India
- Apr- 2020 -28 April
കോവിഡ് ഭീതി: മധ്യവയസ്കയുടെ ശവസംസ്കാര ചടങ്ങിന് നേരെ പ്രദേശ വാസികളുടെ കല്ലേറ്
കൊവിഡ് 19 രോഗം സംശയിച്ച് മധ്യവയസ്കയുടെ ശവസംസ്കാര ചടങ്ങിന് നേരെ പ്രദേശ വാസികളുടെ കല്ലേറ്. ഹരിയാനയിലാണ് സംഭവം.60 വയസുകാരിയുടെ ശവസംസ്കാര ചടങ്ങിന് നേരെയാണ് പ്രദേശവാസികളുടെ കല്ലേറ് ഉണ്ടായത്.
Read More » - 28 April
കോവിഡ് വൈറസ് രോഗം ഭേദമാകാൻ വെള്ള മണ്ണെണ്ണ കുടിച്ചാൽ മതി; വ്യാജ പ്രചരണം നടത്തിയയാൾ പിടിയിൽ
കോവിഡ് വൈറസ് രോഗം ഭേദമാകാൻ വെള്ള മണ്ണെണ്ണ കുടിച്ചാൽ മതിയെന്ന് വ്യാജ പ്രചരണം നടത്തിയ ആൾ അറസ്റ്റിൽ. പെരിന്തൽമണ്ണ നാരാങ്ങകുണ്ട് നേച്ചർവിങ്ങിൽ റൊണാൾഡ് ഡാനിയൽ എന്നയാൾക്കെതിരെയാണ് കേസെടുത്തത്.
Read More » - 28 April
രണ്ട് സന്യാസിമാരെ താമസ സ്ഥലത്തെത്തി വെട്ടികൊലപ്പെടുത്തി
ബുലന്ദ്ഷഹര്‍: രണ്ട് സന്യാസിമാരെ വെട്ടികൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറിലാണ് 55ഉം 35 ഉം വയസ്സുള്ള രണ്ട് സന്യാസിമാരെ ക്ഷേത്രത്തിലെ താത്ക്കാലിക താമസ സ്ഥലത്ത് വച്ച് വെട്ടികൊലപ്പെടുത്തിയത്. അക്രമിയെ പൊലീസ്…
Read More » - 28 April
ഇന്ത്യയിൽ കോവിഡ് മരണം ആയിരത്തിലേക്ക് അടുക്കുന്നു; ആശങ്കയിൽ രാജ്യം
ഇന്ത്യയിൽ കോവിഡ് മരണം ആയിരത്തിലേക്ക് അടുക്കുന്നു. നിലവിൽ രോഗ ബാധിതരുടെ എണ്ണം 934 ആയി. ആകെ കോവിഡ് ബാധിതരുടെ എണ്ണം 29,000 കടന്നു. രാജസ്ഥാനിൽ 66 പേർക്കാണ്…
Read More » - 28 April
ലോക്ക് ഡൗണ്‍ ഡ്യൂട്ടിക്കിടെ അക്രമികള്‍ കൈ വെട്ടിയ പോലീസുകാരന്റെ ആരോഗ്യനില സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്
രാജ്യത്ത് ലോക്ക് ഡൗൺ സാഹചര്യം തുടരുന്നതിനിടെയാണ് ഡ്യൂട്ടിക്കിടെ അക്രമികള്‍ പൊലീസ് ഉദ്യോഗസ്ഥന്റെ കൈയ് വെട്ടിയെന്ന വാർത്ത പുറത്തു വന്നത്. എന്നാൽ ഇപ്പോൾ പോലീസുകാരന്റെ ആരോഗ്യനിലയില്‍ പുരോഗതി വന്നിട്ടുണ്ട്.
Read More » - 28 April
നിയന്ത്രണങ്ങൾ എവിടെ? മഹാരാഷ്ട്രയിലെ ചന്തകളിൽ വൻ തിരക്ക്; ധാരാവിയിൽ ഉദ്ധവ് സർക്കാർ മറച്ചുവെച്ച യഥാർത്ഥ ചിത്രം പുറത്ത്
മഹാരാഷ്ട്രയിലെ ചന്തകളിൽ വൻ തിരക്ക് അനുഭവപ്പെടുന്നത് നിയന്ത്രണങ്ങൾക്ക് പുല്ലു വിലയാണെന്ന വിമർശനം ഉയരുന്നു. രാജ്യത്ത് കൂടുതൽ പേർക്ക് കോവിഡ് സ്ഥിരീകരിച്ച മഹാരാഷ്ട്രയിലെ ധാരാവിയിൽ നിയന്ത്രണങ്ങൾ പേരിന് മാത്രമാണ്.
Read More » - 28 April
ഒരു പൗരന് പോലും അപകടം സംഭവിക്കാതിരിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്, രാജ്യത്തെ പ്രതിരോധ പ്രവർത്തനങ്ങൾ മികച്ചത്: സുപ്രീം കോടതി
ന്യൂദല്‍ഹി : കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ വളരെ മികച്ച രീതിയിലാണ് നടപ്പാക്കുന്നത്. ഈ സമത്ത് ക്ഷമയാണ് വേണ്ടത്. രാജ്യം ജനങ്ങളോട് ആവശ്യപ്പെടുന്നതും അതാണെന്ന് സുപ്രീംകോടതി…
Read More » - 28 April
ലാലുപ്രസാദ് യാദവിനെ ചികിത്സിച്ച ഡോക്ടര്‍ പരിശോധിച്ച രോഗിക്ക് കോവിഡ്, ഡോക്ടർ ഉൾപ്പെടെ ക്വാറന്റൈനില്‍
റാഞ്ചി: ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിനെ ചികിത്സിച്ച മെഡിക്കല്‍ സംഘം ചികിത്സിച്ച മറ്റൊരു രോഗിക്ക് കോവിഡ് സ്ഥിരീകരിച്ചു. രാജേന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് അധികൃതരാണ്…
Read More » - 28 April
അഭിമാനമാണ് ഇന്ത്യന്‍ നാവികസേന; കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനായി ഗള്‍ഫിലേക്ക് പോകാന്‍ മൂന്ന് യുദ്ധക്കപ്പലുകള്‍ തയ്യാർ
നാളുകളായി കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ ഗള്‍ഫിലേക്ക് പോകാന്‍ ഇന്ത്യന്‍ നാവികസേന തങ്ങളുടെ ഏറ്റവും വലിയ മൂന്ന് യുദ്ധക്കപ്പലുകള്‍ തയ്യാറാക്കി,, ഐഎന്‍എസ് ജലാശ്വ, ഒരു എല്‍പിഡി അല്ലെങ്കില്‍ ലാന്‍ഡിംഗ്…
Read More » - 28 April
കൊറോണ വ്യാപന ഭീതി; കടലിൽ കുടുങ്ങിയ ഇന്ത്യന്‍ തൊഴിലാളികളെ മടക്കി എത്തിക്കുന്നതിന് ശക്തമായ നടപടികളുമായി കേന്ദ്രസര്‍ക്കാര്‍
കൊറോണ വ്യാപന ഭീതിയെ തുടർന്ന് കടലിൽ കുടുങ്ങിയ ഇന്ത്യന്‍ തൊഴിലാളികളെ മടക്കി എത്തിക്കുന്നതിന് ശക്തമായ നടപടികളുമായി കേന്ദ്രസര്‍ക്കാര്‍. കൊറോണ വ്യാപനം മൂലം ഒരു രാജ്യത്തെ തീരങ്ങളിലും അടുക്കാനാകാതെ…
Read More » - 28 April
‘പ്രത്യാഘാതം വളരെ വലുതായിരിക്കും’; ലോക്ക് ഡൌൺ പിൻവലിക്കുന്നതിനെ കുറിച്ച മുന്നറിയിപ്പുമായി പഠന റിപ്പോര്‍ട്ട്
ഡല്‍ഹി: രാജ്യത്ത് വ്യാപനം തടയാന്‍ പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ പൂര്‍ണ്ണ തോതില്‍ പിന്‍വലിച്ചാല്‍ പ്രത്യാഘാതം വലുതായിരിക്കുമെന്ന മുന്നറിയിപ്പുമായി പഠന റിപ്പോര്‍ട്ട്. ഓഗസ്റ്റ് വരെയെങ്കിലും രോഗ ഭീഷണി നിലനില്‍ക്കാമെന്നും,…
Read More » - 28 April
ചൈനീസ് കമ്പനിയുമായുള്ള റാപിഡ് ആന്റിബോഡി പരിശോധന കിറ്റ് ഇടപാട്; കേന്ദ്രസർക്കാർ പിന്മാറിയതിന് പിന്നാലെ നിർണായക നടപടികളുമായി തമിഴ്നാട് സർക്കാർ
ചൈനീസ് കമ്പനിയുമായുള്ള റാപിഡ് ആന്റിബോഡി പരിശോധന കിറ്റ് ഇടപാടിൽ നിന്ന് പിന്മാറി തമിഴ് നാട്. കേന്ദ്രസർക്കാർ പിന്മാറിയതിന് പിന്നാലെയാണ് തമിഴ്നാടിന്റെ നടപടി. ചൈനീസ് കമ്പനിയുമായുള്ള തമിഴ്നാട് സർക്കാരിന്റെ…
Read More » - 28 April
പാക് പിന്തുണയോടെ ഇന്ത്യക്കെതിരെ നടക്കുന്ന സൈബർ ആക്രമണത്തിന് കനത്ത പ്രഹരം; ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നതിനെക്കുറിച്ച് പ്രതികരണവുമായി കുവൈത്ത്
ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ ഒരു കാരണവശാലും ഇടപെടുകയില്ലെന്നും, അത്തരത്തിലുള്ള നീക്കങ്ങളെ അനുവദിക്കുകയില്ലെന്നും കുവൈത്ത്. ഇന്ത്യയോടുള്ള അതിരറ്റ സൗഹൃദം സൂക്ഷിക്കാൻ എക്കാലവും പ്രതിജ്ഞാ ബദ്ധമാണെന്ന് കുവൈത്ത് ഭരണാധികാരികൾ വ്യക്തമാക്കി.
Read More » - 28 April
‘ജയ് ബജ്രംഗ് ബലി’ എന്ന് എഴുതിയ വാഹനത്തില്‍ പശുക്കടത്ത്; അഞ്ചുപേർ അറസ്റ്റില്‍
മുംബൈ: മഹാരാഷ്ട്രയില്‍ അനധികൃതമായി പശുക്കളെ കടത്താന്‍ ശ്രമിച്ച അഞ്ചംഗ സംഘം പിടിയില്‍. ‘ജയ് ബജ്രംഗ് ബലി’ എന്ന് എഴുതിയ വാഹനത്തിലാണ് കന്നുകാലികളെ കടത്താന്‍ ശ്രമിച്ചത്. നയീം ഫാറൂഖ്…
Read More » - 28 April
ജനങ്ങൾക്ക് കൊവിഡ് പകർന്നേകി ഡല്‍ഹിയിലെ ആശുപത്രികള്‍; ആരോഗ്യ ഓഡിറ്റ് നടത്തും
ന്യൂഡൽഹി; കൊറോണ വ്യാപനകേന്ദ്രമായി മാറി ഡല്‍ഹിയിലെ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികള്‍ എന്നിവ, അഞ്ചു മലയാളി നഴ്സുമാരടക്കം 100ലധികം ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞ ദിവസങ്ങളില്‍ രോഗം സ്ഥിരീകരിച്ചു,, 300ലധികം ആരോഗ്യപ്രവര്‍ത്തകര്‍ക്ക്…
Read More » - 28 April
മേയ് 15 വരെ ഭാഗിക ലോക്ഡൗൺ വേണമെന്ന് കേരളം; നിർണായക സൂചനകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി
രാജ്യത്ത് തുടരുന്ന ലോക്ക് ഡൗൺ മേയ് 15 വരെ ഭാഗികമായി മുന്നോട്ട് കൊണ്ട് പോകണമെന്ന് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടു. അതേസമയം, ഹോട്സ്പോട്ടുകളിൽ കർശന നിയന്ത്രണം, മറ്റിടങ്ങളിൽ അകല…
Read More » - 28 April
അർണാബ് ഗോസ്വാമിയെയും ഭാര്യയെയും ആക്രമിച്ച സംഭവം , പ്രതികൾക്ക് ജാമ്യം അനുവദിച്ചു
മുംബൈ: റിപ്പബ്ലിക് ടിവിയിലെ എഡിറ്റർ ഇൻ ചീഫ് അർണാബ് ഗോസ്വാമിയെ ആക്രമിച്ച കേസിൽ പിടിയിലായ രണ്ടുപേർക്ക് ഭോയ്വാഡ കോടതി ഏപ്രിൽ 27 നു ജാമ്യം നൽകി.ബുധനാഴ്ച അർദ്ധരാത്രി…
Read More » - 28 April
ആന്ധപ്രദേശ്- തമിഴ്നാട് സംസ്ഥാനാതിര്‍ത്തി; റോഡിന് കുറുകെ മതിൽ കെട്ടൽ വിവാദത്തിലേക്ക്
ചെന്നൈ; തമിഴ്നാട് വെല്ലൂര്‍ ജില്ലയിലെ ആന്ധപ്രദേശ്- തമിഴ്നാട് സംസ്ഥാനതിര്‍ത്തിയില്‍ രണ്ടിടങ്ങളിലായി റോഡിന് കുറുകെ മതില് നിര്‍മിച്ചു, വെല്ലൂര്‍ ജില്ല കലക്ടര്‍ എ.ഷണ്മുഖസുന്ദരത്തിന്റെ ഉത്തരവിനെ തുടര്‍ന്നാണ് മാത്താണ്ഡകുപ്പത്തിലെ സൈനഗുണ്ട,…
Read More » - 28 April
കോവിഡ് 19 ; സുപ്രീം കോടതി ജീവനക്കാരന് രോഗബാധ സ്ഥിരീകരിച്ചു
ന്യൂഡല്‍ഹി: സുപ്രീം കോടതി ജീവനക്കാര്‍ക്കിടയില്‍ ആദ്യ കോവിഡ് 19 സ്ഥിരീകരിച്ചു. രണ്ട് റജിസ്ട്രാര്മാരോടു വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണ്. ഈ മാസം 16ന് ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരന്റെ…
Read More » - 28 April
കൊടും കുറ്റവാളികളെ പോലെ അർണബ് ഗോസ്വാമിയെ 12 മണിക്കൂർ തുടർച്ചയായി ചോദ്യം ചെയ്ത് മുംബൈ പോലീസ് , പറഞ്ഞതിലുറച്ചു നിൽക്കുന്നെന്ന് അർണാബ്
മുംബൈ; പാൽഘർ ആൾക്കൂട്ട കൊലയുമായി ബന്ധപ്പെട്ട് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ വിമർശിച്ചതിന് റിപ്പബ്ലിക് ടിവി എഡിറ്റർ ഇൻ ചീഫ് അർണാബ് ഗോസ്വാമിയോട് മുംബൈ പോലീസിന്റെ പ്രതികാര…
Read More » - 28 April
നുഴഞ്ഞുകയറ്റം; പാക്ക് അധീന കശ്മീരിൽ നിലയുറപ്പിച്ച ഭീകരരുടെ എണ്ണം ഗണ്യമായി വർധിച്ചതായി മിലിറ്ററി ഇന്റലിജൻസ്
പാക്ക് അധീന കശ്മീരിൽ നിലയുറപ്പിച്ച തീവ്രവാദികളുടെ എണ്ണം ഗണ്യമായി വർധിച്ചതായി മിലിറ്ററി ഇന്റലിജൻസ്. ഇവർ ഇന്ത്യയിലേക്കു നുഴഞ്ഞുകയറാൻ ഒരുങ്ങിയിരിക്കുകയാണ്. ഏതാനും ആഴ്ച മുൻപ് ഇരുനൂറോളം ഭീകരരുണ്ടായിരുന്നിടത്താണ് ഇരട്ടിയിലേറെ…
Read More » - 27 April
കോവിഡ് 19 : സുപ്രീം കോടതി ജീവനക്കാരന് രോഗം സ്ഥിരീകരിച്ചു
ന്യൂ ഡൽഹി : സുപ്രീം കോടതി ജീവനക്കാരനാണ് കോവിഡ് 19 സ്ഥിരീകരിച്ചു. ജീവനക്കാരന് കഴിഞ്ഞയാഴ്ച രണ്ട് പ്രാവശ്യം കോടതിയില്‍ എത്തിയിരുന്നു. രണ്ട് രജിസ്ട്രാര്‍മാരോട് നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദേശിച്ചു.…
Read More » - 27 April
കോവിഡ് പ്രതിരോധം : ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളിയായി പൊളാരിസ്
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഇന്ത്യക്കൊപ്പം കൈകോർത്ത് വാഹന നിർമാതാക്കളായ പൊളാരിസ് ഇന്ത്യ. ഒറ്റപ്പെട്ട പ്രദേശങ്ങളിലെ ശുചീകരണം ഉറപ്പാക്കുക ലക്ഷ്യമിട്ട് പൊളാരിസ് ഹരിയാനയിലെ ഫരിദാബാദ് മുനിസിപ്പല്‍ കോര്‍പറേഷനിൽ സാനിറ്റൈസേഷന്‍…
Read More » - 27 April
സിനിമാ ഡയലോഗുകൾ പറഞ്ഞ് മകൻ പിതാവിനെ കൊലപ്പെടുത്തി
മുംബൈ : മകൻ പിതാവിനെ അതിക്രൂരമായി കൊലപ്പെടുത്തി. മഹരാഷ്ട്രയിൽ നാഗ്പുര്‍ നഗരത്തിലെ ഹുദ്കേശ്വരര്‍ നിവാസി വിക്രാന്ത് പില്ലെവാര്‍ (25) ആണ് പിതാവ് വിജയിയെ (55) സിനിമാ ഡയലോഗ്…
Read More » - 27 April
കൊറോണ വാക്സിന് പരീക്ഷണം വിജയകരമെന്ന് ഇന്ത്യന്‍ കമ്പനി; ഒക്ടോബർ മുതൽ പുറത്തിറക്കും
മുംബൈ: കൊറോണ വൈറസിനെതിരെയുള്ള വാക്സിന് പരീക്ഷണം വിജയകരമെന്ന് ഇന്ത്യന്‍ കമ്പനിയുടെ വെളിപ്പെടുത്തല്‍. പൂനെ ആസ്ഥാനമായ സീറം ഇന്‍സ്റ്റിറ്റ്യൂട്ടാണ് വാക്സിന് വികസിപ്പിച്ചെന്ന് വ്യക്തമാക്കിയത്. ഏപ്രില്‍ 23 മുതല്‍ മനുഷ്യരില്‍…
Read More »