India
- Oct- 2024 -9 October
ഔദ്യോഗിക വസതിയില്‍നിന്നും മുഖ്യമന്ത്രിയുടെ സാധനങ്ങള്‍ ഒഴിപ്പിച്ചു: ആരോപണവുമായി ഓഫീസ്
രണ്ടുദിവസം മുമ്പാണ് ഡല്‍ഹി മുഖ്യമന്ത്രി അതിഷി ഈ വസതിയിലേക്ക് താമസം മാറ്റിയത്
Read More » - 9 October
ഭീകരര്‍ തട്ടിക്കൊണ്ടുപോയ സൈനികനെ കൊലപ്പെടുത്തി: ശരീരത്തില്‍ വെടിയുണ്ടകളേറ്റതിന്റെയും കുത്തേറ്റതിന്റെയും മുറിവുകള്‍
അനന്ത്നാഗ് സ്വദേശി കൂടിയായ ഹിലാല്‍ അഹമ്മദ് ഭട്ട് ആണ് വീരമൃത്യു വരിച്ചത്.
Read More » - 9 October
അനന്തനാഗില്‍ തട്ടിക്കൊണ്ടുപോയ ജവാനെ ഭീകരര്‍ കൊലപ്പെടുത്തി; മൃതദേഹം വെടിയേറ്റ നിലയില്‍
ന്യൂഡല്‍ഹി: തെക്കന്‍ കശ്മീരിലെ അനന്തനാഗില്‍ തട്ടിക്കൊണ്ടുപോയ ജവാനെ ഭീകരര്‍ കൊലപ്പെടുത്തി. ജവാന്റെ മൃതദേഹം കൊക്കര്‍ നാഗിലെ വന മേഖലയില്‍ നിന്നാണ് കണ്ടെത്തിയത്. നൌഗാം സ്വദേശി ഹിലാല്‍ അഹമ്മദ്…
Read More » - 9 October
ഇന്ത്യയില്‍ നിന്ന് ചൈനയിലേക്ക് കടത്തിയത് അരലക്ഷം കോടി രൂപ; നിരവധി കമ്പനികള്‍ക്കെതിരെ ഇഡി അന്വേഷണം
ന്യൂഡല്‍ഹി : അരലക്ഷം കോടി രൂപ ചൈനയിലേക്ക് ഹവാല പണമായി ഇന്ത്യയില്‍ നിന്ന് പോയെന്ന കണ്ടെത്തലിന് പിന്നാലെ ഇഡി അന്വേഷണം തുടങ്ങി. ചൈനയില്‍ നിന്ന് സാധനങ്ങള്‍ ഇറക്കുമതി…
Read More » - 9 October
ഇ പിഎഫ് ഫണ്ട് പിൻവലിക്കുന്നത് ലളിതമാക്കി തൊഴിൽമന്ത്രാലയം, ഇപിഎഫ് പദ്ധതിയിൽ സമഗ്രമാറ്റത്തിന് കേന്ദ്രം
ന്യൂഡൽഹി: എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ടിൽ സമഗ്രമായ മാറ്റത്തിന് കേന്ദ്രം നീങ്ങുന്നതായി റിപ്പോർട്ടുകൾ. കുറഞ്ഞ പിഎഫ് പെൻഷൻ വർധിപ്പിക്കൽ, വിരമിക്കുമ്പോൾ പെൻഷൻ ഫണ്ടിൽനിന്ന് ഭാഗികമായി തുക പിൻവലിക്കാൻ അനുമതി…
Read More » - 8 October
സമരം ചെയ്യുന്ന വിദ്യാർഥികൾക്ക് ഐക്യദാർഢ്യം: 50 സീനിയർ ഡോക്ടർമാർ രാജിവെച്ചു
ഡോക്ടർമാർക്ക് പുറമെ അധ്യാപകരും രാജിവെച്ചു
Read More » - 8 October
ജമ്മു കശ്മീരില്‍ ഇന്ത്യ സഖ്യം അധികാരത്തിലേക്ക്, ഒമര്‍ അബ്ദുള്ള മുഖ്യമന്ത്രി ആയേക്കും
ശ്രീനഗര്‍: പതിറ്റാണ്ടിനുശേഷം നടന്ന തെരഞ്ഞെടുപ്പില്‍ ജമ്മു കശ്മീരില്‍ കോണ്‍ഗ്രസ്-നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം അധികാരത്തിലേക്ക്. ഒമര്‍ അബ്ദുള്ള തന്നെ മുഖ്യമന്ത്രി ആയേക്കും. നാഷണല്‍ കോണ്‍ഫറന്‍സ് വൈസ് പ്രസിഡന്റ്…
Read More » - 8 October
ദാമ്പത്യവും ഹൃദയാരോഗ്യവും തമ്മിലുള്ള ബന്ധമിങ്ങനെ: പഠന റിപ്പോര്‍ട്ട്
വിവാഹം കഴിച്ചാല്‍ എന്ത് ഗുണം, എന്തിനാണ് വിവാഹം കഴിയ്ക്കുന്നത്, ഒറ്റയ്ക്ക് ജീവിച്ചാല്‍ എന്ത് പ്രശ്നം. ഇത്തരം ഒരുപാട് ചോദ്യങ്ങള്‍ മിക്കവരുടേയും മനസില്‍ ഉണ്ടാകുന്ന ഒന്നാണ്. വിവാഹം കൊണ്ട്…
Read More » - 8 October
അധ്യാപകന് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ മുഖത്തടിച്ചു, കേള്‍വി തകരാര്‍ നേരിട്ടു: പരാതിയുമായി കുടുംബം
ജോധ്പൂര്‍: അധ്യാപകന് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ മുഖത്തടിച്ചതായി പരാതി. കേള്‍വി തകരാറ് നേരിട്ട ദളിത് വിദ്യാര്‍ത്ഥി ചികിത്സ തേടേണ്ടി വന്നതിന് പിന്നാലെ അധ്യാപകനും സ്കൂളിനെതിരേയും പരാതിയുമായി രക്ഷിതാക്കള്‍.…
Read More » - 8 October
ഹരിയാനയില്‍ എക്സിറ്റ് പോള്‍ ഫലങ്ങളെ കാറ്റില്‍ പറത്തി ബിജെപി സര്‍ക്കാര്‍ മൂന്നാമതും അധികാരത്തിലേക്ക്
ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകള്‍ പ്രകാരം ആകെയുള്ള 90 സീറ്റില്‍ 49 ഇടത്തും ബിജെപി ലീഡ് ചെയ്യുകയാണ്. കഴിഞ്ഞ ഏതാനും മണിക്കൂറുകളായി ലീഡ് നില തുടരുകയും ചെയ്യുന്നു.…
Read More » - 8 October
ഡല്‍ഹിയില്‍ പിടിച്ചെടുത്ത 5,600 കോടി രൂപയുടെ മയക്കുമരുന്ന് കേസ്: ആരാണ് തുഷാര്‍ ഗോയല്‍?
ന്യൂഡല്‍ഹി: ഇന്ത്യയിലെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണ് കഴിഞ്ഞ ദിവസം രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ നടന്നത്. 5,600 കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്നാണ് ഡല്‍ഹിയില്‍ നിന്ന് നര്‍ക്കോട്ടിക്സ്…
Read More » - 8 October
ഹരിയാനയിൽ ബിജെപി ഹാട്രിക് വിജയത്തിനരികെ, ആകെ ട്വിസ്റ്റ്
ന്യൂഡൽഹി: ഹരിയാനയിൽ ബിജെപി 54 സീറ്റിന്റെ ലീഡ് ആണ് ഉയർത്തിയിരിക്കുന്നത്. കോൺഗ്രസ് 31 സീറ്റിലേക്ക് ചുരുങ്ങിയിരിക്കുകയാണ്. വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തിൽ വ്യക്തമായ ലീഡ് പുലർത്തിയിരുന്ന കോൺഗ്രസിന്റെ ലീഡ് രണ്ടാം…
Read More » - 8 October
ഔദ്യോഗിക വസതി ഒഴിഞ്ഞപ്പോള്‍ സോഫയും കിടക്കയും എസിയും ടാപ്പുമടക്കം പലതും മോഷ്ടിച്ചു, തേജസ്വി യാദവിനെതിരെ ആരോപണം
പാറ്റ്ന: ഔദ്യോഗിക വസതി ഒഴിഞ്ഞപ്പോള്‍ സോഫയും എസിയും കിടക്കകളുമുള്‍പ്പടെ ആര്‍ജെഡി നേതാവ് തേജസ്വി യാദവ് മോഷ്ടിച്ചുവെന്ന ആരോപണവുമായി ബിജെപി. തേജസ്വി യാദവ് നേരത്തെ ഉപയോഗിച്ചിരുന്ന വസതിയിലേക്ക് നിലവിലെ…
Read More » - 8 October
പ്രമുഖ വ്യവസായി മുംതാസ് അലിയുടെ ആത്മഹത്യയ്ക്ക് പിന്നിൽ ഹണിട്രാപ്പാണെന്നു റിപ്പോർട്ട്
ബെംഗളുരു: ഇന്നലെ പുലർച്ചെ അഞ്ചോടെ ദേശീയപാത 66ലെ (കൊച്ചി– പൻവേൽ) കുളൂർ പാലത്തിൽ അപകടത്തിൽപ്പെട്ട നിലയിൽ കാണപ്പെട്ട പ്രമുഖ വ്യവസായി മുംതാസ് അലിയുടെ ആത്മഹത്യയ്ക്ക് പിന്നിൽ ഹണിട്രാപ്പാണെന്നു…
Read More » - 7 October
പാക് സ്വദേശികള്‍ക്ക് ഹിന്ദു പേരുകളില്‍ ബെംഗളൂരുവില്‍ താമസിക്കാന്‍ ഒത്താശ ചെയ്ത ആള് പിടിയില്‍
മുംബൈ: വ്യാജ വിലാസത്തില്‍ പാക് സ്വദേശികള്‍ക്ക് ബെംഗളൂരുവില്‍ താമസിക്കാന്‍ ഒത്താശ ചെയ്ത നല്കിയ ഉത്തര്‍പ്രദേശ് സ്വദേശി പിടിയില്‍. മുംബൈയില്‍ നിന്നാണ് പോലീസ് യുപി സ്വദേശിയായ 55കാരനെ അറസ്റ്റ്…
Read More » - 7 October
ട്രാക്കില്‍ മണ്‍കൂന കണ്ടതിനെ തുടര്‍ന്ന് ട്രെയിന്‍ നിര്‍ത്തി
ലക്നൗ: റെയില്‍വേ സ്റ്റേഷന് സമീപമുള്ള ട്രാക്കില്‍ മണ്‍കൂന കണ്ടതിനെ തുടര്‍ന്ന് ട്രെയിന്‍ നിര്‍ത്തി ലോക്കോ പൈലറ്റ്. ഇന്നലെ ഉത്തര്‍പ്രദേശിലെ രഘുരാജ് സിംഗ് സ്റ്റേഷന് സമീപമാണ് സംഭവം. ലോക്കോ…
Read More » - 7 October
ഇന്ത്യയ്ക്ക് എതിരെ ഹാനികരമായ ഒന്നും ചെയ്യില്ലെന്ന് മുയിസു, മോദിക്ക് മുന്നില്‍ മുട്ടുമടക്കി മാലദ്വീപ് പ്രസിഡന്റ്
ന്യൂഡല്‍ഹി: ഇന്ത്യയില്‍ ആദ്യമായി ഔദ്യോഗിക സന്ദര്‍ശം നടത്തി മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു. ഞായറാഴ്ച ഡല്‍ഹി വിമാനത്താവളത്തിലിറങ്ങിയ മുയിസു, രാഷ്ട്രപതി ദ്രൗപദി മുര്‍മു, പ്രധാനമന്ത്രി നരേന്ദ്ര മോദി…
Read More » - 7 October
ഒലയ്ക്ക് കേന്ദ്ര ഉപഭോക്തൃ കമ്മീഷൻ്റെ നോട്ടീസ്; നടപടി ഇലക്ട്രിക് വാഹനങ്ങൾക്കെതിരായ പരാതികൾ വർധിച്ചതിന് പിന്നാലെ
ന്യൂഡല്‍ഹി: ഒല ഇലക്ട്രിക്കിന്റെ സേവന പ്രശ്നങ്ങളുമായി ബന്ധപ്പെട്ട ഉപഭോക്തൃ പരാതികള്‍ പരിഹരിക്കാന്‍ കേന്ദ്രം ഇടപെട്ടതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ആയിരക്കണക്കിന് പരാതികള്‍ ലഭിച്ചതിനെത്തുടര്‍ന്ന് ബെംഗളൂരു ആസ്ഥാനമായുള്ള ഇലക്ട്രിക്…
Read More » - 7 October
കാണാതായ പ്രമുഖ വ്യവസായി ബി.എം മുംതാസ് അലിയുടെ മൃതദേഹം കണ്ടെത്തി: കണ്ടെടുത്തത് കുളൂര്‍ പാലത്തിന് അടിയില്‍നിന്ന്
മംഗളൂരു: കാണാതായ പ്രമുഖ കയറ്റുമതി വ്യവസായി ബി.എം.മുംതാസ് അലിയുടെ (52) മൃതദേഹം കണ്ടെത്തി. കുളൂര്‍ പാലത്തിന് അടിയില്‍നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ പുലര്‍ച്ചെ അഞ്ചോടെ ദേശീയപാത…
Read More » - 7 October
ചെന്നൈ എയര്‍ ഷോ: മറീനാ ബീച്ചിലുണ്ടായ തിക്കും തിരക്കും മൂലം അഞ്ച് മരണം, 100 പേര് ആശുപത്രിയില്‍
ചെന്നൈ: ചെന്നൈ എയര്‍ ഷോയ്ക്ക് ശേഷമുണ്ടായ തിക്കും തിരക്കും കനത്ത ചൂടും കാരണം മരിച്ചവരുടെ എണ്ണം അഞ്ചായി. ഇരുന്നൂറിലധികം പേര് തളര്‍ന്നു വീണു. 100 പേരെ ആശുപത്രിയില്‍…
Read More » - 7 October
‘എൽഡിഎഫ് പാർലമെന്ററി പാർട്ടിയിൽ നിന്ന് പുറത്താക്കിയ ആളെ എടുക്കുന്നത് മുന്നണി മര്യാദയ്ക്ക് വിരുദ്ധം’- ഡിഎംകെ
ചെന്നൈ: നിലമ്പൂർ എംഎൽഎ പി വി അൻവറിനെ പാർട്ടിയിലോ മുന്നണിയിലോ എടുക്കില്ലെന്ന നിലപാടിൽ ഡിഎംകെ നേതൃത്വം. കേരളത്തിലെ എൽഡിഎഫ് പാർലമെന്ററി പാർട്ടിയിൽ നിന്ന് പുറത്താക്കിയ ആളെ എടുക്കുന്നത്…
Read More » - 7 October
സൌരാഷ്ട്രയിലൂടെ… അക്ഷര്‍ധാം ടെമ്പിള്‍, അഹമ്മദാബാദ്
ജ്യോതിർമയി ശങ്കരൻ ഗുജറാത്തിലെ അക്ഷര്‍ധാം ടെമ്പിളിനെക്കുറിച്ച് കുറെയേറെ പറഞ്ഞു കേട്ടിട്ടണ്ട്. ചിത്രങ്ങളിലൂടെ പലപ്പോഴും കണ്ടിട്ടുളളതായും ഓര്‍ത്തു.ഗുജറാത്തിലെ ഏറ്റവും വിശാലമായ ആരാധനാലയം. ഇന്ത്യയില്‍ ആദ്യമായി ഭീകരാക്രമണം നടന്നയിടം ഇതാണെന്ന…
Read More » - 6 October
അമിത വേഗത്തിലെത്തിയ ടാങ്കര്‍ലോറി ബസില്‍ ഇടിച്ചുകയറി അഞ്ചുപേര്‍ക്ക് ദാരുണാന്ത്യം
ജയ്പൂര്‍: അമിത വേഗത്തിലെത്തിയ ടാങ്കര്‍ലോറി ബസില്‍ ഇടിച്ചുകയറി അഞ്ചുപേര്‍ക്ക് ദാരുണാന്ത്യം. അഞ്ചുപേര്‍ തത്ക്ഷണം മരിച്ചെന്നാണ് പ്രാഥമിക നിഗമനം. രാജസ്ഥാനിലെ ദൗസ ജില്ലയിലാണ് ദാരുണ സംഭവം. ബസ് സ്റ്റോപ്പില്‍…
Read More » - 6 October
ബിഎംഡബ്ല്യൂ കാര്‍ പാലത്തില്‍ അപകടത്തില്‍പ്പെട്ട നിലയില്‍: പ്രമുഖ വ്യവസായി മുംതാസ് അലിയെ ദുരൂഹ സാഹചര്യത്തില്‍ കാണാതായി
മംഗളൂരു: മംഗളൂരു നോര്‍ത്തിലെ കോണ്‍ഗ്രസ് എംഎല്‍എയായിരുന്ന മുഹ്യുദ്ദീന്‍ ബാവയുടെ സഹോദരനെ കാണാതായതായി പരാതി. വ്യവസായിയും പൊതുപ്രവര്‍ത്തകനുമായ മുംതാസ് അലി (52) ആണ് ദൂരുഹമായ സാഹചര്യത്തില്‍ അപ്രത്യക്ഷനായത്.…
Read More » - 6 October
ബെംഗളൂരുവില്‍ മലയാളി നഴ്സിംഗ് വിദ്യാര്‍ത്ഥികളെ കെട്ടിയിട്ട് മര്‍ദിച്ചു, നഗ്ന ചിത്രങ്ങളെടുത്തു; പരാതിയുമായി കുടുംബം
ബെംഗളൂരു: മലയാളി നഴ്സിങ് വിദ്യാര്‍ഥിയെ കെട്ടിയിട്ട് ക്രൂരമായി മര്‍ദിച്ച് നഗ്നചിത്രങ്ങളെടുത്തെന്ന് പരാതി. ക്രൂര മര്‍ദ്ദനത്തിനിരയായ വിദ്യാര്‍ഥി ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. Read Also: ഇസ്രയേലിനെതിരെ മിസൈലാക്രമണം…
Read More »