Kerala
- Aug- 2016 -12 August
ആകാശവാണി നിലയത്തില്‍ നിന്നുള്ള വാര്‍ത്താപ്രക്ഷേപണം നിര്‍ത്തുന്നു ??
കോഴിക്കോട്: ആകാശവാണി വാര്‍ത്തകള്‍ വായിക്കുന്നത്… നീണ്ട അന്‍പത് വര്‍ഷക്കാലമായി മലബാറിലെ കേള്‍വിക്കാരെ തൊട്ടുണര്‍ത്തിയ ആകാശവാണി കോഴിക്കോട് നിലയത്തില്‍ നിന്നുള്ള വാര്ത്താവതരണമാണ് നിര്‍ത്തലാക്കാനൊരുങ്ങുന്നത് ആകാശവാണിയുടെ വാര്‍ത്താ യൂണിറ്റുകള്‍ തലസ്ഥാന…
Read More » - 12 August
പിണറായി വിജയന് കേരള പോലീസിനെ എല്‍.ഡി.എഫിന്റെ ഘടകകക്ഷിയാക്കാന്‍ ശ്രമിക്കുന്നു- കെ.പി പ്രകാശ് ബാബു
തിരുവനന്തപുരം ● പിണറായി വിജയന് കേരള പോലീസിനെ എല്‍.ഡി.എഫിന്റെ ഘടകകക്ഷിയാക്കാന്‍ ശ്രമിക്കുന്നുവെന്ന് യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ കെ.പി പ്രകാശ് ബാബു. ടി.പി വധക്കേസില്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ…
Read More » - 11 August
‘ഒന്നിനും തെളിവില്ലാത്ത’ കാലം കഴിഞ്ഞു – ചെന്നിത്തലയ്ക്ക് പിണറായിയുടെ മറുപടി
തിരുവനന്തപുരം ● ‘ഒന്നിനും തെളിവില്ല’ എന്നു പറഞ്ഞ് കൈ കഴുകിയ പോലീസ് ഭരണത്തിന്റെ കാലം പോയ് മറഞ്ഞു എന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല മനസിലാക്കണമെന്ന് മുഖ്യമന്ത്രി പിണറായി…
Read More » - 11 August
സ്കൂളിലെ ഉച്ചഭക്ഷണത്തിനു നൽകിയ അരിയിൽ പുഴുക്കൾ
പത്തനാപുരം: കുട്ടികള്‍ക്ക് ഉച്ചഭക്ഷണം തയ്യാറാക്കാന്‍ സ്കൂളിലേക്ക് നല്കിയ അരിയില്‍ പുഴുക്കള്‍. പുന്നല സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലായിരുന്നു സംഭവം.സംഭവത്തെ തുടര്‍ന്ന് സ്കൂള്‍ അധികൃതരും പിടിഎ ഭാരവാഹികളും അരി…
Read More » - 11 August
ആറന്മുള പദ്ധതിയെ തള്ളാതെ കേന്ദ്രമന്ത്രി
ന്യൂഡൽഹി: ആറന്മുള പദ്ധതിയുടെ സാധ്യതകളെ തള്ളാതെ കേന്ദ്ര പരിസ്ഥിതി മന്ത്രി അനിൽ മാധവ് ദവെ. പരിസ്ഥിതി സംരക്ഷണത്തോടൊപ്പം വികസനവും പ്രധാനമാണെന്ന് കേരളത്തിൽ നിന്നുള്ള എംപിമാരുമായുള്ള കൂടിക്കാഴ്ചയിൽ അദ്ദേഹം…
Read More » - 11 August
ടോമിന് തച്ചങ്കരിയുടെ ജന്മദിനാഘോഷത്തിനെതിരെ യുവമോര്‍ച്ച
തിരുവനന്തപുരം ● ഉത്തര കൊറിയന്‍ ഭരണാധികാരികള്‍ പോലും പുറത്തിറക്കാന്‍ മടിക്കുന്ന ഉത്തരവുകളാണ് പിണറായി വിജയന് സര്‍ക്കാരിന് കീഴില്‍ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നതെന്ന് യുവമോര്‍ച്ചാ സംസ്ഥാന ജനറല്‍…
Read More » - 11 August
ആടിനെ മേയ്ക്കുമ്പോൾ അബദ്ധത്തിൽ ഒടിച്ചത് ചന്ദന കൊമ്പ്: ആദിവാസി യുവാവിന് ക്രൂര മർദ്ദനം
പാലക്കാട്: ആടിനെ മേയ്ക്കുമ്പോൾ വനത്തിൽ നിന്ന് ചന്ദനത്തിന്റെ കൊമ്പ് അബദ്ധത്തിൽ ഒടിച്ച ആദിവാസി ബാലനെ ചന്ദന മോഷണം ആരോപിച്ചു വനപാലകർ ക്രൂരമായി മർദ്ദിച്ചു.അട്ടപ്പാടി നക്കുപതി ഊരിലെ മുരുകൻ…
Read More » - 11 August
മുഖ്യപ്രതി അറസ്റ്റിലായതിനുശേഷവും എടിഎം തട്ടിപ്പ് തുടരുന്നു
തിരുവനന്തപുരം: മുഖ്യപ്രതി അറസ്റ്റിലായതിനുശേഷവും എടിഎം തട്ടിപ്പ് തുടരുന്നു; ഇക്കുറി നഷ്ടമായത് 47,500 രൂപയാണ് .തിരുവനന്തപുരത്തെ എടിഎം കൌണ്ടര്‍ ഉപയോഗിച്ച ഉപഭോക്താവിന്റെ അക്കൌണ്ടില്‍നിന്നു പണം നഷ്ടമായി. വ്യാജ കാര്‍ഡ്…
Read More » - 11 August
ഷാര്‍ജയില്‍ നിന്ന് കേരളത്തിലേക്കുള്ള വിമാനം പൈലറ്റ് പറത്തിയത് മദ്യലഹരിയില്‍
കോഴിക്കോട് ● മദ്യലഹരിയില്‍ യു.എ.ഇയിലെ ഷാര്‍ജയില്‍ നിന്ന് കോഴിക്കോട്ടേക്ക് വന്ന എയര്‍ഇന്ത്യ വിമാനം പറത്തിയ മുതിര്‍ന്ന പൈലറ്റിനെ അറസ്റ്റ് ചെയ്തു. ബുധനാഴ്ച രാവിലെ കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലിറങ്ങിയ…
Read More » - 11 August
എടിഎം തട്ടിപ്പ് ; മുന്നറിയിപ്പ് സന്ദേശം അവഗണിച്ചിരുന്നതായി കണ്ടെത്തല്‍
തിരുവനന്തപുരം : സംസ്ഥാനത്ത് നടന്ന എടിഎം തട്ടിപ്പിനിടയില്‍ ഡേറ്റാ കേബിള്‍ വേര്‍പെടുത്തിയപ്പോഴും തിരികെ ഘടിപ്പിച്ചപ്പോഴും മെഷീന് ഓഫ് ആകുകയും മുന്നറിയിപ്പ് സന്ദേശം എത്തിയിരുന്നതായും പോലീസ് കണ്ടെത്തല്‍. അപ്പോള്‍…
Read More » - 11 August
കസ്തൂരി രംഗന് റിപ്പോര്‍ട്ട്: ആശങ്കയകറ്റുമെന്ന് സഭാ നേതാക്കൾക്ക് പ്രധാനമന്ത്രിയുടെ ഉറപ്പ്
ന്യൂഡൽഹി : കസ്തൂരി രംഗന് റിപ്പോര്‍ട്ടിനെക്കുറിച്ചുള്ള ആശങ്ക അകറ്റാൻ ഇടപെടുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉറപ്പ്.കേരളത്തിലെ ക്രൈസ്തവ സഭാ നേതാക്കള്‍ക്കാണു പ്രധാനമന്ത്രി ഇക്കാര്യത്തില്‍ ഉറപ്പുനല്‍കിയത്. കോടതികളുടെ എതിര്‍പ്പും…
Read More » - 11 August
കേരള കോണ്‍ഗ്രസ് എന്‍ഡിഎയിലേക്കില്ല: ജോസഫ് എം. പുതുശേരി
തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് (എം) എന്‍ഡിഎയിലേക്കില്ലെന്ന് മുതിര്‍ന്ന നേതാവ് ജോസഫ് എം.പുതുശേരി. ബിജെപിയുമായി ഒരു ചര്‍ച്ചയും നടത്തിയിട്ടില്ല. അക്കാര്യം ആലോചനയിലും അജന്ഡയിലുമില്ല.അങ്ങനെയൊരു ചർച്ച തന്നെ ഇല്ലാതിരിക്കുമ്പോൾ മുഖ്യമന്ത്രിയെപ്പോലെ…
Read More » - 11 August
ഇക്ക മാത്രം എന്നെ തൊട്ടാൽ മതി:സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന സംഭവത്തിന്റെ സത്യാവസ്ഥ വെളിപ്പെടുത്തി പട്ടാളക്കാരൻ
കൊച്ചി: തൊടുപുഴ തൊമ്മന്‍കൂഞ്ഞില്‍ പുഴയില്‍ വീണ യുവതിയെ ഭര്‍ത്താവല്ലാതെ മറ്റാരും തൊടരുതെന്ന് വാശിപിടിച്ചെന്നത് കെട്ടുകഥയാണെന്ന് യുവതിയെ രക്ഷിച്ച പട്ടാളക്കാരനായ രാഹുല്‍. ഒരാള്‍ മരിച്ചുകിടക്കുന്നത് കണ്ടാല്‍ തിരിഞ്ഞുനോക്കാന്‍ ഇനി…
Read More » - 11 August
രാജ്യസഭയില്‍ സുരേഷ് ഗോപി പ്രഥമ റിപ്പോര്‍ട്ട് അവതരിപ്പിച്ചു
ന്യൂഡല്‍ഹി: മലയത്തിന്റെ പ്രമുഖ നടന് സുരേഷ് ഗോപി രാജ്യസഭയില്‍ ആദ്യമായി ഒരു റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കമ്മിറ്റി അധ്യക്ഷന്‍ മേഘ്രാജ് ജെയിനെയാണ് റിപ്പോര്‍ട്ട് അവതരിപ്പിക്കാന്‍ ഉപാധ്യക്ഷന്‍ പി.ജെ കുര്യന്…
Read More » - 11 August
ശരീരത്തില്‍ ആത്മഹത്യാക്കുറിപ്പ് എഴുതി യുവതി തൂങ്ങി മരിച്ചു
തിരുവനന്തപുരം : ശരീരത്തില്‍ ആത്മഹത്യാക്കുറിപ്പ് എഴുതി യുവതി തൂങ്ങി മരിച്ചു. ആലുന്തറ മാമ്മൂട് അജിഭവനില്‍ അഞ്ജുവിനെയാണ് കിടപ്പു മുറിയ്ക്കുള്ളില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. സമീപത്തെ സ്വകാര്യ ആശുപത്രിയില്‍…
Read More » - 11 August
ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു
തിരുവനന്തപുരം : തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു. രാവിലെ 9.15-ഓടെ പാളയം എല്‍എംഎസ് ജംഗ്ഷനിലായിരുന്നു സംഭവം. ആര്യന്ങ്കാവില് നിന്നും തിരുവനന്തപുരത്തേക്ക് വന്ന ഫാസ്റ്റ് പാസഞ്ചര്‍ ബസിനാണ്…
Read More » - 11 August
49 രൂപയ്ക്ക് ഫോണുമായി ബിഎസ്എന്‍എല്‍
തിരുവനന്തപുരം: ‘എക്സ്പീരിയന്‍സ് എല്‍എല്‍ 49’ എന്ന പേരില്‍ 49 രൂപ പ്രതിമാസ വാടകയ്ക്ക്(ആദ്യ ആറു മാസം)ലാന്ഡ്ഫോണ് കണക്ഷന് നല്കുന്ന പദ്ധതിയുമായി ബിഎസ്എന്‍എല്‍. ലാന്ഡ്ഫോണ് ഉപയോക്താക്കളെ ആകര്‍ഷിക്കുന്നതിനുവേണ്ടിയാണ് ഈ…
Read More » - 11 August
കോടതിക്ക് മുകളിലല്ല അഭിഭാഷകർ; സ്പീക്കർ
കോഴിക്കോട്: ജനങ്ങളുടെ അറിയാനുള്ള അവകാശത്തെ ആരും കൈ കടത്തരുതെന്ന് സ്പീക്കർ പി രാമകൃഷ്ണൻ. കോടതികളുടെ ഉടമസ്ഥർ അഭിഭാഷകരല്ലന്നും ജുഡീഷ്യറി ജനങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ ഉറപ്പുവരുത്താന്‍ മുന്നോട്ടുവരണമെന്നും സ്പീക്കർ…
Read More » - 11 August
ട്രെയിന്‍ യാത്രക്കാരെ നിങ്ങള്‍ കരുതിയിരിക്കുക : പൊലീസിന്റെ ജാഗ്രതാ നിര്‍ദേശം
തിരുവനന്തപുരം: കേരളത്തില്‍നിന്ന് അന്യസംസ്ഥാനങ്ങളിലേയ്ക്ക് പോകുന്ന ട്രെയിനുകളില്‍ മോഷണവും പിടിച്ചുപറിയും പതിവാകുന്നതായി റിപ്പോര്‍ട്ട്. ഇത്തരത്തില്‍ ദിവസേന പത്തു പരാതികളെങ്കിലുമാണു ബംഗളുരുവിലെയും തമിഴ്നാട്, ആന്ധ്രാ പൊലീസ് സ്റ്റേഷനുകളില്‍ ലഭിക്കുന്നത്. അതേസമയം,…
Read More » - 11 August
ജനങ്ങൾ പ്രതീക്ഷയോടെ കാത്തിരിക്കുന്ന റിലയൻസ് ജിയോയ്ക്കെതിരെ ജി. സുധാകരൻ
തിരുവനന്തപുരം: എല്ലാവരും വളരെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന റിലയന്‍സ് ജിയോയ്ക്കെതിരെ ജി. സുധാകരൻ. ജിയോയുടെയും ഐഡിയ സെല്ലുലാറിന്റെയും കേരളത്തിലാകെയുള്ള ഒപ്റ്റിക്കല്‍ കേബിളിന്റെ കുത്തക അവസാനിപ്പിക്കാനൊരുങ്ങുകയാണ് പൊതുമരാമത്ത് വകുപ്പ് മന്ത്രി…
Read More » - 11 August
മന്ത്രി തോമസ് ഐസക്കിന്റെ മകളുടെ കല്യാണത്തിന് ഗുജറാത്തില്‍ നിന്നും വ്യാപാരിയുടെ ആശംസാ കത്ത്
തിരുവനന്തപുരം : ആഗസ്റ്റ് 12ന് ന്യൂയോര്‍ക്കില്‍ നടക്കുന്ന മന്ത്രി തോമസ് ഐസക്കിന്റെ മകള്‍ സാറയുടെ വിവാഹത്തിനാണ് മന്ത്രിയുടെ പേരില്‍ ആശംസാ കത്ത് അയച്ചിരിക്കുന്നത്. മകളുടെ വിവാഹം ഒരച്ഛനെ…
Read More » - 11 August
ഇന്റലിജൻസ് ഡിവൈഎസ്പി ബിജോ അലക്സാണ്ടർക്കെതിരേ കേസ്
കൊച്ചി: വരവിൽകവിഞ്ഞ സ്വത്ത് സമ്പാദനകേസിൽ എറണാകുളം ഇന്റലിജൻസ് ഡിവൈഎസ്പി ബിജോ അലക്സാണ്ടർക്കെതിരേ വിജിലൻസ് കേസെടുത്തു. ഡിവൈഎസ്പിയുടെ തൃപ്പൂണിത്തുറയിലെ വസതിയിലും ഓഫീസിലും വിജിലൻസ് സംഘം ഒരേസമയം വിജിലൻസ് റെയ്ഡ്…
Read More » - 11 August
കോടിയേരി ബാലകൃഷ്ണന്റെ ‘ചിരിയുടെ കൊടിയേറ്റം’ വായനക്കാരിലേക്ക്
തിരുവനന്തപുരം:കോടിയേരിയുടെ ‘ചിരി’ പ്രസംഗങ്ങളുമായി ഒരു പുസ്തകം ഇറങ്ങി.മാധ്യമപ്രവര്ത്തകന് കെ വി മധുവാണ് പുസ്തകം തയ്യാറാക്കിയത്.ചിരിയുടെ കൊടിയേറ്റം, ചിരിയുടെ മാത്രമല്ല, നര്‍മ്മം കലര്‍ന്ന ചിന്തയുടേയും കൊടിയേറ്റമാണെന്ന് ഗ്രന്ഥകര്‍ത്താവ്. കാരണം…
Read More » - 11 August
സ്വഭവനം സ്വയം പണിതുയർത്തി രാധിക
കുമരകം: സ്വഭവനം സ്വയം പണിതുയർത്തി രാധിക. എട്ട് വർഷം മുൻപ് പഠിച്ച മേസ്തിരിപ്പണിയുടെ സഹായത്താൽ കുമരകം കായൽതീരത്ത് ആറ്റുതീരത്തിനരികെയുള്ള അഞ്ചു സെന്റ് സ്ഥലത്തു മൂന്ന് മുറികളും ഹാളും…
Read More » - 11 August
വാളകം സ്കൂള്‍ മാനേജര്‍ സ്ഥാനത്തു നിന്ന് ബാലകൃഷ്ണപിള്ളയെ മാറ്റി
കൊച്ചി : വാളകം സ്കൂളിന്റെ മാനേജര്‍ സ്ഥാനത്തു നിന്നും കേരളാ കോണ്‍ഗ്രസ് (ബി) ചെയര്മാന് ആര്.ബാലകൃഷ്ണപിള്ളയെ മാറ്റി. ഹൈക്കോടതിയാണ് പിള്ളയെ സ്കൂള്‍ മാനേജര്‍ സ്ഥാനത്തു നിന്നും മാറ്റിയത്.…
Read More »