India
- Jul- 2021 -14 July
മഠത്തിൽ തുടരാനാവില്ലെന്ന് കോടതി: തെരുവിലേക്ക് വലിച്ചെറിയരുതെന്ന് നിറമിഴികളോടെ സിസ്റ്റർ ലൂസി കളപ്പുര
കൊച്ചി: സിസ്റ്റർ ലൂസി കളപ്പുരയ്ക്ക് മഠത്തിൽ തുടരാനാവില്ലെന്ന് കോടതി ഉത്തരവ്. മഠത്തിൽ തുടരുകയാണെങ്കിൽ പോലീസ് സംരക്ഷണം നൽകാൻ കഴിയില്ലെന്നും കോടതി പറഞ്ഞു. എന്നാൽ സിസ്റ്റർ ലൂസി കളപ്പുരയ്ക്ക്…
Read More » - 14 July
ഭീകരരെന്ന് സംശയം: മൂന്ന് പേരെ പിടികൂടി തീവ്രവാദ വിരുദ്ധ സ്ക്വാഡ്
ലഖ്നൗ: ഭീകരരെന്ന് സംശയിക്കുന്ന മൂന്ന് പിടിയിൽ. ഉത്തർപ്രദേശിലാണ് സംഭവം. ലഖ്നൗവിൽ നിന്ന് തീവ്രവാദ വിരുദ്ധ സ്ക്വാഡാണ് ഇവരെ പിടികൂടിയത്. മൊഹമ്മദ് മുയിദ്, ഷക്കീൽ, മൊഹമ്മദ് മുസ്താകിം എന്നിവരാണ്…
Read More » - 14 July
യുവമോര്‍ച്ചയെ ശക്തിപ്പെടുത്തി ബിജെപി : 2024 ലെ പൊതുതിരഞ്ഞെടുപ്പില്‍ തോല്‍ക്കില്ലെന്നുറപ്പിച്ച് ദേശീയ പാര്‍ട്ടി
ന്യൂഡല്‍ഹി : എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടേയും ഒരൊറ്റ ലക്ഷ്യം 2024 ലോക്സഭ തിരഞ്ഞെടുപ്പാണ്. ഇതിന്റെ ഭാഗമായി ബി.ജെ.പിയും തങ്ങളുടെ പാര്‍ട്ടിയെ ശക്തമാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. തങ്ങളുടെ സംഘടനപരമായ മാറ്റങ്ങള്‍ക്കാണ്…
Read More » - 14 July
ഭരിക്കാൻ അറിയില്ലെങ്കിൽ ഡൽഹിയെ ഞങ്ങള്‍ക്ക് കൈമാറുന്നതാണ് നല്ലത്:കെജരിവാളിനെതിരെ ഹരിയാന മുഖ്യമന്ത്രി
ചണ്ഢീഗഡ് : ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെതിരെ രൂക്ഷ വിമർശനവുമായി ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ. ശുദ്ധജലം പങ്കുവെക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തിലാണ് ഡൽഹി സർക്കാരിനെതിരെ വിർശനം…
Read More » - 14 July
കണ്ണൂർ വിമാനത്താവളം വഴിയുള്ള ദേശീയപാതയ്ക്ക് കേന്ദ്രാനുമതി
ന്യൂഡൽഹി: കണ്ണൂർ വിമാനത്താവളം വഴിയുള്ള മൈസൂർ റോഡ് കേരളത്തിലെ സ്ട്രെച്ച് ദേശീയ പാതയായി ഉയർത്താൻ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്ചയിലാണ് കേന്ദ്ര ഉപരിതല, ഗതാഗത വകുപ്പ്…
Read More » - 14 July
തെരഞ്ഞെടുപ്പിനിടെ കോവിഡ് ബാധിച്ച് മരിച്ച ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് യോഗി സർക്കാർ
ലക്നൗ : ഉത്തർപ്രദേശ് പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ കോവിഡ് ബാധിച്ച് മരിച്ച ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന 2,020 ജീവനക്കാരാണ്…
Read More » - 14 July
വനിതാ ഡോക്ടറുടെ കിടപ്പുമുറിയിലും ശുചിമുറിയിലും ഒളിക്യാമറ സ്ഥാപിച്ച ന്യൂറോളജിസ്റ്റ് അറസ്റ്റില്‍
പൂനെ : വനിതാ ഡോക്ടറുടെ കിടപ്പുമുറിയിലും കുളിമുറിയിലും ഒളിക്യാമറ ഘടിപ്പിച്ച നാഡീരോഗ വിദഗ്ധന്‍ പിടിയില്‍. പൂനെയിലെ പ്രമുഖ മെഡിക്കല്‍ കോളേജിലെ നാല്‍പ്പത്തിരണ്ടുകാരനായ നാഡീരോഗ വിദഗ്ധനാണ് പിടിയിലായത്. കഴിഞ്ഞ…
Read More » - 14 July
വാക്സിൻ ലഭ്യതയുമായി ബന്ധപ്പെട്ട് രാഷ്ട്രീയ നേതാക്കൾ ഉന്നയിക്കുന്നത് അടിസ്ഥാനമില്ലാത്ത ആരോപണങ്ങൾ: ആരോഗ്യ മന്ത്രി
ന്യൂഡൽഹി: വാക്സിൻ ലഭിക്കുന്നില്ലെന്ന സംസ്ഥാനങ്ങളുടെ ആരോപണത്തിനെതിരെ വിമർശനവുമായി കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ. വിവിധ രാഷ്ട്രീയ നേതാക്കൾ ഉന്നയിക്കുന്നത് അടിസ്ഥാനമില്ലാത്ത രാഷ്ട്രീയ ആരോപണങ്ങൾ മാത്രമാണെന്ന് അദ്ദേഹം വ്യക്തമാക്കി.…
Read More » - 14 July
2024 ലെ പൊതുതെരഞ്ഞെടുപ്പില്‍ ബിജെപിയെ മറികടക്കാൻ കോണ്‍ഗ്രസ് ആയുധമാക്കുന്നത് പ്രശാന്ത് കിഷോറിനെ
ന്യൂഡല്‍ഹി: 2024 ലെ പൊതുതെരഞ്ഞെടുപ്പാണ് ഇനി രാഷ്ട്രീയ പാര്‍ട്ടികള്‍ ലക്ഷ്യം വെയ്ക്കുന്നത്. പ്രത്യേകിച്ച് കോണ്‍ഗ്രസ്. മോദി എഫക്ടിലും ബി.ജെ.പി തരംഗത്തിലും വീണുപോയ ദേശീയ കോണ്‍ഗ്രസിന്റെ പ്രതിഛായ…
Read More » - 14 July
വീട്ടിലെ ആണുങ്ങളെ സ്ത്രീകളുടെ അവയവങ്ങള്‍ അസ്വസ്ഥപ്പെടുത്തുന്നുണ്ടെങ്കിൽ അത് അവരുടെ കുഴപ്പം: നടിയുടെ കുറിപ്പ്
സ്ത്രീകളുടെ വസ്ത്രസ്വാതന്ത്ര്യം അവളുടേത് മാത്രമാണെന്ന് ചൂണ്ടിക്കാണിക്കുകയാണ് മറാഠി നടി ഹേമാംഗി കവി. സ്വന്തം വീടുകളില്‍ പോലും പെണ്‍കുട്ടികള്‍ ബ്രാ ധരിക്കാന്‍ നിര്‍ബന്ധിക്കപ്പെടുന്ന അവസ്ഥയെ കുറിച്ചാണ് ഹേമാംഗിയുടെ കുറിപ്പ്.…
Read More » - 14 July
കേന്ദ്ര സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത വർധിപ്പിച്ചു: തീരുമാനം കേന്ദ്രമന്ത്രിസഭാ യോഗത്തിൽ
ന്യൂഡൽഹി: കേന്ദ്ര സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത വർധിപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. കേന്ദ്ര സർക്കാർ ജീവനക്കാരുടെ ഡിഎ 17…
Read More » - 14 July
കോവിഡ് കാലത്തും പതഞ്ജലിയുടെ വരുമാനത്തിൽ വലിയ വർദ്ധനവെന്ന് ബാബാ രാദേവ്
ദില്ലി: കോവിഡ് കാലത്തും പതഞ്ജലിയുടെ വരുമാനത്തിൽ വലിയ വർദ്ധനവെന്ന് ബാബാ രാംദേവ്. ഹരിദ്വാര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആയുര്‍വേദ കമ്ബനിയാണ് പതഞ്ജലി. ഏകദേശം 30,000 കോടി വരുമാനത്തിൽ വർദ്ധനവ്…
Read More » - 14 July
യു എ ഇ നറുക്കെടുപ്പിൽ അഞ്ച് ഇന്ത്യക്കാർക്ക് 200,000 ദർഹം വീതം സമ്മാനം
ദുബൈ: യു എ ഇ 33-ാമത് പ്രതിവാര തത്സമയ നറുക്കെടുപ്പില്‍ 1,000,000 ദിര്‍ഹത്തിന്റെ സമ്മാനം പങ്കിട്ടെടുത്തത് അഞ്ച് ഇന്ത്യക്കാരെന്ന് റിപ്പോർട്ട്. മഹ്സൂസ് സ്റ്റുഡിയോയിൽ വച്ചാണ് നറുക്കെടുപ്പ് നടന്നത്.…
Read More » - 14 July
സിനിമകൾ എല്ലാം അഴിമതിക്കെതിരെ, പക്ഷേ യഥാർത്ഥ ജീവിതത്തിലോ?: ടാക്സ് വെട്ടിച്ചത് തെറ്റ്, വിജയ്ക്കെതിരെ നടി
ചെന്നൈ: ആഡംബര വാഹനത്തിന്റെ ടാക്സ് ഒഴിവാക്കി തരണമെന്ന് ആവശ്യപ്പെട്ട് തമിഴ് നടൻ വിജയ് സമർപ്പിച്ച ഹർജി തള്ളിയ ഹൈക്കോടതി താരത്തെ രൂക്ഷമായി വിമർശിച്ചിരുന്നു. വിജയ്ക്ക് മദ്രാസ് ഹൈക്കോടതി…
Read More » - 14 July
കിറ്റക്സിന് പിന്നാലെ മോഹന്‍ലാലും പൃഥ്വിരാജും തെലുങ്കാനയിലേയ്ക്ക്: 6 സിനിമകളുടെ ഷൂട്ടിംഗ് അവിടേക്ക്
തിരുവനന്തപുരം: കേരളത്തിൽ കോവിഡ് പ്രതിസന്ധികൾ തുടരുന്നതിനിടെ സിനിമാ ഷൂട്ടിങ് അനുമതിക്കായുള്ള കാത്തിരിപ്പ് നീളുന്നു. ഇതോടെ സിനിമാ ഷൂട്ടിങ്ങുകള്‍ തെലുങ്കാനയിലേയ്ക്ക് മാറ്റാന്‍ തീരുമാനം. തെലുങ്കാനയിലും തമിഴ്നാട്ടിലും കോവിഡ് പ്രോട്ടോക്കോളുകള്‍…
Read More » - 14 July
‘എന്തൊക്കെ ചോദിച്ചെന്ന് അവർക്കുമറിയില്ല, എനിക്കുമറിയില്ല’- ചോദ്യം ചെയ്യലിന് ശേഷം കെ. സുരേന്ദ്രൻ
കൊച്ചി: കൊടകര കവർച്ചാകേസിൽ കെ.സുരേന്ദ്രനെ ചോദ്യം ചെയ്ത് അന്വേഷണ സംഘം. ഉദ്യോഗസ്ഥർ എന്തൊക്കെയാണ് ചോദിച്ചതെന്നു അവർക്കും അറിയില്ല, എനിക്കും അറിയില്ല എന്ന് പരിഹസിച്ച് സുരേന്ദ്രൻ. തൃശൂർ പ്രസ്…
Read More » - 14 July
കൊടകര കവർച്ചാക്കേസ് : കെ.സുരേന്ദ്രന് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായി
കൊച്ചി: കൊടകര കവർച്ചാകേസിൽ കെ.സുരേന്ദ്രന് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായി. അന്വേഷണ സംഘം രണ്ടാമത് നോട്ടീസ് നല്കിയ ശേഷമാണ് സുരേന്ദ്രന് ചോദ്യം ചെയ്യലിന് ഹാജരായത്. കേസിൽ പ്രതിചേർത്തിരിക്കുന്ന…
Read More » - 14 July
ഗോവയില്‍ ആംആദ്മി സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ സൗജന്യ വൈദ്യുതി നൽകും: മോഹന വാഗ്ദാനങ്ങളുമായി അരവിന്ദ് കെജ്രിവാള്
പനജി : വരാൻ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി വിജയിച്ചാൽ ഗോവയിലെ എല്ലാ കുടുംബങ്ങൾക്കും പ്രതിമാസം 300 യൂണിറ്റ് വൈദ്യുതി വീതം സൗജന്യമായി നൽകുമെന്ന്…
Read More » - 14 July
പൊന്നാടയണിയിക്കാൻ അനുവാദം ചോദിച്ച മുഖ്യമന്ത്രിയ്ക്ക് പ്രധാനമന്ത്രിയുടെ രസകരമായ മറുപടി
ന്യൂഡല്‍ഹി: പൊന്നാടയണിയിക്കാൻ അനുവാദം ചോദിച്ച മുഖ്യമന്ത്രിയോട് രസകരമായി മറുപടി പറഞ്ഞ് പ്രധാനമന്ത്രി. ‘താങ്കള്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. അതിനാല്‍ പൊന്നാട അണിയിക്കാന്‍ എല്ലാ അവകാശവുമുണ്ടെന്നാ’യിരുന്നു പ്രധാനമന്ത്രിയുടെ മറുപടി. Also…
Read More » - 14 July
തരംഗമായി യുപി മോഡല്‍: കോവിഡിനെ പിടിച്ചുകെട്ടാന്‍ യോഗിയെ വിട്ടുനല്‍കാമോ എന്ന് ഓസ്ട്രേലിയന്‍ എം.പി
ലക്നൗ: കോവിഡ് മഹാമാരിയെ പിടിച്ചുകെട്ടിയ ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ ആഗോളതലത്തില്‍ ചര്‍ച്ചയാകുന്നു. കോവിഡ് പ്രതിരോധത്തിന് യോഗി ആദിത്യനാഥിന്റെ സഹായം അഭ്യര്‍ത്ഥിച്ച് ഓസ്ട്രേലിയന്‍ എം.പി ക്രെയ്ഗ് കെല്ലി രംഗത്തെത്തി.…
Read More » - 14 July
അർജുൻ ആയങ്കിയിൽ നിന്നും ഷാഫിയിലേക്ക്, ഷാഫി വഴി ആകാശ് തില്ലങ്കേരിയിലേക്ക്- കുടുങ്ങുന്നത് ആരൊക്കെ? വെള്ളിയാഴ്ച നിർണായകം
കണ്ണൂർ: സ്വർണക്കടത്ത് കേസിൽ വീണ്ടും വഴിത്തിരിവ്. കേസുമായി ബന്ധപ്പെട്ട് ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയുടെ വീട്ടില്‍ കസ്റ്റംസ് റെയ്ഡ് നടത്തുകയാണ്. ടി പി കേസിലെ പ്രതിയായ…
Read More » - 14 July
ഇന്ത്യയോട് യുദ്ധം ചെയ്ത് ജയിക്കാനാവില്ലെന്ന സത്യം തിരിച്ചറിഞ്ഞ് ചൈന, വീഴ്ത്താൻ പുതിയ തന്ത്രങ്ങൾ: കരുതലോടെ ഇന്ത്യ
വാഷിംഗ്ടൺ: ഇന്ത്യയും അമേരിക്കയും ചൈന എന്ന രാഷ്ട്രത്തിന് എക്കാലത്തും ശക്തമായ വെല്ലുവിളികൾ ഉയർത്തുന്ന സാഹചര്യത്തിൽ ഇരു രാജ്യങ്ങളേയും തറ പറ്റിക്കുക എന്ന ലക്ഷ്യത്തോടെ ചൈന അണിയറയിൽ നടത്തുന്ന…
Read More » - 14 July
8 കോടിയുടെ റോള്‍സ് റോയ്സ് സ്വന്തമാക്കിയ ശിവസേന നേതാവ് വൈദ്യുതി മോഷ്ടിച്ചു: കേസ് എടുത്ത് പോലീസ്
മുംബൈ: മഹാരാഷ്ട്രയിലെ ശിവസേന നേതാവും പ്രമുഖ വ്യവസായിയുമായ സഞ്ജയ് ഗെയ്ക്വാദ് വൈദ്യുതി മോഷ്ടിച്ചതായി പരാതി. മഹാരാഷ്ട്ര സ്റ്റേറ്റ് ഇലക്ട്രിസിറ്റി ഡിസ്ട്രിബ്യൂഷന്‍ കമ്പനി(എം.എസ്.ഇ.ഡി.സി.എല്‍) ആണ് പോലീസില്‍ പരാതി നല്‍കിയത്.…
Read More » - 14 July
വനിതാമതില്‍ കെട്ടിയവരുടെ നാട്ടില്‍ പെണ്‍കുട്ടികള്‍ ചിറകറ്റ് വീഴുന്നു: ഉപവസിക്കുന്ന ഗവർണർക്ക് പിന്തുണയുമായി വി മുരളീധരൻ
തിരുവനന്തപുരം: സംസ്ഥാനത്തെ സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ഇന്ന് ഉപവാസമനുഷ്ഠിക്കുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ച് കേന്ദ്രമന്ത്രി വി മുരളീധരന്. തന്റെ ഫേസ്ബുക് കുറിപ്പിലൂടെയാണ്…
Read More » - 14 July
നാലരവർഷമായി നിരപരാധിത്വം തെളിയിക്കാനാവാതെ ഷാർജയിലെ ജയിലിൽ ദയ കാത്ത് ഫസലു റഹ്മാൻ
ഷാർജ: ദിയാധനമായ 40 ലക്ഷം രൂപയില്ലാത്ത കാരണത്താൽ യുവാവ് ഷാർജയിലെ ജയിലിൽ നാലരവർഷമായി തുടരുന്നു. കൊടുവള്ളി സ്വദേശിയായ ഫസലു റഹ്മാനാണ് ഷാർജയിൽ ദുരിത ജീവിതം അനുഭവിക്കുന്നത്. തുകയടച്ചാൽ…
Read More »