
ഡൽഹി:ഇന്ത്യയിൽ കോവിഡിനെ പിടിച്ചു കെട്ടാനുള്ള ശ്രമങ്ങൾ തുടരുകയാണ്. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്യപ്പെട്ടത് 38,772 കൊവിഡ് കേസുകൾ ആണ്. ഇതുവരെ 94, 31,692 കൊവിഡ് കേസുകളാണ് ഇന്ത്യയിൽ മാത്രം റിപ്പോർട്ട് ചെയ്തത്. 443 പേരാണ് ഒരു ദിവസത്തിനിടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,37,139 ആയി ഉയർന്നു . ഇതുവരെ 88,47,600 പേരാണ് കൊവിഡ് രോഗ മുക്തി നേടിയത്.
Post Your Comments