോണ…
Read More » - 16 April
ബുക്ക് ചെയ്ത ടിക്കറ്റുകൾ ക്യാൻസൽ ചെയ്യുന്നവർക്ക് പണം തിരിച്ചുനൽകൽ : വിമാന കമ്പനികൾക്ക് കർശന നിർദേശവുമായി വ്യോമയാന മന്ത്രാലയം
ന്യൂ ഡൽഹി : ലോക് ഡൗൺ നീട്ടിയതോടെ ആദ്യ ഘട്ടത്തില്‍ ബുക്ക് ചെയ്ത ടിക്കറ്റുകൾ ക്യാൻസൽ ചെയ്യുന്നവർക്ക് പണം തിരികെ നല്‍കണമെന്നു വിമാന കമ്പനികൾക്ക് കർശന നിർദേശം…
Read More » - 16 April
രാജ്യത്ത് കൊറോണ വൈറസ് വ്യാപിക്കുന്നതിനിടയിലും ആശ്വാസമായി ഗോവ.; സംസ്ഥാനത്ത് ഇനിയുള്ളത് ഒരേയൊരു രോഗി മാത്രം
പനാജി: രാജ്യത്ത് കൊറോണ വൈറസ് വ്യാപിക്കുന്നതിനിടയിലും ആശ്വാസമായി ഗോവ. സംസ്ഥാനത്ത് ഇനി ഒരാള്‍ക്ക് മാത്രമാണ് രോഗം ഭേദമാകാനുള്ളത്. മുഖ്യമന്ത്രി പ്രമോദ് സാവന്താണ് ഇക്കാര്യം അറിയിച്ചത്.ഏപ്രില്‍ മൂന്നിന് ശേഷം…
Read More » - 16 April
ഓച്ചിറയിൽ വീട്ടമ്മയെ നഗ്ന ഫോട്ടോ പകര്‍ത്തി ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിച്ച സംഭവം, മുജീബ് റഹ്മാനെതിരെ സ്വർണ്ണക്കടത്ത് ആരോപണവും
തിരുവനന്തപുരം: ഓച്ചിറ സ്വദേശിനിയായ വീട്ടമ്മയെ നഗ്ന ഫോട്ടോ പകര്‍ത്തി ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിക്കുകയും 12 ലക്ഷം രൂപ തട്ടിയെടുക്കുകയുംചെയ്ത സംഭവത്തിൽ കൂടുതൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്ത്. ഇയാൾ…
Read More » - 16 April
4ജി വേഗത : ജിയോയെ പിന്തള്ളി, വൻ മുന്നേറ്റവുമായി വോഡഫോണ്‍-ഐഡിയ
കൊച്ചി : 4ജി വേഗതയിൽ ജിയോയെ പിന്തള്ളി, വൻ മുന്നേറ്റവുമായി വോഡഫോണ്‍-ഐഡിയ. മൊബൈല്‍ ശൃംഖലകളുടെ പ്രകടനം സംബന്ധിച്ച് ഓപണ്‍ സിഗ്നല്‍ പുറത്തിറക്കിയ ഏറ്റവും പുതിയ വാര്‍ഷിക റിപ്പോർട്ടിന്റെ…
Read More » - 16 April
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ധനമന്ത്രി നിര്‍മലാ സീതാരാമന്റെ അതിപ്രധാന കൂടിക്കാഴ്ച : നേരത്തെ പ്രഖ്യാപിച്ച ഒരുലക്ഷത്തി എഴുപതിനായിരം കോടി രൂപയുടെ പാക്കേജിന് സമാനമായ രണ്ടാം പാക്കേജ് ഉടന്‍ പ്രഖ്യാപിക്കുമെന്ന് സൂചന.
ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ലോക്ഡൗണ്‍ നീട്ടിയതോടെ രണ്ടാം സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചേക്കുമെന്ന് സൂചന. കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ…
Read More »