Kerala
- Jul- 2016 -30 July
സംഗീത നാടക അക്കാദമി അധ്യക്ഷയായി കെ പി എ സി ലളിത ചുമതലയേല്‍ക്കും
കെ.പി.എ.സി ലളിത സംഗീത നാടക അക്കാദമി അദ്ധ്യക്ഷയാകും. ഇതു സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനമെടുത്തു. സാഹിത്യ അക്കാദമി പ്രസിഡന്റായി സാഹിത്യകാരന് വൈശാഖനെയും സംസ്ഥാന ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാനായി…
Read More » - 30 July
പ്രണയം നടിച്ച് പെണ്‍കുട്ടിയെ പീഡിപ്പിച്ച ബസ് കണ്ടക്ടര്‍ പിടിയില്‍
മലപ്പുറം: പ്രണയം നടിച്ച് കോളേജ് വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ സ്വകാര്യ ബസ് കണ്ടക്ടര്‍ വളാഞ്ചേരി പോലീസിന്റെ പിടിയിലായി. കൊപ്പം കരിങ്കനാട് സ്വദേശി മുഹമ്മദ് ജാബിറാണ് പിടിയിലായത്.…
Read More » - 30 July
മാണിക്കെതിരെ വിജിലൻസിന്റെ ത്വരിത പരിശോധന
കൊച്ചി: മുന്‍ ധനമന്ത്രി കെ.എം. മാണിക്കെതിരെ വിജിലന്‍സിന്റെ ത്വരിതപരിശോധന. ആയുര്‍വേദ മരുന്ന് കമ്പനിക്ക് വഴിവിട്ട് ഇളവ് നല്‍കിയെന്ന പരാതിയില്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് ലഭിച്ച പരാതിയിലാണ് പരിശോധന നടത്താൻ…
Read More » - 30 July
മലപ്പുറത്ത് നിര്‍ബന്ധിത മതം മാറ്റം തുടര്‍ക്കഥയാകുന്നു
മലപ്പുറം ജില്ലയിലെ അരീക്കോട്ടെ ദളിത് കുടുംബത്തിലെ മുഴുവന്‍ ആണ്‍കുട്ടികളും മതപരിവര്‍ത്തനത്തിന്റെ ഇരകളാണ്. ഐഎസ് ഭീകരതയും മതംമാറ്റവും ചര്‍ച്ചയാകുമ്പോള്‍തന്നെ വര്‍ഷങ്ങളായി നടന്നുകൊണ്ടിരിക്കുന്ന നിര്‍ബന്ധിത മതപരിവര്‍ത്തനം ഇന്നും തുടര്‍ക്കഥയാണ്. നാല്…
Read More » - 30 July
കെ സുരേഷ്കുമാര്‍ ഐഎഎസില്‍ നിന്നും വിരമിക്കുന്നു
തിരുവനന്തപുരം: രണ്ടുവര്‍ഷം കാലാവധി ബാക്കി നില്‍ക്കേ മൂന്നാര്‍ കയ്യേറ്റം ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് ശ്രദ്ധേയനായ കെ സുരേഷ്കുമാര്‍ ഐഎഎസില്‍ നിന്നും സ്വയം വിരമിക്കുന്നു. 11 മാസം അവധിയിലായിരുന്ന ഇദ്ദേഹം…
Read More » - 30 July
3,500 മീറ്റര്‍ ഉയരത്തിലെ ജീപ്പ് പാര്‍ക്കിംഗ് യുവാവിന്റെ ചിത്രം വൈറലാകുന്നു
ദുബായ്: കുത്തനെയുള്ള പര്വ്വതത്തിന് മുകളില്‍ അതിസാഹസികമായ രീതിയില്‍ വണ്ടിയുമായി നില്ക്കുന്ന യുവാവിന്റെ ചിത്രം അടുത്തിടെ വൈറലായിരുന്നു. സൗദിയിലെ അജീല്‍ എന്ന പത്രമാണ് ഈ ചിത്രം ആദ്യം പ്രസിദ്ധീകരിച്ചത്…
Read More » - 30 July
പെട്രോള്‍ വേണോ ? എങ്കില്‍ ഹെല്‍മറ്റ് ധരിയ്ക്കൂ… തിങ്കള്‍ മുതല്‍ മൂന്ന് നഗരങ്ങളില്‍ നിയമം പ്രാബല്യത്തില്‍
തിരുവനന്തപുരം : ഹെല്‍മറ്റ് ധരിക്കാത്ത ഇരുചക്ര വാഹന യാത്രക്കാര്‍ക്ക് ഇന്ധനം നല്‍കേണ്ടതില്ലെന്ന തീരുമാനം കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം നഗരപരിധിയില്‍ തിങ്കളാഴ്ച മുതല്‍ നടപ്പാക്കും. പരിപാടിയുടെ ഉദ്ഘാടനം…
Read More » - 30 July
എയർകേരളയെക്കുറിച്ചും ആറന്മുള എയർപോർട്ടിനെക്കുറിച്ചും മുഖ്യമന്ത്രി മനസ് തുറക്കുന്നു
ന്യൂഡൽഹി : എയർ കേരള പദ്ധതി എൽഡിഎഫ് സർക്കാരിന്റെ അജൻഡയിലില്ലെന്നും ആറൻമുള വിമാനത്താവള പദ്ധതി പ്രായോഗികമല്ലെന്നും പിണറായി വിജയൻ. ആറന്മുളയിലേത് കൃഷിഭൂമിയാണെന്നും അവിടെ വിമാനത്താവളം കൊണ്ട് വരുന്നതിനുള്ള…
Read More » - 30 July
തെരുവുനായ കടിച്ചാല്‍ നഷ്ടപരിഹാരത്തിനായി സർക്കാരിനെ സമീപിക്കണം : മനുഷ്യാവകാശ കമ്മിഷന്
തിരുവനന്തപുരം : തെരുവുനായ കടിച്ചാൽ സർക്കാർ നഷ്ടപരിഹാരം നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. ആക്രമണം കാരണം അപകടമുണ്ടായാൽ മൃഗസംരക്ഷണ വകുപ്പില്‍ നിന്നോ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നോ നഷ്ടപരിഹാരം…
Read More » - 29 July
കോണ്‍ഗ്രസ് നേതൃത്വത്തെ വിമര്‍ശിച്ച് ടി.എന്‍ പ്രതാപന്
കൊച്ചി: കോൺഗ്രസിന്റെ പോഷക സംഘടനകള്‍ മുരടിക്കാന്‍ കാരണം അവയെ ജില്ല തിരിച്ച് ഗോത്രത്തലവൻമാരും മാനേജർമാരും പങ്കിട്ടെടുക്കുന്നത് കാരണമാണെന്ന കടുത്ത വിമർശനമുന്നയിച്ചു കൊണ്ട് മുൻ എംഎൽഎ ടി.എൻ. പ്രതാപൻ…
Read More » - 29 July
വിഴിഞ്ഞം സാഗര്‍മാല പദ്ധതിയില്‍: പ്രധാനമന്ത്രി ഉറപ്പുനല്‍കി
ന്യൂഡല്‍ഹി: വിഴിഞ്ഞം തുറമുഖത്തെ കേന്ദ്ര സര്‍ക്കാറിന്റെ സാഗര്‍മാലാ പദ്ധതിയില്‍ ഉള്‍പ്പെടുത്താമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറപ്പുനല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്.പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുളച്ചല്‍…
Read More » - 29 July
ജയലക്ഷ്മി, പോത്തീസ്, കല്യാണ്‍, ശീമാട്ടി, രാമചന്ദ്രന്, ചെന്നൈ സില്ക്സുകളില് റെയ്ഡ്
തിരുവനന്തപുരം● അഴിമതിയും ജീവനക്കാര്‍ക്ക് നേരെ കൊടിയ പീഡനവും നടക്കുവെന്ന പരാതിയെത്തുടര്‍ന്ന് പ്രമുഖ വസ്ത്രവ്യാപാരശാലകളില്‍ മിന്നല്‍ റെയ്ഡ്. തിരുവനന്തപുരം പോത്തീസ്, രാമചന്ദ്രന് ടെക്സ്റ്റൈല്‍സ്, കല്യാണ്‍ സാരീസ്, എറണാകുളം ശീമാട്ടി,…
Read More » - 29 July
കെ.എം. മാണിയ്ക്കെതിരെ പുതിയ അഴിമതിയാരോപണം, വിജിലന്‍സിന്റെ ത്വരിത പരിശോധന
കൊച്ചി: ആയുര്‍വേദ മരുന്നുകമ്പനിക്കും, കോഴി ഇറക്കുമതിക്കും നികുതി ഇളവ് നൽകിയതിൽ ഖജനാവിന് 150 കോടിയുടെ നഷ്ടമുണ്ടായെന്ന പരാതിയിൽ മുൻ മന്ത്രി കെ എം മാണിക്കെതിരെ വിജിലന്‍സിന്റെ ത്വരിതപരിശോധനയ്ക്ക്…
Read More » - 29 July
കോടതികളില്‍ മാധ്യമ വിലക്ക് : പ്രതികരണവുമായി മുഖ്യമന്ത്രി, ചീഫ് ജസ്റ്റിസിന് കത്തെഴുതി വി.എസ്
തിരുവനന്തപുരം/ന്യൂഡല്‍ഹി ● കോടതി നടപടികൾ റിപ്പോർട്ട് ചെയ്യാന്‍ മാധ്യമങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് ഹൈക്കോടതി നീക്കുമെന്നാണ് പ്രതീക്ഷയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിലക്ക് നീക്കാനുള്ള ഘട്ടം സംജാതമായിരിക്കുന്നു. അതിനാൽ…
Read More » - 29 July
മലയാളി വൈദികനെ തട്ടിക്കൊണ്ടുപോയ ഭീകരര്‍ പിടിയില്‍
ഏദന്‍● മലയാളി വൈദികന് ടോം ഉഴുന്നാലിനെ തട്ടിക്കൊണ്ടുപോയ ഭീകരസംഘത്തിലെ മൂന്നുപേര്‍ പിടിയിലായതായി റിപ്പോര്‍ട്ട്. അല്‍ഖ്വയ്ദ അംഗങ്ങളായ ഇവര്‍ സൈല എന്ന സ്ഥലത്തുവച്ചാണ് പിടിയിലായത്. ഷേഖ് ഒത്മാനിലെ മോസ്ക്…
Read More » - 29 July
പിണറായി വിജയന് പൂര്‍ണ പിന്തുണയുമായി കുമ്മനം
തിരുവനന്തപുരം● സാമ്പത്തിക ഉപദേഷ്ടാവായി ഗീതാ ഗോപിനാഥിനെ നിയമിക്കാനുള്ള മുഖ്യമന്ത്രി പിണറായി വിജയനെ പിന്തുണച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. ഗീതാഗോപിനാഥിനെ നിയമിക്കാനുള്ള മുഖ്യമന്ത്രിയുടെ തീരുമാനം സ്വാഗതാർഹമാണ്.…
Read More » - 29 July
വിഴിഞ്ഞം പദ്ധതി: നിലപാട് വ്യക്തമാക്കി പ്രധാനമന്ത്രി
ന്യൂഡല്‍ഹി● വിഴിഞ്ഞം തുറമുഖത്തിനൊപ്പം കുളച്ചല്‍ തുറമുഖവും ആവശ്യമാണെന്നും എന്നാല്‍ പ്രഥമ പരിഗണന വിഴിഞ്ഞത്തിനാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. മുഖ്യമന്ത്രി പിണറായി വിജയന്, സംസ്ഥാന തുറമുഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി…
Read More » - 29 July
മതപഠന കേന്ദ്രങ്ങളുടെ മറവില്‍ നടക്കുന്ന ഭീകരവാദ റിക്രൂട്ട്മെന്റ് – എംടി രമേശ്
സംസ്ഥാനത്ത് നടക്കുന്ന മതപരിവര്ത്തനങ്ങളെപ്പറ്റി സമഗ്ര അന്വേഷണം നടത്തണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി.രമേശ് ആവശ്യപ്പെട്ടു.ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനേയും സക്കീര്‍ നായിക്കിനേയും ന്യായീകരിച്ച് രംഗത്തു വന്ന മുസ്ലിം…
Read More » - 29 July
കുവൈറ്റില്‍ മയക്കുമരുന്ന് കേസില്‍ മലയാളി യുവാവും യുവതിയും പിടിയില്‍
ടാക്സി ഡ്രൈവറായി ജോലി ചെയ്യുന്ന കാസര്‍കോട് കാഞ്ഞങ്ങാട് സ്വദേശിയായ യുവാവും ഇയാളോടൊപ്പം താമസിക്കുന്ന കുവൈറ്റില്‍ ഹൌസ് മേഡ്ആയി ജോലി ചെയ്യുന്ന ശ്രീലങ്കന്‍ യുവതിയുമാണ് പിടിയിലായത്. രഹസ്യ വിവരത്തെ…
Read More » - 29 July
കരള്‍ ദാനം ചെയ്ത യുവതിയെ മതംമാറ്റാന്‍ ശ്രമം
തിരുവനന്തപുരം● ജീവന് വേണ്ടി മല്ലിട്ട പിഞ്ചുകുഞ്ഞിന് മതംനോക്കാതെ കരള്‍ പകുത്തുനല്‍കിയ യുവതിയെ മതംമാറ്റാന്‍ ശ്രമം. തിരുവനന്തപുരത്താണ് സംഭവം. ആലിയ ഫാത്തിമ എന്ന പിഞ്ചുകുഞ്ഞിന് കരള്‍ദാനം ചെയ്ത തിരുവനന്തപുരം…
Read More » - 29 July
ലൗജിഹാദിനെതിരെ പരസ്യ പ്രതികരണവുമായി കത്തോലിക്കാസഭ
തൃശൂര്‍● ലൗജിഹാദിനെതിരെ പരസ്യ പ്രതികരണവുമായി സീറോ മലബാര്‍ സഭ. സഭയുടെ മുഖപ്രസിദ്ധീകരണമായ ‘കത്തോലിക്കാ സഭ’യിലാണ് വിഷയത്തില്‍ ആദ്യമായി പരസ്യപ്രതിഷേധവുമായി സീറോ മലബാര്‍ സഭ രംഗത്തെത്തിയത്. ‘കത്തോലിക്കാ സഭ’യുടെ…
Read More » - 29 July
വിദ്യര്‍ത്ഥികള്‍ക്ക് മയക്കുമരുന്ന് ഗുളിക വിതരണം ചെയ്യുന്ന യുവാവ് പിടിയില്‍
ക്ലാസ്സില്‍ കയറാതെ മയക്കുമരുന്ന് ഉപയോഗവുമായി കറങ്ങി നടക്കുന്ന വിദ്യാര്‍ത്ഥികളെ കണ്ടെത്താന്‍ പോലീസ് കമ്മീഷണറുടെ നേത്രുത്വത്തില്‍ സംവിധാനം ഒരുക്കിയിരുന്നു. സ്കൂളില്‍ ഹാജരാകാതിരുന്ന കുട്ടിയെ അന്വേഷിച്ചപ്പോള്‍ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ്…
Read More » - 29 July
മഞ്ചേരിയിലെ മതപഠനകേന്ദ്രത്തിൽ പൊലീസ് പരിശോധന; ദുരൂഹസാഹചര്യത്തിൽ കാണാതായ യുവതിയെ കണ്ടെത്തി
തിരുവനന്തപുരം : മഞ്ചേരിയിലെ സത്യസരണി മതപഠനകേന്ദ്രത്തിൽ പൊലീസ് പരിശോധന. ഇവിടെ നിന്നും ദുരൂഹസാഹചര്യത്തിൽ കാണാതായ തിരുവനന്തപുരത്തെ കരസേനാ ഉദ്യോഗസ്ഥയുടെ മകൾ അപർണയെ കണ്ടെത്തി. വിവാഹം തീരുമാനിച്ചതിന്റെ 15…
Read More » - 29 July
പീഡനവും അഴിമതിയും: പ്രമുഖ വസ്ത്ര വ്യാപാരസ്ഥാപനങ്ങളിൽ റെയ്ഡ്
തൊഴില്‍ വകുപ്പില്‍ വ്യാപകമായ അഴിമതിയും പീഡനവും നടക്കുന്നുവെന്നു റിപ്പോര്‍ട്ട് കിട്ടിയതിനെതുടർന്ന് സംസ്ഥാനത്തെ സുപ്രധാന വസ്ത്ര വ്യാപാരസ്ഥാപനങ്ങളിൽ റെയ്ഡ് നടന്നു. കല്യാണ്‍, ശീമാട്ടി, ജയലക്ഷ്മി, പോത്തീസ്, രാമചന്ദ്രന്, ചെന്നൈ…
Read More » - 29 July
ഗതാഗത കമ്മീഷണര്‍ ടോമിന് ജെ തച്ചങ്കരിക്കെതിരെ വിജിലന്‍സ് ത്വരിത പരിശോധന
തിരുവനന്തപുരം : ഗതാഗത കമ്മീഷണര്‍ ടോമിന് ജെ തച്ചങ്കരിക്കെതിരെ വിജിലന്‍സ് ത്വരിത പരിശോധന. ഗതാഗത വകുപ്പില്‍ ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടി കേരള ഹൈക്കോടതിയില്‍ സമര്‍പ്പിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് വിജിലന്‍സ്…
Read More »