India
- Jul- 2021 -15 July
വാട്സാപ്പ് സന്ദേശങ്ങള്‍ തെളിവായി കണക്കാക്കാനാവില്ല: നിർണായക തീരുമാനവുമായി സുപ്രീംകോടതി
ന്യൂഡല്‍ഹി: വാട്സാപ്പ് സന്ദേശങ്ങള്‍ തെളിവായി കണക്കാക്കാനാവില്ലെന്ന തീരുമാനവുമായി സുപ്രീംകോടതി. വ്യാപാര കരാറുകളില്‍ വാട്സാപ്പ് സന്ദേശങ്ങള്‍ തെളിവായി സ്വീകരിക്കാന്‍ സാധിക്കില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് എന്‍.വി രമണ…
Read More » - 15 July
എംജി രാധാകൃഷ്ണന് ഏഷ്യാനെറ്റ് ന്യൂസിൽ നിന്നും രാജിവെച്ചു, മാതൃഭൂമി വിട്ട മനോജ് കെ ദാസ് ഏഷ്യാനെറ്റിൽ: അടിമുടി മാറ്റം
തിരുവനന്തപുരം: രാജീവ് ചന്ദ്രശേഖര്‍ കേന്ദ്ര മന്ത്രിസഭയില്‍ എത്തിയതിനു പിന്നാലെ അടിമുടി മാറ്റങ്ങളുമായി ഏഷ്യാനെറ്റ് ന്യൂസ്. ഏഷ്യാനെറ്റ് ന്യൂസിന്റെ ചീഫ് എഡിറ്റര്‍ സ്ഥാനം രാജിവെച്ച് എംജി രാധാകൃഷ്ണന്. മാതൃഭൂമി…
Read More » - 15 July
‘സമ്പത്ത് കാലത്ത്’ കൈപറ്റിയത് ലക്ഷങ്ങൾ: ലെയ്സണ്‍ ഓഫീസര്‍ പദവിയില്‍ സമ്പത്ത് കൈപറ്റിയ തുകയെക്കുറിച്ച് വിവരാവകാശ രേഖ
തിരുവനന്തപുരം: സിപിഎം നേതാവും ആറ്റിങ്ങല്‍ മുന്‍ എംപിയുമായ എ സമ്പത്ത് ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് ഡല്‍ഹിയിലെ ലെയ്സണ്‍ ഓഫീസര്‍ എന്ന നിലയില്‍ കൈപറ്റിയത് ലക്ഷങ്ങളെന്ന് വിവരാവകാശ…
Read More » - 15 July
‘ഗോവിന്ദച്ചാമിയെ ന്യായീകരിച്ച് അത്ഭുത ഉസ്താദ്, ഇവനെയൊക്കെ കാലേ വാരി അടിക്കണം’: വൈറൽ മതപ്രഭാഷകനെതിരെ ജസ്ല
തിരുവനന്തപുരം: കടുത്ത സ്ത്രീ വിരുദ്ധ പ്രഭാഷണവുമായി രംഗത്ത് വന്ന മതപുരോഹിതനെതിരെ ആക്ടിവിസ്റ്റ് ജസ്ല മാടശ്ശേരി. കേരളത്തെ ഞെട്ടിച്ച സൗമ്യവധക്കേസിലെ പ്രതിയായ ഗോവിന്ദച്ചാമിയെ ന്യായീകരിച്ച വയനാട് സ്വദേശിയായ സ്വാലിഹ്…
Read More » - 15 July
ഇംഗ്ലണ്ട് പര്യടനത്തിന് പോയ ഇന്ത്യൻ ക്രിക്കറ്റ് താരത്തിന് കോവിഡ്
ഡർഹാം : ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പര ആരംഭിക്കാനിരിക്കെ ഇന്ത്യന്‍ താരത്തിന് കോവിഡ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. താരത്തെ ഇപ്പോള്‍ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്ന് ഉച്ചയോടെ ഇന്ത്യന്‍ ടീം തങ്ങളുടെ…
Read More » - 15 July
എസ് എസ് എൽ സി പരീക്ഷയിൽ തോറ്റവർക്ക് അഭിനന്ദനങ്ങൾ: തോൽവികളാണ് വിജയത്തിന്റെ മാറ്റ് കൂട്ടുന്നത്
‘മനുഷ്യ വംശത്തിന്റെ ഓരോ ജയത്തിന് പിറകിലും പരാജിതരുടെ അദൃശ്യമായ ഒരു നിരയുണ്ട് എന്ന ഓർമ്മയുടെ പേരാണ് ജനാധിപത്യം’ (ഗാന്ധിജി ) തോറ്റ മനുഷ്യർ ഇല്ലായിരുന്നെങ്കിൽ നമ്മുടെയൊക്കെ ജയങ്ങൾക്ക്…
Read More » - 15 July
സ്വാതന്ത്ര്യ ദിനത്തിൽ ചാവേർ ആക്രമണത്തിന് പദ്ധതി: അൽ ക്വയ്ദ ബന്ധമുള്ള മൂന്നു പേർ അറസ്റ്റിൽ
ലക്നൗ: സ്വാതന്ത്ര്യ ദിനത്തിൽ ചാവേർ ആക്രമണത്തിന് പദ്ധതിയിട്ട മൂന്നുപേർ പോലീസ് പിടിയിൽ. അൽ ക്വയ്ദയുമായി ബന്ധമുള്ള ‘അൻസാർ ഘസ്വാതുൽ ഹിന്ദ്’ എന്ന സംഘടനയിലെ മൂന്ന് പേരെയാണ് യുപി…
Read More » - 15 July
കേരളത്തിന് പുതിയ ദേശീയപാത, സംസ്ഥാനത്തെ 11 റോഡുകൾ ‘ഭാരത് മാല’ പദ്ധതിയിൽ ഉൾപ്പെടുത്തും: വാഗ്ദാനങ്ങളുമായി നിതിൻ ഗഡ്കരി
ഡൽഹി: കണ്ണൂർ വിമാനത്താവളംവഴി മൈസൂരുവരെയുള്ള റോഡിന്റെ കേരളത്തിലൂടെയുള്ള ഭാഗം നാഷണൽ ഹൈവേയായി ഉയർത്തുമെന്ന് കേന്ദ്ര റോഡ് ഗതാഗതമന്ത്രി നിതിൻ ഗഡ്കരി. സംസ്ഥാനത്തെ 11 റോഡുകൾ ‘ഭാരത് മാല’…
Read More » - 15 July
വെള്ളം കുടിക്കുന്നതിനിടെ കൃത്രിമ പല്ല് വിഴുങ്ങി 43 വയസ്സുകാരിക്ക് ദാരുണാന്ത്യം
ചെന്നൈ : വെള്ളം കുടിക്കുന്നതിനിടെ കൃത്രിമ പല്ല് അബദ്ധത്തില്‍ വിഴുങ്ങി 43 വയസ്സുകാരി മരിച്ചു. വല്‍സരവാക്കം നിവാസി രാജലക്ഷ്മിയാണ് മരിച്ചത്. പല്ല് വിഴുങ്ങിയ ശേഷം ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന്…
Read More » - 15 July
ലഡാക്ക് വിഷയത്തിൽ ചൈനയ്ക്ക് മുന്നറിയിപ്പുമായി ഇന്ത്യ
ന്യൂഡൽഹി : ലഡാക്ക് അതിർത്തിയിലെ നിയന്ത്രണരേഖയിൽ നിലനിൽക്കുന്ന വിഷയങ്ങൾ ചൈനീസ് വിദേശകാര്യ മന്ത്രിയോട് ചര്‍ച്ച നടത്തിയതായി കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയ് ശങ്കർ അറിയിച്ചു. നിയന്ത്രണ…
Read More » - 15 July
ഇന്ത്യയുടെ ആന്റി ടാങ്ക് ഗൈഡഡ് മിസൈൽ ‘ധ്രുവാസ്ത്ര’ പരീക്ഷണത്തിനൊരുങ്ങുന്നു
ന്യൂഡൽഹി : ഇന്ത്യ തദ്ദേശീയമായി നിർമ്മിക്കുന്ന ആന്റി ടാങ്ക് ഗൈഡഡ് മിസൈലായ ധ്രുവാസ്ത്രയുടെ മുന്നൊരുക്കങ്ങൾ എച്ച്എഎൽ ആരംഭിച്ചതായി അധികൃതർ അറിയിച്ചു. ഇന്ത്യയുടെ പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആർഡിഒയാണ്…
Read More » - 15 July
ഉത്തര്‍പ്രദേശില്‍ പരിശോധന: 3 ഭീകരര്‍ പിടിയില്‍
ലക്നൗ: ഉത്തര്‍പ്രദേശില്‍ മൂന്ന് ഭീകരര്‍ പിടിയില്‍. ഭീകര വിരുദ്ധ സേന നടത്തിയ പരിശോധനയില്‍ മൂന്ന് അല്‍ ഖ്വായ്ദ ഭീകരരാണ് പിടിയിലായത്. ഇതോടെ കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ പിടിയിലായ…
Read More » - 15 July
കശ്മീരിനെ ലക്ഷ്യമിട്ട് ഭീകരര്‍: വീണ്ടും ഡ്രോണ്‍ കണ്ടെത്തി
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ വീണ്ടും ഡ്രോണിന്റെ സാന്നിധ്യം കണ്ടെത്തിയതായി സുരക്ഷാ സേന അറിയിച്ചു. അന്താരാഷ്ട്ര അതിര്‍ത്തിയ്ക്ക് സമീപമാണ് ഡ്രോണിന്റെ സാന്നിധ്യം കണ്ടെത്തിയത്. പാകിസ്താന്റെ ഭാഗത്തുനിന്നാണ് ഡ്രോണ്‍ എത്തിയതെന്ന്…
Read More » - 15 July
പുരുഷന്റെ തുടഭാഗം കാണുന്നത് കൊണ്ട് ആ കളി കാണരുത്: ഫുട്ബോളിനെതിരെ പ്രഭാഷണം നടത്തിയ പണ്ഡിതനെ ട്രോളി സോഷ്യൽ മീഡിയ
തിരുവനന്തപുരം: ഫുട്ബോളിനെതിരെ സംസാരിച്ച പുരോഹിതനെ ട്രോളി സോഷ്യൽ മീഡിയ. പുരുഷന്റെ തുടഭാഗം കാണിച്ചുള്ള കളിയാണ് ഫുട്ബോൾ അതുകൊണ്ട് ആ കളി കാണരുതെന്നാണ് പുരോഹിതൻ പ്രഭാഷണത്തിൽ പറയുന്നത്. സ്ത്രീകളും…
Read More » - 15 July
‘പണവും ഭൂമിയും നൽകി സ്വാധീനിച്ചു’: ചാരക്കേസ് ഗൂഢാലോചനയില്‍ നമ്പി നാരായണനെതിരെ എസ് വിജയന്റെ നിർണ്ണായക ഹർജി
തിരുവനന്തപുരം: ചാരക്കേസ് ഗൂഢാലോചനയിൽ നമ്പി നാരായണനെതിരെ പ്രതി എസ് വിജയൻ ഹര്‍ജിയുമായി രംഗത്ത്. നമ്പി നാരായണനെ രൂക്ഷമായി വിമർശിച്ചു കൊണ്ടാണ് എസ് വിജയന്റെ ഹർജി. നമ്പി നാരായണന്…
Read More » - 14 July
വയോധികയെ വെട്ടിനുറുക്കി അഴുക്കുചാലില്‍ വലിച്ചെറിഞ്ഞു, മൃതദേഹമടങ്ങിയ ബാഗുമായി പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
കവിതയില്‍ നിന്ന് അനില്‍ 1.5 ലക്ഷം രൂപ കടം വാങ്ങിയിരുന്നു.
Read More » - 14 July
അഫ്ഗാനിസ്ഥാനിലെ താലിബാന് നീക്കത്തിനെതിരെ അതിശക്തമായി പ്രതിഷേധിച്ച് ഇന്ത്യ
കാബൂള്‍: അഫ്ഗാനിസ്താനില്‍ അധികാരം പിടിച്ചെടുത്താന്‍ താലിബാന് നടത്തുന്ന ആക്രമണങ്ങള്‍ക്കെതിരെ അതിശക്തമായി പ്രതികരിച്ച് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍. അക്രമവും സേനയെയും ഉപയോഗിച്ച് അധികാരം പിടിച്ചെടുക്കാനുള്ള ശ്രമങ്ങളും…
Read More » - 14 July
സൈനിക വിവരങ്ങള്‍ പാകിസ്താന് ചോര്‍ത്തി നല്കി: ഹബീബ് ഖാന് എന്നയാള്‍ പിടിയില്‍
ജയ്പൂര്‍: പാകിസ്താന് ചാര ഏജന്‍സിയായ ഐഎസ്ഐയ്ക്ക് നിര്‍ണായക വിവരങ്ങള്‍ ചോര്‍ത്തി നല്കിയ ആള് പിടിയില്‍. ബിക്കാനെര്‍ സ്വദേശിയായ ഹബീബ് ഖാന് എന്നയാളാണ് പിടിയിലായത്. പൊഖ്റാനില്‍ വെച്ച് ഡല്‍ഹി…
Read More » - 14 July
ഐ ടി ആക്ട് 66 എ പ്രകാരം കേസെടുക്കരുത്: പുതിയ നിർദ്ദേശവുമായി കേന്ദ്രം
പൊലീസ് സ്റ്റേഷനുകൾക്ക് ഇത് സംബന്ധിച്ച് നിർദ്ദേശം നൽകണമെന്നും കേസുകൾ എടുത്തിട്ടുണ്ടെങ്കിൽ അടിയന്തരമായി പിൻവലിക്കണമെന്നും കേന്ദ്രം നിർദ്ദേശം നൽകി.
Read More » - 14 July
ഡാറ്റാ സംഭരണ മാനദണ്ഡങ്ങൾ പാലിച്ചില്ല: പുതിയതായി ഉപഭോക്താക്കളെ ചേർക്കുന്നതിൽ നിന്ന് മാസ്റ്റർ കാർഡിനെ വിലക്കി ആർബിഐ
മുംബൈ: പുതിയതായി ഉപഭോക്താക്കളെ ചേർക്കുന്നതിൽ നിന്ന് മാസ്റ്റർ കാർഡിനെ വിലക്കി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ഡാറ്റാ സംഭരണ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുന്നതിൽ വീഴ്ച വരുത്തിയതിനെ തുടർന്നാണ്…
Read More » - 14 July
ഇത് യോഗിയുടെ യുപി: ഉത്തര്‍പ്രദേശില്‍ 3 അല്‍ ഖ്വായ്ദ ഭീകരര്‍ കൂടി പിടിയില്‍: മൂന്ന് ദിവസത്തിനിടെ പിടിയിലായത് 5 പേര്
ലക്നൗ: ഉത്തര്‍പ്രദേശില്‍ ഭീകരരെ വിടാതെ പിന്തുടര്ന്ന് ഭീകര വിരുദ്ധ സേന. ഇതിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ തെരച്ചിലില്‍ മൂന്ന് അല്‍ ഖ്വായ്ദ ഭീകരര്‍ കൂടി പിടിയിലായി.…
Read More » - 14 July
- 14 July
രാജ്യത്തെ ആദ്യ രാജ്യാന്തര റെയില്‍വെ സ്റ്റേഷനും അതിന് മുകളിലായി നിര്‍മിച്ച ആഢംബര ഹോട്ടലും : ഗുജറാത്തിനെ കണ്ടു പഠിക്കണം
അഹമ്മദാബാദ് : രാജ്യാന്തര നിലവാരമുള്ള രാജ്യത്തെ ആദ്യ റെയില്‍വേ സ്റ്റേഷന് ഗുജറാത്തിലൊരുങ്ങി. എടുത്തു പറയേണ്ട ഒരു സവിശേഷത റെയില്‍വേ സ്റ്റേഷന് മുകളിലായി നിര്‍മിച്ച പഞ്ചനക്ഷത്ര ഹോട്ടലാണ്. 790…
Read More » - 14 July
സൗഹൃദം കൂടുതല്‍ കരുത്തുറ്റതാക്കാന്‍ ഇന്ത്യയും റഷ്യയും: മോദി-പുടിന് കൂടിക്കാഴ്ചയ്ക്ക് വീണ്ടും കളമൊരുങ്ങുന്നു
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിനും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് വീണ്ടും കളമൊരുങ്ങുന്നു. ഇരുനേതാക്കളും ഈ വര്‍ഷം കൂടിക്കാഴ്ച നടത്തും. ഇന്ത്യ-റഷ്യ വാര്‍ഷിക ഉഭയകക്ഷി…
Read More » - 14 July
മതവികാരം വ്രണപ്പെടുത്തി: ബോളിവുഡ് താരം കരീന കപൂറിനെതിരെ പരാതി
മുംബൈ: ബോളിവുഡ് താരം കരീന കപൂറിനെതിരെ പരാതി. മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ക്രിസ്ത്യൻ സംഘടനയാണ് കരീന കപൂറിനെതിരെ പരാതി നൽകിയത്. മഹാരാഷ്ട്ര സിറ്റി പോലീസിലാണ് പരാതി നൽകിയിരിക്കുന്നത്. Read…
Read More »