India
- Nov- 2020 -30 November
കർഷക പ്രക്ഷോഭം; കര്‍ഷകരുമായി നാളെ ചര്‍ച്ചക്ക് തയ്യാറെന്ന് കേന്ദ്രം
കാര്‍ഷിക കരട് നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകരുമായി നാളെ ചര്‍ച്ചക്ക് തയ്യാറെന്ന് കേന്ദ്ര സര്‍ക്കാര്‍. ചര്‍ച്ചക്കുള്ള വേദി ഉടന്‍ തീരുമാനിക്കും. കർഷക പ്രക്ഷോഭം അഞ്ചാം ദിവസത്തിലെത്തിയതോടെയാണ് ബിജെപി തിരക്കിട്ട്…
Read More » - 30 November
സി.എം. രവീന്ദ്രന് നിക്ഷേപമുണ്ടെന്ന സംശയം: ഊരാളുങ്കല്‍ ഓഫീസില്‍ ഇഡി പരിശോധന
കോഴിക്കോട്: സംസ്ഥാനത്തെ പൊതുമരാമത്ത് ജോലികളുടെ പേരില്‍ പലപ്പോഴും വിവാദത്തില്‍ പെട്ട കരാറുകാരായ ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റി ഓഫീസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോധന നടത്തി. വടകര നാദാപുരം റോഡിലെ…
Read More » - 30 November
മുത്തൂറ്റിന്റെ ഉപദേഷ്ടാവും മുഖ്യമന്ത്രിയുടെ പൊലീസ് ഉപദേഷ്ടാവും ഒരാൾ: രമണ്‍ ശ്രീവാസ്തവ സി.പി.എമ്മിന്റെ അന്തകനായി മാറുന്നുവോ?
തിരുവനന്തപുരം: കെഎസ്എഫ്ഇയിലെ വിജിലന്‍സ് അന്വേഷണ വിവാദങ്ങള്‍ക്ക് പിന്നാലെ, മുഖ്യമന്ത്രിയുടെ പൊലീസ് ഉപദേഷ്ടാവ് രമണ്‍ ശ്രീവാസ്തവയ്ക്കെതിരെ സിപിഐഎമ്മില്‍ അഭിപ്രായ ഭിന്നതയെന്ന് സൂചന. കെഎസ്എഫ്ഇയിലെ വിജിലന്‍സ് റെയ്ഡിന് പിന്നിലും ശ്രീവാസ്തവയാണെന്ന…
Read More » - 30 November
ആഷിഖി താരം രാഹുൽ റോയി മസ്തിഷ്കാഘാതത്തെ തുടർന്ന് ആശുപത്രിയിൽ
ബോളിവുഡ് സൂപ്പർ ഹിറ്റ് ചിത്രം ആഷിഖിയിലെ നായകൻ നടൻ രാഹുൽ റോയിയെ മസ്തിഷ്കാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 52 കാരനായ രാഹുൽ മുംബൈ നാനാവതി ആശുപത്രിയിൽ ഐസിയുവിൽ…
Read More » - 30 November
ലത്തീഫ് ബിനീഷിന്റെ ബിനാമിയെന്ന ആരോപണങ്ങള്‍ക്കിടെ ഐപി ബിനുവിന്റെ വികസന ഡയറിയില്‍ കാര്പാലസിന്റെ പരസ്യം, വിവാദം
തിരുവനന്തപുരം: കോര്‍പറേഷനിലെ സിപിഐഎം കൗണ്‍സിലര്‍ പുറത്തിറക്കിയ വികസന ഡയറി വിവാദത്തില്‍. സിറ്റിങ്ങ് കൗണ്‍സിലറും സിപിഐഎം നേതാവുമായ ഐ പി ബിനുവിന്റെ വികസന ഡയറിയില്‍ ബിനീഷ് കോടിയേരിയുടെ ബിനാമിയുടേതെന്ന…
Read More » - 30 November
‘ലവ് ജിഹാദ്’ നിയമത്തിന് പിന്നാലെ ക്രിസ്ത്യന്‍ മിഷനറികളെയും പിടിച്ചുകെട്ടാൻ ഒരുങ്ങി മധ്യപ്രദേശ് സര്‍ക്കാര്‍
അടുത്ത മാസം ഡിസംബര്‍ 28ന് ആരംഭിക്കാനിരിക്കുന്ന നിയമസഭ സമ്മേളനത്തില്‍ ലവ് ജിഹാദ് കേസുകള്‍ തടയാനായെന്ന പേരില്‍ മതസ്വാതന്ത്ര്യ ബിൽ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് മധ്യപ്രദേശിലെ ബിജെപി സര്‍ക്കാര്‍. പേര്…
Read More » - 30 November
ഒവൈസിയുടെ എഐഎംഐഎം പാർട്ടിക്ക് മുസ്ളീം ലീഗ് പിന്തുണ : പ്രസ്താവനയിറക്കി
ഹൈദരാബാദ്: മുന്‍സിപ്പല്‍ കോര്പറേഷന് തിരഞ്ഞെടുപ്പില്‍ അസദുദ്ദീന്‍ ഒവൈസിയുടെ എഐഎംഐഎം പാര്‍ട്ടിയെ പിന്തുണയ്ക്കാന്‍ മുസ്ലിം ലീഗ് തീരുമാനം. തെലങ്കാനയിലെ മുസ്ലിം ലീഗ് നേതൃത്വം ഇത് സംബന്ധിച്ച് പ്രസ്താവനയിറക്കി. ബിഹാറില്‍…
Read More » - 30 November
കോവിഡ് വ്യാപനം കുറഞ്ഞു; കൂടുതൽ ഇളവുകൾ നൽകി തമിഴ്നാട് സർക്കാർ
ചെന്നൈ: കോവിഡ് വൈറസ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുമായി തമിഴ്നാട് സർക്കാർ. സംസ്ഥാനത്ത് കോവിഡ് കേസുകൾ കുറഞ്ഞ സാഹചര്യത്തിലാണ് സർക്കാർ നടപടി എടുത്തിരിക്കുന്നത്. ഡിസംബർ 14ന് ശേഷം ചെന്നൈയിലെ…
Read More » - 30 November
രാജസ്ഥാനിൽ ബിജെപി വനിതാ എംഎൽഎ കിരണ്‍ മഹേശ്വരി കോവിഡ് ബാധിച്ച് മരിച്ചു
ജയ്പുര്‍: രാജസ്ഥാനിൽ ബിജെപി വനിതാ എംഎൽഎ കോവിഡ് വൈറസ് ബാധിച്ച് മരിച്ചു. രാജ്സമന്ദ് എംഎല്‍എ കിരണ്‍ മഹേശ്വരി (59) ആണ് മരിച്ചത്. കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ…
Read More » - 30 November
‘കണ്ണൂര്‍ ജില്ലകളിലെ 12 പ്രമുഖ സ്ഥാപനങ്ങളില്‍ രവീന്ദ്രന് പങ്കാളിത്തം’ – ഞെട്ടിക്കുന്ന കണ്ടെത്തലുമായി ഇഡി
കോഴിക്കോട്: മുഖ്യമന്ത്രിയുടെ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന് കോടികളുടെ ആസ്തിയെന്നു എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന്റെ കണ്ടെത്തല്‍. കോഴിക്കോട് കണ്ണൂര്‍ ജില്ലകളിലായി പന്ത്രണ്ട് സ്ഥാപനങ്ങളില്‍ രവീന്ദ്രന് പങ്കാളിത്തമുണ്ടെന്നാണ്…
Read More » - 30 November
രജനീകാന്ത് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആകണമെന്ന് ആരാധകര്‍, മക്കള്‍ മണ്‍റം യോഗം തുടരുന്നു
ചെന്നൈ: തമിഴ് സൂപ്പർ താരം നടന് രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശന ആവശ്യം അതി ശക്തമായി ഉന്നയിച്ച് ആരാധകര്‍. മക്കള്‍ മണ്‍റം യോഗത്തിലാണ് രജനിയുടെ രാഷ്ട്രീയ പ്രവേശനം ആരാധകര്‍…
Read More » - 30 November
കോവിഡ് മഹാമാരി; രാജ്യത്ത് 24 മണിക്കൂറിനിടെ 38,772 പുതിയ കേസുകൾ കൂടി
ഡൽഹി:ഇന്ത്യയിൽ കോവിഡിനെ പിടിച്ചു കെട്ടാനുള്ള ശ്രമങ്ങൾ തുടരുകയാണ്. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്യപ്പെട്ടത് 38,772 കൊവിഡ് കേസുകൾ ആണ്. ഇതുവരെ 94, 31,692 കൊവിഡ്…
Read More » - 30 November
കോവിഡ് വാക്സിൻ പരീക്ഷണത്തിൽ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായി; മാനനഷ്ട കേസ് കൊടുത്ത് പൂനെ സെറം ഇൻസ്റ്റിറ്റ്യൂട്ട്
ചെന്നൈ: ‘കോവിഷീൽഡ്’ വാക്സിൻ പരീക്ഷണത്തിൽ പങ്കെടുത്ത തനിക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടായെന്ന് ആരോപണo ഉന്നയിച്ച ആൾക്കെതിരെ 100 കോടിയുടെ മാനനഷ്ട കേസ് ഫയൽ ചെയ്ത് പൂനെ സെറം ഇൻസ്റ്റിറ്റ്യൂട്ട്.…
Read More » - 30 November
“ഞങ്ങൾ അള്ളാഹുഅക്ബറും ഹല്ലേലൂയയും മാത്രമേ വിളിക്കൂ” ; ഖാലിസ്ഥാനികളുടെ വർഗീയ പ്രചാരണത്തിൽ ആം ആദ്മി എംഎൽഎക്ക് എന്തു കാര്യം ?
ന്യൂഡൽഹി : കർഷ പ്രതിഷേധത്തിന്റെ പേരിൽ നടക്കുന്നത് കലാപങ്ങളുടെ ആസൂത്രണവും , വർഗീയ പ്രചാരണങ്ങളുമാണെന്ന് തെളിയിക്കുന്ന വീഡിയോകളും ദ്രുധ്യങ്ങളും പുറത്ത് . മുൻപ് പൗരത്വഭേദഗതി ബില്ലിനെതിരെ നടന്ന…
Read More » - 30 November
വീണ്ടും പ്രകോപനവുമായി ചൈന; ഇന്ത്യൻ അതിർത്തിയോട് ചേർന്ന് ബ്രഹ്മപുത്ര നദിയിൽ കൂറ്റൻ ഡാം നിർമ്മിക്കുന്നു
ഡൽഹി: ചൈന അതിർത്തിയിൽ വീണ്ടും പ്രകോപനം ഉയർത്തുന്നു. രാജ്യത്തിന്റെ അതിർത്തി വെട്ടിപ്പിടിക്കാനുളള ശ്രമങ്ങളെ സൈന്യം ചെറുത്തുതോൽപ്പിച്ചതോടെ ഇന്ത്യക്കെതിരെ വീണ്ടും തിരിഞ്ഞ് ചൈന. ബ്രഹ്മപുത്ര നദിയുടെ ടിബറ്റിലെ ഭാഗത്ത്…
Read More » - 30 November
ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായെന്ന് കുപ്രചരണം: 5 കോടി നഷ്ട പരിഹാരം ആവശ്യപ്പെട്ട് പൂനെ സെറം ഇൻസ്റ്റിട്ട്യൂട്ട്
ചെന്നൈ: കോവിഷീല്‍ഡ് വാക്സിന് പരീക്ഷണത്തില്‍ പങ്കെടുത്ത തനിക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടായെന്ന് ആരോപണമുന്നയിച്ചയാള്‍ക്കെതിരെ 100 കോടിയുടെ മാനനഷ്ട കേസ് ഫയല്‍ ചെയ്ത് പൂനെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട്. ചെന്നൈ സ്വദേശിയായ…
Read More » - 30 November
ഞങ്ങൾ കൂടെയുണ്ട്; കര്‍ഷക പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യo പ്രഖ്യാപിച്ച് സുപ്രീംകോടതി അഭിഭാഷകര്‍
കേന്ദ്ര സർക്കാരിന്റെ പുതിയ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന കർഷകർക്ക് ഐക്യദാർഢ്യവുമായി സുപ്രീംകോടതി അഭിഭാഷകർ രംഗത്ത് . ഡല്‍ഹി ബാർ കൗൺസിൽ അംഗം രാജീവ് ഖോസ്ല, എച്ച്.എസ് ഫൂൽക്ക…
Read More » - 30 November
‘പ്രളയത്തിന് ഉത്തരവാദികള്‍ ടി.ആർ.എസ് പാർട്ടി, വെള്ളം പോകാന്‍ കൃത്യമായ വഴികളുണ്ടായിരുന്നില്ല’: കേന്ദ്രഫണ്ട് എവിടെയെന്ന് അമിത് ഷാ
ഹൈദരാബാദ്: ടിആര്‍എസും എഐഎംഐഎമ്മും തമ്മിലുള്ള അവിശുദ്ധ കൂട്ട് കെട്ടാണ് ഹൈദരാബാദിന്റെ വികസനത്തിന് തടസമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ . ഈ വര്‍ഷം ആദ്യമുണ്ടായ പ്രളയത്തിന്…
Read More » - 30 November
ഖാലിസ്ഥാനികൾക്ക് വേണ്ടത് രാജ്യത്തിന്റെ പ്രധാനമന്ത്രിയെ; കർഷകർക്കിടയിലെ നുഴഞ്ഞുകയറ്റക്കാർ ചെയ്യുന്നത് ഇതൊക്കെ
കർഷക പ്രതിഷേധത്തിന്റെ പേരിൽ നടക്കുന്നത് കലാപങ്ങളുടെ ആസൂത്രണമാണ്. കർഷകരുടെ സമരത്തിൽ ഖാലിസ്ഥാനികളും തീവ്ര ഇടതു അനുകൂലികളും നിരന്നതോടെ വർഗീയ പ്രചാരണങ്ങൾ ആരംഭിച്ച് കഴിഞ്ഞു. കർഷകർക്ക് ആനുകൂല്യം നേടിക്കൊടുക്കാനാണ്…
Read More » - 30 November
അറബിക്കടലിൽ തകർന്നുവീണ മിഗ്-29കെയുടെ ഭാഗങ്ങൾ കണ്ടെത്തി; കാണാതായ പൈലറ്റിന് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു
ഡൽഹി: പരിശീലനപ്പറക്കലിനിടെ അറബിക്കടലിൽ തകർന്നുവീണ നാവികസേനാ വിമാനം മിഗ്-29കെ വിമാനത്തിന്റെ ഭാഗങ്ങൾ കണ്ടെത്തിയ നിലയിൽ. ടർബോ ചാർജർ, ഇന്ധന ടാങ്കർ, മറ്റു ചില ഭാഗങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്. വിമാനവാഹിനിയായ…
Read More » - 30 November
കാർഷിക നിയമം; പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമർശിച്ച് രാഹുൽ ഗാന്ധി
കേന്ദ്ര സർക്കാർ പുറത്തിറക്കിയ പുതിയ കാർഷിക നിയമങ്ങൾ കർഷകർക്ക് പ്രയോജനകരമാണെന്ന് വ്യക്തമാക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ്. ബിജെപി സര്‍ക്കാരിനെ അധികാരത്തിന്റെ ലഹരി ബാധിച്ചിരിക്കുന്നു.…
Read More » - 30 November
‘ബംഗ്ലാദേശികളെയും റോഹിങ്ക്യകളെയും പുറത്താക്കുന്നത് കാണണോ? പാർലമെന്റിൽ ബഹളം വെക്കരുത് ‘ -ഒവൈസിയുടെ വായടപ്പിച്ച് അമിത് ഷാ
ഹൈദരാബാദ്: ബംഗ്ലാദേശികളെയും റോഹിങ്ക്യകളെയും പുറത്താക്കണമെന്ന് എഴുതി തന്നാല്‍ മതി, കേന്ദ്ര സര്‍ക്കാര്‍ എന്ത് ചെയ്യുമെന്ന് അപ്പോള്‍ കാണാമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഹൈദരാബാദില്‍ വച്ച്…
Read More » - 30 November
കര്‍ഷക പ്രതിഷേധം; അടിയന്തര യോഗം ചേര്‍ന്ന് ബി.ജെ.പി
കര്‍ഷക പ്രക്ഷോഭം അതിരൂക്ഷമാകുന്ന സാഹചര്യത്തില്‍ അടിയന്തര ഉന്നതതല യോഗം ചേര്‍ന്ന് ബിജെപി. അധ്യക്ഷന്‍ ജെ പി നഡ്ഡയുടെ വസതിയിലായിരുന്നു യോഗം കൂടിയത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്…
Read More » - 30 November
സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വളരെ എളുപ്പമെന്ന് കേന്ദ്ര വിദേശകാര്യ
സാമ്പത്തിക പ്രതിസന്ധി ഇന്ത്യ വളരെ എളുപ്പം മറികടക്കുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കർ പറഞ്ഞു. കോവിഡ് വ്യാപനത്തെ തുടർന്നുള്ള പ്രയാസങ്ങൾ ഫെബ്രുവരിയോടെ അവസാനിക്കുമെന്നും മന്ത്രി.…
Read More » - 30 November
ഊർമ്മിളയുടെ പേരിൽ പോര് : ‘കോണ്‍ഗ്രസ് വിടുന്നവരെ സ്വീകരിയ്ക്കുന്ന ശിവസേനയുടെ നടപടി സഖ്യമര്യാദയല്ല’ : കോൺഗ്രസ്
നടി ഊര്‍മിള മദോണ്ഡ്ക്കറുടെ പേരില്‍ ശിവസേന- കോണ്‍ഗ്രസ് പോര്. കോണ്‍ഗ്രസ് വിടുന്നവരെ ഉപാധികളില്ലാതെ സ്വീകരിയ്ക്കുന്ന ശിവസേനയുടെ നടപടി അംഗീകരിയ്ക്കാനാകില്ലെന്ന് ശിവസേനയെ കോണ്‍ഗ്രസ് അറിയിച്ചു. സഖ്യ മര്യാദകള്‍ ലംഘിച്ച്…
Read More »