Kerala
- Jul- 2016 -19 July
ഏവര്‍ക്കും പ്രിയങ്കരനായ വിശാല്‍ ഇനി ആറുപേരിലൂടെ ജീവിക്കും
മസ്തിഷ്ക മരണം സംഭവിച്ച കോരാണി, ചെമ്പകമംഗലം സതീശ വിലാസത്തില്‍ സതീശന് നായരുടെ മകന് വിശാല്‍ (15) ഇനി ആറുപേരിലൂടെ ജീവിക്കും. ഹൃദയം, കരള്‍, 2 വൃക്കകള്‍, രണ്ട്…
Read More » - 19 July
മലയാളി മെഡിക്കല്‍ വിദ്യാര്‍ത്ഥിനി കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു
കൊച്ചി : തമിഴ്നാട്ടിലെ കോയമ്പത്തൂരില്‍ മലയാളി വിദ്യാര്‍ഥിനി കെട്ടിടത്തില്‍ നിന്നു ചാടി മരിച്ചു. എറണാകുളം സ്വദേശി ലക്ഷ്മി(26) ആണു മരിച്ചത്. കോയമ്പത്തൂരിലെ പിഎസ്ജി മെഡിക്കല്‍ കോളജിന്റെ കെട്ടിടത്തില്‍…
Read More » - 19 July
ഇനി മുതൽ പൊതു സ്ഥലങ്ങളില്‍ മലമൂത്രവിസര്‍ജനം നടത്തിയാല്‍ പിഴ
കൊച്ചി: പൊതുസ്ഥലത്തും തുറസ്സായ ഇടങ്ങളിലും മലമൂത്രവിസര്‍ജനം നടത്തുന്നവര്‍ക്കെതിരെ നടപടി. പൊലീസ് സഹായത്തോടെയായിരിക്കും നടപടി. സ്വച്ഛ് ഭാരത് അഭിയാന്‍െറ ഭാഗമായി അടുത്ത മാര്‍ച്ച് 31നകം സംസ്ഥാനത്തെ തുറസ്സായ സ്ഥലം…
Read More » - 19 July
സ്കൂൾ കുട്ടികളുടെ ഉച്ചഭക്ഷണത്തിൽ വിഷം ചേർത്തു: ഒരാൾ പിടിയിൽ
കൊല്ലം: സ്കൂൾ കുട്ടികളുടെ ഉച്ചഭക്ഷണത്തിൽ വിഷം ചേർത്തു. പുനലൂര്‍ ചെമ്പനരുവി സെന്റ് പോള്‍ എം.എസ്.സി എല്‍.പി സ്കൂളിലാണ് സംഭവം . ഉച്ചക്കഞ്ഞിയില്‍ വിഷം കലര്‍ത്തുന്നതായി അധ്യാപകർ കണ്ടതിനെതുടർന്ന്…
Read More » - 19 July
കൊച്ചിയില്‍ നടുറോഡില്‍ അതിക്രമത്തിനിരയായ യുവതിയുടെ രഹസ്യമൊഴി : വിവാദം കൊഴുത്തു: ഗവ.പ്ലീഡര്‍ക്കെതിരെ കുരുക്ക് മുറുകുന്നു
കൊച്ചി: തന്നെ കടന്നു പിടിച്ചത് ഗവ പ്ലീഡര്‍ ധനേഷ് മാത്യു മാഞ്ഞൂരാന് തന്നെയെന്ന് കൊച്ചിയില്‍ നടുറോഡില്‍ അതിക്രമത്തിനിരയായ യുവതിയുടെ രഹസ്യമൊഴി. തന്റെ മകന് തെറ്റു ചെയ്തെന്ന് സമ്മതിച്ചും…
Read More » - 19 July
കുമ്മനം തൊടുത്ത അസ്ത്രം ലക്ഷ്യത്തില്‍, എം കെ ദാമോദരന്‍ പുറത്തേക്ക്
മുഖ്യമന്ത്രി പിണറായി വിജയന്റെ നിയമോപദേഷ്ടാവായി മുതിര്‍ന്ന് അഭിഭാഷകന് എം.കെ.ദാമോദരനെ നിയമിച്ച നടപടിയെ ചോദ്യംചെയ്ത് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി ഫലംകണ്ടു. കുമ്മനത്തിന്റെ…
Read More » - 19 July
വിശാലിന്റെ ഹൃദയം ഇനി സന്ധ്യയില്‍ മിടിക്കും…
തിരുവനന്തപുരം: കാറപടകത്തില്‍ മസ്തിഷ്ക മരണം സംഭവിച്ച വിശാലിന്റെ അവയവങ്ങള്‍ നാലു പേര്‍ക്ക് പുതുജീവനേകും. കോരാണി മുക്കോല ചെമ്പകമംഗലം സതീശ വിലാസത്തില്‍ സതീശന് നായരുടെ മകന് വിശാലിന്റെ (15)…
Read More » - 19 July
“ജാതി ചോദിക്കരുത്, ജാതി പറയരുത്; പക്ഷെ ജാതിയെ മറന്നൊന്നും ചെയ്യരുത്”, സിപിഎമ്മിന്റെ ഇരട്ടത്താപ്പിനെപ്പറ്റി അഡ്വ. ജയശങ്കര്‍
പറച്ചിലില്‍ ജാതിക്കും മതത്തിനും എതിരാണെങ്കിലും, പ്രവര്‍ത്തിയില്‍ സിപിഎം എത്രമാത്രം ജാതിപ്രീണനം കാണിക്കുന്നുണ്ടെന്ന് വ്യക്തമാക്കുന്ന കുറിപ്പുമായി പ്രസശ്ത രാഷ്ട്രീയ നിരീക്ഷകന് അഡ്വക്കേറ്റ് ജയശങ്കര്‍. ജാതിപരിഗണനയോടു കൂടിയ രാഷ്ട്രീയത്തില്‍ സിപിഎം…
Read More » - 19 July
ശബരിമലയില്‍ വീണ്ടും മോഷണശ്രമം
സന്നിധാനം :ശബരിമലയില്‍ വീണ്ടും മോഷണശ്രമം. ക്ഷേത്ര ഭണ്ഡാരത്തില് നിന്ന് കുതിരപ്പവന്‍ മോഷ്ടിക്കാന്‍ ശ്രമിച്ച ദേവസ്വം തട്ടാന്‍ തിരുവനന്തപുരം സ്വദേശി ബാബുരാജിനെയാണ് വിജിലന്‍സ് സ്ക്വാഡ് പിടികൂടിയത്. ഭണ്ഡാരത്തില് നിന്ന്…
Read More » - 19 July
വിഭീഷണനുമായും, ഘടോല്കചനുമായും ബന്ധമുള്ള കേരളത്തിലെ ഈ രാമക്ഷേത്രത്തെക്കുറിച്ചറിയാം
പൗരാണികകേരളത്തില്‍ വര്‍ഷാവര്‍ഷം പണ്ഡിതന്മാരുടെ വാദപ്രതിവാദ സദസ്സുകളുടെ ആയോജനം കൊണ്ട് ചരിത്രത്തില്‍ ഇടംനേടിയ സ്ഥലമാണ് കടവല്ലൂര്‍. “കടവല്ലൂര്‍ അന്യോന്യം” എന്നറിയപ്പെട്ടിരുന്ന ഈ പണ്ഡിതസദസ്സുകള്‍ കൊണ്ട് പ്രസിദ്ധമായ കടവല്ലൂര്‍ ക്ഷേത്രത്തില്‍…
Read More » - 18 July
സുനാമി ഇറച്ചിയെക്കുറിച്ച് ജാഗ്രതാ നിര്‍ദ്ദേശം
തിരുവനന്തപുരം : സുനാമി ഇറച്ചിയെക്കുറിച്ച് അധികൃതരുടെ ജാഗ്രതാ നിര്‍ദ്ദേശം. അന്യസംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന ഗുണനിലവാരമില്ലാത്ത സുനാമി ഇറച്ചി വാങ്ങി ഹോട്ടലുടമകള്‍ വഞ്ചിതരാകരുതെന്ന് കേരള ഹോട്ടല്‍ റസ്റ്റോറന്റ് അസോസിയേഷന്…
Read More » - 18 July
ഓണവും ക്രിസ്തുമസും ഹറാം- സലഫി പണ്ഡിതന്
കോഴിക്കോട് ● ഓണവും ക്രിസ്തുമസും ഇസ്ലാമിന് ഹറാമാണെന്ന് കേരളത്തിലെ സലഫി പണ്ഡിതന് ഷംസുദ്ദീന് പാലത്ത് എന്ന ഷംസുദ്ദീന് ഫരീദ്. അടുത്തിടെയാണ് ഇദ്ദേഹം ഷംസുദ്ദീന് പാലത്ത് എന്ന പേര്…
Read More » - 18 July
ബാങ്ക് വായ്പകള്‍ക്ക് അക്ഷയ കേന്ദ്രങ്ങളിലൂടെ അപേക്ഷിക്കാം
കാസര്‍ഗോഡ് ● ഓണ്‍ലൈനായി ബാങ്ക് വായ്പകള്‍ക്ക് അപേക്ഷിക്കാനുളള സൗകര്യം അക്ഷയ കേന്ദ്രങ്ങളില്‍ ഒരുക്കുമെന്ന് ജില്ലാ കളക്ടര്‍ ഇ ദേവദാസന് അറിയിച്ചു. കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന…
Read More » - 18 July
എസ്.ഡി.പി.ഐയ്ക്കെതിരെ വീണ്ടും മുഖ്യമന്ത്രി
തിരുവനന്തപുരം ● എസ്.ഡി.പി.ഐയ്ക്കെതിരെ ആഞ്ഞടിച്ച് വീണ്ടും മുഖ്യമന്ത്രി പിണറായി വിജയന്. എസ്.ഡി.പി.ഐ. പ്രവർത്തകർക്ക് പൊലീസ് സ്റ്റേഷനിൽ സൽക്കാരം നൽകുന്ന കാലമൊക്കെ കഴിഞ്ഞുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. കുറ്റ്യാടിയിൽ എസ്.ഡി.പി.ഐ.…
Read More » - 18 July
കാമുകിയുടെ നഗ്നചിത്രങ്ങള്‍ ഫോണിലൂടെ സൂഹൃത്തുക്കള്‍ക്ക് അയച്ചു കൊടുത്ത കാമുകന് പിടിയില്‍.
ചവറ : കാമുകിയുടെ നഗ്നചിത്രങ്ങള്‍ മൊബൈല്‍ ഫോണിലൂടെ സുഹൃത്തുക്കള്‍ക്ക് അയച്ചു കൊടുത്ത കാമുകന് പിടിയില്‍. ചവറ പോലീസാണ് ചിറ്റൂര്‍ സ്വദേശിയായ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയെ അറസ്റ്റ് ചെയ്തത്. ഇയാള്‍…
Read More » - 18 July
കൊച്ചിയില്‍ കഞ്ചാവ് ചെടി വളര്‍ത്തിയ അന്യസംസ്ഥാന തൊഴിലാളികള്‍ കസ്റ്റഡിയില്‍
കൊച്ചി: കൊച്ചിയിൽ എളമക്കര പൊലീസ് സ്റ്റേഷന് സമീപം സോമ കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ ഗോഡൗണിൽ മൂന്ന് മാസം വളര്‍ച്ചയെത്തിയ കഞ്ചാവ് ചെടികള്‍ കണ്ടെത്തി. ഇതിനെതുടർന്ന് മൂന്ന് അന്യസംസ്ഥാന തൊഴിലാളികളെ…
Read More » - 18 July
പിണറായി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിട്ടില്ലെന്ന് പി.സി ജോര്‍ജ്
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ സത്യപ്രതിജ്ഞയില്‍ പിശകുണ്ടെന്ന് പൂഞ്ഞാര്‍ എംഎല്‍എ പി.സി. ജോര്‍ജ്. പിണറായി വിജയൻ മുഖ്യമന്ത്രി എന്ന നിലയില്‍ സത്യപ്രതിജ്ജ് ചെയ്തില്ല. സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ പിണറായി…
Read More » - 18 July
അന്യസംസ്ഥാനത്ത് നിന്നും വീട്ടുവേലയ്ക്കായി കേരളത്തിലേയ്ക്ക് പെണ്‍കുട്ടികളെ എത്തിക്കുന്നത് പിന്നില്‍ വന്‍ മാഫിയ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത്
തിരുവനന്തപുരം : കേരളത്തിലെ സമ്പന്ന ഭവനങ്ങളില്‍ വീട്ടുവേലയെടുപ്പിക്കാന് പെണ്‍കുട്ടികളെ എത്തിക്കുന്ന മാഫിയ സജീവം. കൂലി പോലും നല്‍കാതെയാണ് അന്യസംസ്ഥാനത്തുനിന്നെത്തിക്കുന്ന പെണ്‍കുട്ടികളെ അടിമകളെപ്പോലെ പണിയെടുപ്പിക്കുന്നത്. നിരവധി പരാതികള്‍ ലഭിച്ചതിന്റെ…
Read More » - 18 July
ദേശീയപാതയ്ക്ക് ഏറ്റെടുക്കുന്ന ഭൂമിക്ക് ന്യായവില നല്‍കും: ജി.സുധാകരന്
തിരുവനന്തപുരം: ദേശീയപാതയ്ക്കായി ഏറ്റെടുക്കുന്ന ഭൂമിക്ക് ന്യായവില നല്‍കുമെന്ന് പൊതുമരാമത്ത്മന്ത്രി ജി.സുധാകരന്. ഏറ്റെടുക്കുന്ന ഭൂമിയുടെ ന്യായവില ഉറപ്പാക്കാന്‍ കളക്ടര്‍മാരെ ചുമതലപ്പെടുത്തിയതായും മന്ത്രി വ്യക്തമാക്കി.രണ്ടു വര്‍ഷത്തിനുള്ളില്‍ ദേശീയപാത സഞ്ചാര യോഗ്യമാക്കുമെന്ന്…
Read More » - 18 July
സ്ത്രീയാത്രക്കാരെ.. ബസുകളില്‍ നിങ്ങള്‍ക്ക് ഇനി പേടി കൂടാതെ സഞ്ചരിക്കാം
തിരുവനന്തപുരം : സ്ത്രീയാത്രക്കാരുടെ സുരക്ഷയും വേഗനിയന്ത്രണവും പ്രധാനമായി ലക്ഷ്യമിട്ട് സംസ്ഥാനത്തെ സ്വകാര്യബസുകളില്‍ ഓഗസ്റ്റില്‍ ജി.പി.എസ് സംവിധാനം ആരംഭിക്കും. അടുത്തമാസം അവസാനത്തോടെ 16,000 ബസുകളില്‍ ജി.പി.എസ് സംവിധാനത്തോടെ പ്രവര്‍ത്തിക്കുന്ന…
Read More » - 18 July
ആളുകളെ കൊല്ലാൻ പരിശീലിപ്പിക്കുന്ന സംഘടന : എസ്ഡിപിഐക്കെതിരെ രൂക്ഷവിമർശനവുമായി പിണറായി
തിരുവനന്തപുരം: എസ്ഡിപിഐയ്ക്കെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ. എളുപ്പത്തിൽ ആളുകളെ കൊല്ലാൻ പരിശീലനം നൽകുന്ന സംഘടനയാണ് എസ്.ഡി.പി.ഐയെന്നും പിണറായി നിയമസഭയിൽ പറഞ്ഞു. കോഴിക്കോട് കുറ്റ്യാടിയിൽ…
Read More » - 18 July
ന്യൂജെന്‍ വിഭവങ്ങള്‍ക്ക് ഇന്ന് മുതല്‍ വില വര്‍ദ്ധിക്കും : ഹോട്ടല്‍ വിഭവങ്ങള്‍ക്കും വില വര്‍ദ്ധന ???
തിരുവനന്തപുരം : ബജറ്റില്‍ പ്രഖ്യാപിച്ച പുതിയ നികുതികളും റജിസ്ട്രേഷന് ഫീസ് നിരക്കും ഇന്നു നിലവില്‍വരും. ധനമന്ത്രി തോമസ് ഐസക് നിയമസഭയില്‍ ധനകാര്യ ബില്‍ അവതരിപ്പിച്ചു. ബില്‍ മേശപ്പുറത്തു…
Read More » - 18 July
ദുബായ് മലയാളികളില്‍ നിന്ന് കോടികള്‍ തട്ടിയ വിരുതന് പിടിയില്‍
ദുബായിലെ ആറ് മലയാളികളില്‍ നിന്നായി 12 കോടിയോളം രൂപ തട്ടിയെടുത്ത് കടന്ന വിരുതനെ താമരശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു. താമരശ്ശേരി കാരാട് സ്വദേശി ഫിയാസ് അഹമ്മദിനയൊണ് നെടുമ്പാശ്ശേരി…
Read More » - 18 July
മലപ്പുറം ജില്ലയിലും നാലമ്പല ദര്‍ശനം സാധ്യമാണ്
രാമായണമാസമായ കര്‍ക്കിടകത്തില്‍ നാലമ്പല ദര്‍ശനം അതീവപ്രാധാന്യമുള്ളതാണ്. കേരളത്തില്‍ ഇന്ന് ഏറ്റവും പ്രചാരത്തിലുള്ള നാലമ്പല ദര്‍ശനം കോട്ടയം ജില്ലയിലെ രാമപുരം രാമസ്വാമി ക്ഷേത്രത്തില്‍ നിന്ന് തുടങ്ങുന്നതാണ്. അമനകര ഭരതസ്വാമി…
Read More » - 17 July
സംസ്ഥാനത്തെ മുഖ്യമന്ത്രിയും എംപിമാരും പ്രധാനമന്ത്രിയെ സന്ദര്‍ശിക്കും
കേരളത്തിലെ മുഖ്യമന്ത്രി പിണറായി വിജയനും എംപിമാരും പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദര്‍ശിക്കും. കേരളത്തിന്റെ ആവശ്യങ്ങളും ആശങ്കകളും അറിയിക്കുക എന്നതാണ് സന്ദര്‍ശനത്തിന്റെ ലക്ഷ്യം. ഡല്‍ഹിയില്‍ മുഖ്യമന്ത്രി വിളിച്ച യോഗത്തിലാണ് തീരുമാനം.…
Read More »