India
- Sep- 2021 -26 September
ചെക്ക്പോയിന്റില്‍ നിന്ന് മാറി ബൈക്കില്‍ വന്നിറങ്ങി, പൊലീസിന്റെ കണ്ണുവെട്ടിച്ച് കടക്കാന്‍ ശ്രമിച്ച തീവ്രവാദി പിടിയില്‍
ശ്രീനഗര്‍: കാശ്മീരില്‍ ഭീകര സംഘടനകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ തീവ്രവാദി പിടിയില്‍. ഷോപ്പിയാന്‍ ജില്ലയിലെ ഗാഡപോറ സ്വദേശിയായ ഷെയ്ഖ് സുനൈന്‍ യൂസഫ് എന്ന ഭീകരനാണ്…
Read More » - 26 September
ബാർ കൗണ്‍സിലിൽ ഒരു വനിതാ പ്രതിനിധി പോലും ഇല്ലാത്തതെന്ത്?: ഇത് അടിച്ചമർത്തലിന്റെ പ്രശ്നമെന്ന് ചീഫ് ജസ്റ്റീസ്
ന്യൂഡല്‍ഹി: രാജ്യത്ത് ജുഡീഷറിയില്‍ സ്ത്രീകള്‍ക്ക് 50 ശതമാനം സംവരണം ആവശ്യമാണെന്ന് പ്രഖ്യാപിച്ച് ചീഫ് ജസ്റ്റീസ് എന്‍.വി. രമണ. രാജ്യത്തെ നിയമ കോളജുകളിലും സമാനമായ സംവരണം വേണമെന്ന ആവശ്യത്തെ…
Read More » - 26 September
‘രാജ്യത്ത് ഇസ്ലാം വ്യാപന പദ്ധതിയുണ്ടെന്നതിന് തെളിവില്ല, പ്രണയവും നാര്‍ക്കോട്ടിക്കുമായി ജിഹാദ് ചേർക്കരുത്’: പി ചിദംബരം
ന്യൂഡൽഹി: നാർക്കോട്ടിക്ക്/ലൗ ജിഹാദ് പരാമർശത്തിൽ പാലാ ബിഷപ്പിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം പി ചിദംബരം. പ്രണയവും നാര്‍ക്കോട്ടിക്കും യാഥാര്‍ത്ഥ്യമാണെന്നും എന്നാൽ, ഇതുമായി ജിഹാദ് ചേർക്കുന്നത്…
Read More » - 26 September
യുവാവിന്റെ പരാതിയിൽ തത്തമ്മയെ കസ്റ്റഡിയിൽ എടുത്ത് പോലീസ്: തൃശ്ശൂരിൽ നടന്ന ഒരു വിചിത്രമായ കേസ്
വടക്കാഞ്ചേരി: തത്തമ്മ തൊണ്ടി മുതലായി ഒരു കേസ് രജിസ്റ്റർ ചെയ്തിരിക്കുകയാണ് കൊന്നക്കുഴി ഫോറസ്റ്റ് സ്റ്റേഷനിൽ. വനം-വന്യജീവി പരിരക്ഷയില്‍ ഷെഡ്യൂള്‍ നാല് പ്രകാരമാണ് തത്തമ്മയെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. തത്തയുടെ സുരക്ഷ…
Read More » - 26 September
രാഹുൽ ഗാന്ധിയുടെ മുന്‍ വിശ്വസ്തന് യുപി മന്ത്രിസഭയിലേക്ക്: ക്യാബിനറ്റ് വികസിപ്പിക്കാനൊരുങ്ങി യോഗി ആദിത്യനാഥ്
ലക്നൗ: നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ മന്ത്രിസഭ വികസിപ്പിക്കാനൊരുങ്ങി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പുതുതായി ഏഴ് മന്ത്രിമാര്‍ ചുമതലയേല്‍ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവിൽ മന്ത്രിസഭയിൽ പ്രാതിനിധ്യം…
Read More » - 26 September
ബി.ജെ.പി നേതാവിനെയും കുടുംബത്തെയും കൊലപ്പെടുത്തിയ ഭീകരനെ സുരക്ഷാസേന ഏറ്റുമുട്ടലില്‍ വധിച്ചു
ശ്രീനഗര്‍: ബി.ജെ.പി നേതാവിനെയും കുടുംബത്തെയും കൊലപ്പെടുത്തിയ ഭീകരനെ ഏറ്റുമുട്ടലില്‍ വധിച്ചു. 2020 ജൂലായ് മാസത്തിലായിരുന്നു ബി.ജെ.പി ജില്ല പ്രസിഡന്റായിരുന്ന ബാരി, പിതാവ്, സഹോദരന് എന്നിവരെ ഭീകരര്‍ കൊലപ്പെടുത്തിയത്.…
Read More » - 26 September
വി ഡി സതീശൻ നേരിട്ടെത്തി ക്ഷമ പറഞ്ഞിട്ടും വഴങ്ങുന്നില്ല: സുധീരനെ വേദനിപ്പിച്ചത് എന്തെന്ന് കണ്ടെത്തണമെന്ന് ഉമ്മൻ ചാണ്ടി
തിരുവനന്തപുരം: കെപിസിസി പുനസംഘടനാ ചർച്ച അന്തിമഘട്ടത്തിലെത്തി നിൽക്കെ സുധീരന്റെ അപ്രതീക്ഷിത രാജിയിൽ വെട്ടിലായിരിക്കുകയാണ് കോൺഗ്രസ്. വി എം സുധീരനെ അനുനയിപ്പിക്കാന്‍ നേതാക്കള്‍ ഇടപെടണമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മന്‍…
Read More » - 26 September
‘മോദി നിങ്ങള്‍ക്കെന്നോട് കടുത്ത അസൂയയാണ്, അതുകൊണ്ടാണ് എന്റെ റോമിലേക്കുള്ള യാത്രാനുമതി നിഷേധിച്ചത്’: മമത ബാനര്‍ജി
കൊൽക്കത്ത: കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. റോമില്‍ നടക്കുന്ന ലോകസമാധാന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ റോമിലേക്കുള്ള യാത്രാനുമതി നിഷേധിച്ച കേന്ദ്ര നടപടിക്കെതിരെയാണ് മമത…
Read More » - 26 September
ഇത് ജയിലോ അതോ നാടകക്കളരിയോ: കൊടി സുനിയുടെ ‘ശത്രുവിന്’ ജയിലില്‍ മര്‍ദനമേറ്റ സംഭവത്തിൽ അധികൃതർക്കെതിരെ രൂക്ഷ വിമർശനം
തൃശൂര്‍: ജയിലിനുള്ളില്‍ വച്ച് കൊടിസുനിയെ കൊല്ലാന്‍ ക്വട്ടേഷന്‍ ഏറ്റെടുത്തയാൾക്ക് മര്‍ദനമേറ്റെന്ന വാർത്ത പുറത്തു വന്നതോടെ ജയിൽ അധികൃതർക്കെതിരെ വിമർശനം ശക്തമാകുന്നു. വിയ്യൂര്‍ അതിസുരക്ഷാ ജയിലിൽ വച്ചാണ് വരടിയം…
Read More » - 26 September
ആരോ ചന്തയ്ക്ക് പോയതുപോലെയായി: പ്രധാനമന്ത്രിയുടെ അമേരിക്കൻ യാത്രയെ പരിഹസിച്ച് ഹരീഷ് വാസുദേവൻ
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കൻ യാത്രയെ പരിഹസിച്ച് അഡ്വ. ഹരീഷ് വാസുദേവൻ. ഇത്തവണ മൊബൈൽ ലൈറ്റ് അടിച്ചു വിമാനത്തിൽ ഫയൽ നോക്കുന്ന പോട്ടം ഇട്ട് പിആർ…
Read More » - 26 September
അരാജകത്വം സൃഷ്ടിക്കുന്നു, ഒൻപത് പോലീസ് ഉദ്യോഗസ്ഥർ ആശുപത്രിയിൽ, പോപ്പുലർഫ്രണ്ടിനെ നിരോധിക്കണം: ആസാം മുഖ്യമന്ത്രി
ഗുവാഹതി: രാജ്യത്ത് അരാജകത്വം സൃഷ്ടിക്കാൻ ശ്രമിക്കുന്ന പോപ്പുലര്‍ഫ്രണ്ട് പോലുള്ള സംഘടനകളെ നിരോധിക്കണമെന്ന് ആസാം മുഖ്യമന്ത്രി. സിപജ്ഹറില്‍ പോലീസിനെതിരെ നടന്നത് ക്രൂരമായ അതിക്രമമാണെന്നും, പോപ്പുലര്‍ഫ്രണ്ടിന്റെ നേതൃത്വത്തിലാണ് കൈയേറ്റം ഒഴിപ്പിക്കാനെത്തിയ…
Read More » - 26 September
ഓട് പൊളിച്ചിറങ്ങി വന്നവരല്ല, കോട്ടിട്ട സാറന്മാര് വിചാരിച്ചാലൊന്നും പ്രസ്ഥാനത്തിന്റെ വളര്‍ച്ച തടയാനാവില്ല:വി ശിവൻകുട്ടി
തിരുവനന്തപുരം: സർക്കാരിനെ വിധിക്കാൻ മാധ്യമ കോടതികൾ ആയിട്ടില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. ജനവിധിയെ മാനിക്കണമെന്നും ഖാപ്പ് മാധ്യമ കോടതികളുടെ വിചാരണ ആവശ്യമില്ലെന്നും മന്ത്രി വ്യക്തമാക്കി. ഓട് പൊളിച്ചിറങ്ങി…
Read More » - 26 September
ജീവനറ്റ ശരീരം കീറി മുറിച്ച് പഠിക്കാൻ കൈമാറുന്നു, ഇങ്ങനെ മാതൃകയാകാൻ കമ്മ്യൂണിസ്റ്റ്കാർക്കേ കഴിയൂ: എ എ റഹീം
തിരുവനന്തപുരം: മരണപ്പെട്ട സീതാറാം യെച്ചൂരിയുടെ അമ്മയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ച് എ എ റഹീമിന്റെ ഫേസ്ബുക് പോസ്റ്റ്. അമ്മയുടെ ഭൗതിക ശരീരം മെഡിക്കൽ വിദ്യാർത്ഥികൾക്ക് പഠനത്തിനായി വിട്ടു നൽകിയതിനെ…
Read More » - 26 September
നദികളെ അമ്മയായി കാണുന്നു, മലിനമാക്കുന്നത് പോലും തെറ്റ്: വര്‍ഷത്തില്‍ ഒരിക്കൽ നദീ ഉത്സവം ആഘോഷിക്കണമെന്ന് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: വര്‍ഷത്തില്‍ ഒരിക്കലെങ്കിലും രാജ്യത്തിന്റെ എല്ലാ കോണുകളിലും നദീ ഉത്സവം ആഘോഷിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നദികളെ അമ്മയായി കാണുന്നുവെന്നും, നദികളെ ചെറിയ തോതിൽ മലിനമാക്കുന്നത് പോലും…
Read More » - 26 September
ജിഹാദികളിൽ നിന്ന് മാനവികതയെ രക്ഷിക്കാന്‍ സമൂഹം ഇടപെടണം: മലബാർ കലാപം ആവർത്തിക്കരുതെന്ന് യോഗി ആദിത്യനാഥ്
ലക്നൗ: ജിഹാദികളിൽ നിന്ന് മാനവികതയെ രക്ഷിക്കാന്‍ സമൂഹം ഇടപെടണമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മലബാര്‍ കലാപം ആവര്‍ത്തിക്കാതിരിക്കാന്‍ എന്തുചെയ്യണമെന്ന് ആലോചിക്കണമെന്നും അദ്ദേഹം പറഞ്ഞു. ആര് എസ്…
Read More » - 26 September
അബോർഷന് 24 ആഴ്ചവരെ സമയം, അബോർഷൻ നടത്തിയ സ്ത്രീകളുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കണം: കേന്ദ്രസർക്കാർ
തിരുവനന്തപുരം: അബോർഷൻ നടത്താൻ 24 ആഴ്ചവരെ സമയം അനുവദിച്ച് കേന്ദ്ര നിയമഭേഗതി നിബന്ധനകളോടെ വെള്ളിയാഴ്ച നിലവില്‍വന്നു. അബോർഷൻ നടത്തിയ സ്ത്രീകളുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കണമെന്നും പുതിയ നിയമത്തിൽ…
Read More » - 26 September
വിനോദയാത്രയ്ക്കിടയില്‍ ബന്ധുക്കള്‍ക്കൊപ്പം നൃത്തം ചെയ്തതിന് ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു
ബെംഗളുരു: വിനോദയാത്രയ്ക്കിടയില്‍ ബന്ധുക്കള്‍ക്കൊപ്പം നൃത്തം ചെയ്തതിന് ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു. ബെംഗളുരുവിലെ അന്നപൂര്‍ണേശ്വരി നഗറില്‍ ബുധനാഴ്ച്ച വൈകുന്നേരമായിരുന്നു സംഭവം. ഭാര്യയെ മൃഗീയമായി കുത്തിക്കൊന്ന കേസിൽ പ്രതിയായ കന്തരാജു(40)വിനെ…
Read More » - 26 September
നാല് വിവാഹം, അഞ്ചാം വിവാഹത്തിന് മുൻപ് മതം മാറ്റം: ആർക്കുവേണ്ടി ഐ.എസിൽ ചേർന്നെന്ന് അറിയില്ലെന്ന് മുഹമ്മദ് അമീന്റെ ഭാര്യ
കോഴിക്കോട്: ഐഎസിൽ ചേർന്ന മലയാളികളുടെ ലിസ്റ്റ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തുവിട്ടിരുന്നു. ഈ ലിസ്റ്റിൽ ബാലുശേരി കിനാലൂരിലെ പ്രജുവെന്ന മുഹമ്മദ് അമീനും ഉണ്ടായിരുന്നു. വർഷങ്ങളായി…
Read More » - 26 September
ഒരേസമയം മിലിട്ടറി ഡോക്ടറും സിനിമാ നിർമാതാവും: എഡിജിപിയുടെ ബന്ധുവെന്ന് പറഞ്ഞ് ലക്ഷങ്ങൾ തട്ടിയ ബിജു അറസ്റ്റിൽ
കണ്ണപുരം: നിർമാതാവ് ആണെന്ന് പറഞ്ഞ് നിരവധി ആളുകളെ കബളിപ്പിച്ച് ലക്ഷങ്ങൾ കവർന്ന കൊല്ലം സ്വദേശി ബിജു തോമസ് ഏബ്രഹാം (49) അറസ്റ്റിൽ. ജോലി വാഗ്ദാനം ചെയ്തും സിനിമയിൽ…
Read More » - 26 September
സഖാക്കളുടെ ആ മോഹം പാർട്ടിക്ക് ദോഷം: സി പി എം
കാസര്‍കോട്: മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി സഖാക്കൾക്ക് അധികാര മോഹം വർധിക്കുകയാണെന്നും അത് പാർട്ടിക്ക് ദോഷം ചെയ്യുമെന്നുമുള്ള വിലയിരുത്തലുമായി സി പി എം. പാര്‍ട്ടി നേതാക്കള്‍ അധികാര സ്ഥാനങ്ങളും…
Read More » - 26 September
ഇമ്രാൻ ഖാനെ വിറപ്പിച്ച സ്നേഹ ദുബെ: ഐക്യരാഷ്ട്രസഭയിൽ പാക്കിസ്ഥാനെതിരെ ഉയർന്ന ഇന്ത്യൻ പെൺശബ്ദം
ന്യൂയോർക്ക്: കശ്മീർ വിഷയം ഐക്യരാഷ്ട്രസഭയിൽ ഉന്നയിച്ച പാകിസ്ഥാന് ശക്തമായ മറുപടിയുമായി ഇന്ത്യ. എത്രയും വേഗം പാക് അധീനകശ്മീർ ഒഴിയണമെന്ന് ഇന്ത്യൻ പ്രതിനിധി സ്നേഹ ദുബെ പാകിസ്ഥാനോട് ആവശ്യപ്പെട്ടു.…
Read More » - 26 September
വിചിത്രമായ കാരണത്താൽ വിവാഹ മോചനം തേടി യുവാവ്: സംഭവം ഇങ്ങനെ
ലഖ്നോ: ഭാര്യ ദിവസവും കുളിക്കുന്നില്ലെന്ന കാരണത്താൽ വിവാഹമോചനം തേടി ഭര്‍ത്താവ്. ഭാര്യയോട് കുളിക്കാന്‍ ആവശ്യപ്പെടുന്നതോടെ ഇരുവരും തമ്മില്‍ ദിവസവും വഴക്കുണ്ടാകാറുണ്ടെന്നും ഇത് സമാധാന അന്തരീക്ഷം തകര്‍ക്കുന്നുവെന്നും യുവാവിന്റെ…
Read More » - 26 September
കോവിഡ് മൂലം ഫീസ് അടയ്ക്കാൻ സാധിച്ചില്ല: വിജയൻ തോമസ് ഇടപെട്ടു, നഴ്സിംഗ് വിദ്യാർത്ഥിയുടെ ഫീസ് അടച്ച് കെ സുരേന്ദ്രൻ
തിരുവനന്തപുരം: കോവിഡ് വരുത്തിവെച്ച ബുദ്ധിമുട്ടുകളെ തുടർന്ന് കോളേജ് ഫീസ് അടയ്ക്കാൻ സാധിക്കാതെ വന്ന നഴ്സിംഗ് വിദ്യാർത്ഥിനിയുടെ ഫീസ് അടച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. അവസാന…
Read More » - 26 September
ഭീകരതയെ ആയുധമായി ഉപയോഗിക്കുന്നവർക്ക് അത് വിനയാകും: പാകിസ്താനും ചൈനക്കും മുന്നറിയിപ്പുമായി പ്രധാനമന്ത്രി
ന്യൂഡൽഹി: പാകിസ്ഥാനും ചൈനയ്ക്കും മുന്നറിയിപ്പ് നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. അഫ്ഗാൻ സാഹചര്യം തീവ്രവാദം വളർത്താൻ ചിലർ ഉപയോഗിക്കുന്നുവെന്ന് പറഞ്ഞ പ്രധാനമന്ത്രി ഭീകരതയെ ആയുധമായി ഉപയോഗിക്കുന്നവർക്ക് അത്…
Read More » - 26 September
ഭാര്യയേയും രണ്ട് വയസ്സുള്ള മകളേയും കൊലപ്പെടുത്തിയ ശേഷം യുവാവ് തൂങ്ങി മരിച്ചു
ബീഡ്: ഭാര്യയേയും രണ്ട് വയസ്സുള്ള മകളേയും കൊലപ്പെടുത്തിയ ശേഷം യുവാവ് തൂങ്ങിമരിച്ചു. മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലെ പര്‍ലിയിലെ സിര്‍സല ഗ്രാമത്തിലാണു നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. അല്ലബക്ഷ്…
Read More »