Business
- Mar- 2023 -12 March
രാജ്യത്തെ സമ്പദ് വ്യവസ്ഥയ്ക്ക് കരുത്ത് പകർന്ന് വ്യാവസായിക വളർച്ച, ജനുവരിയിൽ വൻ മുന്നേറ്റം
രാജ്യത്തെ സമ്പദ് വ്യവസ്ഥയ്ക്ക് കൂടുതൽ ഊർജ്ജം പകർന്ന് വ്യാവസായിക വളർച്ച മുന്നേറുന്നു. കേന്ദ്ര സ്റ്റാറ്റിക്സ് മന്ത്രാലയം പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം, 2023 ജനുവരിയിൽ വ്യാവസായിക ഉൽപ്പാദന സൂചിക…
Read More » - 12 March
ബെവ്കോ: ജവാൻ റമ്മിന്റെ ഉൽപ്പാദനം ഉയർത്തുന്നു, ലക്ഷ്യം ഇതാണ്
സംസ്ഥാനത്ത് ജവാൻ റമ്മിന്റെ ഉൽപ്പാദനം ഉയർത്താനൊരുങ്ങി ബെവ്കോ. റിപ്പോർട്ടുകൾ പ്രകാരം, പ്രതിദിന ഉൽപ്പാദനം 15,000 കെയ്സായി ഉയർത്താനാണ് പദ്ധതിയിടുന്നത്. നിലവിലെ ഉൽപ്പാദനം 7,000 കെയ്സ് മാത്രമാണ്. സംസ്ഥാനത്ത്…
Read More » - 12 March
ചെറുകിട സ്റ്റാർട്ടപ്പ് സംരംഭങ്ങൾക്ക് ഇൻകുബേഷൻ സൗകര്യം ഒരുക്കുന്നു, ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷ സമർപ്പിക്കാൻ അവസരം
സംസ്ഥാനത്തെ ചെറുകിട സ്റ്റാർട്ടപ്പ് സംരംഭങ്ങൾക്ക് കുറഞ്ഞ ചെലവിൽ ഇൻഡസ്ട്രീസ് സംവിധാനത്തോടെയുള്ള ഇൻകുബേഷൻ സൗകര്യം ഒരുക്കുന്നു. സംസ്ഥാന ഇലക്ട്രോണിക്സ്, വിവരസാങ്കേതിക വകുപ്പിന്റെ കീഴിലുള്ള ഇന്റർനാഷണൽ സെന്റർ ഫോർ ഫ്രീ…
Read More » - 12 March
സംസ്ഥാനത്ത് ഇന്നും മാറ്റമില്ലാതെ ഇന്ധനവില, പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ന് ഇന്ധനവിലയിൽ മാറ്റമില്ല. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.71 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും…
Read More » - 12 March
ടാറ്റ ടെക്നോളജീസ്: പ്രാരംഭ ഓഹരി വിൽപ്പനയ്ക്കായുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചു
ടാറ്റ ഗ്രൂപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ടാറ്റ ടെക്നോളജീസ്, പ്രാരംഭ ഓഹരി വിൽപ്പനയിലേക്ക് ചുവടുറപ്പിക്കുന്നതിന്റെ ഭാഗമായുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചു. ഇതിന്റെ ഭാഗമായി മാർക്കറ്റ് റെഗുലേറ്ററായ സെബിയിൽ പത്രിക സമർപ്പിച്ചിട്ടുണ്ട്.…
Read More » - 12 March
അടിപതറി സിലിക്കൺ വാലി ബാങ്ക്, സാക്ഷ്യം വഹിച്ചത് ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ചയ്ക്ക്
അമേരിക്കയിലെ ഏറ്റവും വലിയ വാണിജ്യ ബാങ്കുകളിൽ ഒന്നായ സിലിക്കൺ വാലി ബാങ്കിന് അടിപതറുന്നു. ആഗോള തലത്തിൽ പ്രവർത്തിക്കുന്ന ബിസിനസ് സ്റ്റാർട്ടപ്പുകൾക്ക് ധനസഹായം നൽകിവരുന്നതിൽ പ്രവർത്തിക്കുന്ന ബാങ്ക് കൂടിയാണ്…
Read More » - 11 March
പിഎഫ് അക്കൗണ്ട് ബാലൻസ് അറിയാൻ ഇനി പുതിയ സംവിധാനം, ചെയ്യേണ്ടത് ഇത്രമാത്രം
പിഎഫ് അക്കൗണ്ടിലെ ബാലൻസ് അറിയാൻ പുതിയ മാർഗം അവതരിപ്പിച്ചിരിക്കുകയാണ് ഇപിഎഫ്ഒ. റിപ്പോർട്ടുകൾ പ്രകാരം മിസ്ഡ് കോളിലൂടെ പിഎഫ് അക്കൗണ്ട് ബാലൻസ് അറിയാനുള്ള സംവിധാനമാണ് വികസിപ്പിച്ചിരിക്കുന്നത്. ഇതോടെ, യുഎഎൻ…
Read More » - 11 March
ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന്റെ നിരോധനം: പരിശോധന നടത്താൻ സംസ്ഥാനങ്ങൾക്ക് കർശന നിർദ്ദേശവുമായി കേന്ദ്രം
ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന്റെ നിരോധനം പൂർണമായും ഉറപ്പുവരുത്താൻ പുതിയ നടപടിയുമായി കേന്ദ്രം രംഗത്ത്. റിപ്പോർട്ടുകൾ പ്രകാരം, എല്ലാ മാസവും നാല് ദിവസം പരിശോധനയജ്ഞം നടത്താൻ മലിനീകരണം നിയന്ത്രണ…
Read More » - 11 March
വ്യാപാര മേഖലയിൽ ഇന്ത്യ- യുഎസ് ബന്ധം ദൃഢമാക്കും, പുതിയ സമിതിക്ക് ഉടൻ രൂപം നൽകാൻ സാധ്യത
വ്യാപാര മേഖലയിൽ ഇന്ത്യയും യുഎസും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കുന്നു. ഇതിന്റെ ഭാഗമായി ഇരുരാജ്യങ്ങളുടെയും പ്രതിനിധികളെ ഉൾപ്പെടുത്തി പ്രത്യേക സമിതിക്ക് ഉടൻ രൂപം നൽകുന്നതാണ്. ഇന്ത്യ സന്ദർശിക്കുന്ന…
Read More » - 11 March
ഫോൺപേയിൽ കോടികളുടെ നിക്ഷേപം നടത്താനൊരുങ്ങി ഫ്ലിപ്കാർട്ട് സഹസ്ഥാപകൻ
പ്രമുഖ ഡിജിറ്റൽ പേയ്മെന്റ് പ്ലാറ്റ്ഫോമായ ഫോൺപേയിൽ കോടികളുടെ നിക്ഷേപം നടത്താൻ ഒരുങ്ങി ഫ്ലിപ്കാർട്ട് സഹസ്ഥാപകനായ ബിന്നി ബൻസാൽ. റിപ്പോർട്ടുകൾ പ്രകാരം, ഫോൺപേയിൽ ഏകദേശം 100 ദശലക്ഷം മുതൽ…
Read More » - 11 March
ക്രെഡിറ്റ് കാർഡ് ബിസിനസിലെ ഓഹരി വിഹിതം വിൽക്കാൻ ഒരുങ്ങി ബാങ്ക് ഓഫ് ബറോഡ, ലക്ഷ്യം ഇതാണ്
ക്രെഡിറ്റ് കാർഡ് ബിസിനസിലെ ഓഹരി വിഹിതം വിൽക്കാൻ തയ്യാറെടുപ്പുകൾ നടത്താൻ ഒരുങ്ങി രാജ്യത്തെ രണ്ടാമത്തെ വലിയ പൊതുമേഖല ബാങ്കായ ബാങ്ക് ഓഫ് ബറോഡ. റിപ്പോർട്ടുകൾ പ്രകാരം, ക്രെഡിറ്റ്…
Read More » - 11 March
ക്രെഡിറ്റ് ആക്സസ് ഇന്ത്യ ഫൗണ്ടേഷൻ: സ്മാർട്ട് ക്ലാസ് റൂം സജ്ജീകരിക്കുന്നു, കൂടുതൽ വിവരങ്ങൾ അറിയാം
തിരുവനന്തപുരം ജില്ലയിലെ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓണമെന്റൽ റിട്ടാർഡേഷൻ ക്യാമ്പസിൽ സ്മാർട്ട് ക്ലാസ് റൂം സജ്ജമാക്കാൻ ഒരുങ്ങി ക്രെഡിറ്റ് ആക്സിസ് ഇന്ത്യ ഫൗണ്ടേഷൻ. 20 സീറ്റുകൾ ഉള്ള സ്മാർട്ട്…
Read More » - 11 March
ജെമോപായ്: ഏറ്റവും പുതിയ ഇലക്ട്രിക് സ്കൂട്ടർ വിപണിയിൽ പുറത്തിറക്കി
വിപണി കീഴടക്കാൻ ജെമോപായിയുടെ ഏറ്റവും പുതിയ ഇലക്ട്രിക് സ്കൂട്ടർ എത്തി. റിപ്പോർട്ടുകൾ പ്രകാരം, റൈഡർ സൂപ്പർ മാക്സ് ഇലക്ട്രിക് സ്കൂട്ടറുകളാണ് വിപണിയിൽ അവതരിപ്പിച്ചിട്ടുള്ളത്. രാജ്യത്തെ പ്രമുഖ ഇലക്ട്രിക്…
Read More » - 11 March
ഇന്ത്യൻ ബാങ്കുകളുടെ കിട്ടാക്കടം കുറഞ്ഞ നിരക്കിലേക്ക് എത്തും, ഏറ്റവും പുതിയ കണക്കുകൾ ഇങ്ങനെ
ഇന്ത്യൻ ബാങ്കുകളുടെ കിട്ടാക്കടം കുറയുന്നതായി റിപ്പോർട്ട്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ബാങ്കുകളുടെ കിട്ടാക്കടം 90 ബേസിസ് പോയിന്റ് താഴ്ന്ന് 5 ശതമാനത്തിൽ താഴെയെത്തുമന്നാണ് വിലയിരുത്തൽ. ഇത്…
Read More » - 11 March
കടബാധ്യത കുറയ്ക്കാൻ ലക്ഷ്യമിട്ട് അദാനി ഗ്രൂപ്പ്, അംബുജ സിമന്റ്സിന്റെ ഓഹരികൾ ഉടൻ വിറ്റഴിക്കാൻ സാധ്യത
അംബുജ സിമന്റ്സിന്റെ ഓഹരികൾ വിൽക്കാൻ ഒരുങ്ങി അദാനി ഗ്രൂപ്പ്. റിപ്പോർട്ടുകൾ പ്രകാരം, അംബുജ സിമന്റ്സിലെ ഓഹരി പങ്കാളിത്തത്തിൽ നിന്ന് നാല് ശതമാനം മുതൽ അഞ്ച് ശതമാനം വരെയാണ്…
Read More » - 11 March
രാജ്യത്ത് വിദേശനാണ്യ ശേഖരത്തിൽ മുന്നേറ്റം തുടരുന്നു, പുതിയ കണക്കുകൾ അറിയാം
രാജ്യത്ത് വിദേശനാണ്യ ശേഖരത്തിൽ കുതിച്ചുചാട്ടം തുടരുന്നു. റിസർവ് ബാങ്ക് പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, മാർച്ച് 3- ന് അവസാനിച്ച ആഴ്ചയിൽ വിദേശനാണ്യ ശേഖരം 150…
Read More » - 10 March
സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ് : ഇന്നത്തെ നിരക്കുകളറിയാം
കൊച്ചി: സംസ്ഥാനത്ത് മൂന്ന് ദിവസത്തെ ഇടിവിനൊടുവില് ഇന്ന് സ്വര്ണവിലയില് വര്ദ്ധനവ്. ഗ്രാമിന് 50 രൂപയും പവന് 400 രൂപയുമാണ് ഇന്ന് വർദ്ധിച്ചത്. ഇതോടെ ഗ്രാമിന് 5,140 രൂപയും…
Read More » - 9 March
വ്യാജ ലിങ്കുകൾ പ്രചരിക്കുന്നു, മുന്നറിയിപ്പുമായി സൈബർ വിദഗ്ധർ
ഓൺലൈൻ പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. ഇത്തരത്തിൽ ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ നിരവധി ചതിക്കുഴികളും ഒളിഞ്ഞിരിക്കാറുണ്ട്. അത്തരത്തിൽ സോഷ്യൽ മീഡിയ മുഖാന്തരം പ്രചരിക്കുന്ന വ്യാജ ലിങ്കുകൾക്കെതിരെ മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ്…
Read More » - 9 March
സ്പോട്ടിഫൈ ഉപയോക്താവാണോ? നാല് മാസത്തെ സൗജന്യ പ്രീമിയം സബ്സ്ക്രിപ്ഷൻ ലഭിക്കാൻ ഇക്കാര്യങ്ങൾ ചെയ്യൂ
പാട്ടുകളും പോഡ്കാസ്റ്റുകളും ഇഷ്ടപ്പെടുന്നവരുടെ മനസിലേക്ക് കുറഞ്ഞ കാലയളവുകൊണ്ട് ഇടം നേടിയ മ്യൂസിക് സ്ട്രീമിംഗ് പ്ലാറ്റ്ഫോമാണ് സ്പോട്ടിഫൈ. ഇവ സൗജന്യമായി ഉപയോഗിക്കാൻ സാധിക്കുമെങ്കിലും, അധിക ഫീച്ചർ ലഭിക്കുന്നതിനായി സബ്സ്ക്രിപ്ഷൻ…
Read More » - 9 March
വാൾമാർട്ടിന്റെ ഏറ്റവും വലിയ വിപണിയാകാനൊരുങ്ങി ഇന്ത്യ
വാൾമാർട്ടിന്റെ ഏറ്റവും വലിയ അന്താരാഷ്ട്ര വിപണിയായി മാറാനൊരുങ്ങി ഇന്ത്യ. ഫ്ലിപ്കാർട്ട്, ഫോൺ പേ എന്നീ കമ്പനികളുടെ ഉടമയായ വാൾമാർട്ട് ഇന്ത്യൻ വിപണിയിൽ അതിവേഗം കുതിക്കുകയാണ്. വരും വർഷങ്ങളിൽ…
Read More » - 9 March
കുറഞ്ഞ നിരക്കിൽ ഉൽപ്പന്നങ്ങൾ വാങ്ങാം, ബിഗ് സേവിംഗ് ഡേയ്സ് സെയിലുമായി ഫ്ലിപ്കാർട്ട്
ഉപഭോക്താക്കളെ ആകർഷിക്കാനായി നിരവധി സെയിലുകൾ നടത്തുന്ന ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്ഫോമാണ് ഫ്ലിപ്കാർട്ട്. ഇത്തവണ സ്മാർട്ട്ഫോണുകളും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് സുവർണാവസരവുമായാണ് ഫ്ലിപ്കാർട്ട് എത്തിയിരിക്കുന്നത്. ഉപകരണങ്ങൾക്ക്…
Read More » - 9 March
ഇപ്പോൾ സ്വർണം വാങ്ങാം, വില വീണ്ടും കുത്തനെ ഇടിഞ്ഞു
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വീണ്ടും ഇടിവ്. ഇന്ന് ഒരു പവൻ സ്വർണത്തിന് 80 രൂപയാണ് കുറഞ്ഞത്. ഇതോടെ, പവൻ സ്വർണത്തിന്റെ വിപണി വില 40,720 രൂപയാണ്. അതേസമയം,…
Read More » - 9 March
വാക്ക് പാലിച്ച് അദാനി ഗ്രൂപ്പ്, തിരിച്ചടച്ചത് കോടികളുടെ വായ്പ
കോടികളുടെ വായ്പ തിരിച്ചടച്ച് നിക്ഷേപകരെ ആകർഷിക്കാൻ ഒരുങ്ങുകയാണ് അദാനി ഗ്രൂപ്പ്. റിപ്പോർട്ടുകൾ പ്രകാരം, 7,374 കോടി രൂപയുടെ വായ്പയാണ് അദാനി ഗ്രൂപ്പ് തിരിച്ചടച്ചത്. ഓഹരികൾ ഈട് വെച്ച്…
Read More » - 9 March
ബെയ്ലി പാലങ്ങൾ നിർമ്മിക്കാൻ ഒരുങ്ങി കെൽ, ധാരണാപത്രത്തിൽ ഒപ്പിട്ടു
ബെയ്ലി പാലങ്ങളുടെ നിർമ്മാണത്തിന് ഒരുങ്ങി ഇലക്ട്രിക്കൽ ആൻഡ് അലൈഡ് എൻജിനീയറിംഗും (കെൽ), ഗാർഡൻ റീച്ച് ഷിപ്പ് ബിൽഡേഴ്സ് ആൻഡ് എൻജിനീയറിംഗും. ഇരുസ്ഥാപനങ്ങളും ഇത് സംബന്ധിച്ചുള്ള ധാരണാപത്രത്തിൽ ഒപ്പുവെച്ചു.…
Read More » - 9 March
സംസ്ഥാനത്ത് ഇന്നും മാറ്റമില്ലാതെ ഇന്ധനവില, പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ന് ഇന്ധനവിലയിൽ മാറ്റമില്ല. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.71 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും…
Read More »