India
- May- 2021 -14 May
ഏറ്റവും വേഗത്തില്‍ 17 കോടി ആളുകള്‍ക്ക് വാക്സിന് നല്കി; അഭിമാന നേട്ടം സ്വന്തമാക്കി ഇന്ത്യ
ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ അഭിമാന നേട്ടം സ്വന്തമാക്കി ഇന്ത്യ. ഏറ്റവും വേഗത്തില്‍ 17 കോടി ജനങ്ങള്‍ക്ക് വാക്സിന് നല്കുന്ന രാജ്യമെന്ന നേട്ടമാണ് ഇന്ത്യ സ്വന്തമാക്കിയിരിക്കുന്നത്. അമേരിക്കയെ…
Read More » - 14 May
‘നിങ്ങളുടെ വീടിനു സമീപത്തുള്ള ഡിവൈഎഫ്ഐക്കാരുടെ നമ്പർ വാങ്ങി സൂക്ഷിച്ചോളൂ, ഉപകാരപ്പെടും’; പോസ്റ്റുമായി വി കെ പ്രശാന്ത്
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയും കാറ്റുമുള്ള സാഹചര്യം കണക്കിലെടുത്ത് ഫേസ്ബുക്ക് പോസ്റ്റുമായി വട്ടിയൂർക്കാവ് എം എൽ എ വികെ പ്രശാന്ത്. ഡി വൈ എഫ് ഐക്കാരന്റെ ചിത്രം…
Read More » - 14 May
അസമില്‍ ഉള്‍ഫ ഭീകരരുടെ ഗ്രനേഡ് ആക്രമണം; ഒരാള്‍ കൊല്ലപ്പെട്ടു
അസം: അസമില്‍ ഉള്‍ഫ ഭീകരരുടെ ആക്രമണം. ദിഗ്ബോയിലുണ്ടായ ഗ്രനേഡ് ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. Also Read: സുഹൃത്തുക്കളുടെ കൂടെ അവധി അടിച്ചുപൊളിക്കാൻ ഇ-പാസ്…
Read More » - 14 May
സുഹൃത്തുക്കളുടെ കൂടെ അവധി അടിച്ചുപൊളിക്കാൻ ഇ-പാസ് പോലുമില്ലാതെ ഗോവയ്ക്ക് വണ്ടി കയറി പൃഥ്വി ഷാ; തടഞ്ഞ് പൊലീസ്
കോലാപ്പൂർ: കൊവിഡ് വർധിക്കുന്ന സാഹചര്യം കണക്കിലെടുത്താണ് ഇത്തവണത്തെ ഐ പി എൽ മത്സരങ്ങൾ പാതിവഴിയിൽ ഉപേക്ഷിച്ചത്. ഇതോടെ, വീണുകിട്ടിയ ഒഴിവുസമയം ആഘോഷിക്കാൻ സുഹൃത്തുക്കൾക്കൊപ്പം ഗോവയിലേക്ക് വണ്ടികയറിയ യുവതാരം…
Read More » - 14 May
ഇന്ത്യയ്ക്കൊപ്പം നില്ക്കാന് ലോകരാജ്യങ്ങള്‍, മരുന്നുകളും വെന്റിലേറ്ററുകളും, ഓക്സിജനും എത്തിച്ച് ഖത്തര്‍
ന്യൂഡല്‍ഹി: കൊറോണ പ്രതിസന്ധിയില്‍ കഴിയുന്ന ഇന്ത്യയെ സഹായിച്ച് ലോകരാജ്യങ്ങള്‍. ഖത്തര്‍, ദക്ഷിണ കൊറിയ, കസാകിസ്താന്‍, കാനഡ എന്നീ രാജ്യങ്ങളില്‍ നിന്നെല്ലാം മരുന്നും മറ്റു അവശ്യ വസ്തുക്കളും എത്തി.…
Read More » - 14 May
കാരശ്ശേരിക്കും കിട്ടി നല്ല എട്ടിന്റെ പണി ; വിഷാദ രോഗങ്ങൾക്ക് അശാസ്ത്രീയമായ പരിഹാരങ്ങൾ പറഞ്ഞതിന് വിമർശനങ്ങളുടെ പെരുമഴ
വിഷാദരോഗത്തെ സംബന്ധിച്ച് അശാസ്ത്രീയ പ്രചരണം നടത്തിയ എം എന്‍ കാരശേരിക്ക് മറുപടിയുമായി ഇന്‍ഫോ ക്ലിനിക്ക് കൂട്ടായ്മയുടെ ഭാഗമായ ഡോ. ജിനേഷ് പി എസ്. ലോകത്ത് നടക്കുന്ന ആത്മഹത്യകളുടെ…
Read More » - 14 May
തിഹാര്‍ ജയിലില്‍ ഡോക്ടറായി ജോലി ചെയ്യാന്‍ അനുമതി നല്‍കണം; അല്‍ ഖായ്ദ തടവുകാരന് കോടതിയെ സമീപിച്ചു
ന്യൂഡല്‍ഹി: തിഹാര്‍ ജയിലില്‍ ഡോക്ടറായി സേവനം അനുഷ്ഠിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയില്‍ അല്‍ ഖായ്ദ തടവുകാരന്റെ ഹര്‍ജി. ഡോക്ടര്‍ കൂടിയായ സബീല്‍ അഹമ്മദ് എന്ന തടവുകാരനാണ് കോടതിയില്‍…
Read More » - 14 May
ജയിലില്‍ വെടിവയ്പ് , മൂന്ന് തടവുകാര്‍ കൊല്ലപ്പെട്ടു
ലക്നോ: ജയിലിലുണ്ടായ വെടിവയ്പില്‍ മൂന്നു തടവുകാര്‍ കൊല്ലപ്പെട്ടു. ഉത്തര്‍പ്രദേശിലെ ചിത്രകൂട് ജില്ലാ ജയിലില്‍ വെള്ളിയാഴ്ച രാവിലെ പത്തോടെയാണ് സംഭവം. തടവുകാരിലൊരാള്‍ രണ്ടുപേരെ വെടിവെച്ച് കൊലപ്പെടുത്തുകയും ആക്രമണം നടത്തിയ…
Read More » - 14 May
കോവിഡ് പ്രതിരോധം; വന്‍ തുക സംഭാവന നല്കി നടന് അജിത്
ചെന്നൈ: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായവുമായി തമിഴ് നടന് അജിത്. ഇതിന്റെ ഭാഗമായി തമിഴ്നാട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ…
Read More » - 14 May
കർഷകർക്ക് കേന്ദ്ര സർക്കാരിന്റെ കൈത്താങ്ങ്; പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി പദ്ധതിയിൽ 20,000 കോടി രൂപ വിതരണം ചെയ്തു
ന്യൂഡൽഹി: രാജ്യത്തെ കർഷകർക്ക് കൈത്താങ്ങായി കേന്ദ്ര സർക്കാർ. പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി പദ്ധതിയുടെ എട്ടാമത്തെ ഗഡു പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ കർഷകർക്ക് കൈമാറി. രാജ്യത്തെ…
Read More » - 14 May
കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗം രാജ്യത്ത് നിന്ന് പെട്ടെന്ന് അവസാനിക്കില്ല
ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗം പെട്ടെന്ന് അവസാനിക്കില്ലെന്നും, നിയന്ത്രിക്കാന്‍ ഇനിയും ആഴ്ചകള്‍ വേണ്ടി വരുമെന്നും നീതി ആയോഗ്. ഏപ്രില്‍ മാസത്തില്‍ സിഎഫ് ആര്…
Read More » - 14 May
കോവിഡ് രോഗിയെ നാട്ടുകാര്‍ കല്ലെറിഞ്ഞ് ആക്രമിച്ചു; യുവാവിന് ഗുരുതര പരിക്കേറ്റു
മൈസുരു: ഗ്രാമത്തില്‍ നിന്ന് പുറത്തേക്ക് പോകാന്‍ ആവശ്യപ്പെട്ട് കോവിഡ് രോഗിയെ കല്ലെറിഞ്ഞ് ആക്രമിച്ചു. ആക്രമണത്തില്‍ കോവിഡ് സ്ഥിരീകരിച്ച യുവാവിനും മാതാപിതാക്കള്‍ക്കും പരിക്കേറ്റു. മൈസൂരു ജില്ലയിലെ കരാപുര ഗ്രാമത്തിലാണ്…
Read More » - 14 May
സ്പുട്നിക് വാക്സിന്റെ വില പുറത്തുവിട്ട് ഡോ.റെഡ്ഡീസ് ലബോറട്ടറി
ന്യൂഡല്‍ഹി: റഷ്യയുടെ സ്പുട്നിക് V വാക്സിന് ഇന്ത്യയില്‍ വിതരണത്തിന് ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി വാക്സിന്റെ വില ഡോ.റെഡ്ഡീസ് ലബോറട്ടറി പുറത്തുവിട്ടു. സ്പുട്നിക്കിന്റെ ഒരു ഡോസിന് ഇന്ത്യയില്‍ 995.40…
Read More » - 14 May
ഇലക്ഷന് ശേഷം അസമിലേക്ക് പലായനം ചെയ്ത ബംഗാള്‍ സ്ത്രീകള്‍ ഗവര്‍ണറുടെ കാലില്‍ വീണു കേഴുന്നു ( വീഡിയോ )
അഗോമാനി: പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ജഗദീപ് ധന്‍ഖര്‍ ബംഗാളില്‍ വോട്ടെടുപ്പിന് ശേഷമുള്ള അക്രമത്തില്‍ ദുരിതമനുഭവിക്കുന്നവരെ അസമിലെ അഗോമാനി പ്രദേശത്തെ രണ്‍പാഗ്ലി ക്യാമ്പിലെത്തി സന്ദര്‍ശിച്ചു. മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ…
Read More » - 14 May
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ഇന്ത്യ; ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 2 കോടി കടന്നു
ന്യൂഡൽഹി: കോവിഡ് വൈറസ് വ്യാപനത്തിനെതിരെ പ്രതിരോധം ശക്തമാക്കി ഇന്ത്യ. രാജ്യത്ത് ഇതുവരെ രോഗ മുക്തരായവരുടെ എണ്ണം രണ്ട് കോടി കടന്നു. 2,00,79,599 പേരാണ് രോഗമുക്തി നേടിയത്. 83.50%…
Read More » - 14 May
സ്വന്തം വീട്ടില്‍ താമസിക്കണമെന്ന മോഹം ബാക്കിയാക്കി ധനപാലനും ഭാര്യയും യാത്രയായി: ഞെട്ടലോടെ ആന്ധ്രയിലെ മലയാളി സമൂഹം
കൊല്ലം: സ്വന്തം നാട്ടില്‍ പണികഴിപ്പിച്ച വീട്ടില്‍ കുറച്ചുനാള്‍ താമസിക്കാനായി യാത്ര തിരിക്കുമ്പോള്‍ അത് തങ്ങളുടെ അന്ത്യയാത്രയാകുമെന്ന് ധനപാലനും ഭാര്യയും കരുതിയിട്ടുണ്ടാകില്ല. കഴിഞ്ഞ ദിവസം തമിഴ്നാട്ടിലെ മധുരയ്ക്ക് അടുത്ത്…
Read More » - 14 May
‘പ്രധാന് സേവക് എന്ന നിലയില്‍ നിങ്ങളുടെ വികാരങ്ങള്‍ ഞാനും പങ്കിടുന്നു’; രാജ്യത്തെ ജനങ്ങളോട് പ്രധാനമന്ത്രി
ന്യൂഡൽഹി : നൂറു വർഷത്തെ ഏറ്റവും മോശമായ മഹാമാരിയാണ് ഇപ്പോഴുണ്ടായിരിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡിൽ പെട്ട് വേദനിക്കുന്നവരോടും ബുദ്ധിമുട്ട് അനുഭവിക്കുന്നവരോടുമുള്ള തന്റെ അനുകമ്പയും അദ്ദേഹം അറിയിച്ചു.…
Read More » - 14 May
ഫലസ്തീന് ജനതക്ക് കേന്ദ്രസര്‍ക്കാര്‍ പിന്തുണ പ്രഖ്യാപിക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റ്
തിരുവനന്തപുരം: ഫലസ്തീനെതിരെ ഇസ്രയേല്‍ സൈന്യം നടത്തുന്ന ആക്രമണത്തിനെതിരെ പ്രതിഷേധിക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റ്. നിയമവിരുദ്ധമായ അധിനിവേശത്തില്‍ നിന്നും ഇസ്രയേല്‍ പിന്മാറുകയും ഫലസ്തീന് പൗരന്മാരുടെ അവകാശങ്ങളും അന്താരാഷ്ട്ര നിയമങ്ങളും…
Read More » - 14 May
‘അമ്മയും സഹോദരനും ഉറങ്ങുകയായിരുന്നുവെന്ന് കരുതി’; സ്ത്രീ മൃതദേഹങ്ങള്‍ക്കൊപ്പം കഴിഞ്ഞത് രണ്ട് ദിവസം
ബെംഗളൂരു: അവിവാഹിതയായ മധ്യവയസ്ക അമ്മയുടെയും അനുജന്റെയും മൃതദേഹങ്ങള്‍ക്കൊപ്പം കഴിഞ്ഞത് രണ്ട് ദിവസം. രാജരാജേശ്വരി നഗറിനടുത്തുള്ള ബിഎംഎല് ലേയൗട്ടിലുള്ള വസതിയിലാണ് സംഭവം. വീട്ടില്‍ നിന്ന് ദുര്‍ഗന്ധം പുറത്തേക്ക് വന്നപ്പോഴാണ്…
Read More » - 14 May
ശരീരം നിറയെ തല്ലിയതിന്റെയും, കടിച്ചതിന്റെയും പാടുകള്‍; ഉണ്ണി പി ദേവിന്റെ ഭാര്യയുടെ ആത്മഹത്യയിൽ കൂടുതൽ വിവരങ്ങൾ
തിരുവനന്തപുരം: അന്തരിച്ച നടന് രാജന് പി ദേവിന്റെ മകന്റെ ഭാര്യയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം പരാതി നൽകി. . നടന് ഉണ്ണി.പി.ദേവിന്റെ ഭാര്യ പ്രിയങ്കയുടെ മരണത്തിലാണ്…
Read More » - 14 May
കോവിഡിനിടെ കര്‍ഷകര്‍ പ്രതിസന്ധിയില്‍; തക്കാളിയില്‍ വൈറസ് ബാധ
മുംബൈ: കോവിഡ് മഹാമാരിയെ തുടര്‍ന്ന് ജനജീവിതം ദു:സഹമായി തുടരുന്നതിനിടെ കര്‍ഷകരെ പ്രതിസന്ധിയിലാക്കി തക്കാളിയില്‍ വൈറസ് ബാധ. സതാര, അഹമ്മദ്നഗര്‍, പൂനെ എന്നിവിടങ്ങളിലെ തക്കാളി കര്‍ഷകരാണ് പ്രതിസന്ധിയിലായിരിക്കുന്നത്. കഴിഞ്ഞ…
Read More » - 14 May
‘ആന്റിമാരോട് മിണ്ടാം, പെണ്‍കുട്ടികളുമായി ചാറ്റ് ചെയ്യാം’ ലോക്ക്ഡൗണിൽ ഹോട്ട് ആപ്പ് ചതി, പണനഷ്ടം മാനഹാനി
കണ്ണൂര്‍: ലോക്ക്ഡൗണ്‍ തുടങ്ങിയപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ഹോട്ട് ആപ്പുകള്‍ വ്യാപകമാകുന്നു. ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നവര്‍ക്ക് കിട്ടുന്നതാകട്ടെ കിടിലന്‍ പണികളും.അല്പവസ്ത്രധാരികളായ പെണ്‍കുട്ടികളും, ആകര്‍ഷിക്കാന്‍ ശരീരഭാഗങ്ങള്വരെ പ്രദര്‍ശിപ്പിക്കുന്നു യുവതികളുമാണ് ആപ്ലിക്കേഷന്റെ…
Read More » - 14 May
കോവിഡിനോട് പടവെട്ടി വിജയിക്കും; രാജ്യത്ത് സൗജന്യ വാക്സിനേഷൻ തുടരുമെന്ന് പ്രധാനമന്ത്രി
ന്യൂഡൽഹി: രാജ്യത്ത് സൗജന്യ വാക്സിനേഷൻ തുടരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡ് വൈറസ് വ്യാപനം നിയന്ത്രിക്കാൻ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കോവിഡിനോട് പടവെട്ടി രാജ്യം വിജയിക്കുമെന്നും…
Read More » - 14 May
നിലത്തു പായ വിരിച്ചും കുട്ടികളുടെ ഫർണീച്ചറിലും കിടക്കേണ്ടി വന്നു ; ആദിവാസികളായ കോവിഡ് രോഗികളോട് കടുത്ത അവഗണ
വയനാട്: മാനന്തവാടിയില്‍ മതിയായ സൗകര്യങ്ങളില്ലാതെ ആദിവാസികളായ കൊവിഡ് വൈറസ് രോഗികള്‍. നിരീക്ഷണ കേന്ദ്രമായ നഴ്സറി ക്ലാസ് മുറിയില്‍ ഇന്നലെ രാത്രി പലര്‍ക്കും നിലത്ത് പായ വിരിച്ച് കിടക്കേണ്ടി…
Read More » - 14 May
സ്വപ്ന സുരേഷിനെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു: കസ്റ്റഡിയിൽ വേണമെന്ന് ആവശ്യം
കൊച്ചി: സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. എയർ ഇന്ത്യ സാറ്റ്സിലെ കേസുമായി ബന്ധപ്പെട്ടാണ് തിരുവനന്തപുരത്തെ ജയിലിലെത്തി സ്വപ്നയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. അറസ്റ്റിന്…
Read More »