India
- Mar- 2025 -13 March
ഊട്ടിയില്‍ വന്യമൃഗത്തിന്റെ ആക്രമണത്തില്‍ അമ്പത്തിയഞ്ചുകാരി കൊല്ലപ്പെട്ടു
ഊട്ടി: ഊട്ടിയില്‍ വന്യമൃഗത്തിന്റെ ആക്രമണത്തില്‍ അമ്പത്തിയഞ്ചുകാരി കൊല്ലപ്പെട്ടു. ഊട്ടി പേരാറിന് ഗോപാലിന്റെ ഭാര്യ അഞ്ജലൈ ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി മുതല്‍ ഇവരെ കാണാതായിരുന്നു. മാനസിക വെല്ലുവിളികള്‍…
Read More » - 13 March
ഉത്തരാഖണ്ഡിൽ ആഡംബര കാര്‍ തൊഴിലാളികളെ ഇടിച്ചു തെറിപ്പിച്ചു : നാലുപേര്‍ക്ക് ദാരുണാന്ത്യം
മുസൂറി : ഉത്തരാഖണ്ഡ് ഡെറാഡൂണിലെ മുസൂരിയില്‍ ബെന്‍സ് കാറിടിച്ച് നാലുപേര്‍ മരിച്ചു. രണ്ടുപേര്‍ക്ക് പരുക്കേറ്റു. മന്‍ഷാറാം, രഞ്ജീത്, ബല്‍ക്കാരന്‍, ദുര്‍ഗേഷ് എന്നിവരാണ് മരിച്ചത്. കാല്‍നടയാത്രക്കാരെ കൂടാതെ ഒരു…
Read More » - 13 March
ഡൽഹിയിൽ വിദേശ വനിതയെ കൂട്ടബലാൽസംഗത്തിനിരയാക്കി
ന്യൂഡൽഹി: ഡൽഹിയിൽ വിദേശ വനിതയെ കൂട്ടബലാൽസംഗത്തിനിരയാക്കി. ഡൽഹിയിലെ മഹിപാൽപൂരിലാണ് ബ്രിട്ടിഷ് വനിതയെ രണ്ട് പേർ കൂട്ടബലാൽസംഗം ചെയ്തത്. സംഭവത്തിൽ കൈലാഷ്, വസിം എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തതു.…
Read More » - 13 March
‘സ്വർണം കടത്താൻ പഠിച്ചത് യൂട്യൂബിൽ നിന്ന്’; രന്യ റാവു
ബെംഗളൂരു: സ്വർണകടത്ത് കേസിൽ പിടിയിലായ രന്യ റാവു കുറ്റകൃത്യം നടത്തിയത് യൂട്യൂബിൽ വീഡിയോ കണ്ടെന്ന് വെളിപ്പെടുത്തൽ. റവന്യൂ ഇന്റലിജന്‍സ് നടത്തിയ ചോദ്യം ചെയ്യലിലാണ് രന്യയുടെ വെളിപ്പെടുത്തൽ. താൻ…
Read More » - 12 March
മുഖ്യമന്ത്രിയെ വിമർശിക്കുന്ന കർഷകന്റെ വീഡിയോ പങ്കുവച്ചു: 2 മാധ്യമ പ്രവർത്തകർ അറസ്റ്റിൽ
രേവന്ത് റെഡ്ഡിയെ വിമർശിച്ചുള്ള കർഷകന്റെ ബൈറ്റ് സംപ്രേഷണം ചെയ്തതിനാണ് അറസ്റ്റ്.
Read More » - 12 March
ഇലോൺ മസ്ക്കിന്റെ സ്പെയ്സ് എക്സുമായി കരാർ ഒപ്പിട്ട് എയർടെൽ : ഇന്റർനെറ്റ് സേവനങ്ങൾ എത്തിക്കുന്നതിനായാണ് കരാർ
മുംബൈ : ഇലോൺ മസ്ക്കിന്റെ സ്പെയ്സ് എക്സുമായി കരാർ ഒപ്പിട്ട് എയർടെൽ. സ്പെയ്സ് എക്സുമായി രാജ്യത്ത് ഒപ്പ് വയ്ക്കുന്ന ആദ്യ കരാറാണിത്. ഇന്ത്യയിലെ ഉപഭോക്താക്കൾക്ക് സ്റ്റാർലിങ്കിന്റെ അതിവേഗ…
Read More » - 12 March
ബസ് കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് ബിഎസ്എഫ് ജവാന്മാര് മരിച്ചു
മണിപ്പൂരില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് ബിഎസ്എഫ് ജവാന്മാര് മരിച്ചു. മണിപ്പൂരിലെ സേനാപതി ജില്ലയിലാണ് സംഭവം. എട്ടോളം ജവാന്മാര്ക്ക് പരുക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തില്‍ ഗവര്‍ണര്‍ അജയ് കുമാര്‍…
Read More » - 12 March
തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ വിമര്‍ശിച്ചു : മാധ്യമപ്രവര്‍ത്തകയും ഭര്‍ത്താവും അറസ്റ്റില്‍
ഹൈദരാബാദ് : തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ വിമര്‍ശിച്ചതിന് മാധ്യമപ്രവര്‍ത്തകയും ഭര്‍ത്താവും അറസ്റ്റില്‍. ഹൈദരാബാദില്‍ വെച്ചാണ് ഇരുവരെയും തെലങ്കാന പോലീസ് അറസ്റ്റ് ചെയ്തത്. ഇന്ന് പുലര്‍ച്ചെ വീട്…
Read More » - 12 March
രജനീകാന്ത് ആരാധകരെ അത്ഭുതപ്പെടുത്താൻ ലോകേഷ് കനകരാജ് ‘കൂലി’ ടീസറുമായി എത്തുന്നു
ചെന്നൈ : ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന രജനീകാന്ത് നായകനായ കൂലിയുടെ സാങ്കേതിക അണിയ പ്രവർത്തനങ്ങൾ പൂർത്തിയായിക്കൊണ്ടിരിക്കുകയാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ചിത്രത്തിന്റെ ഷൂട്ടിംഗ് ഒരു മാസത്തിനുള്ളിൽ പൂർത്തിയാകുമെന്ന്…
Read More » - 12 March
എയർടെല്ലിന് പിന്നാലെ മസ്കിന്റെ സ്റ്റാർലിങ്കുമായി കരാർ ഒപ്പിട്ട് ജിയോ
ന്യൂഡല്‍ഹി: സ്റ്റാര്‍ലിങ്ക് ഇന്റര്‍നെറ്റ് സേവനം ഇന്ത്യയില്‍ അവതരിപ്പിക്കുന്നതിന് ഇലോണ്‍ മസ്കിന്റെ സ്പേസ് എക്സുമായി കരാര്‍ ഒപ്പിട്ട് റിലയന്‍സ് ജിയോ. ഭാരതി എയര്‍ടെല്‍ സ്പേസ് എക്സുമായി കരാറുണ്ടാക്കി തൊട്ടടുത്ത…
Read More » - 12 March
ദേശവിരുദ്ധ പ്രവർത്തനവും വിഘടന വാദവും, രണ്ടു സംഘടനകളെ കേന്ദ്രസർക്കാർ നിരോധിച്ചു
ന്യൂഡൽഹി: ഇത്തിഹാദുൽ മുസ്ലിമീനെയും അവാമി ആക്ഷൻ കമ്മിറ്റിയേയും നിരോധിച്ച് കേന്ദ്രസർക്കാർ. യുഎപിഎ ചുമത്തിയാണ് ഇരു സംഘടനകളെയും അഞ്ചുവർഷത്തേക്ക് നിരോധിച്ചിരിക്കുന്നത്. ദേശവിരുദ്ധ പ്രവർത്തനങ്ങൾ നടത്തി, വിഘടനവാദം പ്രോത്സാഹിപ്പിച്ചു എന്നീ…
Read More » - 12 March
ഈ വർഷത്തെ ഏറ്റവും വലിയ എംഡിഎംഎ വേട്ട: ഡൽഹിയിൽ നിന്നും എത്തിച്ചത് കൊല്ലം സ്വദേശി
കൊല്ലം: ഡൽഹിയിൽ നിന്നും വിമാനമാർഗം എത്തിച്ച എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ. കൊല്ലം പറക്കുളം സ്വദേശി ഷിജുവാണ് പിടിയിലായത്. കൊല്ലം നഗരത്തിൽ മാടൻനടയിൽ നിന്നാണ് ഇയാളെ പിടികൂടിയത്. 93…
Read More » - 11 March
കോപ്പി അടി വിവാദം : സംവിധായകൻ ശങ്കറിന്റെ സ്വത്തുക്കൾ കണ്ടുകെട്ടിയ ഇഡിയുടെ നടപടി സ്റ്റേ ചെയ്ത് ഹൈക്കോടതി
ചെന്നൈ : സിനിമയുടെ കഥ കോപ്പിയടിച്ചെന്ന കേസിൽ സംവിധായകൻ ശങ്കറിന്റെ സ്വത്തുക്കൾ താൽക്കാലികമായി കണ്ടുകെട്ടിയ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടപടി മദ്രാസ് ഹൈക്കോടതി സ്റ്റേ ചെയ്തു. സംവിധായകന്റെ ഹർജിയിലാണ്…
Read More » - 11 March
ഒടുവിൽ കേന്ദ്രത്തിൻ്റെ ഉറപ്പ് : ആശ പ്രവര്‍ത്തകരുടെ വേതനം വര്‍ധിപ്പിക്കുമെന്ന് ജെപി നദ്ദ
ന്യൂഡല്‍ഹി : ആശ പ്രവര്‍ത്തകരുടെ വേതനം വര്‍ധിപ്പിക്കുമെന്ന് കേന്ദ്രമന്ത്രി ജെപി നദ്ദ. കേരളത്തിന് തുകയൊന്നും നല്‍കാനില്ലെന്നും വിനിയോഗിച്ച തുകയുടെ വിശദാംശങ്ങള്‍ കേരളം നല്‍കിയിട്ടില്ലെന്നും കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി. രാജ്യസഭയില്‍…
Read More » - 11 March
4 വയസുകാരിയെ കൊന്ന് രക്തം കുടുംബക്ഷേത്രത്തില്‍ അര്‍പ്പിച്ചു, അയല്‍വാസി അറസ്റ്റില്‍
അഹമ്മദാബാദ്: ഗുജറാത്തിലെ ഛോട്ടാ ഉദയ്പുരില്‍ നാലുവയസുകാരിയെ അയല്‍വാസി നരബലിക്ക് ഇരയാക്കി.കുട്ടിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം രക്തം കുടുംബ ക്ഷേത്രത്തിന്റെ പടിയില്‍ തളിച്ചു. സംഭവവുമായി ബന്ധപ്പെട്ട് അയല്‍വാസി…
Read More » - 11 March
ആനന്ദ് വിഹാറിൽ തീപിടിത്തം; 3 പേർ വെന്തുമരിച്ചു
ഡൽഹി: ആനന്ദ് വിഹാറിൽ തീപിടിത്തം. ഇന്ന് പുലർച്ചെ 2 .15 നാണ് തീപിടിത്തം ഉണ്ടായത്. എജിസിആർ എൻക്ലേവിന് സമീപമുണ്ടായ ഈ അപകടത്തിൽ രണ്ട് സഹോദരന്മാർ ഉൾപ്പെടെ മൂന്ന്…
Read More » - 11 March
ദളിത് യുവാവ് ഉയർന്ന ജാതിയിലെ പെൺകുട്ടിയെ വിവാഹം കഴിച്ചതിലെ പക: പ്രണയ് കുമാറിനെ വെട്ടിക്കൊന്നവാടകക്കൊലയാളിക്ക് വധശിക്ഷ
ഹൈദരാബാദ്: ഉയർന്ന ജാതിയിൽപെട്ട പെൺകുട്ടിയെ വിവാഹം കഴിച്ച ദളിത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതിക്ക് വധശിക്ഷ വിധിച്ച് കോടതി. 2018ൽ തെലങ്കാനയിലെ മിരിയാൽഗുഡയിൽ നടന്ന സംഭവത്തിലാണ്…
Read More » - 10 March
തനിഷ്ക് ജ്വല്ലറിയില്‍ വന്‍ കവര്‍ച്ച: കവര്‍ന്നത് 25 കോടിയുടെ സ്വര്‍ണവും വജ്രവും പണവും
പട്ന: ബിഹാറില്‍ തനിഷ്ക് ജ്വല്ലറിയില്‍ വന്‍ കവര്‍ച്ച. ഷോറൂമില്‍ മുഖംമൂടി ധരിച്ച് അതിക്രമിച്ച് കയറിയ സംഘം ഉപഭോക്താക്കളെയും ജീവനക്കാരെയും തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി 25 കോടി രൂപയുടെ ആഭരണങ്ങളും…
Read More » - 10 March
സ്വര്‍ണക്കടത്ത് കേസ്: ഡിആര്‍ഐ കസ്റ്റഡിയില്‍ താന്‍ കടുത്ത മാനസിക പീഡനത്തിന് ഇരയായെന്ന് നടി രന്യ റാവു
ബെംഗളൂരു: സ്വര്‍ണക്കടത്ത് കേസില്‍ ഡിആര്‍ഐ കസ്റ്റഡിയില്‍ താന്‍ കടുത്ത മാനസിക പീഡനത്തിന് ഇരയായെന്ന് നടി രന്യ റാവു. കസ്റ്റഡി കാലാവധി അവസാനിച്ചതോടെ കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് നടി ആരോപണം…
Read More » - 10 March
ജബ് വി മെറ്റിന്റെ രണ്ടാം ഭാഗം വരുമോ എന്ന് ആരാധകർ ; പ്രതീക്ഷ കൈവിടേണ്ടെന്ന് ഷാഹിദ് കപൂർ
മുംബൈ : ബോളിവുഡ് ഹിറ്റ് ചിത്രമായ ജബ് വി മെറ്റിന്റെ രണ്ടാം ഭാഗത്തിനായി കരീന കപൂറുമായി വീണ്ടും സഹകരിക്കാൻ സന്നദ്ധത അറിയിച്ച് ഷാഹിദ് കപൂർ. കഴിഞ്ഞ ദിവസം…
Read More » - 10 March
കേരളത്തിലേക്ക് ലഹരി കടത്തുന്നവരിൽ പ്രമുഖൻ : ടാൻസാനിയൻ സ്വദേശി പ്രിൻസ് സാംസൺ പിടിയിൽ
ബെംഗളൂരു: ലഹരി കടത്തുമായി ബന്ധപ്പെട്ട് ടാൻസാനിയൻ സ്വദേശി പ്രിൻസ് സാംസൺ പൊലീസിന്റെ പിടിയിൽ. ബാംഗ്ലൂരിൽ നിന്നാണ് കേരള പൊലീസ് പ്രതിയെ പിടികൂടിയത്. കേരളത്തിലേക്ക് വൻ തോതിൽ എംഡിഎംഎ…
Read More » - 10 March
ജൂഡ് ആന്റണി ജോസഫിനൊപ്പം ശിവകാർത്തികേയൻ : വില്ലനായി കോളിവുഡ് താരം ആര്യ
ചെന്നൈ : തമിഴ് താരം ശിവകാർത്തികേയൻ മറ്റൊരു സ്റ്റാർ സംവിധായകനുമായി ഒരു ക്രേസി പ്രോജക്റ്റിനായി ഒന്നിക്കാൻ പോകുന്നു എന്ന് റിപ്പോർട്ടുകൾ. 2018 എന്ന സിനിമയിലൂടെ പ്രശസ്തി നേടിയ…
Read More » - 10 March
തെലങ്കാനയിലെ പെൺകുട്ടികളുടെ ഹോസ്റ്റലിൽ ഹിഡൻ ക്യാമറ: വാർഡൻ അറസ്റ്റിൽ
തെലങ്കാനയിൽ പെൺകുട്ടികളുടെ ഹോസ്റ്റലിൽ സ്പൈ ക്യാമറ കണ്ടെത്തി. സംഗറെഡ്ഡി ജില്ലയിലെ അമീൻപൂർ മുനിസിപ്പാലിറ്റിക്ക് കീഴിലുള്ള കിസ്തറെഡ്ഡിപേട്ടിലെ സ്വകാര്യ ഹോസ്റ്റലിലാണ് സംഭവം. ഹോസ്റ്റലിലെ താമസക്കാരാണ് ഫോൺ ചാർജറുകൾക്കുള്ളിൽ ഒളിപ്പിച്ചിരിക്കുന്ന…
Read More » - 9 March
അമ്മയെ കൊന്നത് സ്വത്തിന് വേണ്ടി, സഹോദരങ്ങളും ഭാര്യമാരും ചേര്‍ന്ന് വിഷം നല്കി’യെന്ന് യുവാവ്
ലക്നൗ: സഹോദരങ്ങളും ഭാര്യമാരും ചേര്‍ന്ന് അമ്മയെ കൊലപ്പെടുത്തിയെന്ന് പരാതി. ഉത്തര്‍ പ്രദേശ് സ്വദേശിനിയായ പവിത്ര ദേവിയുടെ മരണത്തിലാണ് മകന് ദുരൂഹത ആരോപിച്ചത്. പവിത്ര ദേവി രണ്ട് വര്‍ഷം…
Read More » - 9 March
യുപിയിൽ മാധ്യമ പ്രവർത്തകനെ നടുറോഡിൽ വെടിവച്ച് കൊലപ്പെടുത്തി : ദാരുണ സംഭവം ലഖ്നൗ-ഡൽഹി ദേശീയപാതയിൽ
ലഖ്നൗ : ഉത്തർപ്രദേശിലെ സീതാപൂരിൽ ലഖ്നൗ-ഡൽഹി ദേശീയപാതയിൽ പ്രാദേശിക മാധ്യമപ്രവർത്തകനും വിവരാവകാശ പ്രവർത്തകനുമായയാളെ വെടിവെച്ച് കൊലപ്പെടുത്തി. രാഘവേന്ദ്ര ബാജ്പേയി (35) ആണ് മരിച്ചത്. ശനിയാഴ്ചയായിരുന്നു സംഭവം. ഉത്തർപ്രദേശിലെ…
Read More »