India
- May- 2021 -15 May
‘വാർത്ത ശരിയല്ലെങ്കിലും ഉണ്ടാക്കണം’: ബിജെപിക്കെതിരെയുള്ള സിന്ധു സൂര്യകുമാറിന്റെ മെയിൽ പുറത്തുവിട്ട് കെ സുരേന്ദ്രൻ
തിരുവനന്തപുരം: ഏഷ്യാനെറ്റിന്റെ ബിജെപിക്കെതിരെയുള്ള ഗൂഢാലോചനയുടെ തെളിവുകൾ വീണ്ടും പുറത്തു വിട്ട് കെ സുരേന്ദ്രൻ. സീനിയർ എഡിറ്ററായ സിന്ധു സൂര്യകുമാർ മറ്റു എഡിറ്റേഴ്സിനു അയച്ച മെയിൽ ആണ് സുരേന്ദ്രൻ…
Read More » - 15 May
സൗമ്യയുടെ മൃതദേഹം കേന്ദ്ര സർക്കാർ പ്രതിനിധികൾ ഏറ്റുവാങ്ങി; ഉച്ചയോടെ ഇടുക്കിയിലെത്തിക്കും
ന്യൂഡൽഹി: ഇസ്രയേലിൽ കൊല്ലപ്പെട്ട സൗമ്യ സന്തോഷിന്റെ മൃതദേഹം ഡൽഹിയിൽ എത്തിച്ചു. കേന്ദ്ര സർക്കാർ പ്രതിനിധികളും ഇസ്രായേൽ എംബസി അധികൃതരും ചേർന്ന് ഏറ്റുവാങ്ങി. പുലർച്ചെ നാലരയോടെയാണ് മൃതദേഹം ഡൽഹിയിൽ…
Read More » - 15 May
നന്ദു ഇനി കോഴിക്കോടിന്റെ മണ്ണിൽ ഉറങ്ങും: സോഷ്യൽ മീഡിയയിൽ പ്രണാമം അർപ്പിച്ച് ആയിരങ്ങൾ
കോഴിക്കോട്: ക്യാൻസർ രോഗത്തിന്റെ അതികഠിനമായ വേദനയെ നിസാരമായി തള്ളി നമ്മൾ പുകയരുത് ജ്വലിക്കണം എന്ന് നിരന്തരം പറഞ്ഞു കൊണ്ടിരുന്ന നന്ദു മഹാദേവയുടെ മരണം സോഷ്യൽ മീഡിയയിൽ വലിയ…
Read More » - 15 May
പടവെട്ടുന്നവനാണ്, ഒളിച്ചോടുന്നവനല്ല..; മാധ്യമചാണക്യന്മാർക്ക് മറുപടിയുമായി പ്രധാനമന്ത്രി
ന്യൂഡൽഹി: രാജ്യത്തെ കോവിഡ് രണ്ടാം തരംഗത്തിലെ പ്രതിസന്ധിയിലും പടപൊരുതാനൊരുങ്ങി മോദി സർക്കാർ. മാധ്യമ കുപ്രചരണങ്ങൾക്കും പ്രതിപക്ഷ പാര്‍ട്ടികളുടെയും ഗൂഡാലോചനകള്‍ തള്ളി മോദി വീണ്ടും വെള്ളിയാഴ്ച ജനങ്ങളെ അഭിസംബോധന…
Read More » - 15 May
കാര്‍ വാങ്ങാനായി 3 മാസം പ്രായമുള്ള കുഞ്ഞിനെ വിറ്റു; ദമ്പതികളെ കുടുക്കി മുത്തച്ഛൻ
കാണ്‍പുര്‍: ആർഭാട ജീവത്തിന് സ്വന്തം കുഞ്ഞിനെ വിറ്റ് ദമ്പതികൾ. സെക്കന്റ് ഹാന്‍ഡ് കാര്‍ വാങ്ങാനായി മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെയാണ് 1.5 ലക്ഷത്തിന് വിറ്റെന്ന പരാതിയെ തുടര്‍ന്ന്…
Read More » - 15 May
പശ്ചിമ ബംഗാളിലെ ബലാത്സംഗങ്ങളിലും കൊലപാതകങ്ങളിലും ഉൽകണ്ഠ രേഖപ്പെടുത്തി ദേശീയ പട്ടിക ജാതി കമ്മീഷൻ
ന്യൂഡൽഹി : പശ്ചിമ ബംഗാളിലെ ബലാത്സംഗങ്ങളെയും കൊലപാതകങ്ങളെയും വിമർശിച്ച് ദേശീയ പട്ടിക ജാതി കമ്മിഷൻ. മെയ് 2 ന് നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷമുള്ള ആക്രമണങ്ങൾ…
Read More » - 15 May
അതിജീവനത്തിന്റെ രാജകുമാരൻ യാത്രയായി ..ഇന്ന് കറുത്ത ശനി: നന്ദുവിന് പ്രണാമം അർപ്പിച്ച് സീമ ജി നായർ
തിരുവനന്തപുരം: സമൂഹ മാധ്യമങ്ങളിലൂടെ സുപരിചിതനായ നന്ദു മഹാദേവ എല്ലാവര്ക്കും പ്രിയപ്പെട്ടവനായിരുന്നു. നന്ദുവിന്റെ മരണത്തിന്റെ ഞെട്ടലിലാണ് സോഷ്യൽ മീഡിയ ഒന്നടങ്കമുള്ളത്. പലരും ആദരാഞ്ജലി പോസ്റ്റുകൾ ഇട്ടും പ്രണാമം അർപ്പിച്ചും…
Read More » - 15 May
അതിജീവനത്തിന്റെ രാജകുമാരൻ നന്ദു മഹാദേവ അന്തരിച്ചു
കൊല്ലം: ക്യാൻസറിനോട് പുഞ്ചിരിയോടെ പടവെട്ടി അതിജീവനം എന്തെന്ന് എല്ലാവര്ക്കും കാട്ടി തന്ന കുഞ്ഞനുജൻ നന്ദു മഹാദേവ ഒടുവിൽ വിടവാങ്ങി.. 3 ദിവസം മുൻപ് രോഗം കൂടിയതിനെ തുടർന്ന്…
Read More » - 15 May
ബംഗാള്‍ അക്രമം ; പോലീസുകാര്‍ പോലും തൃണമൂലിനെ ഭയന്നാണ് പ്രവര്‍ത്തിക്കുന്നത്; ഗവര്‍ണര്‍
ബംഗാള്‍ : തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം തൃണമൂല്‍ കോണ്‍ഗ്രസ് ഗുണ്ടകള്‍ വ്യാപകമായി അക്രമം അഴിച്ചുവിട്ട ബംഗാളില്‍ ജനങ്ങള്‍ പോലീസ് സ്റ്റേഷനില്‍ പോലും പോകാന്‍ ഭയക്കുന്ന സ്ഥിതിയെന്ന് ഗവര്‍ണര്‍…
Read More » - 14 May
വന്‍ തുക ഈടാക്കി കരിഞ്ചന്തയില്‍ ഓക്സിജന്‍ സിലിണ്ടറുകളുടെ വില്‍പ്പന; മൂന്ന് പേര് അറസ്റ്റില്‍
ബംഗളൂരു: കരിഞ്ചന്തയില്‍ ഓക്സിജന്‍ സിലിണ്ടറുകള്‍ വില്‍പ്പന നടത്തിയ മൂന്ന് പേര് അറസ്റ്റില്‍. ബംഗളൂരു സ്വദേശികളായ മഞ്ജുനാഥ്, രാജ്കുമാര്, അനില്‍ കുമാര്‍ എന്നിവരാണ് അറസ്റ്റിലായത്. ബംഗളൂരു സെന്‍ട്രല്‍ ക്രൈംബ്രാഞ്ചാണ്…
Read More » - 14 May
കോവിഡ് വ്യാപനം : പുതുക്കിയ മാര്‍ഗരേഖ പുറത്തിറക്കി ദേശീയ മനുഷ്യാവകാശ കമ്മീഷന്
ന്യൂഡൽഹി : പുതിയ മാര്‍ഗരേഖ പുറത്തിറക്കി ദേശീയ മനുഷ്യാവകാശ കമ്മീഷന്. ബില്ലടച്ചില്ല എന്നതിന്റെ പേരില്‍ ആശുപത്രികള്‍ മൃതദേഹം പിടിച്ചുവയ്ക്കരുതെന്നും യഥാസമയം മാന്യമായ രീതിയില്‍ സംസ്ക്കാരം ഉറപ്പാക്കണമെന്നും തുടങ്ങി…
Read More » - 14 May
ഇസ്രായേൽ ജനതയെപ്പോലെ തന്നെ സുരക്ഷിതമായി ജീവിക്കാനുള്ള എല്ലാ അവകാശവും പലസ്തീനികൾക്കും ഉണ്ടെന്ന് കോൺഗ്രസ്
ന്യൂഡൽഹി : ഗാസ അതിർത്തിയിൽ നടക്കുന്ന ആക്രമണങ്ങൾ അവസാനിപ്പിക്കാനും സമാധാനം പുനഃസ്ഥാപിക്കാനും യുഎൻ സുരക്ഷാ സമിതി അടിയന്തിരമായി ഇടപെടണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. കോൺഗ്രസ് വിദേശകാര്യ വകുപ്പ് ചെയർമാൻ…
Read More » - 14 May
പുതിയ അപ്ഡേറ്റ് സ്വീകരിക്കണമെന്ന് ഉപയോക്താക്കളോട് ബലമായി ആവശ്യപ്പെടുന്നില്ലെന്ന് വാട്സാപ്പ്
ന്യൂഡൽഹി : സ്വകാര്യത നയവുമായി ബന്ധപ്പെട്ട പുതിയ അപ്ഡേറ്റ് സ്വീകരിക്കണമെന്ന് ഉപയോക്താക്കളോട് ബലമായി ആവശ്യപ്പെടുന്നില്ലെന്ന് വാട്സാപ്പ് ഡല്‍ഹി ഹൈക്കോടതിയില്‍. അക്കൗണ്ട് ഡെലീറ്റ് ചെയ്യാന്‍ ഉപയോക്താക്കള്‍ക്ക് സ്വാതന്ത്ര്യമുണ്ടെന്നും വാട്സാപ്പ്…
Read More » - 14 May
കൊവിഡ് വ്യാപനം : ഇന്ത്യയ്ക്ക് കൂടുതല്‍ സഹായവുമായി യുഎഇ
അബുദാബി: കൊവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയ്ക്ക് കൂടുതല്‍ സഹായവുമായി യുഎഇ. അഞ്ച് ലക്ഷം ഫവിപിറാവിര് ഗുളികകള്‍ കൂടി യുഎഇ ഇന്ത്യയിലേക്ക് അയച്ചു. ????Continuing our cooperation…
Read More » - 14 May
കോവിഡ് വാക്സിൻ നിർമ്മാതാക്കളിൽ നിന്ന് വാങ്ങി ജനങ്ങൾക്ക് സൗജന്യമായി നൽകുമെന്ന് കോൺഗ്രസ്
ബെംഗളൂരു∙ 100 കോടി രൂപയ്ക്ക് നിര്‍മാതാക്കളില്‍നിന്ന് നേരിട്ട് കോവിഡ് വാക്സിനുകള്‍ വാങ്ങി ജനങ്ങൾക്ക് സൗജന്യമായി നൽകുമെന്ന് കർണാടക കോൺഗ്രസ് പാർട്ടി അധ്യക്ഷൻ ഡികെ . ശിവകുമാർ. 10…
Read More » - 14 May
രാജ്യത്തെ വാക്സിൻ ക്ഷാമത്തിന് ഏക കാരണം പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് ഒവൈസി
ഹൈദരാബാദ്∙ രാജ്യത്തെ വാക്സിൻ ക്ഷാമത്തിന് ഏക കാരണം പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് എഐഎംഐഎം അധ്യക്ഷൻ അസദുദ്ദീൻ ഒവൈസി. കേന്ദ്ര സർക്കാർ ജനങ്ങളോട് നുണ പറയുകയാണെന്നും അദ്ദേഹം ആരോപിച്ചു.…
Read More » - 14 May
യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷനെ ഡല്‍ഹി പോലീസ് ചോദ്യം ചെയ്തു
ന്യൂഡല്‍ഹി: യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ബി.വി ശ്രീനിവാസിനെ ഡല്‍ഹി പോലീസ് ചോദ്യം ചെയ്തു. കോവിഡ് കാലത്തെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ശ്രീനിവാസ് ഉള്‍പ്പെടുന്ന സംഘത്തിനെതിരെ പരാതി…
Read More » - 14 May
കൊവിഡ് രോഗം മൂര്‍ച്ഛിക്കുന്നത് തടയാന്‍ വാക്സിനുകള്‍ക്ക് സാധിക്കുമെന്ന് ആരോഗ്യ വിദഗ്ധർ
ന്യൂഡൽഹി : കൊവിഡ് വകഭേദങ്ങളെ വാക്സീനുകള്‍ക്ക് മറികടക്കാനാമെങ്കിലും ഫലപ്രാപ്തിയില്‍ കുറവുണ്ടാകുമെന്ന് വിദഗ്ധര്‍. കൊവിഡ് രോഗം മൂര്‍ച്ഛിക്കുന്നതില്‍ നിന്ന് തടയാന്‍ വാക്സീനുകള്‍ക്ക് സാധിക്കുമെന്നും ജെനോമിക്സ് വിദഗ്ധര്‍ പറഞ്ഞു. വകഭേദങ്ങള്‍ക്ക്…
Read More » - 14 May
12 വയസുകാരിയെ ബലാത്സംഗം ചെയ്യാന്‍ 3 പുരുഷന്മാരെ സഹായിച്ച സ്ത്രീക്ക് 33 വര്‍ഷങ്ങള്‍ക്കിപ്പുറം ജയില്‍ ശിക്ഷ
ശ്രാവസ്തി: മുപ്പത്തിമൂന്ന് വര്‍ഷം മുമ്പ് പന്ത്രണ്ടു വയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത മൂന്ന് പുരുഷന്മാരെ സഹായിച്ച സ്ത്രീക്ക് അഞ്ച് വര്‍ഷം തടവ്. പ്രാദേശിക കോടതിയാണ് സ്ത്രീ കുറ്റക്കാരിയെന്ന്…
Read More » - 14 May
‘കൊല്ലുന്നവനെക്കാള്‍ വലുതാണ് രക്ഷിക്കുന്നവന്’; യൂത്ത് കോണ്‍ഗ്രസ് നേതാവിന് പിന്തുണയുമായി രാഹുല്‍
പൊലീസ് നടപടികളെത്തുടര്‍ന്ന് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍നിന്ന് മാറിനില്‍ക്കില്ലെന്ന് ശ്രീനിവാസ്
Read More » - 14 May
ഓക്സിജന്‍ പൂഴ്ത്തിവെപ്പ് ; മൂന്നംഗ സംഘം അറസ്റ്റില്‍
ബംഗളൂരു: ഓക്സിജന്‍ സിലിണ്ടറുകള്‍ വന്‍ തുക ഈടാക്കി വിറ്റിരുന്ന മൂന്നംഗ സംഘത്തെ ബംഗളൂരു സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ബംഗളൂരു സ്വദേശികളായ മഞ്ജുനാഥ്, രാജ്കുമാര്, അനില്‍കുമാര്‍ എന്നിവരാണ്…
Read More » - 14 May
മൗത്ത് വാഷ് ഓര്‍ഡര്‍ ചെയ്തയാള്‍ക്ക് ആമസോണില്‍ നിന്നും ലഭിച്ചത് റെഡ്മിയുടെ ഫോണ്‍
മുംബൈ: ഫോണുകള്‍ ഓര്‍ഡര്‍ ചെയ്ത് സോപ്പും കല്ലും ഒക്കെ കിട്ടിയ കുറേ പേരുണ്ട്. എന്നാല്‍ അതിനു വിപരീതമായൊരു വാര്‍ത്തയാണ് പുറത്തു വന്നത്. ഓണ്‍ലൈന്‍ ഷോപ്പിംഗ് പ്ലാറ്റ്ഫോമായ ആമസോണില്‍…
Read More » - 14 May
സ്പുട്നിക് 5 വാക്സിൻ അടുത്തയാഴ്ച മുതല്‍; ഇന്ത്യയിൽ ഡോസിന് 995 രൂപ
ദ്രവ രൂപത്തില്‍ -18 ഡിഗ്രിയിലും പൊടിയായി 2 മുതല്‍ 8 ഡിഗ്രിവരെ താപനിലയിലുമാണ് സൂക്ഷിക്കേണ്ടത്.
Read More » - 14 May
15 ദിവസത്തിനുളളില്‍ സംസ്ഥാന-കേന്ദ്രഭരണ പ്രദേശങ്ങൾക്ക് കൂടുതൽ വാക്സിൻ സൗജന്യമായി നൽകും; കേന്ദ്രമന്ത്രി
ന്യൂഡൽഹി : സംസ്ഥാന-കേന്ദ്രഭരണ പ്രദേശങ്ങൾക്ക് അടുത്ത 15 ദിവസത്തിനുളളിൽ ഒരു കോടി 92 ലക്ഷം വാക്സിൻ ഡോസുകൾ സൗജന്യമായി നൽകുമെന്ന് കേന്ദ്രം. കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കറാണ് ഇക്കാര്യം…
Read More » - 14 May
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പണം എവിടുന്ന് ?
ന്യൂഡല്‍ഹി: യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ബി.വി.ശ്രീനിവാസിനെ ചോദ്യം ചെയ്ത് ഡല്‍ഹി പോലീസ് . കോവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പണത്തിന്റെ ഉറവിടം ഏതാണെന്ന് വ്യക്തമാക്കണമെന്ന് ചോദ്യം ചെയ്യലില്‍…
Read More »