India
- May- 2021 -23 May
കോവിഡ് കുട്ടികള്‍ക്ക് പിടിപെടുമോ? പ്രതികരണവുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം
ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ കുട്ടികള്‍ക്ക് രോഗം പിടിപെടുമോ എന്ന ചോദ്യം ഉയരുന്നുണ്ട്. ഇപ്പോഴിതാ ഇതിന് പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം.…
Read More » - 23 May
‘ഇന്ത്യന്‍ വകഭേദം’ പരാമര്‍ശം; കോണ്‍ഗ്രസ് രാജ്യത്തെ അപമാനിച്ചുവെന്ന് കേന്ദ്ര മന്ത്രി
ന്യൂഡല്‍ഹി : കോവിഡിന്റെ ബി.1.617 വകഭേദത്തെ ‘ഇന്ത്യന്‍ വകഭേദം’ എന്ന് പരാമര്‍ശിച്ചുകൊണ്ട് കോണ്‍ഗ്രസ് രാജ്യത്തെ അപമാനിച്ചുവെന്ന് കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കര്‍. കോണ്‍ഗ്രസ് ഭയവും ആശങ്കയും ഉണ്ടാക്കുക…
Read More » - 23 May
എസ്ബിഐയുടെ അടിയന്തര അറിയിപ്പ്; ഇന്റർനെറ്റ് ബാങ്കിങ് സേവനങ്ങൾ തടസപ്പെടും
മുംബൈ : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഡിജിറ്റല്‍ സേവനങ്ങളില്‍ ഇന്ന് തടസ്സം നേരിടുമെന്ന് അറിയിപ്പ്. എന്‍ഇഎഫ്ടി സംവിധാനം പരിഷ്കരിക്കുന്നതിന്റെ ഭാഗമായാണ് ഈ തടസം നേരിടുക. യോനോ,…
Read More » - 23 May
ബ്ലാക്ക് ഫംഗസ് തടയാൻ മൂന്ന് മാർഗങ്ങൾ
എറണാകുളം : കോവിഡിന് പിന്നാലെ ബ്ലാക്ക് ഫംഗസ് രോഗബാധയും പൊതുജനങ്ങളിൽ ആശങ്കയുണർത്തുകയാണ്. ബ്ലാക്ക് ഫംഗസിനെ പകർച്ചവ്യാധി രോഗ നിയമ പ്രകാരം അപൂർവ്വവും മാരകവുമായ അണുബാധയുടെ പട്ടികയിൽ ഉൾപ്പെടുത്താൻ…
Read More » - 23 May
വിമാനം പറപ്പിച്ച് ചരിത്രനേട്ടം സ്വന്തമാക്കി ജെനി ജെറോം
ഷാർജ: കേരളത്തിലെ ആദ്യത്തെ വനിതാ കൊമേർഷ്യൽ പൈലറ്റ് എന്ന നേട്ടം സ്വന്തമാക്കി തിരുവനന്തപുരത്തുകാരി ജെനി ജെറോം. എട്ടാം ക്ലാസിൽ തുടങ്ങിയ ആഗ്രഹം അവളെ ഇന്ന് കോക്പിറ്റിൽ എത്തിച്ചു.…
Read More » - 22 May
കഴിഞ്ഞ സാമ്പത്തിക വര്‍ഷം എഴുതി തള്ളിയ കിട്ടാക്കടങ്ങളുടെ കണക്ക് പുറത്തുവിട്ട് എസ്ബിഐ
മുംബൈ: കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ എഴുതി തള്ളിയ കിട്ടാക്കടങ്ങളുടെ കണക്കുകള്‍ പുറത്തുവിട്ട് എസ്ബിഐ. 17,590 കോടി രൂപയുടെ കിട്ടാക്കടമാണ് എസ്ബിഐ എഴുതി തള്ളിയത്. ഇതോടെ നാല് വര്‍ഷത്തിനിടെ…
Read More » - 22 May
നിര്‍ബന്ധിത മതംമാറ്റം നടത്തിയാല്‍ പത്തുവര്‍ഷം വരെ ജയില്‍ ശിക്ഷ ; ബില്ലിന് അംഗീകാരം
സൂറത്ത് : വിവാഹത്തിലൂടെ നിര്‍ബന്ധിത മതംമാറ്റം നടത്തിയാല്‍ പത്തുവര്‍ഷം വരെ ജയില്‍ശിക്ഷ ലഭിക്കുന്ന നിയമഭേദഗതി ബില്ലിന് ഗുജറാത്തില്‍ അംഗീകാരം. ഏപ്രില്‍ ഒന്നിന് നിയമസഭ പാസാക്കിയ ‘ഗുജറാത്ത് മതസ്വാതന്ത്ര്യ…
Read More » - 22 May
കൊവിഡ് കുട്ടികള്‍ക്കും ബാധിക്കാം, രോഗലക്ഷണങ്ങള്‍ ഉണ്ടാകില്ല : മുന്നറിയിപ്പ് നല്കി കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: കൊറോണ വൈറസ് കുട്ടികളെയും ബാധിക്കാമെന്നും എന്നാല്‍ ഇവരില്‍ രോഗം ഗുരുതരമാകാനുള്ള സാദ്ധ്യത കുറവായിരിക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. കുട്ടികള്‍ക്ക് കോവിഡ് ബാധിച്ചാല്‍ ഒന്നുകില്‍ രോഗലക്ഷണങ്ങള്‍ ഉണ്ടാകില്ല, അല്ലെങ്കില്‍…
Read More » - 22 May
ബ്ലാക്ക് ഫംഗസിന്റെ പ്രധാന രോഗലക്ഷണങ്ങളെന്തെന്ന് വെളിപ്പെടുത്തി എയിംസ് മേധാവി
ന്യൂഡൽഹി : കോവിഡ് ചികിത്സിച്ച് ഭേദമായവരില്‍ കാണുന്ന വിട്ടുമാറാത്ത തലവേദനയും മുഖത്തിന്റെ ഒരു ഭാഗത്ത് കാണുന്ന വീക്കവും ബ്ലാക്ക് ഫംഗസിന്റെ രോഗലക്ഷണങ്ങളെന്ന് ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്…
Read More » - 22 May
കശ്മീരില്‍ പരിശോധന ശക്തമായി തുടരുന്നു; പൂഞ്ചില്‍ ഭീകരരുടെ ഒളിത്താവളം തകര്‍ത്തെറിഞ്ഞ് സുരക്ഷാ സേന
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സൈന്യത്തിന്റെ പരിശോധന ശക്തമായി തുടരുന്നു. ഇതിന്റെ ഭാഗമായി ഇന്ന് പൂഞ്ചില്‍ നടത്തിയ പരിശോധനയില്‍ ആയുധങ്ങളും നിരവധി രേഖകളും പിടികൂടി. പോലീസും സൈന്യവും സംയുക്തമായാണ്…
Read More » - 22 May
കോവിഡ് പോരാട്ടം മുന്നില്‍ നിന്ന് നയിച്ച് റെയില്‍വെ; റെക്കോര്‍ഡ് നേട്ടവുമായി ഓക്സിജന്‍ എക്സ്പ്രസ് കുതിപ്പ് തുടരുന്നു
ന്യൂഡല്‍ഹി: ഇന്ത്യയുടെ കോവിഡ് പോരാട്ടത്തില്‍ സജീവ സാന്നിധ്യമായി ഇന്ത്യന്‍ റെയില്‍വെ. ഇതിന്റെ ഭാഗമായി റെയില്‍വെ അവതരിപ്പിച്ച ഓക്സിജന്‍ എക്സ്പ്രസ് വിവിധ സംസ്ഥാനങ്ങളിലേയ്ക്ക് ഇടവേളകളില്ലാതെ ഓടുകയാണ്. റെക്കോര്‍ഡ് നേട്ടവുമായാണ്…
Read More » - 22 May
കൊലക്കേസ്: ഒളിമ്പിക് മെഡല്‍ ജേതാവ് സുശീല്‍ കുമാര്‍ അറസ്റ്റില്‍
ന്യൂഡല്‍ഹി : കൊലക്കേസില്‍ ഗുസ്തി താരം സുശീല്‍ കുമാര്‍ അറസ്റ്റില്‍. പഞ്ചാബില്‍ നിന്ന് ഡല്‍ഹി പോലീസാണ് ഇയാളെ പിടികൂടിയത്. മുന്‍ ദേശീയ ജൂനിയര്‍ ഗുസ്തി ചാമ്പിയൻ സാഗര്‍…
Read More » - 22 May
മെയ് 30നുള്ളില്‍ കോവിഡിനെ നിയന്ത്രണവിധേയമാക്കും; ജനങ്ങള്‍ക്ക് ഉറപ്പ് നല്കി യോഗി ആദിത്യനാഥ്
ലക്നൗ: ഉത്തര്‍പ്രദേശിലെ കോവിഡിന്റെ രണ്ടാം തരംഗത്തെ ഉടന്‍ പിടിച്ചുകെട്ടുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഈ മാസം 30നുള്ളില്‍ കോവിഡ് വ്യാപനം നിയന്ത്രണവിധേയമാകുമെന്ന് അദ്ദേഹം പറഞ്ഞു. കോവിഡ് സാഹചര്യം…
Read More » - 22 May
ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി എയര്‍ടെല്‍ ഇന്ത്യ
ന്യൂഡൽഹി : എയര്‍ടെല്‍ ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി എയര്‍ടെല്‍ ഇന്ത്യ. കൊവിഡ് രണ്ടാം തരംഗം രാജ്യത്ത് പടര്‍ന്ന് പിടിച്ചതോടെ രാജ്യത്തിന്റെ പലഭാഗങ്ങളും ലോക്ക്ഡൗണിലാണ് ഈ അവസ്ഥയില്‍ ആളുകള്‍ ഓണ്‍ലൈന്‍…
Read More » - 22 May
യാസ് ചുഴലിക്കാറ്റ് , അതീവ ജാഗ്രത : തീരങ്ങളില്‍ വ്യോമ-ദുരന്തനിവാരണ സേനകള്‍
കൊല്‍ക്കത്ത: ബംഗാള്‍ ഉള്‍ക്കടലില്‍ യാസ് ചുഴലിക്കാറ്റ് രൂപപ്പെട്ടതിനെ തുടര്‍ന്ന് കടലാക്രമണ ഭീഷണി നേരിടുന്ന ബംഗാള്‍, ഒഡീഷ തീരത്ത് ദുരന്ത നിവാരണ സേനയെ വിന്യസിച്ചു. നാവിക സേനയ്ക്കൊപ്പം തന്നെ…
Read More » - 22 May
ലോക്ക് ഡൗണില്‍ ഭക്ഷണ വിതരണം നടത്തിയ സ്വിഗി, സൊമാറ്റോ ജീവനക്കാരെ പോലീസ് തടഞ്ഞു; കാരണം ഇതാണ്
ഹൈദരാബാദ്: ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ ഭക്ഷണ വിതരണം നടത്തിയ സ്വിഗി, സൊമാറ്റോ ജീവനക്കാരെ പോലീസ് തടഞ്ഞു. ഇവരുടെ വാഹനം കസ്റ്റഡിയിലെടുക്കുകയും പിഴ ചുമത്തുകയും ചെയ്തു. ഭക്ഷണ വിതരണത്തെ…
Read More » - 22 May
നരേന്ദ്ര മോദിയ്ക്ക് കീഴില്‍ എന്‍ഡിഎ സര്‍ക്കാരിന്റെ ഏഴാം വാര്‍ഷികം; ആഘോഷം വ്യത്യസ്തമാക്കാന്‍ ബിജെപി
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് കീഴില്‍ എന്‍ഡിഎ സര്‍ക്കാര്‍ ഏഴാം വാര്‍ഷികത്തിലേയ്ക്ക്. ഈ മാസം 30നാണ് ബിജെപി ചരിത്ര മുഹൂര്‍ത്തത്തിലേയ്ക്ക് ചുവടുവെക്കുന്നത്. പ്രധാനമന്ത്രിയുടെ ഓഫീസില്‍ നരേന്ദ്ര മോദി…
Read More » - 22 May
കോവിഡ് വ്യാപനം; ഡല്‍ഹിയില്‍ പ്രതീക്ഷ നല്കി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയുന്നു
ന്യൂഡല്‍ഹി: ലോക്ക് ഡൗണിന് പിന്നാലെ ഡല്‍ഹിയ്ക്ക് ആശ്വാസമേകി കോവിഡ് ബാധിതരുടെ എണ്ണം കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,260 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. മാര്‍ച്ച് 31ന്…
Read More » - 22 May
രാജ്യത്ത് ബ്ലാക്ക് ഫംഗസ് ചികിത്സ സൗജന്യമാക്കണമെന്ന് സോണിയ ഗാന്ധി
ന്യൂഡല്‍ഹി : ബ്ലാക്ക് ഫംഗസ് ചികിത്സക്കുള്ളള്ള അവശ്യ മരുന്നുകള്‍ ഉറപ്പാക്കണമെന്നും ചികിത്സ സൗജന്യമാക്കണമെന്നും ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പ്രധാനമന്ത്രിക്ക് കത്തയച്ചു. Read Also :…
Read More » - 22 May
ഹിന്ദു വിരുദ്ധത പരസ്യമാക്കി അംനത്തുള്ള ഖാന്; ട്വീറ്റ് വിവാദമാകുന്നു
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ആം ആദ്മി എംഎല്‍എ അംനത്തുള്ള ഖാന്റെ ട്വീറ്റ് വിവാദമാകുന്നു. രാജ്യം കോവിഡിനും ബ്ലാക്ക് ഫംഗസിനുമെതിരെ പൊരുതുമ്പോള്‍ ഹിന്ദു വിരുദ്ധത നിറഞ്ഞ ട്വീറ്റാണ് അംനത്തുള്ള ഖാന്…
Read More » - 22 May
വീടുകളിലും വാഹനങ്ങളിലും പലസ്തീന് പതാക പ്രദര്‍ശിപ്പിക്കണമെന്ന് ആഹ്വാനം ചെയ്ത മതപുരോഹിതൻ അറസ്റ്റിൽ
ലക്നൗ : സമുദായ അംഗങ്ങളോട് വീടുകള്‍ക്ക് മുകളിലും വാഹനങ്ങളിലും പലസ്തീന് പതാക പ്രദര്‍ശിപ്പിക്കണമെന്ന് ആവശ്യപ്പെട്ട മുസ്ലിം പുരോഹിതനെ പോലീസ് അറസ്റ്റ് ചെയ്തു. ഇസ്രയേല്‍-പലസ്തീന് സംഘര്‍ഷം തുടരുന്നതിനിടെയായിരുന്നു സംഭവം.…
Read More » - 22 May
വിഡി സതീശനോട് സഹകരിക്കണമെന്ന് ഉമ്മന്‍ചാണ്ടിയോടും ചെന്നിത്തലയോടും സോണിയ ഗാന്ധി
ന്യൂഡൽഹി ∙ പുതിയ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനുമായി സഹകരിച്ചു പോകണമെന്നു കേരളത്തിലെ നേതാക്കളോടു കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. മുൻ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മുൻ പ്രതിപക്ഷ നേതാവ്…
Read More » - 22 May
മോദി സർക്കാരിന്റെ മേക്ക് ഇൻ ഇന്ത്യ പദ്ധതിയിലൂടെ രാജ്യത്തെ സർക്കാർ ആശുപത്രികളിൽ എത്തിയത് 60000 ത്തോളം വെന്റിലേറ്ററുകൾ
ന്യൂഡൽഹി : സ്വാതന്ത്യ്രത്തിനു ശേഷം 2020 തിന്റെ തുടക്കത്തിൽ വരെ കേവലം 16,000 വെന്റിലേറ്ററുകളാണ് രാജ്യത്തെ സർക്കാർ ആശുപത്രികളിൽ ഉണ്ടായിരുന്നത് . എന്നാൽ മേക്ക് ഇൻ ഇന്ത്യ…
Read More » - 22 May
രാജ്യത്ത് കോവിഡ് കേസുകള്‍ കുറയുന്നു ; കണക്കുകൾ പുറത്ത് വിട്ട് കേന്ദ്ര ആരോഗ്യ മന്ത്രാലയം
ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് കേസുകള്‍ കുറഞ്ഞു വരികയാണെന്ന് കേന്ദ്ര സര്‍ക്കാര്‍. കഴിഞ്ഞ 15 ദിവസങ്ങളിലായി കേവിഡ് കേസുകള്‍ കുറഞ്ഞെന്നും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും സജീവ കേസുകളിലും…
Read More » - 22 May
‘തീവ്രവാദബന്ധം കണ്ടെത്തി കൊല്ലത്ത് നിന്നും ഇന്റലിജന്‍സ് ഡിവൈഎസ്പിയെ സ്ഥലംമാറ്റി, പിരിച്ചുവിടാത്തതിനെതിരെ സന്ദീപ് വാര്യർ
കൊല്ലം: ഭീകര ബന്ധമുള്ള സംഘടനകളുമായുള്ള അടുപ്പം കാരണം കൊല്ലം ഇന്റലിജന്‍സ് ഡിവൈഎസ്പിയെ അടിയന്തിരമായി കോട്ടയത്തേക്ക് സ്ഥലം മാറ്റിയതായി റിപ്പോര്‍ട്ടുകള്‍. കേരളം കൗമുദിയുൾപ്പെടെയുള്ള മാധ്യമങ്ങളാണ് ഇത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.…
Read More »