Business
- Mar- 2023 -14 March
സിലിക്കൺ വാലി ബാങ്ക് തകർന്നതിന് പിന്നാലെ സിഗ്നേച്ചർ ബാങ്കും കൂപ്പുകുത്തി, കൂടുതൽ വിവരങ്ങൾ അറിയാം
യുഎസിൽ വീണ്ടും ബാങ്കുകളുടെ തകർച്ച. ഇത്തവണ ന്യൂയോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന സിഗ്നേച്ചർ ബാങ്കാണ് അടച്ചുപൂട്ടിയത്. ഏതാനും മണിക്കൂറുകൾക്ക് മുൻപ് സിലിക്കൺ വാലി ബാങ്ക് കൂപ്പുകുത്തിയതിന് പിന്നാലെയാണ് സിഗ്നേച്ചർ…
Read More » - 14 March
രാജ്യത്ത് പ്രത്യക്ഷ നികുതി വരുമാനത്തിൽ മുന്നേറ്റം തുടരുന്നു, 16.78 ശതമാനത്തിന്റെ വർദ്ധനവ്
രാജ്യത്തെ അറ്റ പ്രത്യക്ഷ നികുതി നികുതി വരുമാനം വീണ്ടും വളർച്ചയുടെ പാതയിൽ. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, നടപ്പു സാമ്പത്തിക വർഷം ഏപ്രിൽ 1 മുതൽ മാർച്ച്…
Read More » - 13 March
ഇന്ത്യൻ വിപണി കീഴടക്കാൻ നീണ്ട ഇടവേളക്കുശേഷം ‘കാമ്പക്കോള’ ബ്രാൻഡ് തിരിച്ചെത്തുന്നു, കൂടുതൽ വിവരങ്ങൾ അറിയാം
അരനൂറ്റാണ്ടിന്റെ പാരമ്പര്യമുള്ള ശീതള പാനീയമായ കാമ്പക്കോള വീണ്ടും ഇന്ത്യൻ വിപണി കീഴടക്കാൻ തിരിച്ചെത്തുന്നു. 50 വർഷത്തിലേറെ പഴക്കമുള്ള പ്രാദേശിക പാനീയ ബ്രാൻഡാണ് കാമ്പക്കോള. ഇത്തവണ റിലയൻസ് കൺസ്യൂമർ…
Read More » - 13 March
കള്ളപ്പണ നിരോധന നിയമത്തിന്റെ പരിധിയിൽ ഇനി ക്രിപ്റ്റോ കറൻസിയുടെ വിനിമയവും, പുതിയ വിജ്ഞാപനം പുറത്തിറക്കി ധനമന്ത്രാലയം
രാജ്യത്ത് ക്രിപ്റ്റോ കറൻസികൾ ഉൾപ്പെടെയുള്ള ഡിജിറ്റൽ ആസ്തികളുടെ വിനിമയം കള്ളപ്പണ നിരോധന നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തി. ഇത് സംബന്ധിച്ച ഉത്തരവ് ധനമന്ത്രാലയം പുറത്തിറക്കിയിട്ടുണ്ട്. പുതിയ നീക്കത്തിലൂടെ രാജ്യത്തെ…
Read More » - 13 March
ഇന്ത്യൻ ഓയിലുമായി സഹകരണത്തിനൊരുങ്ങി കൊട്ടക് മഹീന്ദ്ര ബാങ്ക്, ഏറ്റവും പുതിയ ഇന്ധന ക്രെഡിറ്റ് കാർഡ് പുറത്തിറക്കി
രാജ്യത്തെ പ്രമുഖ പൊതുമേഖല എണ്ണക്കമ്പനിയായ ഇന്ത്യൻ ഓയിലുമായി സഹകരണത്തിൽ ഏർപ്പെട്ട് കൊട്ടക് മഹീന്ദ്ര ബാങ്ക്. റിപ്പോർട്ടുകൾ പ്രകാരം, പുതിയ സഹകരണത്തിലൂടെ ഇന്ധന ക്രെഡിറ്റ് കാർഡാണ് പുറത്തിറക്കിയിരിക്കുന്നത്. മികച്ച…
Read More » - 13 March
നേട്ടം നിലനിർത്താനാകാതെ ഓഹരി വിപണി, സൂചികകളിൽ ഇടിവ്
വ്യാപാരത്തിന്റെ ഒന്നാം ദിനമായ ഇന്ന് നേട്ടം നിലനിർത്താനാകാതെ ഓഹരി വിപണി. ബിഎസ്ഇ സെൻസെക്സ് 897 പോയിന്റാണ് ഇടിഞ്ഞത്. ഇതോടെ, സെൻസെക്സ് 897- ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി…
Read More » - 13 March
പേടിഎം: ഉപഭോക്താക്കളുടെ എണ്ണത്തിൽ വീണ്ടും വർദ്ധനവ്, ഏറ്റവും പുതിയ കണക്കുകൾ ഇങ്ങനെ
കുറഞ്ഞ വർഷങ്ങൾ കൊണ്ട് കൂടുതൽ ഉപഭോക്താക്കളെ നേടിയിരിക്കുകയാണ് പേടിഎം. ഫെബ്രുവരിയിൽ അവസാനിച്ച രണ്ട് മാസത്തെ കണക്കുകൾ പ്രകാരം, പേടിഎം ഉപഭോക്താക്കളുടെ എണ്ണം 8.9 കോടിയായാണ് ഉയർന്നത്. പേടിഎം…
Read More » - 13 March
സ്വർണവില വീണ്ടും മുകളിലേക്ക് തന്നെ, മാർച്ചിലെ ഏറ്റവും ഉയർന്ന നിരക്ക്
സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ വർദ്ധനവ്. കഴിഞ്ഞ ആഴ്ചയുടെ അവസാന ദിവസങ്ങളിൽ ഉയർന്ന സ്വർണവില, ഈ ആഴ്ചയും കുതിച്ചുയരുകയാണ്. ഇന്ന് ഒരു പവൻ സ്വർണത്തിന് 240 രൂപയാണ് ഉയർന്നത്.…
Read More » - 13 March
ആഭ്യന്തര സൂചികകൾ മുന്നേറുന്നു, നേട്ടത്തോടെ ആരംഭിച്ച് വ്യാപാരം
ആഴ്ചയുടെ ഒന്നാം ദിനമായ ഇന്ന് നേട്ടത്തോടെ ആരംഭിച്ച് ഓഹരി വിപണി. ആഗോള വിപണിയിൽ സമ്മിശ്ര പ്രതികരണമാണെങ്കിലും, സെൻസെക്സും നിഫ്റ്റിയും മികച്ച തുടക്കമാണ് കാഴ്ചവച്ചത്. സെൻസെക്സ് 316 പോയിന്റ്…
Read More » - 13 March
നിക്ഷേപകരെ തെറ്റിദ്ധരിപ്പിക്കുന്ന മ്യൂച്വൽ ഫണ്ട് പരസ്യങ്ങൾ ഇനി വേണ്ട! കർശന നിർദ്ദേശവുമായി സെബി
നിക്ഷേപകരെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ള പരസ്യങ്ങൾ നീക്കം ചെയ്യാൻ മ്യൂച്വൽ ഫണ്ടുകളോട് ആവശ്യപ്പെട്ട് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി). മ്യൂച്വൽ ഫണ്ട് വ്യവസായത്തിന്റെ ട്രേഡ്…
Read More » - 13 March
ഉഭയകക്ഷി വ്യാപാരം 10,000 കോടി ഡോളറിലേക്ക് ഉയർത്താൻ ലക്ഷ്യമിട്ട് ഇന്ത്യയും ആസ്ട്രേലിയയും, കൂടുതൽ വിവരങ്ങൾ അറിയാം
ഉഭയകക്ഷി വ്യാപാരം കൂടുതൽ ദൃഢമാക്കാൻ ഒരുങ്ങി ഇന്ത്യയും ആസ്ട്രേലിയയും. റിപ്പോർട്ടുകൾ പ്രകാരം, ഇരുരാജ്യങ്ങൾ തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 10,000 കോടി ഡോളറിലേക്ക് ഉയർത്താനാണ് ലക്ഷ്യമിടുന്നത്. ഇന്ത്യൻ വാണിജ്യ-…
Read More » - 13 March
സിലിക്കൺ വാലി ബാങ്ക് തകർച്ച: ഇന്ത്യൻ ബാങ്കിംഗ് സംവിധാനത്തിൽ ആഘാതം ഉണ്ടാക്കില്ലെന്ന് വിദഗ്ധർ
സിലിക്കൺ വാലി ബാങ്കിന്റെ തകർച്ച ആഗോളതലത്തിൽ ആശങ്കകൾ സൃഷ്ടിച്ചെങ്കിലും, ഇന്ത്യൻ ബാങ്കിംഗ് സംവിധാനത്തിൽ ചലനങ്ങൾ സൃഷ്ടിക്കില്ലെന്ന് വിദഗ്ധരുടെ വിലയിരുത്തൽ. സ്റ്റാർട്ടപ്പ് സംരംഭങ്ങൾക്ക് ധനസഹായം നൽകുന്നതിൽ മുൻപന്തിയിൽ ഉണ്ടായിരുന്ന…
Read More » - 13 March
ഫെബ്രുവരിയിൽ രാജ്യത്തെ ഇന്ധന ഉപഭോഗത്തിൽ വൻ കുതിച്ചുചാട്ടം, ഏറ്റവും പുതിയ കണക്കുകൾ ഇങ്ങനെ
രാജ്യത്തെ ഇന്ധന ഉപഭോഗത്തിൽ വീണ്ടും വർദ്ധനവ്. എണ്ണ മന്ത്രാലയത്തിന്റെ പ്ലാനിംഗ് ആൻഡ് അനാലിസിസ് സെൽ പുറത്തുവിട്ട കണക്കുകൾ പ്രകാരം, ഫെബ്രുവരിയിൽ രാജ്യത്തെ ഇന്ത്യൻ ഉപഭോഗം അഞ്ച് ശതമാനം…
Read More » - 12 March
ഐഡിഎഫ്സി മ്യൂച്വൽ ഫണ്ടിന്റെ പേര് പുനർനാമകരണം ചെയ്തു, പുതിയ പേര് അറിയാം
പ്രമുഖ അസറ്റ് മാനേജ്മെന്റ് കമ്പനിയായ ഐഡിഎഫ്സി മ്യൂച്വൽ ഫണ്ടിന്റെ പേര് പുനർനാമകരണം ചെയ്തു. റിപ്പോർട്ടുകൾ പ്രകാരം, ഐഡിഎഫ്സി മ്യൂച്വൽ ഫണ്ട് ഇനി മുതൽ ബന്ധൻ മ്യൂച്വൽ ഫണ്ട്…
Read More » - 12 March
ഹിന്ദുസ്ഥാൻ യൂണിലീവറിന്റെ എംഡി, സിഇഒ പദവി അലങ്കരിക്കാനൊരുങ്ങി രോഹിത് ജാവ, കൂടുതൽ വിവരങ്ങൾ അറിയാം
ഹിന്ദുസ്ഥാൻ യൂണിലീവറിന്റെ മാനേജിംഗ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായി സ്ഥാനമേൽക്കാനൊരുങ്ങി രോഹിത് ജാവ. ഓഹരി ഉടമകളുടെ അംഗീകാരം ലഭിച്ചാലുടൻ എംഡി, സിഇഒ പദവി സ്ഥാനത്തേക്ക് നിയമിതനാകും. റിപ്പോർട്ടുകൾ…
Read More » - 12 March
റബർ കർഷകരുടെ സാമ്പത്തിക ഉന്നമനം ലക്ഷ്യമിട്ട് കാർബൺ ക്രെഡിറ്റ് പദ്ധതി അവതരിപ്പിക്കുന്നു, കൂടുതൽ വിവരങ്ങൾ അറിയാം
സംസ്ഥാനത്തെ റബർ കർഷകരുടെ സാമ്പത്തിക ഉന്നമനം ലക്ഷ്യമിട്ട് പുതിയ പദ്ധതി നടപ്പാക്കാൻ ഒരുങ്ങി റബർ ബോർഡ്. റിപ്പോർട്ടുകൾ പ്രകാരം, കാർബൺ ക്രെഡിറ്റ് അടിസ്ഥാനമാക്കിയുള്ള വോളന്ററി കാർബൺ വിപണി…
Read More » - 12 March
ഇൻഫോസിസ് പ്രസിഡന്റ് സ്ഥാനത്ത് നിന്നും പടിയിറങ്ങി മോഹിത് ജോഷി, ഇനി ടെക് മഹീന്ദ്രയിൽ
ദീർഘനാളായി ഇൻഫോസിസിൽ സേവനമനുഷ്ഠിച്ച മോഹിത് ജോഷി പടിയിറങ്ങുന്നു. ഇത്തവണ ഇൻഫോസിസിന്റെ പ്രസിഡന്റ് സ്ഥാനത്ത് നിന്നാണ് മോഹിത് ജോഷിയുടെ പടിയിറക്കം. ഇൻഫോസിസിൽ 22 വർഷത്തെ സേവനം പൂർത്തീകരിച്ച ശേഷമാണ്…
Read More » - 12 March
സ്ഥിര നിക്ഷേപ പലിശ നിരക്ക് കുത്തനെ വർദ്ധിപ്പിച്ച് കൊട്ടക് മഹീന്ദ്ര ബാങ്ക്
സ്ഥിര നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്നവർക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് രാജ്യത്തെ പ്രമുഖ സ്വകാര്യ മേഖലാ ബാങ്കായ കൊട്ടക് മഹീന്ദ്ര ബാങ്ക്. രണ്ട് കോടി രൂപയിൽ താഴെയുള്ള സ്ഥിര…
Read More » - 12 March
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല
സംസ്ഥാനത്ത് ഇന്ന് സ്വർണവില മാറ്റമില്ലാതെ തുടരുന്നു. ഒരു പവൻ സ്വർണത്തിന് 47,120 രൂപയാണ് വില. ഒരു ഗ്രാം സ്വർണത്തിന് 5,215 രൂപ നിരക്കിലാണ് വ്യാപാരം നടക്കുന്നത്. ഇന്നലെ…
Read More » - 12 March
രാജ്യത്തെ സമ്പദ് വ്യവസ്ഥയ്ക്ക് കരുത്ത് പകർന്ന് വ്യാവസായിക വളർച്ച, ജനുവരിയിൽ വൻ മുന്നേറ്റം
രാജ്യത്തെ സമ്പദ് വ്യവസ്ഥയ്ക്ക് കൂടുതൽ ഊർജ്ജം പകർന്ന് വ്യാവസായിക വളർച്ച മുന്നേറുന്നു. കേന്ദ്ര സ്റ്റാറ്റിക്സ് മന്ത്രാലയം പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം, 2023 ജനുവരിയിൽ വ്യാവസായിക ഉൽപ്പാദന സൂചിക…
Read More » - 12 March
ബെവ്കോ: ജവാൻ റമ്മിന്റെ ഉൽപ്പാദനം ഉയർത്തുന്നു, ലക്ഷ്യം ഇതാണ്
സംസ്ഥാനത്ത് ജവാൻ റമ്മിന്റെ ഉൽപ്പാദനം ഉയർത്താനൊരുങ്ങി ബെവ്കോ. റിപ്പോർട്ടുകൾ പ്രകാരം, പ്രതിദിന ഉൽപ്പാദനം 15,000 കെയ്സായി ഉയർത്താനാണ് പദ്ധതിയിടുന്നത്. നിലവിലെ ഉൽപ്പാദനം 7,000 കെയ്സ് മാത്രമാണ്. സംസ്ഥാനത്ത്…
Read More » - 12 March
ചെറുകിട സ്റ്റാർട്ടപ്പ് സംരംഭങ്ങൾക്ക് ഇൻകുബേഷൻ സൗകര്യം ഒരുക്കുന്നു, ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷ സമർപ്പിക്കാൻ അവസരം
സംസ്ഥാനത്തെ ചെറുകിട സ്റ്റാർട്ടപ്പ് സംരംഭങ്ങൾക്ക് കുറഞ്ഞ ചെലവിൽ ഇൻഡസ്ട്രീസ് സംവിധാനത്തോടെയുള്ള ഇൻകുബേഷൻ സൗകര്യം ഒരുക്കുന്നു. സംസ്ഥാന ഇലക്ട്രോണിക്സ്, വിവരസാങ്കേതിക വകുപ്പിന്റെ കീഴിലുള്ള ഇന്റർനാഷണൽ സെന്റർ ഫോർ ഫ്രീ…
Read More » - 12 March
സംസ്ഥാനത്ത് ഇന്നും മാറ്റമില്ലാതെ ഇന്ധനവില, പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ന് ഇന്ധനവിലയിൽ മാറ്റമില്ല. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.71 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും…
Read More » - 12 March
ടാറ്റ ടെക്നോളജീസ്: പ്രാരംഭ ഓഹരി വിൽപ്പനയ്ക്കായുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചു
ടാറ്റ ഗ്രൂപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ടാറ്റ ടെക്നോളജീസ്, പ്രാരംഭ ഓഹരി വിൽപ്പനയിലേക്ക് ചുവടുറപ്പിക്കുന്നതിന്റെ ഭാഗമായുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചു. ഇതിന്റെ ഭാഗമായി മാർക്കറ്റ് റെഗുലേറ്ററായ സെബിയിൽ പത്രിക സമർപ്പിച്ചിട്ടുണ്ട്.…
Read More » - 12 March
അടിപതറി സിലിക്കൺ വാലി ബാങ്ക്, സാക്ഷ്യം വഹിച്ചത് ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ചയ്ക്ക്
അമേരിക്കയിലെ ഏറ്റവും വലിയ വാണിജ്യ ബാങ്കുകളിൽ ഒന്നായ സിലിക്കൺ വാലി ബാങ്കിന് അടിപതറുന്നു. ആഗോള തലത്തിൽ പ്രവർത്തിക്കുന്ന ബിസിനസ് സ്റ്റാർട്ടപ്പുകൾക്ക് ധനസഹായം നൽകിവരുന്നതിൽ പ്രവർത്തിക്കുന്ന ബാങ്ക് കൂടിയാണ്…
Read More »