Kerala
- Jul- 2016 -2 July
ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറുടെ നിര്‍ദേശം മന്ത്രിക്ക് ബോധിച്ചു; ഹെല്‍മറ്റില്ലാതെ പെട്രോളില്ലെന്ന് ഉറപ്പായി
തിരുവനന്തപുരം: ഇരുചക്ര വാഹന യാത്രികര്‍ക്ക് ഹെല്‍മറ്റില്ലെങ്കില്‍ പെട്രോള്‍ നല്‍കില്ലെന്ന ഗതാഗത കമ്മീഷണറുടെ ഉത്തരവ് നടപ്പാകും. ഉത്തരവ് വിവാദമായതോടെ കമ്മീഷണര്‍ ടോമിന് ജെ. തച്ചങ്കരി നല്കിയ വിശദീകരണം തൃപ്തികരമാണെന്ന്…
Read More » - 2 July
അടൂര്‍ പ്രകാശിന്റെ മകന്റെ വിവാഹ നിശ്ചയത്തിന് പോയതിന്റെ കാരണം ഉമ്മന്‍ചാണ്ടി വെളിപ്പെടുത്തി
തിരുവനന്തപുരം: അടൂര്‍ പ്രകാശിന്റെ മകനും ബിജു രമേശിന്റെ മകളും തമ്മിലുള്ള വിവാഹ നിശ്ചയത്തിന് താന്‍ പങ്കെടുത്തത് സൗഹൃദം കൊണ്ട് മാത്രമാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ജൂണ്‍ മാസത്തിലാണ്…
Read More » - 2 July
ഇ.പി ജയരാജനെ പിന്തുണച്ച് ഉമ്മൻചാണ്ടി : മാധ്യമങ്ങൾ അദ്ദേഹത്തോട് ചെയ്തത് തെറ്റ്
തിരുവനന്തപുരം: മുഹമ്മദലി കേരളത്തിന്റെ അഭിമാനതാരമെന്ന് പറഞ്ഞ് വിവാദത്തിലായ കായികമന്ത്രി ഇപി ജയരാജനെ പിന്താങ്ങി മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രംഗത്ത്. സംസ്ഥാനം കടക്കെണിയിലാണെന്ന ധനമന്ത്രി തോമസ് ഐസകിന്റെ വാദമുഖങ്ങളെ പൊളിച്ചെഴുതാന്‍…
Read More » - 2 July
ഐ.എസിന്റെ സാന്നിധ്യം കേരളത്തിലും; ഭീകരസംഘടനയെ അനുകൂലിച്ച് ഫെയ്സ്ബുക് കൂട്ടായ്മ
കൊച്ചി : ഭീകരസംഘടനയായ ഐ.എസിന്റെ സാന്നിധ്യം കേരളത്തിലും പ്രകടമാക്കി ഫെയ്സ്ബുക് കൂട്ടായ്മ. എഴുത്തുകാരി തസ്ലിമ നസ്റിനെ വധിക്കാന്‍ ആഹ്വാനം ചെയ്യുന്ന ഫെയ്സ്ബുക്ക് പേജില്‍ പോസ്റ്റുകളേറെയും മലയാളത്തിലാണ്. കൂട്ടായ്മയുടെ…
Read More » - 2 July
വിവാഹപരസ്യം വഴി പരിചയപ്പെട്ട ‘പ്രതിശ്രുതവരന്’ വധുവിനെ പീഡിപ്പിച്ചു
കാസര്‍ഗോഡ് ; കര്‍ണാടകയിലെ ക്ഷേത്രത്തില്‍ പോയി വിവാഹിതരാകാമെന്നു പറഞ്ഞ് കൂട്ടിക്കൊണ്ടുപോയ യുവതിയെ ലോഡ്ജിലെത്തിച്ചു മാനഭംഗപ്പെടുത്തി ”പ്രതിശ്രുത വരന്” മുങ്ങിയെന്നു പരാതി തളിപ്പറമ്പ് സ്വദേശിനിയായ 40 വയസുകാരി കുമ്പള…
Read More » - 2 July
ഐ.എസ് ഭീകരാക്രമണം: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം കനത്ത സുരക്ഷാവലയത്തില്‍
നെടുമ്പാശേരി : ഭീകരാക്രമണ ഭീഷണിയുടെ പശ്ചാത്തലത്തില്‍ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം കനത്ത സുരക്ഷാവലയത്തില്‍. ജൂലൈ ആറിന് അര്‍ധരാത്രിവരെ വ്യൂവിംഗ് ഗാലറിയിലുള്‍പ്പെടെ സന്ദര്‍ശകര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി. വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ചുള്ള…
Read More » - 2 July
‘മാപ്പ്’ വിവാദം: എംപിയും കളക്ടറും തമ്മിലുള്ള പോര് മുറുകുന്നു
കോഴിക്കോട്: മാപ്പ് പറയണമെന്ന എം.പി എം.കെ രാഘവന്റെ ആവശ്യത്തിന് മറുപടിയായി കോഴിക്കോട് കളക്ടര്‍ ഫെയ്സ്ബുക്കില്‍ കുന്നംകുളത്തിന്റെ മാപ്പിട്ട നടപടിയും വിവാദത്തിലേക്ക്. ജനപ്രതിനിധിയെ അപമാനിച്ച കളക്ടര്‍ക്ക് നിലവാരമില്ലെന്ന് എം.കെ…
Read More » - 1 July
അംഗന്‍വാടിയില്‍ മൂന്നു വയസുകാരിയുടെ തലയില്‍ സീലിംഗ് ഫാന്‍ പൊട്ടിവീണു
തൃക്കാക്കര : അംഗന്‍വാടിയില്‍ മൂന്നു വയസുകാരിയുടെ തലയില്‍ സീലിംഗ് ഫാന്‍ പൊട്ടിവീണു. രാജീവ് കോളനിയിലെ മനോജിന്റെ മകള്‍ അഭിത മനോജിനാണ് പരിക്കേറ്റത്. കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിയുടെ…
Read More » - 1 July
മങ്കട സദാചാരക്കൊല ; പ്രധാന പ്രതികള്‍ അറസ്റ്റില്‍
പെരിന്തല്‍മണ്ണ : മങ്കട സദാചാരക്കൊലപാതകക്കേസിലെ പ്രധാന പ്രതികള്‍ അറസ്റ്റില്‍. സുഹൈല്‍, സക്കീര്‍ ഹുസൈന് എന്നിവര്‍ തമിഴ്നാട്ടില്‍ നിന്നാണ് പിടിയിലായത്. മങ്കട കൂട്ടില്‍ പള്ളിപ്പടിയിലെ കുന്നശ്ശേരി നസീര്‍ ഹുസൈന്…
Read More » - 1 July
ഇ.പി ജയരാജന് പിന്തുണയുമായി ഉമ്മന്‍ചാണ്ടി
തിരുവനന്തപുരം : കായിക മന്ത്രി ഇ.പി ജയരാജന് പിന്തുണയുമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ബോക്സിംഗ് ഇതിഹാസം മുഹമ്മദ് അലിയുടെ മരണത്തില്‍ പ്രതികരിച്ച് അബദ്ധത്തില്‍ പെട്ടതിനെ പിന്തുണച്ചാണ്…
Read More » - 1 July
വേശ്യയെന്ന രീതിയില്‍ യുവതിയുടെ ഫോട്ടോയും ഫോണ്‍നമ്പറും വാട്ട്സ്ആപ്പില്‍ പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍
കോഴിക്കോട് : വേശ്യയെന്ന രീതിയില്‍ യുവതിയുടെ ഫോട്ടോയും ഫോണ്‍നമ്പറും വാട്ട്സ്ആപ്പില്‍ പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍. തിരുവമ്പാടി പുല്ലൂരാംപാറ പൊന്നാങ്കയം ലിജോ ജോസഫിനെയാണ് ചേവായൂര്‍ എസ്ഐയും സംഘവും അറസ്റ്റ്…
Read More » - 1 July
ഓട്ടിസം ബാധിച്ച അതുല്‍രാജിന് സ്ഥലം വാങ്ങി വീടുവച്ചുനല്കും
പത്തനംതിട്ട ● ഓട്ടിസം ബാധിച്ച എഴുമറ്റൂര്‍ സ്വദേശിയായ അഞ്ചുവയസുകാരന് അതുല്‍രാജിന് സ്ഥലം വാങ്ങി വീടുവച്ചുനല്‍കാന്‍ കളക്ടറേറ്റില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. അതുല്‍രാജിന്റെ ദയനീയ സ്ഥിതി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ്…
Read More » - 1 July
രക്ഷിതാക്കളോടൊപ്പം സഞ്ചരിച്ചിരുന്ന ആദിവാസിബാലികയെ പീഡിപ്പിച്ച സംഭവം; കേസെടുത്തു
കാട്ടാക്കട ● അഗസ്ത്യവനത്തില്‍ രക്ഷിതാക്കളോടൊപ്പം സഞ്ചരിച്ചിരുന്ന 13 വയസുകാരിയെ പട്ടാപ്പകല്‍ വനത്തില്‍ വച്ച് പീഡിപ്പിച്ച സംഭവത്തില്‍ ഡിജിപി ഇടപെട്ടതോടെ കേസെടുത്തു.കഴിഞ്ഞ 25-നാണ് പീഡനം നടന്നത്. പെണ്‍കുട്ടി അച്ഛനും…
Read More » - 1 July
ആനവണ്ടി പൂട്ടാന്‍ കെ.എസ്.ആര്.ടി.സി എം.ഡിയുടെ ഉത്തരവ്
തിരുവനന്തപുരം ● കെ.എസ്.ആര്.ടി.സി പ്രേമികളുടെ പ്രിയപ്പെട്ട ബ്ലോഗായ കെ.എസ്.ആര്.ടി.സി ബ്ലോഗ്-ആനവണ്ടി അടച്ചുപൂട്ടണമെന്ന് കെ.എസ്.ആര്.ടി.സി എം.ഡി. ഇക്കാര്യം ചൂണ്ടിക്കാട്ടി ബ്ലോഗിന്റെ ഉടമ കോഴഞ്ചേരി സ്വദേശിയായ സുജിത് ഭക്തന് കെ.എസ്.ആര്.ടി.സി…
Read More » - 1 July
അര്‍ബുദ തലസ്ഥാനവും ഡല്‍ഹി: രണ്ടാം സ്ഥാനം കേരളത്തിന് …ആരോഗ്യവകുപ്പിന്റെ വെളിപ്പെടുത്തല്‍ ആരെയും ഞെട്ടിപ്പിക്കുന്നത്
തിരുവനന്തപുരം: രാജ്യത്തെ അര്‍ബുദരോഗികളുടെ എണ്ണത്തില്‍ തിരുവനന്തപുരം രണ്ടാംസ്ഥാനത്ത്. 2012 മുതല്‍ ഈവര്‍ഷംവരെ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച് നടത്തിയ പഠനപ്രകാരം അര്‍ബുദരോഗികളുടെ എണ്ണത്തില്‍ രാജ്യതലസ്ഥാനമായ ഡല്‍ഹിതന്നെയാണ്…
Read More » - 1 July
മുഖ്യമന്ത്രിയ്ക്ക് പുതിയ ഫേസ്ബുക്ക് പേജ്
തിരുവനനന്തപുരം● മുഖ്യമന്ത്രി പിണറായി വിജയന് പുതിയ ഫേസ്ബുക്ക് പേജ് തുറന്നു. ചീഫ് മിനിസ്റ്റേഴ്സ് ഓഫീസ്, കേരള എന്നാണ് പേജിന്റെ പേര്. പുതിയ ഗവണ്മെന്റ് കൈകാര്യം ചെയ്യുന്ന വിവിധ…
Read More » - 1 July
പ്ലസ് ടു വിദ്യാർഥിയുമായി ഒളിച്ചോടിയ വിവാഹിതയായ യുവതി പിടിയില്‍
ആലുവ ● അയല്‍വാസിയായ പ്ലസ്ടു വിദ്യാർഥിയായ പയ്യനോടൊപ്പം ഒളിച്ചോടിയ വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമായ യുവതി പിടിയില്‍. കൊച്ചിയില്‍ നിന്നാണ് പതിനേഴുകാരനേയും നീറിക്കോട് സ്വദേശിനിയായ യുവതിയേയും പോലീസ്…
Read More » - 1 July
ആർ.എസ്.എസ് നേതാവിന്റെ വീടിന് നേരെ ബോംബേറ്
കണ്ണൂര്‍: ചക്കരക്കല്‍ മുണ്ടേരി കാനച്ചേരിയിൽ ആർ.എസ്.എസ് പ്രാദേശിക നേതാവിന്റെ വീടിനു നേരേ ബോംബേറ്. കാനച്ചേരി ആർഎസ്എസ് ശാഖാ കാര്യവാഹക് മുണ്ടേരി ചാപ്പ ശിവതീർഥയിലെ എം.വി. ജയരാജന്റെ ബോംബേറുണ്ടായത്.…
Read More » - 1 July
കോഴിക്കോട് എം.പിയ്ക്ക് കളക്ടര്‍ ബ്രോ മാപ്പു കൊടുത്തു; ബ്രോ കൊടുത്ത മാപ്പ് എന്തെന്ന് കേട്ടാല്‍ ആരും പൊട്ടിച്ചിരിക്കും…
കോഴിക്കോട് : എം.പി ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട് എം.പിയും ജില്ലാ കളക്ടറും തമ്മിലുള്ള പോരില്‍ കോഴിക്കോട് എം.പി എം.കെ രാഘവന് കോഴിക്കോട് കളക്ടര്‍ പ്രശാന്ത് നായരുടെ മാപ്പ്…
Read More » - 1 July
തോമസ് ഐസക്കിന്റെ ധവളപത്രം : പരിഹാസശരങ്ങളുമായി അഡ്വ.ജയശങ്കര്‍ റിച്ചാര്‍ഡ് ഫ്രാങ്കിയോട് അഭിപ്രായം തേടിയാല്‍ കൂടുതല്‍ നല്ലതായിരിക്കുമെന്ന ഉപദേശവും
കൊച്ചി : സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായാണെന്നും പതിനായിരം കോടിയുടെ ബാധ്യത സംസ്ഥാനത്തിന് ഉണ്ടെന്നുമുള്ള തോമസ് ഐസക്കിന്റെ വാദത്തെ പരിഹസിച്ച് അഡ്വക്കറ്റ് ജയശങ്കര്‍.അദ്ദേഹത്തിന്റെ ഫെയ്സ് ബുക്ക് പോസ്റ്…
Read More » - 1 July
ഇനി സരിതയുടെ ആത്മകഥ വായിക്കാം
കോയമ്പത്തൂര്‍: സോളാര്‍ പാനല്‍ സ്ഥാപിക്കാമെന്ന പേരില്‍ പണം തട്ടിച്ചുവെന്ന കേസിലും ഒപ്പം മറ്റു പല വിവാദങ്ങളിലും നിറഞ്ഞു നിൽക്കുന്ന സരിത എസ്. നായരുടെ ആത്മകഥ വരുന്നു. തന്നെ…
Read More » - 1 July
ബിജി മോള് വിവാദം വീണ്ടും : ഇത്തവണത്തെ വിവാദം പ്രതീക്ഷിച്ച മന്ത്രിസ്ഥാനം ലഭിക്കാത്തതിനെ ചൊല്ലി വാരികയ്ക്ക് നല്കിയ അഭിമുഖം
തിരുവനന്തപുരം: മന്ത്രിസ്ഥാനം ലഭിക്കാത്തതില്‍ പാര്‍ട്ടിയെ പ്രതിരോധത്തിലാക്കി പരാമര്‍ശം നടത്തിയ ഇ.എസ് ബിജിമോള്‍ എം.എല്‍.എയോട് സി.പി.ഐ വിശദീകരണം തേടി. തനിക്ക് ഗോഡ്ഫാദര് ഇല്ലാത്തതിനാലാണ് മന്ത്രിസ്ഥാനം ലഭിക്കാത്തതെന്ന് ഒരു വാരികയ്ക്ക്…
Read More » - 1 July
അശ്വതിക്കെതിരെ കുറ്റം ആരോപിച്ച് റാഗിംഗ് കേസിലെ പ്രതികളുടെ അമ്മമാർ
ബംഗളുരു: കല്‍ബുര്‍ഗി റാഗിംഗ് കേസില്‍ റാഗിംഗ് ഇര അശ്വതി ആത്മഹത്യയ്ക്ക് ശ്രമിച്ചതാണെന്നും തങ്ങളുടെ മക്കള്‍ നിരപരാധിയാണെന്നും ആരോപിച്ച് പ്രതിയാക്കപ്പെട്ട വിദ്യാര്‍ത്ഥിനികളുടെ അമ്മമാര്‍. തങ്ങളുടെ പെണ്മക്കളെ മനപ്പൂര്‍വ്വം കുടുക്കിയതാണെന്നും…
Read More » - 1 July
അന്യ മതസ്ഥനുമായുള്ള വിവാഹം: ചടങ്ങിനിടെ വധുവിന്റെ മാതാവിന് ദാരുണാന്ത്യം
തിരുവനന്തപുരം : വ്യത്യസ്ത സമുദായത്തില്‍ പെട്ട യുവാവുമായുള്ള വിവാഹദിനം തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച മാതാവ് മരിച്ചു. കോവളം പൂങ്കുളം വയലിന്‍കര തുളസിയുടെ ഭാര്യ സുനിത(37)യാണ് മരിച്ചത്. …
Read More » - 1 July
ഡിഫ്തീരിയയുടെ തിരിച്ചുവരവ്: ലീഗിനും കാന്തപുരത്തിനും മനംമാറ്റം
കോഴിക്കോട്: ഡിഫ്തീരിയ അടക്കമുള്ള മാരക രോഗങ്ങള്‍ തിരച്ചുവന്നതോടെ മലബാറിലെ മതരാഷ്ട്രീയ സംഘടനകള്‍ കുത്തിവെപ്പിനെതിരായ ക്യാമ്പൈനില് നിന്ന് പിന്മാറുന്നു. സംസ്ഥാനത്ത് ഡിഫ്തീരിയ മരണം സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍, പ്രതിരോധ കുത്തിവെപ്പുകള്‍…
Read More »