India
- Aug- 2020 -11 August
കൊറോണക്കെതിരെ ശക്തമായ പ്രതിരോധം തീര്‍ത്ത് ഇന്ത്യ: രോഗമുക്തി നിരക്ക് 70 ശതമാനത്തിലേക്ക്
ന്യൂഡല്‍ഹി: കൊറോണക്കെതിരെ ശക്തമായ പ്രതിരോധവുമായി ഇന്ത്യ. രോഗമുക്തി നിരക്ക് 70 ശതമാനത്തിലേക്ക് അടുക്കുകയാണ്. 24 മണിക്കൂറില്‍ 47,746 പേരുടെ രോഗം ഭേദമായതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം…
Read More » - 11 August
മാസ്ക് ധരിക്കാത്തതിനു പിഴയടക്കണമെന്ന് പൊലീസ് ഉദ്യോഗസ്ഥ ; കയര്‍ത്ത് രവീന്ദ്ര ജഡേജയും ഭാര്യയും
മാസ്ക് ധരിക്കാത്തതിനു പിഴയടക്കണമെന്നാവശ്യപ്പെട്ട വനിതാ പൊലീസ് ഉദ്യോഗസ്ഥയോട് കയര്‍ത്ത് ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയും ഭാര്യ റിവാബയും. കാറില്‍ സഞ്ചരിക്കെ മാസ്ക് ധരിക്കാതിരുന്ന താരത്തിനും ഭാര്യക്കും പിഴയിട്ട…
Read More » - 11 August
ഇന്ത്യയിലെ ചൈനീസ് കമ്പനികളെ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ 40 വ്യാജ അക്കൗണ്ടുകളിലൂടെ നടന്നത് 1000 കോടി രൂപയുടെ ഇടപാട്
ഇന്ത്യയിലെ ചൈനീസ് കമ്പനികളെ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ നിര്‍ണായക തെളിവുകള്‍. ചൈനീസ് കമ്പനികള്‍ വലിയ ഹവാല ഇടപാടുകളും കള്ളപ്പണം വെളുപ്പിക്കലും നടത്തുന്നതായി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സേഷന്‍(സിബിഡിടി)…
Read More » - 11 August
കോവിഡിന്റെ പശ്ചാത്തലത്തിൽ 74ാം സ്വാതന്ത്ര്യദിനാഘോഷം കേന്ദ്രത്തിലും സംസ്ഥാനത്തും …
ഡൽഹി , ചെങ്കോട്ടയിൽ വെച്ചു നടക്കുന്ന സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിൽ ഇത്തവണ അതിഥികളുടെ എണ്ണം 1500 പേരായി പരിമിതപ്പെടുത്തി.ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിലാണ് ഇത്തവണ രാജ്യം എഴുപത്തിനാലാം സ്വാതന്ത്ര്യദിനം (Independence Day…
Read More » - 11 August
നിന്റെ അച്ഛനാടാ പറയുന്നെ…; സ്റ്റുവര്‍ഡ് ബ്രോഡിന് പിഴ ചുമത്തി മാച്ച് റഫറിയായ പിതാവ്
ക്രിക്കറ്റില്‍ ചേട്ടന്-അനിയന്മാര് ഒരു മത്സരത്തിന്റെ ഭാഗമാകുന്നത് ധാരാളമുണ്ടായിട്ടുണ്ടെങ്കിലും അച്ഛന്-മകന് കോമ്ബിനേഷന്‍ അത്ര കണ്ടട്ടില്ല. എന്നാല്‍ രാജ്യാന്തര ക്രിക്കറ്റില്‍ പിതാവും പുത്രനും അങ്ങനെ ഒരു മത്സരത്തിന്റെ ഭാഗമായി. മകന്…
Read More » - 11 August
എൻ ഡി എഫ് കൺവീനറുടെ പ്രസ്താവനയ്ക്ക് തക്ക മറുപടിയുമായി സേവാഭാരതി
എൻ ഡി എഫ് കൺവീനറുടെ പ്രസ്താവനയ്ക്ക് തക്ക മറുപടിയുമായി സേവാഭാരതി . തങ്ങൾ നടത്തുന്ന സേവനപ്രവര്‍ത്തനങ്ങള്‍ക്കു രാഷ്ട്രീയനിറമില്ലെന്നും , ഭാരതത്തിലെവിടെയും ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ സേവാഭാരതിയുടെ സാന്ത്വന സേവനപ്രവര്ത്തനങ്ങള്യഥാസമയം…
Read More » - 11 August
ഇന്ത്യന്‍ സൈന്യത്തെ കൂടുതല്‍ ശക്തിപ്പെടുത്താന്‍ ആത്മനിര്‍ഭര്‍ ഭാരതിലേയ്ക്ക് മാറി
‘ന്യൂഡല്‍ഹി : ഇന്ത്യന്‍ സൈന്യം ആത്മനിര്‍ഭര്‍ ഭാരതിലേയ്ക്ക് മാറി . ഇനി ആയുധങ്ങള്‍ ഇന്ത്യയില്‍ നിന്നു തന്നെ . ഈ നയത്തിന്റെ ഭാഗമായി തദ്ദേശശേഷി ഉപയോഗപ്പെടുത്തി സൈന്യത്തെ…
Read More » - 11 August
സിനിമയില്‍ നിന്ന് കുറച്ചുകാലം വിട്ടുനില്‍ക്കുകയാണെന്ന് പ്രശസ്ത ബോളിവുഡ് താരം സഞ്ജയ് ദത്ത്.
സിനിമയില്‍ നിന്ന് കുറച്ചുകാലം വിട്ടുനില്‍ക്കുകയാണെന്ന് പ്രശസ്ത ബോളിവുഡ് താരം സഞ്ജയ് ദത്ത്. ആരോഗ്യസംബന്ധമായ ചില കാരണങ്ങളാലാണ് താന്‍ സിനിമയില്‍ നിന്നും ചെറിയ ഇടവേള എടുക്കുന്നതെന്ന് സഞ്ജയ് ദത്ത്…
Read More » - 11 August
കരിപ്പൂര്‍ വിമാനാപകടത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്കും പരിക്കേറ്റവര്‍ക്കും വിമാന കമ്പനി 1.19 കോടി രൂപ വീതം നൽകേണ്ടിവരും
ന്യൂഡല്‍ഹി: കരിപ്പൂര്‍ വിമാന അപകടത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്കും പരുക്കേറ്റവര്‍ക്കും വിമാന കമ്പനി നഷ്ടപരിഹാരമായി നൽകേണ്ടിവരുന്നത് 1.19 കോടി രൂപ വീതം. യാത്രക്കാരുടെ അവകാശങ്ങള്‍ സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ…
Read More » - 11 August
‘സ്പുട്നിക് വി’ ലോകത്തെ ആദ്യ അംഗീകൃത വാക്സിന് പേര് നല്കി റഷ്യ,20 രാജ്യങ്ങളില്‍ നിന്നും ഓര്‍ഡര്‍.
മോസ്കോ: ലോകത്തെ ആദ്യ അംഗീകൃത വാക്സിന് പേര് നല്കി റഷ്യ. സ്പുട്നിക് വി എന്നാണ് റഷ്യ തങ്ങളുടെ വാകിസനെ നാമകരണം ചെയ്തിരിക്കുന്നത്. ലോകത്തിലെ ആദ്യ കൃത്രിമ ഉപഗ്രഹത്തെ…
Read More » - 11 August
മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന് കൊറോണ മുക്തനായി
ഭോപ്പാല്‍ : മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന് കൊറോണ മുക്തനായി. അദ്ദേഹത്തിന്റെ പരിശോധന ഫലം നെഗറ്റീവ് ആയതായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. രോഗമുക്തനായെങ്കിലും ഡോക്ടര്‍മാരുടെ നിര്‍ദ്ദേശ…
Read More » - 11 August
ദേശീയ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാഹുല്‍ ഗാന്ധി ഏറ്റെടുക്കണം … ആവശ്യം ഉന്നയിച്ച് കത്ത് അയച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല
തിരുവനന്തപുരം: കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സ്ഥാനം രാഹുല്‍ ഗാന്ധി ഏറ്റെടുക്കണമെന്ന് രമേശ് ചെന്നിത്തല. ഇക്കാര്യം ചൂണ്ടിക്കാട്ടി രമേശ് ചെന്നിത്തല രാഹുല്‍ ഗാന്ധിക്ക് കത്തെഴുതി. പ്രതിപക്ഷം എന്നാല്‍…
Read More » - 11 August
കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തി പകരാനായി സംസ്ഥാനങ്ങള്‍ക്ക് 6100 കോടി നൽകി കേന്ദ്രം ; കേരളത്തിന് 1276 കോടി
ന്യൂഡല്‍ഹി,കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തി പകരാനായി സംസ്ഥാനങ്ങള്‍ക്ക് പണം നൽകി കേന്ദ്ര സർക്കാർ. നേരത്തെ അനുവദിച്ച പണമാണ് ഇപ്പോൾ നൽകിയത്. 14 സംസ്ഥാനങ്ങള്‍ക്കാണ് റവന്യൂ കമ്മി പരിഹരിക്കാനുള്ള…
Read More » - 11 August
ദുരിതബാധിതരെ സഹായിക്കാന്‍ തന്റെ കണ്ണട ലേലത്തിന് വച്ച് മിയ ഖലീഫ: മണിക്കൂറുകൾക്കുള്ളിൽ ലഭിച്ചത് 75 ലക്ഷത്തിലേറെ രൂപ
ന്യൂഡല്‍ഹി: ലോകത്തെ തന്നെ ഞെട്ടിച്ച ബെയ്റൂട്ട് സ്ഫോടനത്തിൽ 150ലധികം പേരാണ് മരിച്ചത്. ആയിരത്തിലധികം പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. തുറമുഖത്തിനടുത്ത് സൂക്ഷിച്ച് വെച്ചിരുന്ന 2750 ടണ്‍ അമോണിയം നൈട്രേറ്റാണ്…
Read More » - 11 August
പാര്‍ട്ടിയിലുള്ള വിശ്വാസം നഷ്ടമായി : ആറ് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ രാജിവെച്ചു : ദേശീയ കോണ്‍ഗ്രസ് നേതൃത്വത്തിന് വലിയ തിരിച്ചടി
ഇംഫാല്‍: പാര്‍ട്ടിയിലുള്ള വിശ്വാസം നഷ്ടമായി, ആറ് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ രാജിവെച്ചു . മണിപ്പുര്‍ കോണ്‍ഗ്രസിലാണ് കൂട്ടരാജി. ബിരന്‍ സിംഗിന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ വിശ്വാസവോട്ട് നേടിയതിനു പിന്നാലെ…
Read More » - 11 August
കമ്യൂണിസ്റ്റ് ഭീകരതയുടെ നട്ടെല്ലൊടിച്ച് മോദി സർക്കാർ,ഇന്ത്യയിൽ ഇന്നു വരെ ഒരു സർക്കാരിനും കഴിയാതിരുന്ന മറ്റൊരു കാര്യം കൂടി നടപ്പാക്കുകയാണ്.
ഇന്ത്യയിൽ ഇന്നു വരെ ഒരു സർക്കാരിനും കഴിയാതിരുന്ന മറ്റൊരു കാര്യം കൂടി നടപ്പാക്കുകയാണ് മോദി സർക്കാർ . കമ്യൂണിസ്റ്റ് ഭീകരതയുടെ കോട്ടയായ ഛത്തീസ്ഗഡിലെ ബസ്തറിൽ ആഗസ്റ്റ് 15…
Read More » - 11 August
കൊറോണ പ്രതിസന്ധി നേരിടാന്‍ ഇന്ത്യ സ്വീകരിക്കുന്ന നടപടികള്‍ ശരിയായ ദിശയിലാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി
ന്യൂഡല്‍ഹി: കൊറോണ പ്രതിസന്ധി നേരിടാന്‍ ഇന്ത്യ സ്വീകരിക്കുന്ന നടപടികള്‍ ശരിയായ ദിശയിലാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മരണനിരക്ക് കുറയുന്നതും, രോഗത്തില്‍ നിന്ന് മുക്തി നേടുന്നവരുടെ എണ്ണത്തിലുണ്ടായ വര്‍ധനയുമെല്ലാം ഇതാണ്…
Read More » - 11 August
ഹിന്ദു കുടുംബങ്ങളുടെ കുടുംബ സ്വത്തില്‍ പെണ്മക്കള്ക്കും തുല്യ അവകാശമുണ്ടെന്ന് സുപ്രീംകോടതി
ഹിന്ദു പിന്തുടര്ച്ചാവകാശ നിയമത്തില്‍ നിര്‍ണായക വിധിയുമായി സുപ്രീംകോടതി. ഹിന്ദു കുടുംബങ്ങളുടെ കുടുംബ സ്വത്തില്‍ പെണ്മക്കള്ക്കും തുല്യ അവകാശമുണ്ടെന്ന് കോടതി വിധിച്ചു. 2005 സെപ്റ്റംബര്‍ ഒമ്പതിന് നിലവില്‍ വന്ന…
Read More » - 11 August
ലോകത്തെ ആദ്യ കൊവിഡ് വാക്സിന് പ്രഖ്യാപിച്ച് റഷ്യ.ആദ്യം സ്വീകരിച്ചവരില്‍ പ്രസിഡന്റ് പുടിന്റെ മകളും
ലോകത്തെ ആദ്യ കൊവിഡ് വാക്സിന് പ്രഖ്യാപിച്ച് റഷ്യ. വാക്സിന് രജിസ്റ്റര്‍ ചെയ്തതായി പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന് അറിയിച്ചു. പ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുമെന്നും, വാക്സിന്റെ പ്രവര്‍ത്തനം ഫലപ്രദമാണെന്നും…
Read More » - 11 August
ഉപാഭോക്താക്കൾക്ക് ആശ്വാസമേകി ബിഎസ്എന്‍എല്‍ ഇനിമുതൽ കൊവിഡ് ബോധവല്‍ക്കരണ സന്ദേശങ്ങള്‍ ഇല്ല.
ഫോണ്‍വിളിക്കുമ്പോള്‍ കേള്‍ക്കുന്ന കൊവിഡ് ബോധവല്‍ക്കരണ സന്ദേശങ്ങള്‍ നിര്‍ത്താന്‍ ബിഎസ്എന്‍എല്‍ തീരുമാനം. മഴക്കെടുതി പോലുള്ള ദുരന്ത സാഹചര്യങ്ങളില്‍ പ്രയാസമുണ്ടാക്കുന്നതായി വ്യാപകമായി പരാതി ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് നടപടി. മഴക്കെടുതി…
Read More » - 11 August
പത്ത് സംസ്ഥാനങ്ങള്‍ കൊവിഡിനെ പരാജയപ്പെടുത്തിയാല്‍ ഇന്ത്യ വിജയിക്കുമെന്ന് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: ഇന്ത്യയിലെ പത്ത് സംസ്ഥാനങ്ങള്‍ കൊവിഡിനെ പരാജയപ്പെടുത്തിയാല്‍ നമ്മള് വിജയിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മുഖ്യമന്ത്രിമാരുമായി നടത്തിയ കൊവിഡ് അവലോകന വെര്‍ച്ചല്‍ മീറ്റിംഗിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.…
Read More » - 11 August
പ്രണാബ് മുഖര്‍ജി വെന്റിലേറ്ററില്‍ : നില ഗുരുതരമായി തുടരുന്നു
ന്യൂഡല്‍ഹി • കോവിഡ് സ്ഥിരീകരിച്ച മുന്‍ രാഷ്ടപ്രതി പ്രണാബ് മുഖര്‍ജിയുടെ നില മസ്തിഷ്ക ശസ്ത്രക്രിയയ്ക്കു ശേഷം ഗുരുതരമായി തുടരുന്നു. ന്യൂഡൽഹിയിലെ ആർമി റിസർച്ച് ആൻഡ് റഫറൽ ഹോസ്പിറ്റലിൽ…
Read More » - 11 August
സംശയരോഗിയായ ഭർത്താവിന് നേരെ ആസിഡ് ആക്രമണം നടത്തി ഭാര്യ
പട്ന : കടുത്ത സംശയരോഗിയായ ഭർത്താവിന് നേരെ ആസിഡ് ആക്രമണം നടത്തി ഭാര്യ. ബിഹാർ കത്തിയാര്‍ സ്വദേശിനിയായ ഭാരതി ദേവി എന്ന യുവതിയാണ് ഭർത്താവിന് നേരെ ആസിഡ്…
Read More » - 11 August
തകരാറുകള്‍ പരിഹരിച്ചു, ഓണ്‍ലൈന്‍ പണം കൈമാറ്റം സാധാരണനിലയിൽ
മുംബൈ : യുപിഐ സര്‍വറുകളിലെ തകരാറുകള്‍ പരിഹരിച്ചതോടെ എസ്ബിഐയുടെ ഓണ്‍ലൈന്‍ പണം കൈമാറ്റം സാധാരണനിലയിൽ. ഇതോടെ ഗൂഗിള്‍ പേ, ഫോണ്‍ പേ, പേ.ടി.എം തുടങ്ങിയ യുപിഐ ആപ്പുകളിലൂടെ…
Read More » - 11 August
പ്രധാനമന്ത്രിയെ വധിക്കുമെന്ന് ഭീഷണി മുഴക്കിയ യുവാവ് അറസ്റ്റില്‍
നോയ്ഡ : അത്യാവശ്യ സേവനത്തിനുള്ള നമ്പറിൽ വിളിച്ച് പ്രധാനമന്ത്രിയെ നരേന്ദ്രമോദിയെ വധിക്കുമെന്ന് ഭീഷണി മുഴക്കിയു യുവാവ് അറസ്റ്റിൽ. ഹപിയാന സ്വദേശിയായ ഹർഭജൻ സിംഗ് (33)ആണ് നോയിഡ പൊലീസിന്റെ…
Read More »