India
- May- 2021 -11 May
കർഷക പ്രതിഷേധത്തിനിടെ ബലാൽസംഗം: പെൺകുട്ടിയുടെ പിതാവിന്റെ പരാതിയിൽ ആറ് പേർക്കെതിരേ എഫ്ഐആർ
ന്യൂഡൽഹി: കാർഷിക നിയമങ്ങൾക്കെതിരെ ഡൽഹിയിലെ ടിക്രി അതിർത്തിയിൽ പ്രതിഷേധിക്കാനെത്തിയ പെൺകുട്ടിയെ കൂട്ട ബലാൽസംഗം ചെയ്തെന്ന പരാതിയിൽ ആറ് പേർക്കെതിരേ എഫ്ഐആർ രജിസ്റ്റർ ചെയ്തു. ബംഗാളിൽ നിന്നുളള 25…
Read More » - 11 May
ആറ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ മുൻ കോൺഗ്രസ് നേതാക്കൾ: കോണ്‍ഗ്രസ് എം.പി മനു അഭിഷേക് സിങ്വി
ന്യൂഡല്‍ഹി: നിയമസഭ തെരഞ്ഞെടുപ്പ് നടന്ന പശ്ചിമ ബംഗാള്‍, അസം, പുതുച്ചേരി അടക്കം ആറു സംസ്ഥാനങ്ങളില്‍ മുന്‍ കോണ്‍ഗ്രസ് നേതാക്കള്‍ മുഖ്യമന്ത്രിമാരായത് ചര്‍ച്ചയാകുന്നു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എം.പിയുമായ…
Read More » - 11 May
അമിത് ഷായെ അറസ്റ്റ് ചെയ്ത പി കന്ദസ്വാമി ഐപിഎസിനെ ഡിജിപിയാക്കി സ്റ്റാലിന് സര്‍ക്കാർ
ചെന്നൈ: സൊഹ്റാബുദ്ദീന്‍ ഷെയ്ക് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ അമിത് ഷായെ അറസ്റ്റ് ചെയ്ത പി കന്ദസ്വാമി ഐപിഎസിനെ പുതിയ തമിഴ്നാട് ഡിജിപിയായി നിയമിച്ച് സ്റ്റാലിന് സര്‍ക്കാര്‍. പി…
Read More » - 11 May
ബംഗാളിലെ 77 ബി.ജെ.പി എം.എല്‍.എമാര്‍ക്കും ഇനി കേന്ദ്ര സായുധ കമാന്‍ഡോ സുരക്ഷ
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ പുതുതായി തെരഞ്ഞെടുക്കപ്പെട്ട 77 ബി.ജെ.പി എം.എല്‍.എമാര്‍ക്കും കേന്ദ്ര അര്‍ധ സൈനിക വിഭാഗങ്ങളുടെ സുരക്ഷയൊരുക്കുന്നു. ബംഗാള്‍ നിയമസഭയിലെ ബി.ജെ.പി അംഗങ്ങള്‍ക്ക് സി.ഐ.എസ്.എഫിന്റെയും സി.ആര്.പി.എഫിന്റെയും സായുധ…
Read More » - 11 May
കൊലപാതകക്കേസിൽ ഒളിവിൽ പോയ ഗുസ്തിതാരം സുശീല്‍ കുമാറിനെതിരേ ലുക്കൗട്ട് സര്‍ക്കുലർ ഇറക്കി ഡല്‍ഹി പോലീസ്
ന്യൂഡൽഹി: മുൻ ജൂനിയർ ദേശീയ ചാമ്പ്യന്റെ കൊലപാതകക്കേസിൽ ഒളിവിൽ പോയ ഗുസ്തി താരം സുശീൽ കുമാറിനായി വല വിരിച്ച് പോലീസ്. ഒളിമ്പിക് മെഡല്‍ ജേതാവായ ഇന്ത്യന്‍ ഗുസ്തിതാരം സുശീല്‍…
Read More » - 11 May
റിയാദ് ഇന്ത്യന്‍ എംബസിയുടെ പേരില്‍ കൊച്ചിയിൽ നഴ്സിങ് റിക്രൂട്ട്മെന്റുമായി തട്ടിപ്പുകാര്‍
റിയാദ്: റിയാദിലെ ഇന്ത്യന്‍ എംബസിയുടെ പേരില്‍ വ്യാജ കത്ത് തയാറാക്കി സൗദിയിലേക്ക് നഴ്സുമാരെ റിക്രൂട്ട്മെന്റ് ചെയ്യുന്നുവെന്ന വ്യാജേന കേരളത്തില്‍ തട്ടിപ്പുകാര്‍ രംഗത്ത്. സൗദിയിലേക്ക് കോവിഡ് വാക്സിനേഷന് ഡ്യൂട്ടിക്ക്…
Read More » - 11 May
പ്രതിപക്ഷ നേതാവിനെ മാറ്റണം, പാർട്ടി എന്നെന്നേക്കുമായി ഇരുട്ടിലേക്ക് പോകും; സോണിയാ ഗാന്ധിക്ക് കത്തയച്ച് യൂത്ത് കോൺഗ്രസ്
തിരുവനന്തപുരം: കെപിസിസി പ്രസിഡന്റിനെയും പ്രതിപക്ഷ നേതാവിനെയും മാറ്റണം എന്നാവശ്യപ്പെട്ട് കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധിക്ക് കത്തയച്ച് യൂത്ത് കോൺഗ്രസ്. യൂത്ത് കോൺഗ്രസിന്റെ 24 സംസ്ഥാന ഭാരവാഹികളാണ്…
Read More » - 11 May
മാസ്കുപോലുമില്ലാതെ മുസ്ലീം മതപണ്ഡിതന്റെ സംസ്കാര ചടങ്ങുകൾക്കായി ആയിരങ്ങൾ ഒത്തുകൂടിയ സംഭവം; കേസെടുത്ത് പൊലീസ്
ലക്നൗ: കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് യുപിയിൽ ഇസ്ലാം മതപണ്ഡിതന്റെ സംസ്കാര ചടങ്ങുകൾക്കായി ആയിരങ്ങൾ ഒത്തുകൂടിയ സംഭവത്തിൽ നിരവധി പേർക്കെതിരെ കേസെടുത്ത് പൊലീസ്. കണ്ടാൽ അറിയുന്നതും അറിയാത്തവരുമായ ആളുകൾക്കെതിരെ…
Read More » - 11 May
ഓക്സിജൻ നിറയ്ക്കാൻ അഞ്ചുമിനിട്ട് വൈകി ; ആന്ധ്രയിൽ 11 കോവിഡ് രോഗികൾക്ക് ദാരുണാന്ത്യം
തിരുപ്പതി: ഓക്സിജന്‍ ലഭിക്കാതെ ആന്ധ്രയിൽ 11 കോവിഡ് രോഗികള്‍ കൂടി മരിണപ്പെട്ടു. തിരുപ്പതിയിലുള്ള റുയ ആശുപത്രിയില്‍ ഐസിയുവില്‍ ചികിത്സയില്‍ കഴിഞ്ഞ രോഗികളാണ് മരിച്ചത്. ഓക്സിജന്‍ സിലിണ്ടര്‍ നിറയ്ക്കാന്‍…
Read More » - 11 May
ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയെ പ്രതി വിവാഹം കഴിച്ചു; സാക്ഷ്യം വഹിച്ച് പോലീസ് സ്റ്റേഷൻ
കോട്ട: അപൂർവങ്ങളിൽ അപൂർവമായ സംഭവത്തിന് സാക്ഷ്യം വഹിച്ച് രാജസ്ഥാൻ പോലീസ് സ്റ്റേഷൻ. ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയെ പൊലീസിന്റെ സാന്നിധ്യത്തില്‍ പ്രതിവിവാഹ കഴിച്ചു. രാജസ്ഥാനിലെ കോട്ടയിലാണ് സംഭവം. പോലീസ് മധ്യസ്ഥതയില്‍…
Read More » - 11 May
കോവിഡിന്റെ മറവിൽ ധനശേഖരണം: ജിഗ്നേഷ് മേവാനിയുടെ അക്കൗണ്ട് മരവിപ്പിച്ചു
അഹമ്മദാബാദ്: സ്വന്തം മണ്ഡലത്തിൽ ഓക്സിജൻ പ്ലാന്റ് സ്ഥാപിക്കാൻ അനധികൃതമായി ധനശേഖരണം നടത്തിയ ദളിത് നേതാവും വഡ്ഗാം എം.എൽ.എ.യുമായ ജിഗ്നേഷ് മേവാനിയുടെ അക്കൗണ്ട് മരവിപ്പിച്ചു. ധനശേഖരണം നടത്തിയ ട്രസ്റ്റിന്റെ…
Read More » - 11 May
കോവിഡ് ദുരിതാശ്വാസ നിധിയിലേക്ക് വൻതുക സംഭാവന ചെയ്ത് സണ്‍റൈസേഴ്സ് ഹൈദരാബാദ്
ന്യൂഡൽഹി : കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഇന്ത്യക്ക് സഹായഹസ്തവുമായി ഐപിഎല്‍ ടീം സണ്‍റൈസേഴ്സ് ഹൈദരാബാദ്.30 കോടി രൂപ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുമെന്ന് ടീം അറിയിച്ചു.…
Read More » - 11 May
കോവിഡ് രണ്ടാം തരംഗം : പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം : കോവിഡിന്റെ രണ്ടാമത്തെ തരംഗത്തെ അതിജീവിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ വ്യക്തമാക്കിക്കൊണ്ട് പ്രധാനമന്ത്രിക്ക് കത്ത് അയച്ചതായി മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. Read Also…
Read More » - 11 May
നടൻ ആര്യാ ജംഷാദിന്റെ മുഖംമൂടി അഴിഞ്ഞു വീഴുമ്പോൾ: സംവിധായകൻ അലി അക്ബർ
കൊച്ചി: തമിഴ് നടൻ ആര്യയുടെ മുഖം മൂടി വലിച്ചു കീറി സംവിധായകൻ അലി അക്ബർ. “ആര്യയ്ക്ക് പരിണയ-“മെന്ന മൂന്നാംകിട റിയാലിറ്റി പരിപാടിയിൽ ഈ വിദ്വാന്റെ പ്രകടനം കണ്ടവർ…
Read More » - 11 May
സംസ്ഥാനത്ത് 300 മെഡിക്കൽ ഓക്സിജൻ പ്ലാന്റുകൾ സ്ഥാപിക്കാനൊരുങ്ങി യോഗി സർക്കാർ
ലക്നൗ: സംസ്ഥാനത്ത് 300 മെഡിക്കൽ ഓക്സിജൻ പ്ലാന്റുകൾ സ്ഥാപിക്കുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഈ പ്ലാന്റുകൾ സ്ഥാപിക്കാനുളള നടപടികൾ തുടങ്ങിയതായും പ്ലാന്റുകൾ നിലവിൽ വരുന്നതോടെ മെഡിക്കൽ…
Read More » - 11 May
ആളുകൾ വീട്ടിൽ ഓക്സിജൻ സൂക്ഷിച്ചു വെച്ച് ഉയർന്ന വിലയ്ക്ക് നൽകുന്നു: യോഗിയ്ക്ക് കത്തയച്ചു കേന്ദ്രമന്ത്രി
ന്യൂഡല്‍ഹി: യു.പിയില്‍ കൊവിഡ് വര്‍ദ്ധിക്കുന്നതിനിടയില്‍, ചില ജില്ലകളിൽ ഉള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി കേന്ദ്രമന്ത്രി സന്തോഷ് ഗംഗ്വാര്‍ യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തെഴുതി. ബറേലിയിലെ…
Read More » - 11 May
ആയിരക്കണക്കിന് റെംഡെസിവിർ ഇഞ്ചക്ഷനുകൾ കനാലില്‍ തള്ളിയ നിലയില്‍ ; വീഡിയോ പുറത്ത്
അമൃത്സര്‍ : പഞ്ചാബില്‍ മരുന്ന് ക്ഷാമം അനുഭവപ്പെടുന്നതിനിടെ ആന്റിവൈറല്‍ മരുന്നായ റെംഡിസീവിറിന്റെ ആയിരക്കണക്കിന് ഇഞ്ചക്ഷന് കനാലില്‍ തള്ളിയ നിലയില്‍ കണ്ടെത്തി. ചംകൗര്‍ സാഹിബിന് സമീപമുള്ള ഭക്ര കനാലിലാണ്…
Read More » - 11 May
കോവിഡ് സ്ഥിരീകരിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ ഡോക്ടറുടെ മരണം; ഞെട്ടല്‍ മാറാതെ സഹപ്രവര്‍ത്തകര്‍
ന്യൂഡൽഹി : കോവിഡ് സ്ഥിരീകരിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ സഹപ്രവര്ത്തകന് മരിച്ചതിന്റെ ഞെട്ടല്‍ വിട്ടുമാറാതെ ഡല്‍ഹി ജി.ടി.ബി ആശുപത്രിയിലെ ഡോക്ടര്‍മാര്‍. ഇന്നലെയായിരുന്നു ജി.ടി.ബി ആശുപത്രിയില്‍ ജൂനിയര്‍ ഡോക്ടറായിരുന്ന 26കാരന് അനസ്…
Read More » - 11 May
‘പ്രധാനമന്ത്രിയെ പിന്തുണയ്ക്കുന്നവർക്കെല്ലാം ഉറ്റവരെ നഷ്ടമാകട്ടെ’; വിവാദ ട്വീറ്റുമായി ഫറാ ഖാൻ
മുംബൈ : പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പിന്തുണയ്ക്കുന്നവർക്കെല്ലാം ഉറ്റവരെ നഷ്ടമാകട്ടെയെന്ന് സജ്ഞയ് ഖാന്റെ മകളും, ഫാഷൻ ഡിസൈനറുമായ ഫറാ ഖാൻ. ട്വിറ്ററി ലൂടെയായിരുന്നു ഫറയുടെ പ്രതികരണം. കോവിഡ്…
Read More » - 11 May
വാക്സിന് എല്ലാവര്ക്കും സൗജന്യമായി നല്‍കണം; ലാലു പ്രസാദ് യാദവ്
പട്ന : കോവിഡ് വാക്സിന് എല്ലാവര്ക്കും സൗജന്യമായി ലഭ്യമാക്കണമെന്ന് ആര്.ജെ.ഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവ്. പ്രധാനമന്ത്രിയോടാണ് ലാലുവിന്റെ അഭ്യര്‍ഥന. കേന്ദ്രത്തിനും സംസ്ഥാനത്തിനും ഒരേ വിലക്ക് വാക്സിന്…
Read More » - 10 May
ഇന്ത്യയിലെ കൊവിഡ് രണ്ടാം തരംഗത്തിൽ കുംഭമേള നിര്‍ണായ പങ്കു വഹിച്ചെന്ന് ബിബിസി
ന്യൂഡല്‍ഹി : കുംഭമേള രാജ്യത്ത് കോവിഡ് 19 രണ്ടാം തരംഗത്തില്‍ നിര്‍ണായക പങ്ക് വഹിച്ചതായി ബിബിസി റിപ്പോര്‍ട്ട്. ഒരു ‘സൂപ്പര്‍ സ്പ്രെഡര്‍’ ആയി കുംഭമേള പ്രവര്‍ത്തിച്ചെന്നും റിപ്പോര്‍ട്ട്…
Read More » - 10 May
സെന്‍ട്രല്‍ വിസ്തക്ക് ചെലവഴിക്കുന്ന 20,000 കോടി രൂപയുണ്ടെങ്കില്‍ 62 കോടി ഡോസ് വാക്സിന് ലഭിക്കും : പ്രിയങ്ക ഗാന്ധി
ന്യൂഡല്‍ഹി : രാജ്യത്ത് കൊവിഡ് രൂക്ഷമാകുന്ന സാഹചര്യത്തില്‍ സെന്‍ട്രല്‍ വിസ്ത പദ്ധതിക്കായി കോടികള്‍ ചെലവഴിക്കുന്നതിനെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി. Read Also :…
Read More » - 10 May
ദേശവിരുദ്ധതയോട് വിട്ടുവീഴ്ചയില്ല ; ഏഷ്യാനെറ്റുമായി ഇനി സഹകരിക്കില്ലെന്ന് ബിജെപി
തിരുവനന്തപുരം: നിരന്തരമായി ദേശവിരുദ്ധ സമീപനം സ്വീകരിക്കുന്ന ഏഷ്യാനെറ്റ് ന്യൂസിനെ പൂര്‍ണമായും ബഹിഷ്കരിക്കാന്‍ തീരുമാനിച്ച് ബിജെപി. . ബംഗാളിൽ ബിജെപി പ്രവർത്തകർക്ക് നേരെ നടക്കുന്ന അക്രമങ്ങൾ റിപ്പോർട്ട് ചെയ്യില്ലെന്നും…
Read More » - 10 May
കോവിഡ് വ്യാപനം : രാജ്യത്തെ ആരോഗ്യമേഖല പൂര്‍ണമായും തകര്‍ന്നെന്ന് കോൺഗ്രസ്
ന്യൂഡൽഹി : നരേന്ദ്ര മോദി സര്‍ക്കാരിന്റെ നിസ്സംഗത, നിര്‍വികാരത, കഴിവില്ലായ്മ എന്നിവയുടെ നേരിട്ടുള്ള പരിണതഫലങ്ങളാണ് രാജ്യം ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്നതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി കുറ്റപ്പെടുത്തി. അഞ്ച് സംസ്ഥാനങ്ങളില്‍…
Read More » - 10 May
ബുദ്ധിമുട്ടുന്നവര്‍ക്ക് പ്രാണവായു നല്‍കും; ഫ്രാന്‍സില്‍ നിന്നും ഓക്സിജന്‍ പ്ലാന്റുകള്‍ എത്തിക്കുമെന്ന് സോനു സൂദ്
മുംബൈ: രാജ്യത്തിന്റെ കോവിഡ് പോരാട്ടത്തില്‍ വീണ്ടും സഹായവുമായി ബോളീവുഡ് നടന് സോനു സൂദ്. രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ഫ്രാന്‍സില്‍ നിന്നും ഓക്സിജന്‍ പ്ലാന്റുകള്‍ ഇന്ത്യയിലെത്തിക്കുമെന്ന് അദ്ദേഹം അറിയിച്ചു.…
Read More »