India
- Dec- 2020 -6 December
സംസ്ഥാനത്ത് നിയമവാഴ്ചയില്ല; മമതയ്ക്കെതിരെ ഒളിയമ്പെയ്ത് ഗവർണർ
കൊല്‍ക്കത്ത: ബംഗാള്‍ സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് വീണ്ടും ഗവര്‍ണര്‍ ജഗ്ദീപ് ധംഖര്‍. സംസ്ഥാനത്ത് നിയമവാഴ്ചയില്ലെന്നാണ് ധംഖറിന്റെ വാദം. എന്നാൽ അംബേദ്കറുടെ ആത്മാവ് ഇതെല്ലാം കണ്ട് വേദനിക്കുന്നുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.…
Read More » - 6 December
ഷിംലയിൽ 4 നിലക്കെട്ടിടത്തിൽ തീപിടിത്തം; ആളപായമില്ല
ഹിമാചൽ പ്രദേശിലെ ഷിംലയിലുള്ള നാല് നിലക്കെട്ടിടത്തിൽ തീപിടിത്തം ഉണ്ടായിരിക്കുന്നു. 8 കുടുംബങ്ങള്‍ക്ക് വീട് നഷ്ട്ടമായിരിക്കുകയാണ്. ഞായറാഴ്ച വെളുപ്പിന് 3 മണിയോടെയാണ് തീ ആളിപ്പടർന്നത്. ഷോർട് സര്‍ക്യൂട്ടാണ് അപകടകാരണം…
Read More » - 6 December
രോഗം മാറ്റാൻ മന്ത്രവാദം,പ്രേതബാധ ഒഴിപ്പിക്കാന്‍ ‘രാത്രി പരിഹാരപൂജ’; പെൺകുട്ടിയെ പീഡിപ്പിച്ച ദുര്‍മന്ത്രവാദി അറസ്റ്റില്‍
രോഗം മാറ്റാനായി വിക്കി മന്ത്രവാദം നടത്തിയെങ്കിലും പിറ്റേദിവസം ഭര്‍ത്താവ് മരിച്ചു.
Read More » - 6 December
ബിജെപി വാക്താവ് സഞ്ചരിച്ച കാറിനെ ഇടിച്ചുതെറിപ്പിച്ച് ട്രക്ക്; യുവമോർച്ച നേതാവും ഭാര്യയും കൊല്ലപ്പെട്ടു
കാറും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബിജെപി വാക്താവും ഭാര്യയും കൊല്ലപ്പെട്ടു. അപകടത്തിൽ പരിക്കേറ്റ കുട്ടികളെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവമോർച്ചയുടെ ഡൽഹി വക്താവ് സന്ദീപ് ശുക്ല, ഭാര്യ…
Read More » - 6 December
അജ്ഞാത രോഗം പടരുന്നു : നിരവധി പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
എലൂരു : ആന്ധ്രാപ്രദേശിലെ എല്ലൂരിൽ അജ്ഞാത രോഗത്തെ തുടർന്ന് ഇരുന്നൂറോളം പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപസ്മാരത്തിന് സമാനമായ ലക്ഷണങ്ങളാണ് രോഗികൾ കാണിക്കുന്നത്. രോഗബാധ ഏറ്റവരെല്ലാവരും പരസ്പരം ബന്ധമില്ലാത്ത…
Read More » - 6 December
പറ്റുമെങ്കിൽ അറസ്റ്റ് ചെയ്യ്; സര്‍ക്കാരിനോട് തേജസ്വിയാദവ്
പറ്റ്ന: നിതീഷ് കുമാര്‍ സര്‍ക്കാരിനെതിരെ പ്രതിപക്ഷനേതാവായ തേജസ്വിയാദവ്. കാര്‍ഷിക നിയമം പിന്‍വലിക്കണമെന്നും കര്‍ഷകരുടെ ആവശ്യത്തെ പിന്തുണച്ച് പ്രതിഷേധിച്ചതിന് അറസ്റ്റ് ചെയ്യാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നീക്കത്തെ വെല്ലുവിളിച്ചാണ് തേജസ്വി…
Read More » - 6 December
എന്റെ ദേശസ്നേഹം തെളിയിക്കേണ്ട കാര്യമില്ല: ഉവൈസി
ഹൈദരാബാദ്: എന്റെ ദേശസ്നേഹം തെളിയിക്കേണ്ട കാര്യമില്ലെന്ന് ബിജെപിയോട് എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഉവൈസി. ഗ്രേറ്റര്‍ ഹൈദരാബാദ് മുനിസിപ്പല്‍ കോര്പറേഷന് (ജി.എച്ച്.എം.സി) തെരഞ്ഞെടുപ്പ് ഫലം വിശകലനം ചെയ്യുന്ന ആജ്…
Read More » - 6 December
തൊഴുത്തിന് തീപിടിച്ചു; പശുക്കളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ കര്ഷകന് പൊള്ളലേറ്റ് മരിച്ചു
മരിച്ച കര്‍ഷകന്റെ കുടുംബത്തിന് 5 ലക്ഷം രൂപയും കന്നുകാലികളെ നഷ്ടപ്പെട്ടതിന് 80,000 രൂപയും നല്‍കും
Read More » - 6 December
സര്‍ക്കാര്‍ തകരാതെ നില്ക്കണമെങ്കില് ഇത്തരം പരാമര്‍ശങ്ങള്‍ നടത്തരുത്; ശരത് പവാറിന് മുന്നറിയിപ്പുമായി കോണ്‍ഗ്രസ് നേതാവ്
മുംബൈ : രാഹുല്‍ ഗാന്ധിക്ക് സ്ഥിരതയില്ലെന്ന് പ്രസംഗിച്ച എന്‍സിപി നേതാവ് ശരദ് പവാറിന് കോണ്‍ഗ്രസ് നേതാവിന്റെ മുന്നറിയിപ്പ്. കോൺഗ്രസ് സര്‍ക്കാര്‍ തകരാതെ നില്ക്കണമെങ്കില് തങ്ങളുടെ നേതാക്കള്‍ക്കെതിരെയുള്ള ഇത്തരം…
Read More » - 6 December
അതിര്‍ത്തിപ്രദേശങ്ങള്‍ അധീനതയിലാക്കാന്‍ ലക്ഷ്യമിട്ട് ചൈനയുടെ തന്ത്രപരമായ നീക്കം; ചിത്രങ്ങള്‍ പുറത്ത്
ചൈനയുടെ ഭൂപ്രദേശത്ത് ഇന്ത്യന്‍ അതിര്‍ത്തിക്ക് സമീപമാണ് ഗ്രാമങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നത്.
Read More » - 6 December
രാഹുല്‍ ഗാന്ധിക്ക് സ്ഥിരതയില്ലെന്ന ശരദ് പവാറിന്റെ പരാമര്‍ശത്തെ ന്യായീകരിച്ച് എന്‍സിപി
മുംബൈ : രാഹുല്‍ ഗാന്ധിയെക്കുറിച്ച് പാര്‍ട്ടി അധ്യക്ഷന്‍ ശരദ് പവാർ നടത്തിയ പരാമര്‍ശത്തെ ന്യായീകരിച്ച് നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി. ശരദ് പവാറിന്റെ പരാമര്‍ശത്തെ അച്ഛന്റെ ഉപദേശമായി കാണണമെന്നും…
Read More » - 6 December
പാണ്ഡ്യയുടെ ഇരട്ട സിക്സർ ഗതി മാറ്റി; പരമ്പര നേടി ഇന്ത്യ
അവേശം അവസാന ഓവർ വരെ നീണ്ടുനിന്ന രണ്ടാം ടി20 മത്സരത്തിനൊടുവിൽ ഇന്ത്യയ്ക്ക് ജയം. ഇരു ടീമുകളും ഒപ്പത്തിനൊപ്പം പൊരുതിയ ഈ മത്സരത്തിൽ 6 വിക്കറ്റിനാണ് ഇന്ത്യ ജയം…
Read More » - 6 December
കമ്മ്യൂണിസ്റ്റ് ഭീകര സംഘടനയിൽ കൊഴിഞ്ഞുപോക്ക്; 12 പേർ കീഴടങ്ങി, ശക്തി ക്ഷയിച്ച് സംഘടന
കമ്മ്യൂണിസ്റ്റ് ഭീകരസംഘടനയിൽ കൂട്ട കൊഴിഞ്ഞുപോക്ക്. വിശാഖപ്പട്ടണത്ത് സംഘടനയിൽ നിന്നും ഒഴിവായ 12 സജീവ കമ്യൂണിസ്റ്റ് ഭീകരർ പോലീസിന് മുന്നിൽ കീഴടങ്ങി. വിശാഖപ്പട്ടണത്തിലെ ചിന്തപ്പള്ളെ പ്രദേശത്തുള്ള പോലീസ് സ്റ്റേഷനിലാണ്…
Read More » - 6 December
ഖുശ്ബുവിന് പിന്നാലെ നടി വിജയശാന്തിയും ബിജെപിയിലേക്ക്
ഹൈദരാബാദ് : ഖുശ്ബുവിന് പിന്നാലെ കോണ്‍ഗ്രസ് വിട്ട് നടിയും മുൻ എംപിയുമായ വിജയശാന്തി. പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വമാണ് രാജിവച്ചത്. വിജയശാന്തി തിങ്കാളാഴ്ച ബിജെപിയില്‍ ചേരുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍…
Read More » - 6 December
വിമാനവാഹിനി കപ്പല്‍ വിരാട് പൊളിക്കുന്നത് തടയാനാവില്ല : കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി : ഗുജറാത്തിലെ സ്വകാര്യ കമ്പനിയ്ക്ക് കൈമാറിയ ഇന്ത്യന്‍ നാവികസേനയുടെ വിമാനവാഹിനി കപ്പല്‍ ഐ.എന്‍.എസ് വിരാട് പൊളിക്കുന്നത് തടയാനാവില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. എന്‍വിടെക് മാരിടൈം കണ്‍സള്‍ട്ടന്റ്സ് പ്രൈവറ്റ് ലിമിറ്റഡ്…
Read More » - 6 December
അയോദ്ധ്യയില്‍ നിര്‍മ്മിക്കുന്ന പള്ളിയുടെ രൂപരേഖ തയ്യാറായതായി റിപ്പോര്‍ട്ട്
ലക്നൗ : അയോദ്ധ്യയില്‍ നിര്‍മ്മിക്കുന്ന പള്ളിയുടെ രൂപരേഖ തയ്യാറായതായി റിപ്പോര്‍ട്ട്. അയോദ്ധ്യയിലെ ധന്നിപൂരിലാണ് പള്ളി നിര്‍മ്മിക്കുന്നത്. പള്ളി പണിയാനായി അയോദ്ധ്യയിലെ ധന്നിപൂര്‍ ഗ്രാമത്തില്‍ അഞ്ച് ഏക്കര്‍ സ്ഥലം…
Read More » - 6 December
കർഷക സമരം അവസാനിക്കരുതേ എന്നാഗ്രഹിക്കുന്നവരുണ്ട്!
കേന്ദ്ര സർക്കാരിന്റെ കാർഷിക ബില്ലിനെതിരെ കർഷകർ നടത്തിവരുന്ന പ്രതിഷേധ സമരം പത്ത് ദിവസം പിന്നിട്ടു. പ്രതിഷേധം അവസാനിപ്പിക്കാനായി പലതവണ കേന്ദ്ര സർക്കാർ കർഷകരുമായി ചർച്ച നടത്തിയെങ്കിലും കാര്യമായ…
Read More » - 6 December
ലൗ ജിഹാദ് നിയമം; യു പി യിൽ 7 പേർ പിടിയിൽ
ഡൽഹി: നിർബന്ധിത മതപരിവർത്തന നിരോധന നിയമ പ്രകാരം യു പി യിൽ ഏഴ് പേർ അറസ്റ്റിലായി. ഹിന്ദു പെൺകുട്ടിയെ വീട്ടിൽ നിന്നും തട്ടിക്കൊണ്ട് പോയെന്ന പരാതിയിലാണ് ഏഴ്…
Read More » - 6 December
രണ്ടാം ക്യാമ്പസ്സിന് ഗുരുജിയുടെ പേര് ഇഷ്ടമില്ലാത്തവർ അല്പം ഉപ്പും കൂട്ടി കടിച്ചു നിർവൃതി അടയുക: എം.ടി. രമേശ്
തിരുവനന്തപുരത്തെ രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയുടെ രണ്ടാമത്തെ ക്യാമ്പസിനു ഗുരുജിയുടെ പേര് നൽകിയ കേന്ദ്ര സർക്കാർ തീരുമാനത്തെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ രംഗത്ത്…
Read More » - 6 December
മധ്യപ്രദേശിൽ ഡീസൽ മോഷ്ടിച്ചെന്ന് ആരോപിച്ച് ദളിതരെ ക്രൂരമായി മർദിച്ചു
ഇൻഡോര്‍: മധ്യപ്രദേശിലെ ഇൻഡോറിൽ ഡീസൽ മോഷ്ടിച്ചെന്ന് ആരോപിച്ച് രണ്ട് ദളിതർക്ക് നേരെ ക്രൂര മർദ്ദനം. പരിക്കേറ്റ രണ്ട് പേരും ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലും…
Read More » - 6 December
കാർഷിക നിയമം: പൊട്ടക്കുളത്തിൽ കിടക്കുന്ന തവളകൾക്കു തിരിച്ചറിയാത്തതിനെ കുറിച്ച് ജിതിൻ കെ ജേക്കബ്
കാർഷിക നിയമം നടപ്പിലാക്കിയ സംഭവത്തിൽ കർഷകർ നടത്തിവരുന്ന പ്രതിഷേധ സമരം 10 ദിവസം പിന്നിടുകയാണ്. വിഷയത്തിൽ എന്തുകൊണ്ടാണ് പഞ്ചാബിലെ രണ്ട് ലക്ഷം കർഷകർ മാത്രം പ്രതിഷേധവുമായി എത്തിയിരിക്കുന്നതെന്ന്…
Read More » - 6 December
ക്യാബിൻ ക്രൂവിന് കോവിഡ് എന്ന കാര്യം മറച്ചു വച്ച് എയർ ഇന്ത്യ സർവീസ് നടത്തിയതായി പരാതി
മുംബൈ: കൊവിഡ് വൈറസ് രോഗിയായ ക്യാബിൻ ക്രൂവുമായി സർവീസ് നടത്തി എയർ ഇന്ത്യ എക്സ്പ്രസ് വിമാനം. മധുര-ഡൽഹി വിമാനത്തിൽ നവംബർ 13 നാണ് സംഭവം നടന്നത്. തലേന്ന്…
Read More » - 6 December
കോവിഡ് പ്രോട്ടോക്കോളില്‍ ഗുരുതര വീഴ്ചയുമായി എയര്‍ ഇന്ത്യ
ന്യൂഡല്‍ഹി : എയര്‍ഇന്ത്യ എക്സ്പ്രസ് കോവിഡ് പ്രോട്ടോക്കോളില്‍ ഗുരുതര വീഴ്ച വരുത്തിയെന്ന് റിപ്പോര്‍ട്ട്. നവംബര്‍ 13ന് മധുര-ഡല്‍ഹി വിമാനത്തില്‍ കോവിഡ് രോഗിയായ ക്യാബിന് ക്രൂവുമായി സര്‍വ്വീസ് നടത്തിയെന്നാണ്…
Read More » - 6 December
വാക്സിന് സംഭരണ കേന്ദ്രത്തിന് സംരക്ഷണം ഉറപ്പാക്കണമെന്ന് യു പി മുഖ്യമന്ത്രി
ലക്നൌ: കൊവിഡ് വൈറസ് വാക്സിന് സൂക്ഷിക്കാന്‍ സംഭരണ ശാലകളുടെ ശേഷി വര്‍ധിപ്പിക്കാന്‍ നിര്‍ദ്ദേശം നല്കി യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഈ സംഭരണശാലകള്‍ക്ക് ഇവിഎമ്മുകള്‍ക്ക് നല്‍കുന്നതിന്…
Read More » - 6 December
പ്രണയത്തിന്റെ പേരിൽ കൊടുംക്രൂരത; 24കാരിയുടെ നാല് വിരലുകള്‍ അച്ഛനും സഹോദരനും അറുത്തുമാറ്റി
ദീര്‍ഘനാളായി സത്യയും ധനലക്ഷ്മിയും പ്രണയത്തിലായിരുന്നു
Read More »