India
- Sep- 2021 -20 September
തന്റെ പേരില്‍ വ്യാജ അശ്ലീല വീഡിയോ പ്രചരിപ്പിക്കുന്നു: പരാതി നല്കി മുന്‍ കേന്ദ്രമന്ത്രി
ബെംഗളൂരു: തന്റെ പേരില്‍ വ്യാജ അശ്ലീല വീഡിയോ പ്രചരിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി മുന്‍ കേന്ദ്രമന്ത്രിയും മുന്‍ കര്‍ണാടക മുഖ്യമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ സദാനന്ദ ഗൗഡ. തനിക്കെതിരെ വ്യാജമായി…
Read More » - 20 September
ലൈഫ് പദ്ധതിക്ക് തുല്യമായ മറ്റൊരു പദ്ധതിയും രാജ്യത്തില്ലെന്ന് പിണറായി വിജയൻ
കണ്ണൂര്‍: ഭവന രഹിതരില്ലാത്ത സംസ്ഥാനമായി കേരളം മാറുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരള ചരിത്രത്തിലെ സമാനതകളില്ലാത്ത പാര്‍പ്പിട പദ്ധതിയാണ് ലൈഫ് എന്നും 12067 വീടുകളുടെ താക്കോല്‍ കൈമാറ്റ…
Read More » - 20 September
പാലാ ബിഷപ്പിന്റെ ലവ് ജിഹാദ്, നാർക്കോട്ടിക്ക് ജിഹാദ് പ്രസ്താവന: വിവാദങ്ങൾ അവസാനിപ്പിക്കണമെന്ന് മാര്‍ ജോര്‍ജ് ആലഞ്ചേരി
കോട്ടയം: പാലാ ബിഷപ്പിന്റെ നാർക്കോട്ടിക്ക്, ലൗ ജിഹാദ് പ്രസ്താവനയെ തുടർന്നുണ്ടായ വിവാദങ്ങൾ അവസാനിപ്പിക്കണമെന്ന് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി. എല്ലാ മതവിശ്വാസികളും സമുദായങ്ങളും സാഹോദര്യത്തോടെ ജീവിക്കുന്നതാണല്ലോ കേരളീയരായ നമ്മുടെ…
Read More » - 20 September
ഹോമോ സെക്ഷ്വലുകൾ കത്തോലിക്ക സഭയിൽ ചേരുന്നത് പതിവാണ്, 99 ശതമാനവും വെറുതെ ഉടുപ്പിട്ട് നടക്കുന്നു: സിസ്റ്റർ ജെസ്മി
തന്റെ എല്ലാ സ്വത്തുക്കളും സന്നദ്ധസംഘടനയായ സൊലസിന് കൈമാറുമെന്ന് പ്രഖ്യാപിച്ച സിസ്റ്റര്‍ ജെസ്മിയെ എല്ലാവർക്കും അറിയാവുന്നതാണ്. ഇപ്പോഴിതാ, തന്റെ ജീവിതത്തിൽ ഉണ്ടായ അനുഭവങ്ങൾ ഓരോന്നായി ഓർത്തെടുക്കുകയാണ് സിസ്റ്റർ. ബിഹൈൻവുഡ്സിൽ…
Read More » - 20 September
ആന്ധ്രയില്‍ വീണ്ടും ജഗന്മോഹന് സർക്കാർ? എഴിപത്തിയഞ്ചില്‍ എഴുപത്തിനാൽ സീറ്റും വൈഎസ്ആര്‍ തൂത്തുവാരി
ഹൈദരാബാദ്: ആന്ധ്രപ്രദേശ് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടി വൈഎസ്ആര്‍ കോണ്‍ഗ്രസ്. മുനിസിപ്പാലിറ്റികളിലും നഗര പരിഷത്തിലും നടന്ന തെരഞ്ഞെടുപ്പില്‍ എഴിപത്തിയഞ്ചില്‍ എഴുപത്തിനാലും സീറ്റും…
Read More » - 20 September
സി പി എമ്മിന്റെ ഒത്താശയോടെ കാന്തപുരം ബിഷപ്പിനെ ഭീഷണിപ്പെടുത്തുന്നു, പിണറായി സമസ്തക്ക് മറുപടി നൽകൂ: ശോഭ സുരേന്ദ്രൻ
തിരുവനന്തപുരം: നാർക്കോട്ടിക് ജിഹാദ് പരാമർശത്തിൽ സി പി എമ്മിനെയും കാന്തപുരത്തെയും രൂക്ഷമായി വിമർശിച്ച് ശോഭ സുരേന്ദ്രന്റെ ഫേസ്ബുക് പോസ്റ്റ്. അഭിവന്ദ്യനായ പാലാ ബിഷപ്പ് ക്രിസ്ത്യന്‍ സമുദായത്തിന്റെ ഒരു…
Read More » - 20 September
നേതാക്കളുടെ കാല് തിരുമ്മി സ്ഥാനമാനങ്ങള്‍ നേടിയ രതി കുമാര്‍ സിപിഎമ്മിന് ഒരു ബാധ്യതയാവും: കോണ്‍ഗ്രസ്
തിരുവനന്തപുരം : കോണ്‍ഗ്രസ് വിട്ട് സിപിഎമ്മിലേക്ക് ചേക്കേറിയ കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറി രതി കുമാറിനെതിരെ വിമർശനവുമായി കോണ്‍ഗ്രസ്. സ്വന്തം ബൂത്തില്‍ പോലും സ്വാധീനമില്ലാത്ത വ്യക്തിയാണ് രതികുമാറെന്നും…
Read More » - 20 September
‘ഭാര്യ ഒരു ഹിന്ദുവിനൊപ്പം ബൈക്കിൽ യാത്ര ചെയ്യുന്നു’: ഭർത്താവിനെ വിളിച്ച് പറഞ്ഞ ശേഷം യുവാവിനെ ക്രൂരമായി മർദിച്ചു
ബെംഗളുരു: സഹപ്രവർത്തകയെ രാത്രിയിൽ സുരക്ഷിതമായി വീട്ടിലെത്തിക്കാൻ ശ്രമിച്ച യുവാവിനെ മതം പറഞ്ഞ് ആക്രമിച്ച് യുവാക്കൾ. സഹപ്രവർത്തകയായ മുസ്ലീം യുവതിയെ ബൈക്കിൽ വീട്ടിലെത്തിക്കാൻ ശ്രമിച്ച ബാങ്ക് ജീവനക്കാരനെയാണ് അപരിചിതരായ…
Read More » - 20 September
സദാചാരവാദികൾക്കുള്ള മറുപടി: സയനോരയ്ക്ക് പിന്തുണയുമായി ഡാൻസ് കളിച്ച് ഹരീഷ് പേരടി
പിന്നണി ഗായിക സയനോരയും സുഹൃത്തുക്കളും സമൂഹമാധ്യമത്തില്‍ പങ്കുവെച്ച ഡാന്‍സ് വീഡിയോക്കെതിരെ വൻ രീതിയിലുള്ള സൈബർ ആക്രമണമായിരുന്നു ഉണ്ടായത്. വീഡിയോയില്‍ സയനോരയും മറ്റ് സുഹൃത്തുക്കളും ധരിച്ച വസ്ത്രത്തെ ചൊല്ലിയായിരുന്നു…
Read More » - 20 September
പ്രവർത്തകർ കോവിഡ് പ്രോട്ടോകോൾ പാലിച്ചില്ല: പൊതു പരിപാടിയിൽ നിന്ന് സുരേഷ് ഗോപി ഇറങ്ങിപ്പോയി
കൊല്ലം: പ്രവർത്തകർ കോവിഡ് പ്രോട്ടോകോൾ പാലിക്കാത്തതിനെ തുടർന്ന് ബിജെപി സംഘടിപ്പിച്ച പൊതു പരിപാടിയില്‍ നിന്ന് സുരേഷ് ഗോപി മടങ്ങിപ്പോയി. പ്രധാനമന്ത്രിയുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി കൊട്ടാരക്കരയില്‍ ബി.ജെ.പി.നടത്തിയ സ്മൃതികേരം…
Read More » - 20 September
ബാലവിവാഹം: പ്രായപൂർത്തിയാകുമ്പോൾ ഭർത്താവിൽ നിന്നും യുവതിക്ക് നിയമപരമായി ഡിവോഴ്സ് നേടാം
പഞ്ചാബ്: പ്രായപൂർത്തിയാകുന്നതിനു മുൻപ് വിവാഹിതയായാലും പെൺകുട്ടിക്ക് പ്രായപൂർത്തിയാകുമ്പോൾ ഭർത്താവിൽ നിന്നും നിയമപരമായി വിവാഹമോചനം നേടാമെന്ന് പഞ്ചാബ്/ഹരിയാന ഹൈക്കോടതി വിധി. പ്രായപൂർത്തിയായ ശേഷം പെൺകുട്ടിക്ക് ഭർത്താവിൽ നിന്നും നിയമപരമായി…
Read More » - 20 September
ചൈനയില്‍ എംബിബിഎസ് പഠിക്കുന്ന 5000ല്‍ അധികം മലയാളി വിദ്യാര്‍ത്ഥികള്‍ പ്രതിസന്ധിയില്‍
ന്യൂഡൽഹി: ചൈനയില്‍ എംബിബിഎസ് പഠിക്കുന്ന മലയാളി വിദ്യാര്‍ത്ഥികളുടെ പഠനം അനിശ്ചിതത്വത്തില്‍. വിമാന സര്‍വീസ് പുനഃരാരംഭിക്കാത്തതിനാല്‍ മടങ്ങിപ്പോകാനാകാതെവന്നതോടെയാണ് വിദ്യാര്‍ത്ഥികള്‍ ദുരിതത്തിലായിരിക്കുന്നത്. ചൈനീസ് യൂണിവേഴ്സിറ്റിയിലെ 5000ല്‍ അധികം മലയാളി വിദ്യാര്‍ത്ഥികളാണ്…
Read More » - 20 September
കേരളത്തിൽ പുതിയ ഡെങ്കി: ഡെൻവ് 2 വൈറസ് കൂടുതൽ അപകടകാരിയെന്ന് ആരോഗ്യ മന്ത്രാലയം
ന്യൂഡൽഹി : ഡെങ്കിപ്പനിയുടെ കൂടുതൽ അപകടകാരിയായ ഡെൻവ് 2 വൈറസ് വകഭേദം കേരളമടക്കം 11 സംസ്ഥാനങ്ങളിൽ കണ്ടെത്തി. കൂടുതൽ അപകടകാരിയായ വൈറസിനെതിരെ അതീവ ജാഗ്രത അനിവാര്യമാണെന്നും കേന്ദ്ര…
Read More » - 20 September
‘മാപ്പ്’: ഈഴവർക്കെതിരെ ലവ് ജിഹാദ് ആരോപണം നടത്തിയതിൽ മാപ്പ് പറഞ്ഞ് ഫാ.റോയ് കണ്ണന്‍ചിറ
കോട്ടയം: ലൗ ജിഹാദും നർക്കോട്ടിക്ക് ജിഹാദും സംബന്ധിച്ച ചർച്ചകൾ തുടരുകയാണ്. പാലാ ബിഷപ്പിനെ നർക്കോട്ടിക്ക് ജിഹാദ് പ്രസ്താവനക്ക് പിന്നാലെ ‘ലൗ ജിഹാദ്’ ആരോപണവുമായി ദീപിക ബാലസഖ്യം ഡയറക്ടറായ…
Read More » - 20 September
കേരളം കുട്ടികളുടെ ശവപ്പറമ്പാകാനുള്ള തീരുമാനം പിൻവലിക്കണം, ഇത്തരം ഉപദേശങ്ങൾ തരുന്നവർ അങ്ങയുടെ ശത്രുക്കളാവാം
തിരുവനന്തപുരം: സ്കൂളുകൾ തുറക്കുമ്പോൾ പ്രൈമറി ക്ലാസുകൾ ആദ്യം ആരംഭിക്കുമെന്ന സർക്കാർ തീരുമാനത്തെ രൂക്ഷമായി വിമർശിച്ച് സോഷ്യൽ മീഡിയ. പ്രൈമറി ക്ലാസ്സുകൾ ആദ്യം തുറക്കണമെന്ന് ആരോഗ്യ വകുപ്പ് നിർദ്ദേശിച്ചത്…
Read More » - 20 September
തെലങ്കാന വ്യവസായ മന്ത്രിയുടെ പ്രസംഗം നമ്മൾ പൊട്ടകിണറ്റിലെ തവളകൾ കേൾക്കണം: കിട്ടുന്നത് പതിനായിരക്കണക്കിന് തൊഴിൽ- ജിതിൻ
തിരുവനന്തപുരം: കിറ്റക്സ് തെലങ്കാനയിൽ എത്തിയത് വിപുലമായാണ് ആ സംസ്ഥാനം ആഘോഷിച്ചത്. ഇതിന്റെ പരിപാടിക്കിടെ തെലങ്കാന വ്യവസായ മന്ത്രിയും മുഖ്യമന്ത്രിയുടെ മകനുമായ കെ ടി രാമറാവുവിന്റെ പ്രസംഗം ഓരോ…
Read More » - 20 September
4 മൃതദേഹങ്ങള്‍ക്കൊപ്പം 5 ദിവസം കഴിഞ്ഞ കൈക്കുഞ്ഞ് മരിച്ചു, എല്ലാത്തിനും കാരണം ഭാര്യയുടെ പിടിവാശിയെന്ന് ഗൃഹനാഥന്റെ പരാതി
ബംഗളൂരു: ഒമ്പതുമാസം പ്രായമുള്ള കുഞ്ഞ് അടക്കം ഒരു വീട്ടിലെ അഞ്ചുപേരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭാര്യയ്ക്കെതിരെ കുറ്റം ആരോപിച്ച് ഗൃഹനാഥന് പരാതി നല്കി. പ്രാദേശിക കന്നഡ…
Read More » - 20 September
പുതിയ കോണ്‍ഗ്രസ് സര്‍ക്കാറിന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കില്ല
ന്യൂഡല്‍ഹി: പഞ്ചാബിലെ പുതിയ കോണ്‍ഗ്രസ് സര്‍ക്കാറിന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ രാഹുല്‍ ഗാന്ധി എം.പി പങ്കെടുക്കില്ല. വലിയ ആള്‍ക്കൂട്ടം ഒഴിവാക്കി കൊണ്ടുള്ള സത്യപ്രതിജ്ഞ ചടങ്ങില്‍ 40 പേര് മാത്രമാണ്…
Read More » - 20 September
ബാംഗ്ലൂരിൽ ലഹരിമരുന്ന് പാർട്ടിയ്ക്കിടെ അറസ്റ്റിലായവരിൽ മലയാളി വിദ്യാര്‍ത്ഥികളും
ബാംഗ്ലൂർ: ബാംഗ്ലൂരിൽ ലഹരിമരുന്ന് പാർട്ടിയ്ക്കിടെ അറസ്റ്റിലായവരിൽ മലയാളി വിദ്യാര്‍ത്ഥികളും നിരവധി ഐടി ജീവനക്കാരും ഉൾപ്പെട്ടിട്ടുണ്ടെന്ന് റിപ്പോർട്ട്. ആനേക്കലിലെ വനാതിര്‍ത്തിയിലുള്ള റിസോര്‍ട്ടിലാണ് ലഹരി പാര്‍ട്ടി നടന്നത്. സംഭവസ്ഥലത്തു വച്ച്…
Read More » - 20 September
പാലക്കാട്ടെ സമാന്തര ടെലിഫോൺ എക്സ്ചേഞ്ച്: മുഖ്യപ്രതി മൊയ്തീൻ കോയ അറസ്റ്റിൽ, അക്കൗണ്ടിൽ കോടികൾ
പാലക്കാട്: ആയുർവേദ സ്ഥാപനത്തിന്റെ മറവിൽ പാലക്കാട് മേട്ടുപ്പാളയം തെരുവിൽ സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് പ്രവർത്തിപ്പിച്ചെന്ന കേസിലെ മുഖ്യപ്രതി അറസ്റ്റിൽ. കോഴിക്കോട് സിവിൽ സ്റ്റേഷനുസമീപം പുത്തൻപീടിയേക്കൽ വീട്ടിൽ മൊയ്തീൻകോയയാണ്…
Read More » - 20 September
പഞ്ചാബ് നിയുക്ത മുഖ്യമന്ത്രി ചരൺജിത്തിനെതിരായ ‘മീടു’ കേസ് ആയുധമാക്കി ബിജെപി
ന്യൂഡൽഹി : പഞ്ചാബ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാനിരിക്കുന്ന ചരൺജിത് സിങ് ചന്നിക്കെതിരായ ‘മീടു’ കേസിന്റെ പേരിൽ കോൺഗ്രസിനെ വിമർശിച്ച് ബിജെപി. ‘2018ൽ, വനിതാ ഐഎഎസ് ഉദ്യോഗസ്ഥയ്ക്ക് അശ്ളീല…
Read More » - 20 September
തന്നെ അപമാനിച്ച കോൺഗ്രസിനെ ഉപേക്ഷിക്കുമോ? അമരീന്ദർ സിങ്ങിന് എന്‍ഡിഎയിലേക്ക് ക്ഷണം, നിർണായക നീക്കങ്ങൾ
ന്യൂഡല്‍ഹി: പഞ്ചാബ് മുഖ്യമന്ത്രിസ്ഥാനം രാജിവച്ച ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗിനെ എന്‍.ഡി.എയിലേക്ക് ക്ഷണിച്ച് കേന്ദ്ര മന്ത്രി രാംദാസ് അഥവാലെ. തന്നെ അപമാനിച്ച കോണ്‍ഗ്രസിനെ അദ്ദേഹം ഉപേക്ഷിക്കണം. അടുത്തവര്‍ഷത്തെ നിയമസഭാ…
Read More » - 20 September
മണ്ഡ്യയിലെ വെള്ളച്ചാട്ടത്തില്‍ രണ്ട് മലയാളി യുവാക്കള്‍ മുങ്ങിമരിച്ചു
ബെംഗളൂരു: മണ്ഡ്യ അലഗുരു വനമേഖലയിലുള്ള ഗണലു വെള്ളച്ചാട്ടത്തില്‍ രണ്ട് മലയാളി യുവാക്കള്‍ മുങ്ങിമരിച്ചു. ബെംഗളൂരു എംഎസ് പാളയയില്‍ താമസിക്കുന്ന ഇരിട്ടി വള്ളിത്തോട് പൊന്തോക്കന് വീട്ടില്‍ തോമസിന്റെയും മീനയുടെയും…
Read More » - 20 September
ശബരിമല വിമാനത്താവളത്തിന് തിരിച്ചടി, കേരളത്തിന്റെ റിപ്പോര്‍ട്ടിനെ എതിര്‍ത്ത് ഡിജിസിഎ
ന്യൂഡല്‍ഹി : ശബരിമല വിമാനത്താവളത്തിന് തിരിച്ചടിയായി ഡി.ജി.സി.എ റിപ്പോര്‍ട്ട്. കേരളത്തിന്റെ വിമാനത്താവള നിര്‍ദ്ദേശത്തെ എതിര്‍ത്ത് ഡി.ജി.സി.എ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്കി. വിമാനത്താവളത്തിന് ചെറുവള്ളി എസ്റ്റേറ്റില്‍…
Read More » - 20 September
അഫ്ഗാനില്‍ നിന്ന് ഇന്ത്യയിലേയ്ക്ക് 9000 കോടിയുടെ മയക്കുമരുന്ന് കടത്ത്
അഹമ്മദാബാദ്: അഫ്ഗാനില്‍ നിന്ന് ഇന്ത്യയിലേയ്ക്ക് കോടികളുടെ മയക്കുമരുന്ന് കടത്ത്. ഗുജറാത്തിലെ കച്ചിലെ മുന്ദ്ര തുറമുഖത്തുനിന്ന് ഏകദേശം 9,000 കോടി രൂപയുടെ ഹെറോയിന്‍ അടങ്ങിയ കണ്ടെയ്നറുകളാണ് ഡയറക്ടറേറ്റ് ഒഫ്…
Read More »