India
- Nov- 2020 -30 November
“ഞാൻ ലൈലയെ പോലെയാണ്, എനിക്ക് ചുറ്റും ആയിരക്കണക്കിന് മജ്നുമാരുണ്ട്” : ഒവൈസി
ന്യൂഡൽഹി :താൻ ലൈലയും തനിക്ക് ചുറ്റുമുള്ളവരെല്ലാം മജ്നുവുമാണെന്ന് എഐഐഎംഎം നേതാവ് അസദുദ്ദീൻ ഒവൈസി.പുരുഷന്മാരാൽ ചുറ്റപ്പെട്ട സുന്ദരിയായ സ്ത്രീയുമായാണ് ഒവൈസി സ്വയം താരതമ്യം ചെയ്തിരിക്കുന്നത് . എഐഐഎംഎമ്മും, ടി…
Read More » - 30 November
സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് രഹസ്യവിവരം നല്‍കാനുണ്ടെന്ന് സ്വപ്നയും സരിത്തും കോടതിയില്‍
കൊച്ചി: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് രഹസ്യവിവരം നല്‍കാനുണ്ടെന്ന് പ്രതികളായ സ്വപ്ന സുരേഷും സരിത്തും. കോടതിയിലാണ് ഇവര്‍ ഇക്കാര്യം അറിയിച്ചത്. ഇതോടെ അഭിഭാഷകന് വഴി വിവരങ്ങള്‍ സമര്‍പ്പിക്കാന്‍ എസിജെഎം…
Read More » - 30 November
ചന്ദ്രബാബു നായിഡുവിനേയും മറ്റ് 13 എംഎല്‍എമാരെയും നിയമസഭയില്‍ നിന്നും പുറത്താക്കി
ടിഡിപി നേതാവും ആന്ധ്രപ്രദേശ് മുന്‍മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡു ഉള്‍പ്പെടെ 13 എംഎല്‍എമാരെ നിയമസഭയില്‍ നിന്നും പുറത്താക്കി. ഒരു ദിവസത്തേക്കാണ് പുറത്താക്കല്‍ നടപടി. ശക്തമായ ചുഴലികാറ്റില്‍ സംസ്ഥാനത്തെ കര്‍ഷകര്‍ക്കുണ്ടായ…
Read More » - 30 November
ലവ് ജിഹാദ് : വിവാഹത്തിന് മുൻപ് വധൂവരന്മാർ മതവും വരുമാനവും വെളിപ്പെടുത്തണമെന്ന് നിയമം വരുന്നു
ദിസ്പൂർ : വിവാഹ നിയമത്തിൽ മാറ്റം കൊണ്ടുവരാനൊരുങ്ങി സർക്കാർ. വിവാഹത്തിന് മുൻപ് വധൂവരന്മാർ സ്വന്തം മതവും വരുമാന സ്രോതസും നിർബന്ധമായും വെളിപ്പെടുത്തണമെന്ന നിയമമാണ് ആസാം സർക്കാർ പാസാക്കാൻ…
Read More » - 30 November
ഉവൈസിയെ പിന്തുണയ്ക്കുന്നതിനെ കുറിച്ച് പ്രതികരണവുമായി കുഞ്ഞാലിക്കുട്ടി
ഹൈദരാബാദ് കോര്പറേഷന് തെരഞ്ഞെടുപ്പില്‍ അസദുദ്ദീന്‍ ഉവൈസിയുടെ പാര്‍ട്ടിയെ പിന്തുണയ്ക്കില്ലെന്ന് മുസ്ലീം ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. ഹൈദരാബാദില്‍ ഓള് ഇന്ത്യ മജ്ലിസെ ഇത്തിഹാദുല്‍…
Read More » - 30 November
‘കെഎസ്എഫ്ഇ റെയ്ഡ് നിലനിൽപ്പിനെ ബാധിക്കുമെന്നതിനാൽ, ആഭ്യന്തരം ഭരിക്കുന്നത് ഉപദേശകനല്ല’ -വിവാദങ്ങളെ തള്ളി മുഖ്യമന്ത്രി
കെഎസ്എഫ്ഇയിലെ വിജിലന്‍സ് റെയ്ഡില്‍ ആഭ്യന്തര ഉപദേഷ്ടാവ് രമണ്‍ ശ്രീവാസ്തവയ്ക്ക് പങ്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ആഭ്യന്തരം ഭരിക്കുന്നത് ഉപദേശകനല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. മിന്നല്‍ പരിശോധന നടത്തി അവര്‍…
Read More » - 30 November
കാശി വിശ്വനാഥന് മുന്നിൽ ആത്മസമർപ്പണം നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി ; വീഡിയോ കാണാം
വാരാണസി : കാശി വിശ്വനാഥന് മുന്നിൽ ആത്മസമർപ്പണം നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. വാരാണസിയിൽ പുതിയ പദ്ധതികൾ ഉദ്ഘാടനം ചെയ്ത ശേഷമാണ് അദ്ദേഹം കാശി ക്ഷേത്രത്തിലെത്തിയത്. Read Also…
Read More » - 30 November
ഭാര്യയുടെ ആഡംബരഭ്രമം ഡയമണ്ട് ആര്‍ട്ടിസ്റ്റായിരുന്ന ഭര്‍ത്താവിനെ കൊണ്ടെത്തിച്ചത് ഈ നിലയില്‍
സൂറത്ത് : ഡയമണ്ട് ആര്‍ട്ടിസ്റ്റായി ജോലി ചെയ്യുന്ന യുവാവ് ഭാര്യയുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ സ്വയം മോഷ്ടാവ് ആയി. ആഡംബരകരമായ ജീവിതം നയിക്കാന്‍ ഭാര്യ ആഗ്രഹിച്ചതിനെ തുടര്‍ന്നാണ് യുവാവ്…
Read More » - 30 November
കോവിഡ് വാക്സിൻ : ആശ്വാസകരമായ വാർത്തയുമായി കേന്ദ്ര ആരോഗ്യമന്ത്രി
ന്യൂഡല്‍ഹി: 2021 ജൂലായ് മാസത്തോടെ രാജ്യത്തെ 25 – 30 കോടിയോളം പേര്‍ക്ക് കൊവിഡ് വാക്സിന് നല്‍കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്ദ്ധന്. ജൂലായ് – ഓഗസ്റ്റ്…
Read More » - 30 November
രാജ്യത്ത് കോവിഡ് രോഗമുക്തി നിരക്കിൽ റെക്കോർഡ് വർദ്ധനവ്
ന്യൂഡൽഹി : രാജ്യത്ത് ഇരുപത്തിനാല് മണിക്കൂറിനിടെ 38,772 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 443 പേര് കൊവിഡ് ബാധിച്ച് മരിച്ചു. രോഗമുക്തി നിരക്ക് 94 ശതമാനത്തിലെത്തി. രാജ്യത്ത് ആകെ…
Read More » - 30 November
ഡല്‍ഹി തണുത്തു വിറയ്ക്കുന്നു ; 71 വര്‍ഷങ്ങള്‍ക്ക് മുന്‍പ് അടയാളപ്പെടുത്തിയ താപനിലയുമായി
ന്യൂഡല്‍ഹി : 71 വര്‍ഷങ്ങള്‍ക്ക് മുന്‍പ് അടയാളപ്പെടുത്തിയ താപനിലയുമായി ഡല്‍ഹി തണുത്ത് വിറയ്ക്കുന്നു. കടന്നു പോകുന്ന നവംബറില്‍ ഡല്‍ഹി തണുത്തു വിറയ്ക്കുകയായിരുന്നു. 10.2 ആയിരുന്നു ഡല്‍ഹിയില്‍ ഈ…
Read More » - 30 November
ഭീകരതയെ ഇല്ലാതാക്കാൻ എല്ലാ രാജ്യങ്ങളും ഒന്നിച്ച് പ്രവർത്തിക്കണം; ഷാംഗ്ഹായ് ഉച്ചകോടിയിൽ പാകിസ്ഥാനെതിരെ ആഞ്ഞടിച്ച് ഉപരാഷ്ട്രപതി
ന്യൂഡൽഹി : ഷാംഗ്ഹായ് സഹകരണ ഉച്ചകോടിയിൽ പാകിസ്ഥാനെതിരെ രൂക്ഷ വിമർശനവുമായി ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. പാകിസ്ഥാന്റെ പേര് എടുത്തു പറയാതെയായിരുന്നു വിമർശനം. നയങ്ങൾ നടപ്പിലാക്കാനുള്ള ഉപകരണമായി ചില…
Read More » - 30 November
രാഷ്ട്രീയ എതിരാളികള്‍ കര്‍ഷകരില്‍ ‘ഭയം വിതയ്ക്കുന്നു’ : കര്‍ഷകരെ യാഥാര്‍ത്ഥ്യം പറഞ്ഞ് മനസിലാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി
ന്യൂഡല്‍ഹി: രാഷ്ട്രീയ എതിരാളികള്‍ കര്‍ഷകരില്‍ ‘ഭയം വിതയ്ക്കുന്നു’ , കര്‍ഷകരെ പറഞ്ഞ് യാഥാര്‍ത്ഥ്യം പറഞ്ഞ് മനസിലാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി . തലസ്ഥാനനഗരിയായ ഡല്‍ഹി സ്തംഭിപ്പിച്ചുകൊണ്ട് കര്‍ഷകരുടെ പ്രതിഷേധം…
Read More » - 30 November
മൂന്നാം തവണയും പെണ്‍കുട്ടി; പിഞ്ചുകുഞ്ഞിനെ ക്രൂരമായി കൊലപ്പെടുത്തി അമ്മ
ബാരാമതി : മൂന്നാം തവണയും പെണ്‍കുട്ടി ജനിച്ചതിനെ തുടർന്ന് ഒന്നരമാസം മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ ക്രൂരമായി കൊലപ്പെടുത്തി അമ്മ. മഹാരാഷ്ട്രയിലാണ് സംഭവം നടന്നത്. കൊലപാതകത്തിൽ കുഞ്ഞിന്റെ അമ്മയെ…
Read More » - 30 November
കോവിഡ് പകരാന്‍ ഏറ്റവും കൂടുതല്‍ സാധ്യത ഇങ്ങനെയുള്ള രോഗികളില്‍ നിന്ന്
ന്യൂഡല്‍ഹി : കോവിഡ് 19 പകരാന്‍ ഏറ്റവും കൂടുതല്‍ സാധ്യത ലക്ഷണങ്ങളോടു കൂടിയ രോഗികളില്‍ നിന്നാണെന്ന് ആരോഗ്യവിദഗ്ധര്‍. ലക്ഷണം പ്രകടമാകാത്ത രോഗികളില്‍ നിന്നുള്ള രോഗവ്യാപന നിരക്ക് രോഗലക്ഷണമുള്ളവരില്‍…
Read More » - 30 November
തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കാര്യത്തിൽ ഉടൻ തന്നെ തീരുമാനം അറിയിക്കും; രജനീകാന്ത്
ചെന്നൈ: തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കാര്യത്തിൽ ഉടൻ തന്നെ തീരുമാനം പ്രഖ്യാപിക്കുമെന്നു തമിഴ് നടൻ രജനീകാന്ത് അറിയിക്കുകയുണ്ടായി. രജനി മക്കൾ മൻട്രം പ്രവർത്തകരുമായുള്ള യോഗത്തിനു ശേഷമാണു രജനീകാന്ത് ഇക്കാര്യം…
Read More » - 30 November
പാകിസ്ഥാനും ചൈനയ്ക്കും ചങ്കിടിപ്പ് കൂട്ടി ഇന്ത്യന്‍ സൈന്യത്തിന് പുതിയ കൂട്ടുകാരന്
ന്യൂഡല്‍ഹി: പാകിസ്ഥാനും ചൈനയ്ക്കും ചങ്കിടിപ്പ് കൂട്ടി ഇന്ത്യന്‍ സൈന്യത്തിന് പുതിയ കൂട്ടുകാരന്. ഇസ്രയേല്‍ നിര്‍മ്മിതമായ കൂടുതല്‍ പീരങ്കികളാണ് ഇനി ഇന്ത്യസൈന്യത്തിലെത്തുന്നത്. 2,37000 കോടിയുടെ പീരങ്കികള്‍ വാങ്ങാന്‍ ഇന്ത്യന്‍…
Read More » - 30 November
കര്‍ഷകരെ അനുനയിപ്പിക്കാന്‍ നീക്കവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി;ഫോണില്‍ വിളിച്ചെന്ന് ബി കെ യു പ്രസിഡന്റ്
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ അഞ്ചാംദിവസവും സമരം ഉയരുന്ന സാഹചര്യത്തിൽ കര്‍ഷകരെ അനുനയിപ്പിക്കാന്‍ നീക്കവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രംഗത്ത് എത്തിയിരിക്കുന്നു. അദ്ദേഹം…
Read More » - 30 November
പാകിസ്ഥാന്റെ യുദ്ധവിമാനം ഇന്ത്യന്‍ അതിര്‍ത്തിയില്‍ : പാകിസ്ഥാന്റെ ഭാഗത്തു നിന്നുണ്ടായത് അന്താരാഷ്ട്രനിയമ ലംഘനം
ജമ്മു: പാകിസ്ഥാന്റെ യുദ്ധവിമാനം ഇന്ത്യന്‍ അതിര്‍ത്തിയില്‍ , ഇന്ത്യന്‍ അതിര്‍ത്തിയോട് ചേര്‍ന്നുളള ഭാഗത്ത് പാകിസ്ഥാന് യുദ്ധവിമാനം പറത്തി. കാശ്മീരിലെ പൂഞ്ച് ജില്ലയിലെ അതിര്‍ത്തിയിലാണ് വിമാനം കണ്ടത്. അതിര്‍ത്തികളില്‍…
Read More » - 30 November
കര്‍ഷകര്‍ പ്രതിഷേധിക്കുന്നത് ചില തെറ്റിദ്ധാരണകള്‍ കാരണം ; ബീഹാര്‍ മുഖ്യമന്ത്രി
ന്യൂഡല്‍ഹി : ചില തെറ്റിദ്ധാരണകള്‍ മൂലമാണ് കര്‍ഷകരുടെ പ്രതിഷേധം നടക്കുന്നതെന്ന് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. ഇതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടക്കണമെന്നും അദ്ദേഹം പറഞ്ഞു.സംഭരണ സംവിധാനവുമായി ബന്ധപ്പെട്ട…
Read More » - 30 November
പശ്ചിമ ബംഗാളിൽ എതിർ പാർട്ടിക്ക് നേരെ തൃണമൂൽ ഗുണ്ടകൾ നടത്തുന്നത് വ്യാപക ആക്രമണം; രൂക്ഷ വിമർനവുമായി ബിജെപി നേതാവ്
കൊൽക്കത്ത : തൃണമൂൽ കോൺഗ്രസ് തീവ്രവാദ നിർമ്മാണ കമ്പനിയായി മാറിയിരിക്കുകയാണെന്ന് ബിജെപി നേതാവ് രാജു ബാനർജി. ദുർഗപൂരിൽ നടന്ന ചായ് പെ ചർച്ച പരിപാടിയിൽ ബിജെപി പ്രവർത്തകരെ…
Read More » - 30 November
യുപി ഇപ്പോൾ അറിയപ്പെടുന്നത് ‘എക്സ്പ്രസ് പ്രദേശ്’; യോഗി സര്‍ക്കാരിനെ പ്രശംസിച്ച് മോദി
വാരാണസി: യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായ ശേഷം യുപിയിൽ അടിസ്ഥാന വികസനരംഗത്ത് വന്‍ കുതിച്ചുചാട്ടമാണ് ഉണ്ടായതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആരോപിക്കുന്നു. ഉത്തപ്രദേശ് ഇപ്പോള്‍ അറിയപ്പെടുന്നത് ‘എക്സ്പ്രസ് പ്രദേശ്’ എന്നാണെന്നും…
Read More » - 30 November
രജനീകാന്തിന്റെ പാര്‍ട്ടി രൂപീകരണം, ആരാധകര്‍ രജനിയോട് ആവശ്യപ്പെട്ടത് ഒറ്റകാര്യം
ചെന്നൈ: ദേശീയതലത്തില്‍ ഏറെ ഉറ്റുനോക്കിയ സംഭവമായിരുന്നു നടന് രജനീകാന്തിന്റെ പാര്‍ട്ടിരൂപീകരണം. തമിഴകത്ത് ഒട്ടേറെ ആരാധകരുള്ള രജനിയുടെ പാര്‍ട്ടിരൂപീകരിച്ചാല്‍ രാഷ്ട്രീയമായ പലസംഭവ വികാസങ്ങള്‍ക്കും തമിഴകം സാക്ഷ്യം വഹിക്കേണ്ടി വന്നേക്കാം.…
Read More » - 30 November
മേശനിറയെ പലതരത്തിലുള്ള ഭക്ഷണ വിഭവങ്ങൾ, ഇതൊക്കെ ഞാനെന്ത് ചെയ്യും; ചിത്രവുമായി പ്രിയങ്കാ ചോപ്ര
ബോളിവുഡ് സിനിമകളിൽ അത്ര സജീവമല്ലെങ്കിലും വിവാഹശേഷം ഭർത്താവ് നിക്കുമൊത്ത് ജീവിതം അടിപൊളിയാക്കുകയാണ് സൂപ്പർ താരം പ്രിയങ്ക ചോപ്ര. നിക്ക് ജോനാസിനൊപ്പം ലണ്ടനിലാണ് പ്രിയങ്ക ഇപ്പോഴുള്ളത്. ജീവിതത്തിലെ മനോഹര…
Read More » - 30 November
കൊവിഡ് വാക്സിന് ഗവേഷണം നടത്തുന്ന കമ്പനികളിലെ വിദഗ്ധരുമായി കൂടികാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി
ഡൽഹി: കൊവിഡ് വാക്സിന് ഗവേഷണത്തിലും നിര്‍മ്മാണത്തിലും ഏര്‍പ്പെട്ടിരിക്കുന്ന രാജ്യത്തെ മൂന്ന് സ്ഥാപനങ്ങളിലെ ഗവേഷകരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി വീഡിയോ കോണ്‍ഫ്രന്‍സ് കൂടികാഴ്ച നടത്തി വാക്സിന് നിര്‍മ്മാണ പുരോഗതി വിലയിരുത്തി.…
Read More »