India
- Nov- 2024 -8 November
ബാരാമുള്ളയിൽ രണ്ടു ഭീകരരെ വധിച്ച് സൈന്യം : ഇവരിൽ നിന്നും ആയുധ ശേഖരം പിടികൂടി
ശ്രീനഗർ: ജമ്മു കാശ്മീരിലെ ബാരാമുള്ള ജില്ലയിലെ സോപോറില്‍ ഏറ്റുമുട്ടലില്‍ രണ്ടു ഭീകരരെ വധിച്ച് സൈന്യം. ജമ്മു കാശ്മീര്‍ പോലീസും സൈന്യവും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഭീകരരെ വധിച്ചത്.…
Read More » - 8 November
ദല്‍ഹിയില്‍ വായുമലിനീകരണ തോത് ഉയരുന്നു : ആശുപത്രികളിൽ ശ്വാസകോശ രോഗികളുടെ പ്രവാഹം
ന്യൂദല്‍ഹി : ദല്‍ഹിയില്‍ വായുമലിനീകരണ തോത് വർധിക്കുന്നത് കനത്ത ആശങ്കകൾ സൃഷ്ടിക്കുന്നു. ആശുപത്രികളിൽ കണ്ണുനീറ്റലും ശ്വാസതടസ്സവും ചുമയും ആയി നിരവധി പേരാണ് പ്രവേശിക്കുന്നത്. ശ്വാസകോശ രോഗികളുടെ തിരക്കാണ്…
Read More » - 8 November
സുപ്രീം കോടതി ചീഫ് ജസ്റ്റിഡ് ഡി.വൈ ചന്ദ്രചൂഡ് പടിയിറങ്ങുന്നു: ഇന്ന് ഫുൾകോർട്ട് ചേർന്ന് യാത്രയയപ്പ്
സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ഇന്ന് ഔദ്യോഗിക ജീവിതത്തിലെ അവസാന കേസിൽ വിധി പറയും. നവംബർ 10 വരെ കാലാവധി ഉണ്ടെങ്കിലും, അവസാന പ്രവൃത്തി…
Read More » - 7 November
ഷാരൂഖ് ഖാന് നേരെ വധഭീഷണി : അതീവ സുരക്ഷയൊരുക്കി പോലീസ്
മുംബൈ : ബോളിവുഡ് താരം ഷാരുഖ് ഖാന് നേരെ വധഭീഷണി. ഛത്തീസ്ഗഡില്‍ നിന്നാണ് വധഭീഷണി മുഴക്കി കൊണ്ടുള്ള ഫോൺകോള്‍ ബാന്ദ്ര പോലീസ് സ്റ്റേഷനിലേക്ക് വന്നത്. 50 ലക്ഷം…
Read More » - 7 November
സര്‍ക്കാര്‍ ജോലികളിലേക്കുള്ള നിയമന പ്രക്രിയ ആരംഭിച്ച ശേഷം മാനദണ്ഡങ്ങൾ മാറരുത് : സുപ്രീംകോടതി
ന്യൂദല്‍ഹി : സര്‍ക്കാര്‍ ജോലികളിലേക്കുള്ള നിയമന പ്രക്രിയ ആരംഭിച്ച ശേഷം മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തരുതെന്ന് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ബെഞ്ചാണ് ഉത്തരവിട്ടത്.…
Read More » - 7 November
നടി കസ്തൂരിക്കെതിരെ വീണ്ടും കേസ് : തെലുങ്കർക്കെതിരെയുള്ള പരാമർശത്തിൽ പ്രതിഷേധം കനക്കുന്നു
ചെന്നൈ: തെലുങ്കർക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയ നടി കസ്തൂരിക്കെതിരെ രണ്ട് കേസുകൾ കൂടി. മധുരയിലും തിരുച്ചിറപ്പള്ളിയിലും ആണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. തമിഴ്നാട് നായിഡു മഹാജന സംഘത്തിന്റെ…
Read More » - 7 November
ദീപാവലി ആഘോഷിക്കാൻ പുതുച്ചേരിയിൽ എത്തിയ പതിനാറുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി : നാല് പേർ അറസ്റ്റിൽ
ചെന്നൈ: അമ്മയുമായി വഴക്കിട്ട് പുതുച്ചേരിയിൽ ദീപാവലി ആഘോഷിക്കാനായിട്ടെത്തിയ പതിനാറുകാരിയെ ഏഴുപേർ ചേർന്ന് ക്രൂരമായി പീഡിപ്പിച്ചു. മുംബൈയിൽ നിന്നുള്ള പെൺകുട്ടിയാണ് പീഡനത്തിനിരയായത്. പുതുച്ചേരിയിൽ വന്നിറങ്ങിയ പെൺകുട്ടി ഓട്ടോയിൽ കയറി…
Read More » - 7 November
രജനി അടക്കമുള്ള സിനിമ താരങ്ങളെ അവഹേളിക്കരുതെന്ന് വിജയ് : ലക്ഷ്യം ഫാൻസിൻ്റെ വോട്ട് ബാങ്ക്
ചെന്നൈ: സിനിമ താരങ്ങളെ അപകീർത്തിപ്പെടുത്തരുതെന്ന് അണികളോട് ആഹ്വാനം ചെയ്ത് തമിഴക വെട്രി കഴകം (ടിവികെ) നേതാവും നടനുമായ വിജയ്. ചെന്നൈയിൽ നടന്ന ടിവികെ യോഗത്തിൽ വെച്ച് രജനീകാന്തിന്റെയും…
Read More » - 7 November
ട്രംപിന്റെ വിശ്വസ്തനായ ഇന്ത്യൻ വംശജൻ അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസിയുടെ തലവനാകുമെന്ന് സൂചന, കാശ്യപ് പട്ടേൽ ആരെന്നറിയാം
വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് പദത്തിലേക്ക് വീണ്ടുമെത്തിയ ട്രംപ് ആരെയൊക്കെ ഉന്നത ഉദ്യോഗസ്ഥരായി നിയമിക്കും എന്നാണ് അമേരിക്കൻ ജനത ഉറ്റുനോക്കുന്നത്. 277 ഇലക്ട്രൽ വോട്ടു നേടി വിജയതിലകം ചാർത്തിയ…
Read More » - 6 November
ലൈറ്റ് മോട്ടോർ വെഹിക്കിൾ ഡ്രൈവിംഗ് ലൈസന്‍സ് ഉള്ളവര്‍ക്ക് ഇനി പ്രത്യേക ബാഡ്ജ് വേണ്ട : സുപ്രീം കോടതി
ന്യൂദൽഹി: ലൈറ്റ് മോട്ടോർ വെഹിക്കിൾ ഡ്രൈവിംഗ് ലൈസന്‍സ് ഉള്ളവര്‍ക്ക് ഇനി മുതൽ പ്രത്യേക ബാഡ്ജ് വേണ്ടെന്ന് സുപ്രീം കോടതി. 2022ലെ നിയമ ഭേദഗതി ശരിവെച്ചുകൊണ്ടാണ് സുപ്രീംകോടതിയുടെ അഞ്ചംഗ…
Read More » - 6 November
ട്രംപിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി : ഇന്ത്യ-യുഎസ് പങ്കാളിത്തം കൂടുതൽ ദൃഢമാക്കും
ന്യൂദൽഹി: അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വിജയത്തിലേക്ക് നീങ്ങുന്ന റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഡൊണൾഡ് ട്രംപിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തൻ്റെ എക്സ് അക്കൗണ്ടിലൂടെയാണ് പ്രധാനമന്ത്രി ആശംസ അറിയിച്ചത്. ”…
Read More » - 6 November
കശ്മീരിൽ ഭീകര വേട്ട തുടർന്ന് സൈന്യം : മാർഗി പ്രദേശത്ത് ഏറ്റുമുട്ടൽ തുടരുന്നു
ന്യൂദൽഹി: ജമ്മു കശ്മീരിൽ തീവ്രവാദികളും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ തുടരുന്നു. തീവ്രവാദികളുടെ സാന്നിധ്യത്തെക്കുറിച്ച് അധികൃതർക്ക് വിവരം ലഭിച്ചതിനെ തുടർന്ന് സുരക്ഷാ സേന നടത്തിയ തിരച്ചിലിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്.…
Read More » - 6 November
ഭാരത് ബ്രാൻഡിൽ വീണ്ടും അരിയും ആട്ടയുമെത്തുന്നു : അരി കിലോയ്ക്ക് 34 രൂപ നിരക്കിൽ
ന്യൂദൽഹി : ഭാരത് ബ്രാൻഡിൽ ചില്ലറ വിൽപ്പന പദ്ധതിയുമായി സർക്കാർ. സബ്സിഡി വിൽപ്പനയുടെ രണ്ടാം ഘട്ടം ആരംഭിച്ചു. ഇപ്പോൾ ഗോതമ്പ് പൊടി, അരി തുടങ്ങിയ ഭക്ഷ്യ വസ്തുക്കളാണ്…
Read More » - 5 November
ട്രെയിനിന് നേരെ അജ്ഞാതരുടെ ആക്രമണം: വെടിയുതിർക്കുകയും ലോഹക്കഷ്ണങ്ങള്‍ എറിയുകയുമായിരുന്നു
രാവിലെ ഒമ്പതരയോടെയായിരുന്നു ആക്രമണം
Read More » - 5 November
പായയില്‍ കിടന്നുറങ്ങുന്ന സ്ത്രീയുടെ ദേഹത്തുകൂടി ഇഴഞ്ഞുനീങ്ങി കൂറ്റന്‍ പാമ്പ് : ദൃശ്യങ്ങൾ വൈറല്‍
എവിടെ നിന്നുമാണ് വീഡിയോ ഷൂട്ട് ചെയ്തതെന്ന വിവരങ്ങൾ പുറത്തു വന്നിട്ടില്ല
Read More » - 5 November
മദ്യലഹരിയില്‍ ആഡംബര കാറോടിച്ച് യുവാക്കള്‍: യുവതിയെ ഇടിച്ചുവീഴ്ത്തി, അറസ്റ്റില്‍
സംഭവത്തില്‍ സ്വകാര്യ ബസ് ഉടമ പരമേശ്വറിന്റെ മകൻ ധനുഷ് (20) അറസ്റ്റിലായി
Read More » - 5 November
ഇനി ഒരു തെരഞ്ഞെടുപ്പിലും മത്സരിക്കില്ല: പ്രഖ്യാപനവുമായി ശരദ് പവാര്‍
തന്നെ പതിനാലുതവണ എംപിയും എംഎല്‍എയും ആക്കിയതിന് ബാരാമതിയിലെ ജനങ്ങളോട് നന്ദി പറയുന്നു
Read More » - 5 November
ഹൈക്കോടതി വിധി റദ്ദാക്കി : ഉത്തര്‍പ്രദേശ് മദ്രസ വിദ്യാഭ്യാസ നിയമം ശരിവെച്ച് സുപ്രീംകോടതി
ന്യൂദല്‍ഹി: ഉത്തർപ്രദേശ് മദ്രസ വിദ്യാഭ്യാസ നിയമം ശരിവച്ച് സുപ്രീം കോടതി. അലഹബാദ് ഹൈക്കോടതി ഉത്തരവ് റദ്ദാക്കികൊണ്ടാണ് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് 2004ലെ…
Read More » - 5 November
വ്യക്തിയുടെ ഉടമസ്ഥതയിലുള്ള എല്ലാ സ്വത്തുക്കളും സമൂഹത്തിൻ്റെ ഭാഗമാക്കാൻ കഴിയില്ല : സുപ്രീം കോടതി
ന്യൂദൽഹി : ഭരണഘടനയുടെ ആർട്ടിക്കിൾ 39 (ബി) പ്രകാരം ഒരു വ്യക്തിയുടെ ഉടമസ്ഥതയിലുള്ള എല്ലാ സ്വകാര്യ സ്വത്തു വിഭവങ്ങളും സമൂഹത്തിൻ്റെ ഭൗതിക വിഭവമായി കണക്കാക്കാനാവില്ലെന്ന് സുപ്രീം കോടതി.…
Read More » - 5 November
ഇനി ഒറ്റ ക്ലിക്കില്‍ എല്ലാം സേവനങ്ങളും : ഇന്ത്യൻ റെയിൽവേ വേറെ ലെവൽ
ന്യൂദൽഹി : യാത്രികർക്കുള്ള വിവിധ സേവനങ്ങള്‍ക്കായി ഒറ്റ പ്ലാറ്റ്ഫോം അവതരിപ്പിക്കാനെരുങ്ങി ഇന്ത്യന്‍ റെയില്‍വേ. ഇതിനായി ഇന്ത്യന്‍ റെയില്‍വേ ‘സൂപ്പര്‍ മൊബൈല്‍ ആപ്ലിക്കേഷന്‍’ പുറത്തിറക്കുമെന്ന് ദേശീയമാധ്യമം റിപ്പോര്‍ട്ട് ചെയ്തു.…
Read More » - 5 November
തമിഴ്നാട്ടിൽ കമലയ്ക്കായി ക്ഷേത്രങ്ങളിൽ പ്രത്യേക പൂജകൾ : നാടിന്റെ മകള്‍ വിജയിക്കട്ടെ എന്ന് ബാനറുകള്‍
ചെന്നൈ: അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന കമല ഹാരിസിന്റെ വിജയത്തിനായി ഇന്ത്യയില്‍ പ്രത്യേക പ്രാര്‍ഥനകള്‍. തെലങ്കാനയിലെ വിവിധയിടങ്ങളിലായി പ്രാര്‍ഥനകളും യാഗങ്ങളും സംഘടിപ്പിച്ചു. തമിഴ്നാട്ടിലെ തുളസേന്ദ്രപുരത്തെ ക്ഷേത്രത്തിലും പ്രത്യേക…
Read More » - 4 November
പൂജാവേളയില്‍ നെഞ്ച് പിളര്‍ന്ന് ശ്രീരാമദേവനെ കാട്ടുന്ന ആഞ്ജനേയ സ്വാമി: 108 അടി ഉയരത്തില്‍ ഹനുമാൻ വിഗ്രഹമുള്ള ക്ഷേത്രം
1994 ല്‍ ആരംഭിച്ച ക്ഷേത്രത്തിന്റെ നിർമ്മാണം പൂർത്തിയാകാൻ ഏകദേശം 13 വർഷമെടുത്തു
Read More » - 4 November
അയല്‍വാസിയുടെ വീട്ടിലേക്ക് പെട്രോള്‍ ബോംബ് എറിഞ്ഞ കോളേജ് വിദ്യാർത്ഥി അറസ്റ്റില്‍
വിഘ്നേശ്വരൻ പെട്രോള്‍ ബോംബ് എറിയുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
Read More » - 4 November
ബെറ്റ്വച്ച് കത്തിച്ച പടക്കത്തിന് മുകളില്‍ കയറിയിരുന്ന 32കാരന് ദാരുണാന്ത്യം
ഒരു ഓട്ടോറിക്ഷ കിട്ടുമെന്നായിരുന്നു ബെറ്റ്
Read More » - 4 November
വ്യോമസേനയുടെ യുദ്ധവിമാനം തകർന്നുവീണു തീ പിടിച്ചു: പൈലറ്റുമാര്‍ രക്ഷപ്പെട്ടതായി റിപ്പോർട്ട്
ന്യൂഡൽഹി: ആഗ്രയില്‍ ഇന്ത്യൻ വ്യോമസേനയുടെ മിഗ്-29 യുദ്ധവിമാനം തകർന്നുവീണു. പൈലറ്റ് ഉള്‍പ്പടെ വിമാനത്തിലുണ്ടായിരുന്ന രണ്ടുപേരും സുരക്ഷിതർ എന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പഞ്ചാബിലെ ആദംപൂരിൽ നിന്ന്…
Read More »