India
- Apr- 2020 -27 April
കൊറോണ കാലത്തും കുതന്ത്രങ്ങൾ മെനഞ്ഞ് പാക്കിസ്ഥാൻ; ആരോഗ്യസേതു ആപ്ലിക്കേഷന്റെ വ്യാജപതിപ്പിനെ കണ്ടെത്തിയെന്ന് പ്രതിരോധ മന്ത്രാലയം
ന്യൂഡൽഹി; രാജ്യത്തെ മുൾമുനയിലാക്കിയ കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ രൂപകല്‍പ്പന ചെയ്ത ആരോഗ്യസേതു ആപ്ലിക്കേഷന്‍ പാകിസ്ഥാന് ദുരുപയോഗപ്പെടുത്തിയേക്കാമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്ത്, ആപ്ലിക്കേന്റെ പേരില്‍ ചെറിയ…
Read More » - 27 April
‘സീതാദേവിയെ പോലെയാണ് സോണിയാഗാന്ധിയെന്ന് കോണ്‍ഗ്രസ്’; താരതമ്യത്തിനെതിരെ വിമർശനം രൂക്ഷം
ദില്ലി: അര്‍ണബ് ഗോസ്വാമി- സോണിയാ ഗാന്ധി വിഷയം വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു . സോണിയ ഗാന്ധിയുടെ പഴയ പേര് പരാമര്‍ശിച്ചതിന് കോൺഗ്രസ് പ്രവർത്തകർ അര്ണാബിനു നേരെ ആക്രമണം…
Read More » - 27 April
കോവിഡ്-19 വൈറസ് ബാധിച്ച് പോലീസുകാരൻ മരിച്ചു
മുംബൈ : കോവിഡ്-19 ബാധിച്ച് പോലീസുകാരൻ മരിച്ചു. മുംബൈയിൽ കുർള ഡിവിഷനിലെ ട്രാഫിക് പോലീസിലെ ഹെഡ് കോൺസ്റ്റബിളായി പ്രവർത്തിച്ചിരുന്ന ശിവാജി നാരായൺ (56) ആണ് മരിച്ചത്. കോവിഡ്…
Read More » - 27 April
മടങ്ങിവരുന്ന പ്രവാസികളുടെ വിമാനക്കൂലി കേന്ദ്ര സര്‍ക്കാര്‍ നല്‍കണം, ഇവർക്കായി പ്രത്യേക പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കണം: മുഖ്യമന്ത്രി
തിരുവനന്തപുരം: ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും തൊഴില്‍ നഷ്ടമായി തിരിച്ചു വരുന്ന പ്രവാസികള്‍ക്ക് സാമ്പത്തിക പിന്തുണ നല്‍കേണ്ടതുണ്ടെന്നും ഇവര്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കണമെന്നും സംസ്ഥാനം…
Read More » - 27 April
ചൈനീസ് റാപ്പിഡ് കിറ്റുകളുടെ ഓര്‍ഡര്‍ ഇന്ത്യ റദ്ദാക്കി, ഒരു രൂപ പോലും നൽകിയില്ല
ദില്ലി: ചൈനീസ് കമ്പനികളിൽ നിന്ന് കൊറോണ വൈറസ് പരിശോധനാ കിറ്റുകൾ വാങ്ങിയത് റദ്ദാക്കി ഇന്ത്യ. കിറ്റിന് തുക ഒന്നും ഇതുവരെ നൽകാത്തതിനാൽ സാമ്പത്തിക നഷ്ടം ഉണ്ടായിട്ടില്ലെന്ന് സർക്കാർ…
Read More » - 27 April
പ്രവാസികളെ തിരികെ കൊണ്ടുവരുമ്പോള്‍ കുടുംബങ്ങള്‍ക്ക് ഒരുതരത്തിലുമുള്ള ഭീഷണിയുണ്ടാവില്ലെന്ന് ഉറപ്പാക്കണം : പ്രവാസികള്‍ക്ക് യാതൊരു തരത്തിലും ബുദ്ധിമുട്ടുണ്ടാക്കരുത് : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിര്‍ദേശങ്ങള്‍ ഇങ്ങനെ
ന്യൂഡല്‍ഹി : പ്രവാസികളെ തിരികെ കൊണ്ടുവരുമ്പോള്‍ കുടുംബങ്ങള്‍ക്ക് ഒരുതരത്തിലുമുള്ള ഭീഷണിയുണ്ടാവില്ലെന്ന് ഉറപ്പാക്കണം. പ്രവാസികള്‍ക്ക് യാതൊരു തരത്തിലും ബുദ്ധിമുട്ടുണ്ടാക്കരുത് . പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിര്‍ദേശങ്ങള്‍ ഇങ്ങനെ . വിദേശത്ത്…
Read More » - 27 April
മാസ്ക് ധരിക്കാത്തതിന് സിആർപിഎഫ് ജവാനെ ചങ്ങലക്കിട്ട സംഭവം; നടപടി ന്യായമെന്ന് കർണ്ണാടക പോലീസ്; അപലപിച്ച് മന്ത്രി
ബെലഗാവി; മാസ്ക് ധരിക്കാത്തതിന് സിആർപിഎഫ് ജവാനെ ചങ്ങലക്കിട്ട സംഭവം വ്യാപക പ്രതിഷേധങ്ങൾക്ക് കാരണമാകേ ന്യായീകരണവുമായി കർണ്ണാടക പോലീസ്, മാസ്ക് ധരിക്കുന്നതിനേച്ചൊല്ലിയുള്ള വാക്കേറ്റത്തിന് പിന്നാലെ സിആര്‍പിഎഫ് ജവാനെ കര്‍ണാടക…
Read More » - 27 April
രാജ്യം കോവിഡിനെതിരെ പോരാടുമ്പാൾ ചിലർ അധാർമികമായി ലാഭം കൊയ്യാൻ ശ്രമിക്കുന്നു, ദുഷിച്ച ഈ മാനസികാവസ്ഥ ഭയപ്പെടുത്തുന്നു : രാഹുൽ ഗാന്ധി
ന്യൂ ഡൽഹി : ചൈനീസ് റാപ്പിഡ് ആന്റിബോഡി ടെസ്റ്റു കിറ്റുകള്‍ക്കായി ഇന്ത്യ ഇരട്ടി പണം നല്‍കുന്നുവെന്ന റിപ്പോര്‍ട്ടുകളോട് പ്രതികരിച്ച് കോൺഗ്രസ് നേതാവും വയനാട് എം പിയുമായ രാഹുൽ…
Read More » - 27 April
ലൂഡോ ഗെയിം കളിച്ച് പരാജയപെട്ട ഭർത്താവ്, ഭാര്യയോട് ചെയ്ത ക്രൂരതയിങ്ങനെ
വഡോദര: ഓൺലൈൻ ഗെയിമായ ലൂഡോ കളിച്ച് തോറ്റതിൽ പ്രകോപിതനായ ഭർത്താവ്, ഭാര്യയോട് ചെയ്തത് കൊടും ക്രൂരത, യുവതിയുടെ നട്ടെല്ല് ചവിട്ടിയൊടിച്ചു. ഗുജറാത്തിലെ വഡോദരയിലാണ് ദാരുണമായ സംഭവം നടന്നത്.…
Read More » - 27 April
കോവിഡ്-19 : റിക്രൂട്ട്മെന്റ് നടപടികൾ രണ്ടാം തവണയും നിർത്തിവെച്ച് ഐബിപിഎസ്
ന്യൂ ഡൽഹി : കോവിഡ്-19 വൈറസ് വ്യാപനത്തെ തുടർന്ന് റിക്രൂട്ട്മെന്റ് നടപടികൾ രണ്ടാം തവണയും നിർത്തിവെച്ച് ഐബിപിഎസ്. പ്രൊബേഷനറി ഓഫീസർ, ക്ലർക്ക്, സ്പെഷ്ലിസ്റ്റ് ഓഫീസർ, തുടങ്ങിയ തസ്തികകളിലെ…
Read More » - 27 April
ആശുപത്രിയില്‍ നിന്ന് രക്ഷപ്പെട്ട കോവിഡ് 19 സംശയിക്കുന്ന സ്ത്രീകളെ പിടികൂടി
നാഷിക് • ഇന്നലെ രാത്രി മലേഗാവിലെ ആശുപത്രിയിൽ നിന്ന് രക്ഷപ്പെട്ട 6 ബുർഖ ധരിച്ച സ്ത്രീകളെ പോലീസ് അറസ്റ്റ് ചെയ്തു. റിപ്പോർട്ടുകൾ പ്രകാരം, ഈ സ്ത്രീകൾക്ക് കൊറോണ…
Read More » - 27 April
കോവിഡിനെതിരെയുള്ള യുദ്ധത്തില്‍ പോരാടാന്‍ തബ്ലീഗ് അംഗങ്ങളും : വൈറസില്‍ നിന്ന് മുക്തരായവര്‍ പ്ലാസ്മ ദാനം ചെയ്യാനൊരുങ്ങുന്നു : എല്ലാത്തിലും ഞങ്ങള്‍ സഹകരിയ്ക്കുമെന്നും തബ്ലീഗ് അംഗങ്ങള്‍
ന്യൂഡല്‍ഹി: കോവിഡിനെതിരെയുള്ള യുദ്ധത്തില്‍ പോരാടാന്‍ തബ്ലീഗ് അംഗങ്ങളും. വൈറസില്‍ നിന്ന് മുക്തരായവര്‍ പ്ലാസ്മ ദാനം ചെയ്യാനൊരുങ്ങുന്നു. 200 അംഗങ്ങളാണ് ഇതിന് തയ്യാറായി മുന്നോട്ട് വന്നിരിക്കുന്നത്. രോഗം ഭേദമായവര്‍…
Read More » - 27 April
മാധ്യമസ്ഥാപനങ്ങൾ ജീവനക്കാരെ പിരിച്ചുവിടുന്നതും ശമ്പളം വെട്ടിക്കുറക്കുന്നതും ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജിയിൽ കോടതി തീരുമാനം ഇങ്ങനെ
മാധ്യമസ്ഥാപനങ്ങൾ ജീവനക്കാരെ പിരിച്ചുവിടുന്നതും ശമ്പളം വെട്ടിക്കുറക്കുന്നതും ഗൗരവതരമായ വിഷയമാണെന്ന് സുപ്രീംകോടതി. കോവിഡ് പശ്ചാത്തലത്തിൽ മാധ്യമസ്ഥാപനങ്ങൾ ജീവനക്കാരെ പിരിച്ചുവിടുന്നതും ശമ്പളം വെട്ടിക്കുറക്കുന്നതും ചോദ്യം ചെയ്ത് സമർപ്പിച്ച ഹര്‍ജിയിൽ ആണ്…
Read More » - 27 April
കോവിഡ് ഭീഷണി നിലനില്‍ക്കുന്ന കാലത്തോളം സാമൂഹിക അകലം എന്ന ഒറ്റക്കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയും പാടില്ല : സംസ്ഥാനങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി നല്‍കിയത് കര്‍ശന നിര്‍ദേശങ്ങള്‍ : വൈറസിനെതിരെയുള്ള പോരാട്ടങ്ങള്‍ ഇനിയും തുടരുമെന്ന് സൂചന
ന്യൂഡല്‍ഹി : കോവിഡ് ഭീഷണി നിലനില്‍ക്കുന്ന കാലത്തോളം സാമൂഹിക അകലം എന്ന ഒറ്റക്കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയും പാടില്ല ഇത് എല്ലാവരുടെയും മന്ത്രമാകണം. അതുപോലെ മുഖാവരണവും മാസ്കുകളും ജീവിതത്തിന്റെ…
Read More » - 27 April
ഇന്ത്യയിലെ കോവിഡ് മുക്തമായ ജില്ലകളുടെ വിശദ വിവരങ്ങൾ പുറത്ത്
ഇന്ത്യയിലെ കോവിഡ് മുക്തമായ ജില്ലകളുടെ വിശദ വിവരങ്ങൾ പുറത്തു വിട്ടു. 283 ജില്ലകൾ ആണ് കോവിഡ് മുക്തമായത്. 64 ജില്ലകളിൽ കഴിഞ്ഞ ഏഴ് ദിവസമായി കൊവിഡ് റിപ്പോർട്ട്…
Read More » - 27 April
രാജ്യത്ത് കൊവിഡ് 19 വൈറസ് ബാധ പടരുന്നതിന് ഒരു സമുദായത്തെ മാത്രം കുറ്റപ്പെടുത്തരുതെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്
ഇന്ത്യയിൽ കൊറോണ വൈറസ് ബാധ പടരുന്നതിന് ഒരു സമുദായത്തെ മാത്രം കുറ്റപ്പെടുത്തരുതെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. ഒരുതരത്തിലുള്ള വിവേചനവും കാണിക്കാതെ കൊവിഡ് ബാധിച്ചവരെ സഹായിക്കണം.
Read More » - 27 April
ഒരു ആശുപത്രിയിലെ 33 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കോവിഡ് – 19
ന്യൂഡല്‍ഹി• ഈസ്റ്റ് ഡല്‍ഹിയിലെ പട്പർഗഞ്ചിലെ മാക്സ് സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ മുപ്പത്തിമൂന്ന് ആരോഗ്യ പ്രവർത്തകർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 400 ലധികം കിടക്കകളുള്ള ഈ ആശുപത്രി ജില്ലയിലെ…
Read More » - 27 April
കുത്തിയിരിപ്പ് സമരം നടത്തി; കോവിഡ് ബാധയെ കൈകാര്യം ചെയ്യുന്നതിൽ മമത ബാനർജിയുടെ നേതൃത്വത്തിലുള്ള പശ്ചിമ ബംഗാൾ സർക്കാർ പരാജയപ്പെട്ടന്ന് ബിജെപി
കോവിഡ് പടരുന്ന പശ്ചിമ ബംഗാളിൽ മമത ബാനർജിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി.കൊവിഡ് 19 ബാധയെ കൈകാര്യം ചെയ്യുന്നതിൽ മമത ബാനർജിയുടെ നേതൃത്വത്തിലുള്ള പശ്ചിമ ബംഗാൾ സർക്കാർ പരാജയപ്പെട്ടെന്ന്…
Read More » - 27 April
ഒരു സലൂണിൽ നിന്ന് കോവിഡ് പകർന്നത് ആറുപേർക്ക്, മുടി വെട്ടിയ ആൾക്ക് നെഗറ്റിവ്
ഭോപ്പാല്‍: മധ്യപ്രദേശില്‍ മുടിവെട്ടാനായി സലൂണിലെത്തിയ ആറു പേര്‍ക്കും കൊറോണ സ്ഥിരീകരിച്ചു. മധ്യപ്രദേശിലെ ഖാര്‍ഗോണ്‍ ജില്ലയിലെ ബാര്‍ഗാവ് ഗ്രാമത്തിലാണ് സംഭവം. ബാര്‍ബര്‍ക്ക് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചിട്ടില്ല.ബാര്‍ബര്‍ഷോപ്പിലെത്തിയ ആറുപേര്‍ക്ക് കോവിഡ്…
Read More » - 27 April
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കൊറോണ ബാധിച്ച് മരിച്ചു: മറ്റൊരു കോണ്‍ഗ്രസ് നേതാവിനും വൈറസ് ബാധ
അഹമ്മദാബാദ്: അഹമ്മദാബാദിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കൊറോണ ബാധിച്ച് മരിച്ചു. മുനിസിപ്പല്‍ കൗണ്‍സിലറായ ബദറുദ്ദീന്‍ ആണ് ഞായറാഴ്ച രാത്രി മരിച്ചത്.ഏപ്രില്‍ 15ന് ആണ് ബദറുദ്ദീന്‍ ഷെയ്ഖിന് കൊറോണ…
Read More » - 27 April
ലോക്ക് ഡൗണിന്റെ ആദ്യ ദിനങ്ങളിൽ തന്നെ മോദി കൈക്കൊണ്ട ധീരമായ തീരുമാനങ്ങളെക്കുറിച്ച് ഷൊയ്ബ് അക്തർ പറയുന്നത്
കറാച്ചി്; ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വാനോളം പുകഴ്ത്തി മുന്‍ പാകിസ്ഥാന് പേസര്‍ ഷൊയ്ബ് അക്തര്‍ രംഗത്ത്, കോവിഡ് സമയത്ത് കൈക്കൊണ്ട നടപടികളെക്കുറിച്ചാണ് അക്തർ വ്യക്തമാക്കിയത്, മോദിയുടെ…
Read More » - 27 April
നോര്‍ക്കയില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തത് പതിനായിരങ്ങൾ : കേരളത്തിൽ പ്രവാസികളുടെ കൂട്ടത്തിരിച്ചു വരവുണ്ടാകുമെന്ന് സൂചന
തിരുവനന്തപുരം: കോവഡിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധികൾക്കിടെ പ്രവാസികള്‍ക്കായുളള നോര്‍ക്കയുടെ രജിസ്ട്രേഷന് ഇന്നലെ തുടങ്ങി. ആദ്യ രണ്ട് മണിക്കൂറില്‍ തന്നെ മുപ്പതിനായിരം പേരാണ് നാട്ടിലേക്ക് മടങ്ങാന്‍ താത്പര്യമറിയിച്ചു കൊണ്ട് വെബ്സൈറ്റിലൂടെ…
Read More » - 27 April
രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണത്തിലും മരണത്തിലും വൻവർധന; ഏറ്റവും പുതിയ കണക്കുകൾ പുറത്ത്
രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണത്തിലും മരണത്തിലും വൻ കുതിപ്പ്. കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷവർധന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്പെഷ്യൽ ഡ്യൂട്ടി ഓഫീസിലെ ഗാർഡിന് കൊവിഡ് സ്ഥിരീകരിച്ചു. ഡൽഹി…
Read More » - 27 April
കാരുണ്യസ്പർശമായി അബു താഹിർ; കയ്യടിച്ച് സോഷ്യൽ മീഡിയ
ചെന്നൈ; അത്യാവശ്യ സമയത്ത് ഗര്‍ഭിണിക്ക് രക്തം നല്കി സഹായിച്ച 23കാരനായ പൊലീസ് കോണ്‍സ്റ്റബിളിന് സമൂഹ മാധ്യമങ്ങളില്‍ അഭിനന്ദനപ്രവാഹം,, തിരുച്ചി മണപാറ സ്റ്റേഷനിലെ കോണ്‍സ്റ്റബിള്‍ തിരുച്ചി വളനാട് സ്വദേശി…
Read More » - 27 April
പുഴ നീന്തിക്കടന്ന് ഇന്ത്യയിലെത്തി ബംഗ്ലാദേശി യുവാവ്, ആവശ്യം കേട്ട് അമ്പരന്ന് സൈനികർ
ദിസ്പുര്‍: ബംഗ്ലാദേശില്‍ നിന്നും പുഴനീന്തിക്കടന്ന് ഇന്ത്യയിലെത്തിയ യുവാവിന്റെ അപേക്ഷ കേട്ട് അമ്പരന്ന് ഇന്ത്യൻ സൈനികർ. ‘ഞാന്‍ കൊവിഡ് രോഗിയാണ്… എന്നെ ചികിത്സിക്കണം…’ എന്നായിരുന്നു ഇയാളുടെ അപേക്ഷ. അബ്ദുള്‍…
Read More »