Kerala
- Jul- 2016 -3 July
ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിയ യുവാവിനെ നടുറോഡിലിട്ട് വെട്ടിക്കൊന്നു
ആറ്റിങ്ങല്‍ ● ആറ്റിങ്ങല്‍ മാമത്ത് ബൈക്കിലെത്തിയയാള്‍ പ്രവാസി യുവാവിനെ പട്ടാപ്പകല്‍ നടുറോഡിലിട്ട് വെട്ടിക്കൊന്നു. ആറ്റിങ്ങല്‍ ബ്ലാങ്കോട്ടുകോണം പ്രദീപ് ഭവനില്‍ ദിലീപാണ് (32) മരിച്ചത്. വൈകുന്നേരം നാലരയോടെ നാഗര്‍…
Read More » - 3 July
ഷുക്കൂർ വധക്കേസ് : സിപിഎമ്മും മുസ്ലീംലീഗും തമ്മിൽ രഹസ്യ ധാരണ- കുമ്മനം രാജശേഖരന്
തിരുവനന്തപുരം ● അരിയിൽ ഷുക്കൂർ വധക്കേസിൽ സിബിഐ അന്വേഷണം അട്ടിമറിക്കാൻ സിപിഎമ്മും മുസ്ലീംലീഗും തമ്മിൽ രഹസ്യ ധാരണയെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. സി.പി.എം നേതാക്കളായ…
Read More » - 3 July
ട്രെയിനില്‍ നിന്നും തെറിച്ചുവീണ കുട്ടി അദ്ഭുതകരമായി രക്ഷപ്പെട്ടു
തിരുവനന്തപുരം : ട്രെയിനില്‍ നിന്നും തെറിച്ചുവീണ കുട്ടി അദ്ഭുതകരമായി രക്ഷപ്പെട്ടു. കുട്ടിയെ പരിക്കുകളോടെ എസ്ഐടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവനന്തപുരം പേട്ടയ്ക്കടുത്താണ് ട്രെയിനില്‍ നിന്നും കുട്ടി തെറിച്ച് വീണത്.
Read More » - 3 July
കെ.മുരളീധരന്റെ മകന് വിവാഹിതനായി
ഗുരുവായൂര്‍ ● മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായിരുന്ന കെ കരുണാകന്റെ ചെറുമകനും കെ.മുരളീധരന് എം.എല്‍.എയുടെ മകനുമായ അരുണ്‍ നാരായണന് വിവാഹിതനായി. കൊടുങ്ങല്ലൂര്‍ സ്വദേശിനി ആതിരാ മോഹനാണ്…
Read More » - 3 July
മൊബൈല്‍ ടവറിനെതിരെ കുട്ടികള്‍ പ്രതിഷേധ കത്തയച്ചു
പാലാ ● ജനവാസകേന്ദ്രത്തില്‍ മൊബൈല്‍ ടവര്‍ സ്ഥാപിക്കുന്നതിനെതിരെ ജില്ലാ കളക്ടര്‍ക്ക് കത്തയച്ച് കുരുന്നുകളുടെ പ്രതിഷേധം. മൂന്നാനി സെന്റ് പീറ്റേഴ്സ് പള്ളിക്കു സമീപം സ്വകാര്യ മൊബൈല്‍ കമ്പനിയുടെ ടവര്‍…
Read More » - 3 July
ജയിലില്‍ നിന്നിറങ്ങിയ പ്രതി ചെയ്തത് അതിക്രൂരമായി കൊലപാതകം
ഹൈദരാബാദ് : ജയിലില്‍ നിന്നിറങ്ങിയ പ്രതി ചെയ്തത് അതിക്രൂരമായി കൊലപാതകം. ഹൈദരാബാദിലെ ബൊല്ലാറാം പോലീസ് സ്റ്റേഷന് പരിധിയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. അനില്‍ കുമാര്‍ എന്നയാള്‍ ശനിയാഴ്ചയാണ്…
Read More » - 3 July
ട്രെയിനില്‍ യുവതിയെ കടന്നുപിടിച്ച വൈദികന് അറസ്റ്റില്‍
കൊച്ചി : നേത്രാവതി എക്സ്പ്രസില്‍ യുവതിയെ അപമാനിച്ചെന്ന പരാതിയില്‍ വൈദികന് അറസ്റ്റില്‍. കന്യാകുമാരി സ്വദേശിയും മാര്‍ത്താണ്ഡത്തെ പള്ളിയിലെ വൈദികനുമായ സോബുവാണ് (29) അറസ്റ്റിലായത്. ആലുവ സ്വദേശിയായ എം.ടെക്…
Read More » - 3 July
100-മിനിറ്റ് ഫ്രീ ടോക്ക് ടൈം എന്ന “അതുക്കും മേലെയുള്ള ഐഡിയ കൊണ്ട്” വീണ്ടും പണി മേടിച്ച് ഐഡിയ
കൊച്ചി: ഐഡിയ മൊബൈല്‍ നെറ്റ്വര്ക്കില് പ്രശ്നങ്ങള്‍ ഇന്നും തുടരുന്നതായി റിപ്പോര്‍ട്ട്. ഇന്നലെ പകല്‍ ആറ് മണിക്കൂറോളം ഐഡിയയുടെ മൊബൈല്‍ സംവിധാനങ്ങളെല്ലാം ഫ്രീസ് ആയിരുന്നു. പക്ഷേ, വൈകീട്ടോടെ സേവനം…
Read More » - 3 July
ഭിന്നലിംഗക്കാര്‍ക്കെതിരെ പൊലീസിന്റെ കണ്ണില്‍ ചോരയില്ലാത്ത നരനായാട്ട്
കൊച്ചി: ട്രാന്സ്ജന്റേര്സിനു നേരെ പോലീസിന്റെ അക്രമം. ഉത്തരേന്ത്യയില്‍ നിന്നും വന്ന ട്രാന്‍സ്ജെന്റേര്‍സ് എന്ന് അവകാശപ്പെടുന്ന അന്യഭാഷക്കാര്‍ തങ്ങളെ അക്രമിച്ചെന്ന പരാതി നല്കാന് എത്തിയ മലയാളികളായ ട്രാന്സ്ജെന്റേര്സിനെയാണ് എറണാകുളം…
Read More » - 3 July
മണിയുടെ മരണത്തില്‍ സാബുവിന് പങ്കുണെന്ന ആരോപണം : വീട്ടമ്മയ്ക്കെതിരെ അസഭ്യവര്‍ഷവുമായി തരികിട സാബു
തിരുവനന്തപുരം: മണിയുടെ മരണത്തില്‍ സാബുവിന് പങ്കുണ്ടെന്ന് ആരോപണം ഉന്നയിച്ച വീട്ടമ്മയ്ക്കെതിരെയാണ് അസഭ്യം പറഞ്ഞു കൊണ്ട് തരികിടസാബുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഹൈദരാബാദില്‍ ഉദ്യോഗസ്ഥയായ വീട്ടമ്മയെയാണ് തികച്ചും അസഭ്യവും, അശ്ലീലവുമായ…
Read More » - 3 July
എല്‍ദോയെ സിനിമയിൽ മാത്രമല്ല, ബിബിസിയിലുമെടുത്തു
തിരുവനന്തപുരം: ഗവർണറുടെ നയപ്രഖ്യാപനപ്രസംഗത്തിനിടെ ഉറങ്ങിയ പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളി എംഎല്‍എയെ സിനിമയിൽ മാത്രമല്ല ബിബിസിയിലുമെടുത്തു. എല്‍ദോയ്ക്കെതിരായ ട്രോളുകളാണ് ബിബിസിയുടെ മോസ്റ്റ് ട്രെന്‍ഡിംഗ് വിഭാഗത്തിലൂടെ ലോകശ്രദ്ധയിലെത്തിയത്. ജൂൺ…
Read More » - 3 July
ഏകീകൃത സിവില്‍ കോഡിനെ അനുകൂലിച്ച് സീറോ മലബാര്‍ സഭ
കൊച്ചി: ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തെ അനുകൂലിച്ച് സീറോമലബാര്‍ സഭ. ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്നത് രാജ്യത്തിന്റെ ഭദ്രതയ്ക്കും ജനങ്ങളുടെ ഐക്യത്തിനും ഗുണം ചെയ്യുമെന്ന്…
Read More » - 3 July
വസ്ത്ര വ്യാപാര ശാലകളിലെ സ്ത്രീ തൊഴിലാളികള്‍ക്ക് ആശ്വാസ വാര്‍ത്ത
ന്യൂഡല്‍ഹി: കേരളത്തിലെ വസ്ത്രശാലകളില്‍ ജോലി ചെയ്യുന്ന സ്ത്രീ തൊഴിലാളികളുടെ മനുഷ്യാവകാശങ്ങള്‍ ലംഘിക്കപ്പെടുന്നതായുള്ള പരാതിയില്‍ കേന്ദ്ര മനുഷ്യാവകാശ കമ്മീഷന് കേരള സര്‍ക്കാരിന് നോട്ടീസയച്ചു. തൊഴിലാളികളുടെ മനുഷ്യാവകാശം സംരക്ഷിക്കപ്പെടുന്നതില്‍ സര്‍ക്കാരിന്…
Read More » - 3 July
ഐ.എസ് അനുഭാവമുള്ള പോസ്റ്റുകള്‍: അന്‍സാറുള്‍ ഖിലാഫയെ കുറിച്ച് പൊലീസിന് കൂടുതല്‍ വിവരങ്ങള്‍
ജിദ്ദ: തീവ്രവാദ സംഘടനയായ ഐഎസിനോട് അനുഭാവം പ്രകടിപ്പിക്കുന്ന ഫേസ്ബുക്ക് പേജ് പൊലീസ് നിരീക്ഷണത്തില്‍.അന്‍സാറുള്‍ ഖിലാഫ കേരള എന്ന ഫേസ്ബുക്ക് പേജില്‍ തീവ്രവാദം നിലപാട് പ്രകടമാക്കുന്ന മലയാളം പോസ്റ്റുകളെത്തിയതോടെയാണ്…
Read More » - 2 July
അവിഹിതബന്ധമാരോപിച്ച് ഭര്‍ത്താവ് ഭാര്യയെ മര്‍ദ്ദിച്ചുകൊന്നു
തൃശ്ശൂര്‍ ● അവിഹിതബന്ധമാരോപിച്ച് ഭര്‍ത്താവ് ഭാര്യയെ ക്രൂരമായി മര്‍ദ്ദിച്ചുകൊന്നു. പെരിങ്ങല്‍ക്കുത്ത് ആദിവാസി കോളനിയിലെ രഘുവിന്റെ ഭാര്യ അന്നമ്മ (40) ആണ് മരിച്ചത്. സംഭവത്തില്‍ ഭര്‍ത്താവ് രഘു(45) നെ…
Read More » - 2 July
മലയാളി ബാലന്റെ കൊലപാതകം: കേന്ദ്ര ആഭ്യന്തരമന്ത്രിയ്ക്ക് മുഖ്യമന്ത്രിയുടെ കത്ത്
തിരുവനന്തപുരം ● ന്യൂ ഡല്‍ഹിയില്‍ മലയാളി ബാലന് രജത് കൊല്ലപ്പെട്ട സംഭവത്തില്‍ നിഷ്പക്ഷവും നീതിപൂര്‍വകവുമായ അന്വേഷണം സമയബന്ധിതമായി നടത്തുന്നുവെന്ന് ഉറപ്പുവരുത്താന്‍ അടിയന്തരമായി ഇടപെടണമെന്ന് മുഖ്യമന്ത്രി കേന്ദ്ര ആഭ്യന്തര…
Read More » - 2 July
തെരഞ്ഞടുപ്പ് ഫലം അസാധുവാക്കണം: കെ.സുരേന്ദ്രന് ഹൈക്കോടതിയില്‍
കൊച്ചി ● മഞ്ചേശ്വരത്തെ നിയമസഭാ തെരഞ്ഞടുപ്പ് ഫലം അസാധുവാക്കണമെന്നാവശ്യപ്പെട്ട് മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാര്‍ഥിയായിരുന്ന കെ.സുരേന്ദ്രന് ഹൈക്കോടതിയില്‍ ഹര്‍ജി നല്കി. തെരഞ്ഞെടുപ്പില്‍ ക്രമക്കേട് നടന്നുവെന്നാണ് സുരേന്ദ്രന്റെ പരാതി. മണ്ഡലത്തില്‍…
Read More » - 2 July
ഐഡിയ നെറ്റ്വര്‍ക്ക് പുനസ്ഥാപിച്ചു; ഉപഭോക്താക്കള്‍ക്ക് സൗജന്യ ടോക് ടൈം
കൊച്ചി ● മണിക്കൂറുകള്‍ നീണ്ട അനശ്ചിതത്വത്തിനൊടുവില്‍ ഐഡിയ മൊബൈല്‍ നെറ്റ്വര്‍ക്ക് പുനസ്ഥാപിച്ചു. ഇന്ന് രാവിലെ മുതല്‍ ഐഡിയ ഉപഭോക്താക്കള്‍ക്ക് കോള്‍ കണക്ട് ചെയ്യുന്നതിലും ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നതിലും തടസം…
Read More » - 2 July
ഫേയ്സ്ബുക്ക് കാമുകനെ തേടി ബംഗാളി വീട്ടമ്മ കേരളത്തില്‍
തിരുവനന്തപുരം : ഫേയ്സ്ബുക്ക് കാമുകനെ തേടി ബംഗാളി വീട്ടമ്മ കേരളത്തില്‍. പശ്ചിമബംഗാള്‍ സ്വദേശിയും ഏഴു വയസ്സുള്ള കുട്ടിയുടെ അമ്മയുമായ യുവതിയാണ് എത്തിയത്. വട്ടിയൂര്‍ കാവ് സ്വദേശിയായ ഷാന്‍…
Read More » - 2 July
ഒറ്റിയവരെ അറിയാം: ബാര്‍കോഴ കേസില്‍ ഗൂഢാലോചന വെളിപ്പെടുത്തി മാണി
തിരുവനന്തപുരം: ബാർ കോഴക്കേസിൽ തന്നെ ഒറ്റിയവരാരാണെന്ന് തനിക്കറിയാമെന്ന് കെ. എം മാണി.ബാര്‍കോഴ ആരോപണം കേരളാകോണ്‍ഗ്രസ് എം ചെയര്‍മാനും മുന്‍ധനമന്ത്രിയുമായിരുന്ന കെഎം മാണിയുടെ കസേര തെറിപ്പിച്ചിരുന്നു. സ്വന്തം മുന്നണിയിലെ…
Read More » - 2 July
കേപ്പ് ഡയറക്ടറെ യുവമോര്‍ച്ച ഉപരോധിച്ചു
തിരുവനന്തപുരം●കോ ഓപ്പറേറ്റീവ് അക്കാഡമി ഓഫ് പ്രൊഫഷണല്‍ എജ്യൂക്കേഷനി (CAPE) ല്‍ റാങ്ക്ലിസ്റ്റ് നിലനില്ക്കുമ്പോള് പിന്‍വാതില്‍ നിയമനം നടത്തുവാനുളള ശ്രമം യുവമോര്‍ച്ച ഉപരോധത്തെതുടര്‍ന്ന് നിര്‍ത്തിവെച്ചു. മുഖ്യമന്ത്രി ചെയര്‍മാനും സഹകരണ…
Read More » - 2 July
ഐഡിയയുടെ സേവനം നിലച്ചു : ‘ലൈഫ് ചേഞ്ച്’ ആയ ഉപഭോക്താക്കള്‍ കഷ്ടത്തിലായി
കൊച്ചി : ‘ആന്‍ ഐഡിയ ക്യാന്‍ ചേയ്ഞ്ച് യുവര്‍ ലൈഫ്’ എന്ന പരസ്യവാചകത്തോടെ ഉപഭോക്താക്കളെ ക്ഷണിച്ചിരുന്ന ഐഡിയയുടെ സേവനം നിലച്ചു. രാവിലെ പത്തര മുതലാണ് സങ്കേതിക തകരാറിനെ…
Read More » - 2 July
ഗുൽബർഗ മെഡിക്കൽ കോളേജിലെ റാഗിംഗ് : നിർണായക വിവരങ്ങൾ വെളിപ്പെടുത്തി സുഹൃത്ത്
കോഴിക്കോട് :കര്‍ണാടക ഗുല്‍ബര്‍ഗ മെഡിക്കല്‍ കോളജിലെ ഒന്നാംവര്‍ഷ നഴ്സിംഗ് വിദ്യാര്‍ത്ഥിനിയും മലയാളിയുമായ അശ്വതിയെ ആരും ഫിനോയില്‍ കുടിപ്പിച്ചതല്ലെന്നും അത് സ്വയം കുടിച്ചതാണെന്നും സുഹൃത്തിന്റെ മൊഴി.ഫിനോയില്‍ കുടിച്ച് അന്നനാളം…
Read More » - 2 July
നെറ്റിലൂടെ വിളിച്ചാല്‍ വരാന്‍ തയ്യാറായി ഓട്ടോ-ടാക്സികള്‍
തിരുവനന്തപുരം : നഗരത്തില്‍ ബസ്, ഓട്ടോറിക്ഷ, കാര്‍ എന്നിവയ്ക്ക് ഓണ്‍ലൈന്‍ ബുക്കിങ് സംവിധാനം നിലവില്‍വരുന്നു. കോള്‍ ടാക്സിക്കു സമാനമായ രീതിയില്‍ ആപ്ലിക്കേഷന്‍ കൊണ്ടുവരാനാണു തീരുമാനം. ഇതു സംബന്ധിച്ചു…
Read More » - 2 July
എറണാകുളം കളക്ടര്‍ അഴിമതിക്കാരന്: സ്ഥലം മാറ്റം ആവശ്യപ്പെട്ട് സിപിഐ
എറണാകുളം: എറണാകുളം ജില്ലാ കളക്ടര്‍ എംജി രാജമാണിക്യം അഴിമതിക്കാരനാണെന്ന് പരാമർശം . രാജമാണിക്കത്തിനെതിരെ സമീപകാലത്ത് ചില ആരോപണങ്ങലുയര്ന്നിരുന്നു. കൊച്ചി മെട്രോയുടെ ഭൂമി ഏറ്റെടുപ്പും വസ്ത്രവ്യാപാരി ബീനാകണ്ണന്റെ കെട്ടിടത്തിന്…
Read More »