India
- Sep- 2024 -7 September
ഷിരൂരില്‍ മണ്ണിടിച്ചില്‍: ട്രക്ക് ഡ്രൈവര്‍ അര്ജുന് അടക്കമുള്ളവര്‍ക്കായി അടുത്ത ആഴ്ച തെരച്ചില്‍ പുനരാരംഭിക്കും
ബെംഗളൂരു: ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി ട്രക്ക് ഡ്രൈവര്‍ അര്ജുന് അടക്കമുള്ളവര്‍ക്കായി അടുത്ത ആഴ്ച തെരച്ചില്‍ പുനരാരംഭിക്കും. ഇത് സംബന്ധിച്ച അന്തിമ തീരുമാനം തിങ്കളാഴ്ച കാര്‍വാര്‍ കളക്ടറേറ്റില്‍…
Read More » - 7 September
ബോംബ് ഭീഷണി: വിസ്താര വിമാനം തുർക്കിയിൽ അടിയന്തിരമായി ഇറക്കി
അങ്കാറ: ബോംബ് ഭീഷണിയെ തുടർന്ന് വിസ്താര വിമാനത്തിന് തുർക്കിയിൽ അടിയന്തര ലാൻഡിംഗ്. മുംബൈയിൽ നിന്ന് ഫ്രാങ്ക്ഫർട്ടിലേക്ക് പറന്ന ബോയിങ് 787 വിമാനമാണ് തുർക്കിയുടെ കിഴക്കൻ മേഖലയിലെ എർസുറം…
Read More » - 7 September
പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിക്കുന്നതിനിടെ ആന്ധ്രാ മുഖ്യമന്ത്രി നായിഡു ട്രെയിനിടിക്കാതെ രക്ഷപെട്ടത് തലനാരിഴയ്ക്ക്
വിജയവാഡ: പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിക്കുന്നതിനിടെ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ട്രെയിനിടിക്കാതെ രക്ഷപെട്ടത് തലനാരിഴയ്ക്ക്. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡു മധുര നഗർ റെയിൽവേ പാലത്തിലൂടെ നടന്ന് പ്രളയക്കെടുതി…
Read More » - 7 September
തൃശൂരിൽ ബിജെപിയിൽ ചേർന്ന മുൻ സിപിഐ നേതാവിന്റെ വീട്ടിൽ ഇ ഡി റെയ്ഡ്
തൃശൂരിൽ ബിജെപിയിൽ ചേർന്ന മുൻ സിപിഐ ലോക്കൽ സെക്രട്ടറിയുടെ വീട്ടിൽ ഇ ഡി റെയ്ഡ്. എന്‍ഫോഴ്സ്മെന്റ് പരിശോധന മുള്ളൂക്കര സ്വദേശി വിജേഷിന്റെ വീട്ടിലാണ്. വിജേഷിന്റെ സ്വർണ ഇടപാടുകളിലാണ്…
Read More » - 6 September
ട്യൂഷനെത്തിയ 11-കാരിയെ പീഡിപ്പിച്ച് അധ്യാപകൻ
മൂന്നുമാസമായി കുട്ടി നിരന്തര പീഡനത്തിനിരയായിരുന്നു.
Read More » - 6 September
റെയില്‍വേയിലെ ഉദ്യോഗം രാജി വച്ച് ഗുസ്തി താരം വിനേഷ് ഫോഗട്ടും ബജ്രംഗ് പുനിയയും
ന്യൂഡല്‍ഹി: റെയില്‍വേയിലെ ഉദ്യോഗം രാജി വച്ച് ഗുസ്തി താരം വിനേഷ് ഫോഗട്ടും ബജ്രംഗ് പുനിയയും. ജോലി രാജി വച്ചത് ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് മുന്നോടിയായാണ്. Read…
Read More » - 6 September
തിരുപ്പതി റെയില്‍വേ സ്റ്റേഷന് ഒരുക്കുന്നത് അത്യാഡംബരത്തില്‍, 300 കോടി ചെലവ്: ഒന്നരലക്ഷം യാത്രക്കാര്‍ ദിവസവും എത്തും
ഹൈദരാബാദ് : തിരുപ്പതി റെയില്‍വേ സ്റ്റേഷന് ലോകോത്തര നിലവാരത്തിലേയ്ക്ക് ഉയര്‍ത്താന്‍ തീരുമാനം. 300 കോടിയുടെ അത്യാധുനിക സൗകര്യങ്ങള്‍ സ്റ്റേഷനില്‍ ഒരുക്കാനാണ് തീരുമാനം . പ്രതിവര്‍ഷം 6 കോടി…
Read More » - 6 September
വിസ്കി കലര്‍ത്തിയ ഐസ്ക്രീം വില്‍പ്പന, സോഷ്യല്‍ മീഡിയയില്‍ സ്പെഷ്യല്‍ പരസ്യം: പാര്‍ലര്‍ ഉടമകള്‍ അറസ്റ്റില്‍
ഹൈദരാബാദ്: ഐസ്ക്രീം പാര്‍ലറില്‍ നിന്ന് വിസ്കി കലര്‍ത്തിയ ഐസ്ക്രീം പിടിച്ചെടുത്തു. മൂന്ന് പേരെ അറസ്റ്റ് ചെയ്തു. ഹൈദരാബാദിലെ എക്സൈസ് വകുപ്പാണ് നടപടിയെടുത്തത്. Read Also; വ്യവസായ സൗഹൃദ അന്തരീക്ഷത്തില്‍…
Read More » - 6 September
പട്ടാപ്പകല്‍ യുവതിയെ പരസ്യമായി ബലാത്സംഗം ചെയ്തു
ഭോപ്പാല്‍: പട്ടാപ്പകല്‍ ആളുകള്‍ നോക്കിനില്‍ക്കെ യുവതിയെ പരസ്യമായി ബലാത്സംഗം ചെയ്തു. ഫുട്ട്പാത്തില്‍ വച്ചാണ് യുവതിയെ പീഡനത്തിനിരയാക്കിയത്. മധ്യപ്രദേശ് ഉജ്ജയിനിയിലെ തിരക്കേറിയ കൊയ്ല പതക് തെരുവില്‍ വച്ചാണ് സംഭവം.…
Read More » - 6 September
പാകിസ്ഥാന് മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫിന്റെ യുപിയിലുള്ള സ്വത്തുക്കള്‍ ലേലം ചെയ്യുന്നു
ലക്നൗ: പാകിസ്ഥാന് മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫിന്റെ യുപിയിലുള്ള സ്വത്തുക്കള്‍ ലേലം ചെയ്യാനുള്ള നടപടികള്‍ തുടങ്ങി . ബാഗ്പത്ത് ജില്ലയിലെ കൊട്ടാന ഗ്രാമത്തിലുള്ള കുടുംബ സ്വത്തുക്കളാണ് ലേലത്തില്‍…
Read More » - 5 September
മദ്യലഹരിയില്‍ സ്കൂളിലെത്തിയ അധ്യാപകൻ വിദ്യാര്‍ഥിനിയുടെ മുടി മുറിച്ചുമാറ്റി: സസ്പെന്ഷന്
അധ്യാപകന്റെ മോശം പെരുമാറ്റത്തിനെതിരെ ക്രിമിനല്‍ കേസ്
Read More » - 5 September
ഗുരുതരാവസ്ഥയിലുള്ള ആളെ ആംബുലന്‍സില്‍ നിന്ന് ഡ്രൈവര്‍ പുറത്തേക്ക് എറിഞ്ഞു, ഭാര്യയെ ബലാത്സംഗം ചെയ്തു
ലക്നൗ: ഗുരുതരാവസ്ഥയിലുള്ള രോഗിയെ ഓക്സിജന്‍ മാക്സ് വലിച്ചൂരി ആംബുലന്‍സില്‍ നിന്നും പുറത്തേക്ക് എറിഞ്ഞ ശേഷം ഭാര്യയെ ആംബുലന്‍സിനുള്ളിലിട്ട് കൂട്ടബലാത്സംഗം ചെയ്യുകയും യുവതിയുടെ ആഭരണവും 10,000 രൂപയും കവരുകയും…
Read More » - 5 September
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ടാക്സ് അടക്കുന്ന താരങ്ങളില്‍ ഒന്നാമത് ഷാരൂഖ് ഖാന്: മലയാളി മോഹന്‍ലാല്‍
മുംബൈ: ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ നികുതിയടയ്ക്കുന്ന താരങ്ങളുടെ വിവരങ്ങള്‍ പുറത്ത്. ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാനാണ് ഫോര്‍ച്യൂണ്‍ ഇന്ത്യ പുറത്തുവിട്ട പട്ടികയില്‍ ഒന്നാമത്. Read Also: യുവാവിനെ ദുരൂഹസാഹചര്യത്തില്‍…
Read More » - 5 September
പീഡന പരാതി നല്‍കില്ലെന്നു പരസ്പരം കരാര്‍ ഉണ്ടാക്കി ഒന്നിച്ച് താമസിച്ചു, എന്നാല്‍ യുവാവിനെതിരെ പീഡനപരാതിയുമായി യുവതി
മുംബൈ: പീഡന പരാതി നല്‍കില്ലെന്നു പരസ്പരം കരാര്‍ ഉണ്ടാക്കി ലിവിങ് ടുഗെദര്‍ ആയി ജീവിച്ച് പങ്കാളിയായ യുവാവിനെതിരെ യുവതി പരാതി നല്കി. പ്രതിയാക്കപ്പെട്ട യുവാവിന് കോടതി മുന്‍കൂര്‍…
Read More » - 5 September
തന്റെ മന്ത്രിസ്ഥാനം തിരിച്ചെടുത്താൽ എംഎൽഎ പദവിയും രാജിവെക്കുമെന്ന് എ കെ ശശീന്ദ്രൻ
തിരുവനന്തപുരം: എ കെ ശശീന്ദ്രന്റെ മന്ത്രിസ്ഥാനം സംബന്ധിച്ച് എൻസിപിയിൽ തർക്കം രൂക്ഷം. എ കെ ശശീന്ദ്രനെ മന്ത്രിസ്ഥാനത്ത് നിന്ന് നീക്കാൻ എൻസിപിയിൽ നീക്കം നടക്കുന്നുണ്ടെങ്കിലും എ കെ…
Read More » - 5 September
ഓണത്തിന് കേന്ദ്രത്തിന്റെ കൈത്താങ്ങ് : കേരളത്തിന് 4,200 കോടി
തിരുവനന്തപുരം: ഓണക്കാലത്തെ സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരമായി. 4,200 കോടി രൂപ വായ്പയെടുക്കാൻ കേന്ദ്രസർക്കാർ അനുമതി നൽകിയതോടെയാണ് ഓണക്കാല ആവശ്യങ്ങൾക്ക് കേരളത്തിന് പണം ലഭ്യമാകുന്നത്. ഓണച്ചെലവുകൾക്കായി…
Read More » - 5 September
പാപമോചനത്തിനും മോക്ഷപ്രാപ്തിക്കും രാമേശ്വരം
ശ്രീരാമചന്ദ്രൻ രാവണനെ വധിച്ച ശേഷം സീതയുമായി ഭാരതത്തിലേക്ക് മടങ്ങി എത്തിയപ്പോൾ ആദ്യം കാലുകുത്തിയത് രാമേശ്വരത്താണ് എന്നാണു വിശ്വാസം. രാവണനെ കൊന്നതിന്റെ പരിഹാര കർമങ്ങൾ ആചാര്യൻമാർ നിർദേശിച്ചനുസരിച്ച് നടത്താനായി…
Read More » - 4 September
ലൈംഗികാതിക്രമം തെളിഞ്ഞാല്‍ വിലക്ക്: സിനിമയെ ‘ശുദ്ധീകരിക്കാന്‍’ വിചിത്ര നിര്‍ദേശങ്ങളുമായി നടികര്‍ സംഘം
പ്രധാനമായും ഏഴ് തീരുമാനങ്ങളാണ് സംഘം യോഗത്തില്‍ എടുത്തിട്ടുള്ളത്
Read More » - 4 September
ആണ് സുഹൃത്തിനൊപ്പം രാത്രിയില്‍ റീല്‍ ചിത്രീകരിക്കാന്‍ പോയി: 22 കാരിയെ കൂട്ട ബലാത്സംഗം ചെയ്തു
യുവതിയുടെ ആണ് സുഹൃത്തിന് അറിയുന്നവരാണ് രണ്ട് പ്രതികളും
Read More » - 4 September
ദര്ശന് ജയിലില്‍ വിഐപി പരിഗണന,സിഗരറ്റ് വലിച്ച് കാപ്പി കപ്പുമായി പുല്‍ത്തകിടിയില്‍
ബെംഗലൂരു: നടന് ദര്ശന് ജയിലില്‍ വിഐപി പരിഗണന നല്‍കിയതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നതിനു പിന്നാലെ, സമാന സൗകര്യങ്ങള്‍ ആവശ്യപ്പെട്ട് മറ്റു ജയിലുകളില്‍ തടവുകാരുടെ പ്രതിഷേധം. Read Also: അന്തസ്സുള്ള പാര്‍ട്ടിയും…
Read More » - 4 September
സെപ്റ്റംബര്‍ 4, 7 തീയതികളില്‍ മുംബൈയില്‍ ഇറച്ചി വില്‍പ്പനയ്ക്ക് നിരോധനം
മുംബൈ : ബ്രിഹന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ (ബിഎംസി) ഉത്തരവിനെത്തുടര്‍ന്ന് മുംബൈയിലെ ഏറ്റവും വലിയ അറവുശാലയായ ദിയോനാര്‍ അറവുശാല സെപ്റ്റംബറില്‍ രണ്ട് ദിവസത്തേക്ക് അടച്ചിടും. മുംബൈ സിവിക്…
Read More » - 3 September
ബ്രൂണെ സന്ദര്‍ശനത്തില്‍ പ്രധാനമന്ത്രി മോദി: ആഡംബരത്തിന്റെ പര്യായമായ സുല്‍ത്താന്‍ 7000 കാറുകളും 3000കോടിയുടെ വിമാനവും
ന്യൂഡല്‍ഹി: ബ്രൂണെ സന്ദര്‍ശനത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചൊവ്വാഴ്ച മോദി ബ്രൂണെയിലെത്തുന്നതോടെ ഈ രാജ്യം സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാകും അദ്ദേഹം. Read Also: ഖത്തറില്‍ 61 കോടിയുടെ…
Read More » - 3 September
ലഡാക്കിലേക്കുള്ള ബൈക്ക് റൈഡിനിടെ ഓക്സിജന്റെ കുറവുമൂലം യുവാവിന് ദാരുണ മരണം
ന്യൂഡല്‍ഹി: ലഡാക്കിലേക്ക് സോളോ ബൈക്ക് റൈഡ് പോയ യുവാവ് ഓക്സിജന്‍ കുറവ് മൂലം മരിച്ചു. നോയിഡ സ്വദേശിയായ ചിന്മയ് ശര്‍മയാണ് മരിച്ചത്. ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗര്‍ സ്വദേശിയായ ചിന്മയ്…
Read More » - 3 September
താനുമായി മുന്ജന്മ ബന്ധമുണ്ടെന്ന് വിശ്വസിപ്പിച്ച് നിരവധി തവണ യുവതിയെ പീഡിപ്പിച്ച യോഗ ഗുരു അറസ്റ്റില്‍
ബെംഗളൂരു: താനുമായി മുന്ജന്മ ബന്ധമുണ്ടെന്ന് വിശ്വസിപ്പിച്ച് വിദേശ വനിതയെ ബലാത്സംഗം ചെയ്ത യോഗ ഗുരു അറസ്റ്റില്‍. കര്‍ണാടകയിലെ ചിക്കമംഗളൂരുവിലാണ് സംഭവം. 2020ലാണ് സുഹൃത്ത് മുഖേനെ പ്രദീപ് ഉള്ളാല്‍…
Read More » - 3 September
മോദിയുടെ ഏകീകൃത പെന്ഷന് പദ്ധതി: ഇത് ഇന്ത്യന്‍ ചരിത്രത്തിലെ നാഴികക്കല്ല്
ന്യൂഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാര്‍ നടപ്പാക്കിയ ഏകീകൃത പെന്ഷന് പദ്ധതി (യുപിഎസ്) ഇന്ത്യന്‍ ചരിത്രത്തിലെ നാഴികക്കല്ലായി മാറിയിരിക്കുകയാണ്. സര്‍ക്കാര്‍ ജീവനക്കാരുടെ സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നതിനോടൊപ്പം തന്നെ സംസ്ഥാന-കേന്ദ്ര…
Read More »