India
- Sep- 2020 -4 September
വാട്ട്സ്ആപ്പിന് പിന്നാലെ ഫോര്‍വേഡ് സന്ദേശങ്ങളുടെ എണ്ണം നിയന്ത്രിച്ച് ഫേസ്ബുക്ക് മെസഞ്ചറും
ന്യൂഡൽഹി : ഫോര്‍വേഡ് ചെയ്യുന്ന സന്ദേശങ്ങളുടെ എണ്ണം നിയന്ത്രിച്ച് ഫേസ്ബുക്ക് മെസഞ്ചറും. ഇനി മുതല്‍ ഫേസ്ബുക്ക് മെസഞ്ചറില്‍ അഞ്ച് സന്ദേശങ്ങള്‍ മാത്രമേ വ്യക്തികള്‍ക്കോ, ഗ്രൂപ്പുകള്‍ക്കോ ഒരു ഉപയോക്താവിന്…
Read More » - 4 September
രക്തസാക്ഷി പട്ടികയില്‍ വാരിയന്‍കുന്നത് കുഞ്ഞഹമ്മദ് ഹാജി, സാംസ്ക്കാരിക മന്ത്രാലയം പുറത്തിറക്കിയ നിഖണ്ഡു കേന്ദ്രം പിന്‍വലിച്ചു
ന്യൂഡല്‍ഹി: പ്രധാനമന്ത്രി പുറത്തിറക്കിയ രക്തസാക്ഷികളുടെ പട്ടികയില്‍ വാരിയന്‍കുന്നത് കുഞ്ഞഹമ്മദ് ഹാജിയുടെ പേര് ഉൾപ്പെട്ടത് വലിയ വിവാദമായിരുന്നു . തുടര്‍ന്ന് മന്ത്രാലയം പുറത്തിറക്കിയ നിഖണ്ഡു കേന്ദ്രം പിന്‍വലിച്ചു. നിഖണ്ഡു…
Read More » - 4 September
വയോധികരെ കബളിപ്പിച്ച് വിവാഹം ചെയ്ത് സ്വർണ്ണവും പണവുമായി മുങ്ങുന്ന സ്ത്രീക്കെതിരെ കേസ് ; തട്ടിപ്പിനിരയായത് നിരവധി പേർ
ലക്നൗ : മാട്രിമോണിയൽ സൈറ്റ് വഴി വയോധികരെ കബളിപ്പിച്ച് സ്വർണ്ണവും പണവുമായി മുങ്ങുന്ന സ്ത്രീക്കെതിരെ കേസ്. ഇവരുടെ തട്ടിപ്പിനിരയായ 66കാരനായ ജുഗൽ കിഷോർ എന്നയാളുടെ പരാതിയുമായെത്തിയതോടെയാണ് സ്ത്രീക്കെതിരെ…
Read More » - 4 September
ഡി.കെ ശിവകുമാറിനെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
ബെംഗളുരു: കോവിഡ് -19 രോഗമുക്തി നേടി ആശുപത്രി വിട്ട കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി.കെ ശിവകുമാറിനെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കടുത്ത പനിയെ തുടര്‍ന്നാണ് അദ്ദേഹത്തെ വീണ്ടും…
Read More » - 4 September
ആന്ധ്രയില്‍ ഇന്നും 10,000ലധികം കോവിഡ് രോഗികള്‍ ; തമിഴ്നാട്ടിലും രോഗികളുടെ എണ്ണത്തിൽ വൻ വർധനവ്
വിശാഖപട്ടണം : തമിഴ്നാട്, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളില്‍ കോവിഡ് വ്യാപനം ശമനമില്ലാതെ തുടരുന്നു. ആന്ധ്രാപ്രദേശില്‍ ഇന്ന് 10,776 പേര് ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ…
Read More » - 4 September
സ്വകാര്യവത്കരണ നീക്കങ്ങള്‍ അവസാനിപ്പിച്ച് രാജ്യത്ത് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് കോണ്‍ഗ്രസ്
ന്യൂഡല്‍ഹി : രാജ്യത്ത് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കണമെന്നും സ്വകാര്യവത്കരണ നീക്കങ്ങള്‍ അവസാനിപ്പിക്കണമെന്നും കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ഥിച്ച് കോണ്‍ഗ്രസ്. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന വാഗ്ദാനം പാലിക്കാന്‍ കഴിഞ്ഞ ആറ് വര്‍ഷമായി ബിജെപി…
Read More » - 4 September
ചൈനയ്ക്ക് തിരിച്ചടിയായി ഇന്ത്യന്‍ സൈന്യത്തിന്റെ വാഹന വ്യൂഹത്തിന് അഭിവാദ്യമര്‍പ്പിച്ച് ടിബറ്റന്‍ ജനത
ന്യൂഡല്‍ഹി: ചൈനയുമായി സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്ന ലഡാക്ക് അതിര്‍ത്തിയിലേക്ക് പോകുകയായിരുന്ന ഇന്ത്യന്‍ സൈന്യത്തിന്റെ വാഹന വ്യൂഹത്തിന് അഭിവാദ്യമര്‍പ്പിച്ച് ടിബറ്റന്‍ ജനത. കൈ വീശിയും ഇരു രാജ്യങ്ങളുടെയും പതാക…
Read More » - 4 September
ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ സൈനിക വിന്യാസം ശക്തമാക്കി ചൈന : ഇന്ത്യയുടേയും ചൈനയുടേയും സൈനികര്‍ മുഖാമുഖം : ഇന്ത്യന്‍ അതിര്‍ത്തിയിലേയ്ക്ക് ചൈനയെ കയറ്റില്ലെന്ന ദൃഢപ്രതിജ്ഞയെടുത്ത് ഇന്ത്യന്‍ സൈനികര്‍
ലഡാക് : ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ സൈനിക വിന്യാസം ശക്തമാക്കി ചൈന ,ഇന്ത്യന്‍ അതിര്‍ത്തിയിലേയ്ക്ക് ചൈനയെ കയറ്റില്ലെന്ന ദൃഢപ്രതിജ്ഞയെടുത്ത് ഇന്ത്യന്‍ സൈനികരും. അതിര്‍ത്തിയില്‍ സമാധാനത്തിനായി ചര്‍ച്ചകള്‍ക്ക് ശ്രമം ഒരു…
Read More » - 4 September
തുടർച്ചയായി പെൺകുഞ്ഞുങ്ങൾ മാത്രം ജനിക്കുന്നു; ഇളയ മകളെ കൊലപ്പെടുത്തി പിതാവ്
ഗുവാഹട്ടി : അഞ്ചാം തവണയും ഭാര്യ പെൺകുഞ്ഞിന് ജന്മം നൽകിയ ദേഷ്യത്തിൽ ഇളയകുട്ടിക്ക് വിഷം നൽകി കൊലപ്പെടുത്തി പിതാവ്. അസം ചിരാംഗ് ജില്ലയിലെ ജുഹിർകണ്ടി ഗ്രാമത്തിലാണ് സംഭവം…
Read More » - 4 September
മൂന്നുമാസത്തിൽ ബിനീഷുമായി സംസാരിച്ചത് 76 തവണ , അനൂപിന്റെ കോള്‍ ലിസ്റ്റില്‍ പ്രശസ്ത സംവിധായകന്റെ പേരും
കോഴിക്കോട്: മയക്കുമരുന്ന് കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.അനൂപിന്റെ കോള്‍ ലിസ്റ്റില്‍ ‘ഉണ്ട’ സിനിമയുടെ സംവിധായകന് ഖാലിദ് റഹ്മാന്റെ ഫോണ്‍ നമ്പറും കണ്ടെത്തിയെന്നുള്ളതും മറ്റൊരു സുപ്രധാന വിവരമാണ്. കഴിഞ്ഞ…
Read More » - 4 September
തീവ്രവാദം, മയക്കുമരുന്നു കടത്ത്, അന്തര്‍ദേശീയ കുറ്റകൃത്യങ്ങള്‍ എന്നിവയെ ഇന്ത്യ ശക്തമായി എതിര്‍ക്കും പ്രതികരിയ്ക്കും : പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്
മോസ്കോ: തീവ്രവാദം, മയക്കുമരുന്നു കടത്ത്, അന്തര്‍ദേശീയ കുറ്റകൃത്യങ്ങള്‍ എന്നിവയെ ഇന്ത്യ ശക്തമായി എതിര്‍ക്കും പ്രതികരിയ്ക്കും , പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. അന്താരാഷ്ട്ര നിയമങ്ങളും സുരക്ഷാമാനദണ്ഡങ്ങളും നടപ്പാക്കുന്നതില്‍ ഇന്ത്യ…
Read More » - 4 September
ദെവങ്ങളെ പ്രീതിപ്പെടുത്താൻ ഭാര്യയുടെ കഴുത്തറുത്ത് ബലി നൽകി ; ഭർത്താവ് അറസ്റ്റിൽ
ഭോപ്പാൽ : ഉപാസിക്കുന്ന ദെവങ്ങളെ പ്രീതിപ്പെടുത്താൻ സ്വന്തം ഭാര്യയുടെ കഴുത്തറുത്ത് ബലി നൽകി അമ്പതുകാരനായ ഭർത്താവ് അറസ്റ്റിൽ. മധ്യപ്രദേശിലെ സിങ്ക്രോളിയിലാണ് നാൽപ്പത്തിയഞ്ചുകാരിയായ സ്ത്രീയെ ബലികൊടുത്തത്. ഇക്കഴിഞ്ഞ ബുധനാഴ്ചയാണ്…
Read More » - 4 September
അതീവ ജാഗ്രത : ഇപ്പോള്‍ കോവിഡ് രോഗലക്ഷണങ്ങളില്ല … വൈറസ് ബാധിച്ചത് അറിയുന്നത് അവസാന ഘട്ടത്തില്‍
അതീവ ജാഗ്രത , ഇപ്പോള്‍ കോവിഡ് രോഗലക്ഷണങ്ങളില്ല . വൈറസ് ബാധിച്ചത് അറിയുന്നത് അവസാന ഘട്ടത്തില്‍. രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരുടെ ശരീരത്തില്‍ വൈറസ് സാന്നിധ്യം വര്‍ധിക്കുന്നുവെന്ന പഠന റിപ്പോര്‍ട്ടുമായി…
Read More » - 4 September
കണ്ണൂരിലെ കതിരൂരില്‍ ബോംബ് നിര്‍മാണത്തിനിടെ സ്ഫോടനം, സിപിഎം ആസൂത്രിത കലാപത്തിന് തയ്യാറെടുക്കുന്നു: കെ.സുരേന്ദ്രൻ
തിരുവനന്തപുരം: കണ്ണൂർ കതിരൂരിൽ ബോംബ് നിർമ്മാണത്തിനിടെ രണ്ട് സി.പി.എം പ്രവർത്തകർക്ക് പരിക്കേറ്റത് കലാപത്തിനുള്ള കോപ്പുകൂട്ടലിനിടെയാണ് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സ്വർണ്ണക്കടത്ത് ഉൾപ്പെടെയുള്ള അഴിമതികളിൽ നിന്നും ശ്രദ്ധതിരിക്കാൻ…
Read More » - 4 September
കാമുകന്റെ മുഖത്ത് ആസിഡ് ഒഴിച്ച് പകരം വീട്ടി യുവതി
ഹൈദരാബാദ്: കാമുകന്റെ മുഖത്ത് ആസിഡ് ഒഴിച്ച് പകരം വീട്ടി യുവതി. തന്നെ ഉപേക്ഷിച്ച് മറ്റൊരു യുവതിയെ വിവാഹം ചെയ്തതില്‍ പ്രകോപിതയായ കാമുകി മുന്‍ കാമുകന്റെ മുഖത്ത് ആസിഡൊഴിച്ചു.…
Read More » - 4 September
‘കസ്റ്റംസില്‍ കമ്യൂണിസ്റ്റ് വത്കരണം; തന്നെ വേട്ടയാടുന്നതിന്റെ കാരണം ഇത്’, സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട വിഷയത്തില്‍ വിശദീകരണവുമായി അനില്‍ നമ്പ്യാർ
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട വിഷയത്തില്‍ വിശദീകരണവുമായി ജനം ടിവിയുടെ കോര്‍ഡിനേറ്റിങ് എഡിറ്ററായിരുന്നു അനില്‍ നമ്പ്യാർ. ശബരിമല യുവതീ പ്രവേശം, പൗരത്വ ഭേദഗതി നിയമം,ഇസ്ലാമോഫോബിയ തുടങ്ങിയ വിഷയങ്ങളില്‍…
Read More » - 4 September
ഇന്ത്യയെ ഇസ്ലാമിക രാജ്യമാക്കുമെന്ന് പരാമർശം , ഡൽഹി കലാപക്കേസ് പ്രതി ആസിഫ് ഇഖ്ബാലിന് ജാമ്യം നിഷേധിച്ച് കോടതി, യു എ പി എ ചുമത്തിയ നടപടിയും ശരിവച്ചു
ന്യൂഡൽഹി : ഡൽഹി കലാപക്കേസ് പ്രതി ആസിഫ് ഇഖ്ബാലിന് ജാമ്യം നിഷേധിച്ച് കോടതി . ഇന്ത്യയെ ഒരു ‘ഇസ്ലാമിക്’ രാജ്യമാക്കി മാറ്റാനാണ് തങ്ങൾ ശ്രമിക്കുന്നതെന്ന് ഡൽഹി സ്പെഷ്യൽ…
Read More » - 4 September
രാജ്യത്ത് ഒഴിവുവന്ന ലോക്സഭാ, നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനം : തിയതി പ്രഖ്യാപിയ്ക്കും
ന്യൂഡല്‍ഹി: രാജ്യത്ത് ഒഴിവുവന്ന ലോക്സഭാ, നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് നവംബറില്‍ നടത്താന്‍ തീരുമാനം. തിയതി പിന്നീട് പ്രഖ്യാപിയ്ക്കും. ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിനൊപ്പം ഉപതെരഞ്ഞെടുപ്പ് നടത്താനാണ് തീരുമാനം. തീയതി…
Read More » - 4 September
‘ബിനീഷ് കുറ്റം ചെയ്തെങ്കിൽ തൂക്കി കൊല്ലുന്നെങ്കിൽ കൊല്ലട്ടെ, അന്വേഷണം നടക്കട്ടെ’ : കോടിയേരി ബാലകൃഷ്ണൻ
തിരുവനന്തപുരം: ബിനീഷ് കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ അവനെ ശിക്ഷിക്കട്ടെയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. തൂക്കികൊല്ലണമെങ്കില്‍ കൊല്ലട്ടെ. കുറ്റം ചെയ്യുന്ന മകനെ ഒരു രക്ഷിതാവും സംരക്ഷിക്കില്ല. എന്തും…
Read More » - 4 September
ബി കാപ്പിറ്റല്‍ കമ്പനിയില്‍ തനിക്ക് പങ്കില്ലെന്ന ബിനീഷ് കോടിയേരിയുടെ വാദം കള്ളം, കമ്പനിയിലെ മൂലധന നിക്ഷേപത്തിന്റെ വിവരങ്ങൾ പുറത്ത്
തിരുവനന്തപുരം: മയക്കുമരുന്ന് കടത്ത് കേസില്‍ വിവാദത്തിലായതിന് പിന്നാലെ ബി ക്യാപിറ്റല്‍ കമ്പനിയില്‍ ബിനീഷ് കോടിയേരിക്ക് നിക്ഷേപം ഉണ്ടെന്ന് റിപ്പോര്‍ട്ടുകള്‍. കമ്പനിയുടെ മൂലധന നിക്ഷേപത്തില്‍ ഒരു ലക്ഷം രൂപ…
Read More » - 4 September
ജോലിയോടും കാക്കി യൂണിഫോമിനോടുള്ള ആദരവ് ഒരിക്കലും നഷ്ടപ്പെടുത്തരുത് ; ഐപിഎസുകാരോട് പ്രധാനമന്ത്രി
ഹൈദരാബാദ് : ജോലിയോടും യൂണിഫോമിനോടുമുള്ള ആദരവ് ഒരിക്കലും നഷ്ടപ്പെടുത്തരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹൈദരാബാദിലെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ നാഷണല്‍ പോലീസ് അക്കാദമിയില്‍നിന്ന് പരിശീലനം കഴിഞ്ഞ് പുറത്തിറങ്ങുന്ന…
Read More » - 4 September
പ്രധാനമന്ത്രിക്കും ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രിക്കുമെതിരെ വിദ്വേഷം വമിപ്പിക്കുന്ന രീതിയിലുള്ള സന്ദേശങ്ങള്‍ അയച്ച മധ്യവയസ്കൻ അറസ്റ്റില്‍
ഭുവനേശ്വര്‍ : സോഷ്യൽ മീഡിയിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായും ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരായും വിദ്വേഷപ്രചാരണം നടത്തിയ മധ്യവയസ്കൻ അറസ്റ്റില്‍. ഒഡിഷയിലെ കട്ടക്ക് ജില്ലക്കാരനായ 42കാരനാണ് അറസ്റ്റിലായത്.…
Read More » - 4 September
പരീക്ഷകൾ : പ്രത്യേക ട്രെയിൻ സർവീസ് നടത്തും
തിരുവനന്തപുരം • നാഷണൽ ഡിഫൻസ് അക്കാഡമി, നേവൽ അക്കാഡമി പ്രവേശന പരീക്ഷകളുടെ കേരളത്തിലെ കേന്ദ്രങ്ങളായ കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് സെപ്റ്റംബർ അഞ്ചിനും ആറിനും ദക്ഷിണ റെയിൽവേ പ്രത്യേക…
Read More » - 4 September
മുംബൈയിൽ ഭൂചലനം
മുംബൈ : നേരിയ ഭൂചലനം അനുഭവപ്പെട്ടു. മുംബൈയിൽ നിന്ന് 91 കിലോമീറ്റർ അകലെയായി, റിക്ടർ സ്കെയിലിൽ 2.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് രാവിലെ 10:33നുണ്ടായതെന്ന് നാഷണൽ സെന്റർ…
Read More » - 4 September
ഏറ്റുമുട്ടലിൽ ഭീകരനെ, സൈന്യം വധിച്ചു
ശ്രീനഗർ : ഏറ്റുമുട്ടലിൽ ഭീകരനെ സൈന്യം വധിച്ചു. ജമ്മുകാഷ്മീരിൽ ബാരാമുള്ളയിലെ പത്താനിലായിരുന്നു ഏറ്റുമുട്ടൽ. ഒരു സൈനികന് പരിക്കേറ്റു. ഭീകരർ പ്രദേശത്ത് എത്തിയിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സൈന്യം തെരച്ചിൽ…
Read More »