India
- Sep- 2021 -10 September
നരേന്ദ്രമോദിയുടെ ജന്മദിനത്തില് പ്രത്യേക വാക്സിന് ക്യാംപയിനുമായി ബിജെപി പ്രവര്‍ത്തകര്‍
ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനത്തില് റെക്കോര്‍ഡ് വാക്സിനേഷന് നടത്താനൊരുങ്ങി ബിജെപി. സെപ്റ്റംബര്‍ 17 പ്രത്യേക വാക്സിനേഷന് നല്‍കാനാണ് പാര്‍ട്ടിയുടെ തീരുമാനം. Read Also : തീർത്ഥാടന കേന്ദ്രങ്ങൾക്ക്…
Read More » - 10 September
തീർത്ഥാടന കേന്ദ്രങ്ങൾക്ക് 10 കിലോമീറ്റര്‍ ചുറ്റളവില്‍ മദ്യവും മാംസ വിൽപ്പനയും നിരോധിച്ച് യോഗി സര്‍ക്കാര്‍
ലഖ്നൗ: ഉത്തര്‍പ്രദേശിലെ തീര്‍ഥാടന കേന്ദ്രങ്ങളായ മഥുരയ്ക്കും വൃന്ദാവനും പത്ത് കിലോമീറ്റര്‍ പരിധിയില്‍ മദ്യത്തിനും ഇറച്ചി വില്‍പ്പനയ്ക്കും വിലക്ക് ഏര്‍പ്പെടുത്തി യോഗി ആദിത്യനാഥ് സര്‍ക്കാര്‍. ഗണേശ് ചതുർത്ഥിയുടെ ഭാഗമായാണ്…
Read More » - 10 September
കശ്മീരിലെ ജനങ്ങളെ വിഭജിക്കാനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് രാഹുൽ : മറുപടിയുമായി ബിജെപി
കശ്മീര്‍ : കേന്ദ്രസർക്കാർ കശ്മീരി പണ്ഡിറ്റുകളെ അവഗണിച്ചെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ജമ്മു കശ്മീർ സന്ദർശനത്തിനിടെയായിരുന്നു അദ്ദേഹം ഈക്കാര്യം പറഞ്ഞത്. യുപിഎ സർക്കാരിന്റെ കാലത്ത് കശ്മീരി…
Read More » - 10 September
യുവതിയെ ക്രൂരമായി ബലാത്സംഗത്തിനിരയാക്കിയ ശേഷം സ്വകാര്യഭാഗത്ത് ഇരുമ്പു ദണ്ഡ് കയറ്റി: ഒരാൾ അറസ്റ്റിൽ
മുംബൈ : മുംബൈയില്‍ 30കാരിയെ ബലാത്സംഗത്തിനിരയാക്കിയ ശേഷം സ്വകാര്യഭാഗത്ത് ഇരുമ്പു ദണ്ഡ് കയറ്റി. സാക്കിനാക്ക പ്രദേശത്തുള്ള ഖൈറാനി റോഡില്‍ വെച്ചാണ് സംഭവം നടന്നത്. യുവതിയെ ക്രൂരമായി ബലാത്സംഗത്തിനിരയാക്കിയ…
Read More » - 10 September
കൊവിഡ് പ്രതിസന്ധിയെ മറികടന്ന് ഇന്ത്യ : കയറ്റുമതി മേഖല ഉണര്‍ന്നു
മട്ടാഞ്ചേരി: കൊവിഡ് പ്രതിസന്ധിയില്‍ നിന്ന് കരകയറി ഇന്ത്യ. കയറ്റിറക്കുമതി മേഖല പതുക്കെ ഉണരുകയാണെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ നെഗറ്റീവ് ഉയര്‍ച്ച പ്രകടമാക്കിയ കയറ്റിറക്കുമതി മേഖല 2021…
Read More » - 10 September
വിനായക ചതുര്‍ത്ഥിയ്ക്ക് കര്‍ശന നിയന്ത്രണങ്ങള്‍ : ജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി പൊലീസ്
മുംബൈ: കൊവിഡ് മാനദണ്ഡങ്ങളുടെ പശ്ചാത്തലത്തില്‍ വിനായക ചതുര്‍ത്ഥി ആഘോഷങ്ങള്‍ക്ക് മുന്നോടിയായി ജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി മുംബൈ പോലീസ്. അഞ്ചില്‍ കൂടുതല്‍ പേര് കൂട്ടം കൂടരുതെന്നാണ് നിര്‍ദ്ദേശം. ഇതിന് പുറമേ…
Read More » - 10 September
എസ്.ഐ പക തീർക്കുന്നു: മുതിർന്ന ഉദ്യോഗസ്ഥരെ ഹണിട്രാപില്‍ പെടുത്താന്‍ ആവശ്യപ്പെട്ടിരുന്നുവെന്ന് യുവതി, കേസിൽ വഴിത്തിരിവ്
തിരുവനന്തപുരം: വിവാദങ്ങൾ സൃഷ്ടിച്ച ഹണിട്രാപ് പരാതിയില്‍ പുതിയ വഴിത്തിരിവ്. കുറ്റം ആരോപിച്ച എസ്.ഐയ്ക്കെതിരെ പരാതിയുമായി ആരോപണ വിധേയയായ യുവതി രംഗത്ത്. നടക്കുന്നതൊക്കെ വ്യാജ പ്രചരണം മാത്രമാണ്. താൻ…
Read More » - 10 September
ബലാത്സംഗ കേസ് പിൻവലിച്ചു, പോലീസ് കസ്റ്റഡിയിൽ ഇരിക്കെ യുവാവിനെ നിക്കാഹ് ചെയ്ത് പരാതിക്കാരിയായ യുവതി
മീററ്റ്: തന്നെ ബലാത്സംഗം ചെയ്തുവെന്ന് ആരോപിച്ച് യുവാവിനെതിരെ നൽകിയ പരാതി പിൻവലിച്ച് യുവതി. പരാതി പിൻവലിച്ച ശേഷം യുവാവിനെ പോലീസ് സ്റ്റേഷനിൽ വെച്ച് യുവതി നിക്കാഹ് ചെയ്തു.…
Read More » - 10 September
‘എന്റെ ഹൃദയം വേദനിക്കുന്നു, ഞാനും കുടുംബവും കശ്മീരി പണ്ഡിറ്റുകൾ’: രാഹുൽ ഗാന്ധി
ജമ്മു: താനും തന്റെ കുടുംബവും കശ്മീരി പണ്ഡിറ്റുകളാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. മാതാ വൈഷ്ണോദേവി ക്ഷേത്രം സന്ദര്‍ശിച്ചപ്പോള്‍ തനിക്ക് വീട്ടിലെത്തിയ അനുഭവമാണെന്നും, എന്റെ ഹൃദയത്തിലാണ് ജമ്മു…
Read More » - 10 September
25 ഐഎസ് ഭീകരരുടെ സംഘം ഇന്ത്യയിലേക്ക്, രഹസ്യാന്വേഷണ റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാനില്‍ താലിബാന് ഭരണം പിടിച്ചതിന് പിന്നാലെ ജയിലുകളില്‍ നിന്ന് രക്ഷപ്പെട്ട ഇന്ത്യക്കാരായ 25 ഐഎസ് ഭീകരരുടെ സംഘം ഇന്ത്യയിലേക്ക് കടന്നേക്കാമെന്ന് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. ഇന്റലിജന്‍സ് വിവരങ്ങളുടെ…
Read More » - 10 September
കോണ്‍ഗ്രസിനെ കൂടുതൽ ശക്തിപ്പെടുത്തണം: എകെ ആന്റണിയുടെ നേതൃത്വത്തില്‍ പുതിയ സമിതിയെ നിയമിച്ച് സോണിയ ഗാന്ധി
ന്യൂഡൽഹി : ദേശീയ തലത്തില്‍ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താന്‍ പ്രവര്‍ത്തക സമിതി അംഗം എ.കെ ആന്റണിയുടെ നേതൃത്വത്തില്‍ പുതിയ സമിതിയെ നിയമിച്ച് സോണിയ ഗാന്ധി. ഇടഞ്ഞു നില്ക്കുന്ന നേതാക്കളെ…
Read More » - 10 September
സത്യം പറഞ്ഞതില്‍ അദ്ദേഹത്തെ ആക്രമിക്കാന്‍ അനുവദിക്കില്ല, ജിഹാദ് രാജ്യദ്രോഹം: പി.കെ കൃഷ്ണദാസ്
തിരുവനന്തപുരം: കത്തോലിക്ക യുവാക്കളെ ലക്ഷ്യമിട്ട് സംസ്ഥാനത്ത് നാര്‍ക്കോട്ടിക് ജിഹാദ് നടക്കുന്നുണ്ടെന്ന് വെളിപ്പെടുത്തിയ പാലാ രൂപത ബിഷപ്പ് ജോസഫ് കല്ലറങ്ങോട്ടിലിനു പിന്തുണയുമായി ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ പി.കെ.…
Read More » - 10 September
രോഗിക്ക് കുത്തിവയ്പ്പെടുത്ത് സെക്യൂരിറ്റി ജീവനക്കാരന്, സംഭവം സര്‍ക്കാര്‍ ആശുപത്രിയില്‍
ഭുവനേശ്വര്‍: രോഗിക്ക് കുത്തിവയ്പ്പെടുത്ത് സെക്യൂരിറ്റി ജീവനക്കാരന്. ഒഡീഷയിലെ അങ്കുള്‍ ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രിയിലായിരുന്നു സംഭവം. കുത്തിവയ്പ്പെടുക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതിനെ തുടര്‍ന്ന് വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ആശുപത്രിയില്‍…
Read More » - 10 September
മമതാ ബാനർജിയ്ക്ക് മത്സരം കടുക്കും, ഭവാനിപൂരിൽ നേരിടേണ്ടത് പ്രിയങ്ക തിബ്രേവാളിനെ: ആശങ്കയിൽ തൃണമൂൽ കോൺഗ്രസ്
ന്യൂഡല്‍ഹി: മമതാ ബാനർജിയെ നേരിടാൻ ഭവാനിപൂര്‍ മണ്ഡലത്തില്‍ അഡ്വ.പ്രിയങ്ക തിബ്രേവാളിനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ച് ബി ജെ പി. സെപ്റ്റംബര്‍ 30നാണ് ഭവാനിപൂരില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. മുഖ്യമന്ത്രി സ്ഥാനം…
Read More » - 10 September
അഫ്ഗാനിലെ സ്ഥിതി വളരെ ദുർബലം: സ്ത്രീകളെയും കുട്ടികളെയും സംരക്ഷിക്കണമെന്ന് യുഎന്നിൽ ഇന്ത്യ
ന്യൂഡൽഹി: അഫ്ഗാനിസ്ഥാനിലെ സ്ഥിതി വളരെ ദുർബലമാണെന്നും രാജ്യത്തെ സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷാ ഉറപ്പു വരുത്തണമെന്നും യു.എന്നിൽ ഇന്ത്യ. അഫ്ഗാനിസ്ഥാനിലെ അതിസങ്കീര്‍ണമായ സാഹചര്യം ആശങ്കപ്പെടുത്തുന്നുവെന്ന് ഐക്യരാഷ്ട്ര സഭ സുരക്ഷാ…
Read More » - 10 September
വിവാഹാഭ്യര്‍ത്ഥന നിരസിച്ച പെണ്‍കുട്ടിക്ക് സെക്സ് ടോയ്സ് അയച്ചുകൊടുത്തു: ഫോണ്‍നമ്പര്‍ പോണ് സൈറ്റിലിട്ട് യുവാവ്
മുംബൈ: വിവാഹാഭ്യര്‍ത്ഥന നിരസിച്ച പെണ്‍കുട്ടിക്ക് സെക്സ് ടോയ്സ് അയച്ചുകൊടുത്ത യുവാവ് അറസ്റ്റില്‍. 26കാരനായ കുണാല്‍ അങ്കോല്ക്കാര് ആണ് മഹാരാഷ്ട്ര പൊലീസിന്റെ പിടിയിലായത്. പെണ്‍കുട്ടി വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന്…
Read More » - 10 September
സാമുവലിനെയും മുരുകേശനെയും കാണാതായിട്ട് 11 ദിവസം: പോലീസ് അന്വേഷണത്തിൽ അതൃപ്തിയറിയിച്ച് നാട്ടുകാർ
പാലക്കാട്: മുതലമടയിൽ സാമുവലിനെയും മുരുകേശനെയും കാണാതായിട്ട് 11 ദിവസം തികയുമ്പോഴും എങ്ങുമെത്താതെ അന്വേഷണം. ഒരു നാട് മുഴുവൻ തിരച്ചില്‍ നടത്തിയിട്ടും ഇവരെക്കുറിച്ചുള്ള യാതൊരു വിവരവും പോലീസിനോ നാട്ടുകാർക്കോ…
Read More » - 10 September
പാകിസ്ഥാന്റെ മൂക്കിനുകീഴെ ദേശീയപാതയിൽ പറന്നിറങ്ങി ഇന്ത്യന്‍ യുദ്ധവിമാനം: ഏതുവെല്ലുവിളിയും നേരിടാൻ രാജ്യം പര്യാപ്തം
ജയ്പൂർ: പാക്ക് അതിര്‍ത്തിക്ക് വെറും 40 കിലോ മീറ്റര്‍ അകലെ പറന്നിറങ്ങി ഇന്ത്യന്‍ വ്യോമസേനയുടെ യുദ്ധവിമാനം. ഇന്ത്യയുടെ പ്രതിരോധ ചരിത്രത്തില്‍ പുതിയ അധ്യായം എഴുതിച്ചേര്‍ത്താണ് രണ്ട് കേന്ദ്രമന്ത്രിമാരുമായി…
Read More » - 10 September
ജാതി മതാടിസ്ഥാനത്തിൽ കുറ്റവാളികൾ പ്രവൃത്തിക്കുന്നത് വിരളമാണ്: പാലാ രൂപതാ ബിഷപ്പിന്റെ പ്രസ്താവനയ്ക്കെതിരെ പി ടി തോമസ്
കോട്ടയം : കത്തോലിക്കാ പെൺകുട്ടികളെയും യുവാക്കളെയും നർക്കോട്ടിക് ജിഹാദികൾ ഇരയാക്കുന്നെന്ന പാലാ രൂപതാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ പ്രസ്താവനയെ തള്ളി കോൺഗ്രസ് മുതിർന്ന നേതാവ് പി…
Read More » - 10 September
നിര്‍ബന്ധിത മതംമാറ്റത്തിനും ലൗ ജിഹാദിനുമെതിരെ കര്‍ശന നടപടി: നിയമങ്ങൾ കടുപ്പിക്കാനൊരുങ്ങി ഉത്തരാഖണ്ഡ്
ന്യൂഡല്‍ഹി: സംസ്ഥാനത്ത് നിര്‍ബന്ധിത മതംമാറ്റത്തിനും ലൗ ജിഹാദിനുമെതിരെ കര്‍ശന നടപടികളെടുക്കുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കര്‍ സിംഗ് ധാമി. ഇതിനു വേണ്ടി നിലവിലെ നിയമങ്ങള്‍ കടുപ്പിക്കുമെന്നും പൊലീസിനോട് കര്‍ശന…
Read More » - 10 September
ചരിത്ര മുഹൂർത്തം: പാക്കിസ്ഥാന്റെ തൊട്ടരികെ നടുറോഡില്‍ പറന്നിറങ്ങി ഇന്ത്യന്‍ യുദ്ധവിമാനം
ന്യൂഡൽഹി: ചരിത്ര മുഹൂർത്തത്തിന് സാക്ഷ്യം വഹിച്ച് ഇന്ത്യന്‍ വ്യോമസേന. രണ്ട് കേന്ദ്രമന്ത്രിമാരുമായി ദേശീയപാതയിലേക്ക് യുദ്ധവിമാനം പറന്നിറങ്ങി. പാക്ക് അതിര്‍ത്തിക്ക് വെറും 40 കിലോ മീറ്റര്‍ അകലെയായിരുന്നു ഇന്ത്യന്‍…
Read More » - 10 September
ബിഷപ്പിന് പോലും ആശങ്കയുണ്ടാക്കുന്നു, നിയമ സംവിധാനം ഇപ്പോഴും ഉറക്കം നടിക്കുന്നു: ബിഷപ്പിനെ പിന്തുണച്ച് ബിജെപി
കോഴിക്കോട്: കത്തോലിക്ക യുവാക്കളെ ലക്ഷ്യമിട്ട് സംസ്ഥാനത്ത് നാര്‍ക്കോട്ടിക് ജിഹാദ് നടക്കുന്നുണ്ടെന്ന് വെളിപ്പെടുത്തിയ പാലാ രൂപത ബിഷപ്പ് ജോസഫ് കല്ലറങ്ങോട്ടിലിനു പിന്തുണയുമായി ബിജെപി. ബിജെപി മുന്‍ ജില്ലാ അധ്യക്ഷനും…
Read More » - 10 September
എവിടെ നിന്ന് ആര് വന്നാലും സ്വീകരിക്കാൻ സി പി എം റെഡി: മറുകണ്ടം ചാടാൻ പോകുന്നവരൊക്കെ മനക്കോട്ട കെട്ടുന്നത് മന്ത്രിസ്ഥാനം
തിരുവനന്തപുരം: എവിടെ നിന്ന് ആര് വന്നാലും സ്വീകരിക്കാൻ തയ്യാറായി നിൽക്കുകയാണ് സി പി എം എന്ന വിമർശനം ശക്തമാകുന്നു. കോണ്‍ഗ്രസിൽ നിന്നും മറ്റു പാർട്ടികളിൽ നിന്നും പുറത്തേക്ക്…
Read More » - 10 September
അഫ്ഗാന് വിഷയം: ദില്ലി പ്രഖ്യാപനം അംഗീകരിച്ച് ബ്രിക്സ് ഉച്ചകോടി , ഭീകരർക്കെതിരെ പൊരുതും
ന്യൂഡൽഹി: അഫ്ഗാന് വിഷയത്തില്‍ ദില്ലി പ്രഖ്യാപനം അംഗീകരിച്ച് ബ്രിക്സ് ഉച്ചകോടി. ഭീകരര്‍ക്ക് സുരക്ഷിത താവളമായി അഫ്ഗാനിസ്ഥാന് മാറുന്നത് തടയുമെന്ന് ബ്രിക്സ് ഉച്ചകോടിയുടെ സംയുക്ത പ്രസ്താവന. അഫ്ഗാനിസ്ഥാനില്‍ ഭീകര…
Read More » - 10 September
‘എന്റെ പൊന്നു സുഹൃത്തേ വെറും മൂന്നേ മൂന്ന് ദിവസം തരൂ’ കോവിഡ് ഞാൻ ഭേദമാക്കി തരാമെന്നേറ്റ യുവാവ് ഒടുവിൽ പൊലീസ് പിടിയിൽ
ഉപ്പള: മൂന്നേ മൂന്ന് ദിവസം തരൂ കോവിഡ് ഞാൻ ഭേദമാക്കി തരാമെന്നേറ്റ യുവാവ് ഒടുവിൽ പൊലീസ് പിടിയിൽ. ഉത്തര്‍പ്രദേശ് മോഡല്‍ ചികിത്സയാണെന്ന് പറഞ്ഞ് വ്യാജ ചികിത്സ നല്കിയ…
Read More »