Business
- Mar- 2023 -18 March
എച്ച്ഡിഎഫ്സിയും എച്ച്ഡിഎഫ്സി ബാങ്കും ഒന്നാകുന്നു, ലയനത്തിന് നാഷണൽ കമ്പനി ലോ ട്രൈബ്യൂണലിന്റെ അനുമതി
രാജ്യത്തെ പ്രമുഖ സ്വകാര്യ മേഖലാ ബാങ്കായ എച്ച്ഡിഎഫ്സി ബാങ്കിന്റെയും, പ്രമുഖ ഹൗസിംഗ് ഫിനാൻസ് കമ്പനിയായ എച്ച്ഡിഎഫ്സിയുടെയും ലയനത്തിന് അനുമതി ലഭിച്ചു. നാഷണൽ കമ്പനി ലോ ട്രൈബ്യൂണലാണ് അംഗീകാരം…
Read More » - 18 March
അമേരിക്കൻ ബാങ്കിംഗ് മേഖലയിലെ തകർച്ച ഇന്ത്യയിൽ ആഘാതം സൃഷ്ടിക്കില്ലെന്ന് ആർബിഐ ഗവർണർ, കൂടുതൽ വിവരങ്ങൾ അറിയാം
ഒരാഴ്ചയ്ക്കിടെ അമേരിക്കൻ ബാങ്കിംഗ് മേഖലയിൽ ഉണ്ടായ തകർച്ച ഇന്ത്യയെ ബാധിക്കില്ലെന്ന് ആർബിഐ ഗവർണർ ശക്തികാന്തദാസ്. കോവിഡ് പ്രതിസന്ധികളിൽ നിന്നും രാജ്യം കരകയറിയതോടെ, ബാങ്കിംഗ് രംഗത്ത് ശക്തമായ മുന്നേറ്റമാണ്…
Read More » - 17 March
പുതിയ ബ്രാൻഡ് ക്യാമ്പയിനിന് തുടക്കമിട്ട് സൗത്ത് ഇന്ത്യൻ ബാങ്ക്
സൗത്ത് ഇന്ത്യൻ ബാങ്കിന്റെ 94-ാം മത് വാർഷികാഘോഷങ്ങളുടെ ഭാഗമായി പുതിയ ബ്രാൻഡ് ക്യാമ്പയിൻ അവതരിപ്പിച്ചു. ‘ട്രസ്റ്റ് മീറ്റ്സ് ടെക് സിൻസ് 1929’ എന്ന പേരിലാണ് മൾട്ടി മീഡിയ…
Read More » - 17 March
ടിസിഎസിന് ഇനി പുതിയ മേധാവി, കെ. കൃതിവാസൻ ഉടൻ ചുമതലയേൽക്കും
രാജ്യത്തെ ഏറ്റവും വലിയ ഐടി സേവന ദാതാക്കളായ ടാറ്റ കൺസൾട്ടൻസി സർവീസസിന് ഇനി പുതിയ മേധാവി. ഇത്തവണ കമ്പനിയുടെ പുതിയ സിഇഒ ആയി കെ. കൃതിവാസനാണ് ചുമതലയേൽക്കുക.…
Read More » - 17 March
ഒരു ദിവസം പരമാവധി എത്ര യുപിഐ ഇടപാടുകൾ നടത്താം, കണക്കുകൾ ഇങ്ങനെ
ഓൺലൈൻ പണമിടപാടുകൾ നടത്താൻ യുപിഐ സേവനത്തെ ആശ്രയിക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. ബാങ്കിൽ പോകാതെ തന്നെ നിമിഷനേരം കൊണ്ട് പണമടയ്ക്കാനും, സ്വീകരിക്കാനും സാധിക്കുമെന്നതാണ് യുപിഐ സേവനത്തിന്റെ പ്രധാന പ്രത്യേകത.…
Read More » - 17 March
തുടർച്ചയായ രണ്ടാം ദിനവും നേട്ടത്തോടെ ഓഹരി വിപണി
തുടർച്ചയായ രണ്ടാം ദിനവും നേട്ടത്തിൽ തുടങ്ങി നേട്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. വിപണിയിൽ കനത്ത ചാഞ്ചാട്ടം ഉണ്ടായെങ്കിലും ആഭ്യന്തര സൂചികകൾ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ബിഎസ്ഇ സെൻസെക്സ്…
Read More » - 17 March
മഹിളാ സമ്മാൻ സേവിംഗ്സ് സ്കീം: സ്ത്രീകൾക്കായുള്ള ഒറ്റത്തവണ നിക്ഷേപ പദ്ധതിയെക്കുറിച്ച് കൂടുതൽ അറിയൂ
ജീവിതത്തിന്റെ ഓരോ കാലഘട്ടത്തിലും സാമ്പത്തിക ഭദ്രത ഉറപ്പുവരുത്തേണ്ടത് അനിവാര്യമാണ്. സുരക്ഷിതമായ ഭാവിക്കായി നിക്ഷേപ പദ്ധതികളിൽ അംഗമാകുന്നത് ഏറെ ഗുണം ചെയ്യും. സ്ത്രീകൾക്ക് മാത്രമായി പ്രത്യേക നിക്ഷേപ പദ്ധതികൾ…
Read More » - 17 March
സംസ്ഥാനത്ത് സ്വര്ണ വില സർവകാല റിക്കാർഡിൽ : ഇന്നത്തെ നിരക്കുകളറിയാം
കൊച്ചി: സംസ്ഥാനത്ത് സ്വര്ണ വില കുതിച്ചുയർന്ന് സർവകാല റെക്കോർഡിലെത്തി. ഇന്ന് ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് വർദ്ധിച്ചത്. ഇതോടെ ചരിത്രത്തിൽ ആദ്യമായി പവന് വില…
Read More » - 17 March
വിപണിയിൽ ഇന്ന് നേട്ടത്തോടെ തുടക്കം, സെൻസെക്സും നിഫ്റ്റിയും മുന്നേറി
ആഴ്ചയുടെ അവസാന ദിനമായ ഇന്ന് നേട്ടത്തോടെ ആരംഭിച്ച് വ്യാപാരം. തുടർച്ചയായ നഷ്ടത്തിന്റെ ദിവസങ്ങൾക്കുശേഷമാണ് ഇന്ന് വ്യാപാരം നേട്ടത്തോടെ ആരംഭിച്ചത്. ബിഎസ്ഇ സെൻസെക്സ് 463 പോയിന്റാണ് ഉയർന്നത്. ഇതോടെ,…
Read More » - 17 March
സാമ്പത്തിക വർഷം അവസാനിക്കാൻ ഇനി രണ്ടാഴ്ച മാത്രം! ബില്ലുകൾ ഒരുമിച്ച് ട്രഷറിയിലേക്ക് കൊണ്ടുവരരുതെന്ന് ധനകാര്യ വകുപ്പ്
നടപ്പു സാമ്പത്തിക വർഷം അവസാനിക്കാൻ രണ്ടാഴ്ച മാത്രം ബാക്കി നിൽക്കെ പുതിയ അറിയിപ്പുമായി ധനകാര്യ വകുപ്പ്. റിപ്പോർട്ടുകൾ പ്രകാരം, സാമ്പത്തിക വർഷം അവസാനിക്കുന്ന സാഹചര്യത്തിൽ ബില്ലുകൾ എല്ലാം…
Read More » - 17 March
വിദ്യാഭ്യാസ കൺസൾട്ടൻസി സ്ഥാപനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നു, പുതിയ നിയമനിർമ്മാണത്തിനൊരുങ്ങി സർക്കാർ
വിദേശ ഉപരിപഠന രംഗത്ത് ഉൾപ്പെടെയുള്ള വിദ്യാഭ്യാസ കൺസൾട്ടൻസി സ്ഥാപനങ്ങളെ നിയന്ത്രിക്കാനൊരുങ്ങി സർക്കാർ രംഗത്ത്. ഉന്നത വിദ്യാഭ്യാസത്തിനായി വിദേശ രാജ്യത്തേക്ക് പോകുന്ന വിദ്യാർത്ഥികളെ വൻ തോതിൽ ചൂഷണം ചെയ്യുന്നതുമായി…
Read More » - 17 March
ആഗോള ധനകാര്യ സ്ഥാപനമായ ക്രെഡിറ്റ് സ്വീസ് പ്രതിസന്ധിയിൽ
ആഗോള ധനകാര്യ സ്ഥാപനമായ സ്വിസ് ബാങ്കിംഗ് ഭീമൻ ക്രെഡിറ്റ് സ്വീസ് തകർച്ചയുടെ പാതയിൽ. തെറ്റായ ബാങ്കിംഗ് പ്രവർത്തനങ്ങൾ കാരണം കഴിഞ്ഞ ഏതാനും മാസങ്ങളായി ക്രെഡിറ്റ് സ്വീസ് ചർച്ചാ…
Read More » - 17 March
ഇന്ധന വിലയിൽ മാറ്റമുണ്ടോ? പ്രധാന നഗരത്തിലെ പെട്രോൾ, ഡീസൽ നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ന് ഇന്ധനവിലയിൽ മാറ്റമില്ല. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.71 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും…
Read More » - 17 March
ഫോക്സ്കോൺ: പുതിയ ഫാക്ടറി നിർമ്മാണം അടുത്ത വർഷം മുതൽ തെലങ്കാനയിൽ ആരംഭിക്കും
ആപ്പിൾ നിർമ്മാതാക്കളായ ഫോക്സ്കോൺ അടുത്ത വർഷം മുതൽ ഫാക്ടറിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കും. ഇത്തവണ തെലങ്കാനയിലാണ് പുതിയ ഫാക്ടറി ആരംഭിക്കുന്നത്. തെലങ്കാനയിൽ എയർപോഡുകൾ നിർമ്മിക്കുന്ന ഫാക്ടറിക്കാണ് അനുമതി…
Read More » - 17 March
പുതിയ യൂണികോണുകളുടെ എണ്ണത്തിൽ ചൈനയെ പിന്തള്ളി ഇന്ത്യ, ഏറ്റവും പുതിയ കണക്കുകൾ ഇങ്ങനെ
യൂണികോണുകളുടെ പട്ടികയിൽ ഇടം നേടുന്ന കമ്പനികളുടെ എണ്ണത്തിൽ ചൈനയെ പിന്തള്ളി അതിവേഗം മുന്നേറിയിരിക്കുകയാണ് ഇന്ത്യ. 2022- ലെ കണക്കുകൾ പ്രകാരം, ഇന്ത്യയിൽ നിന്നും 23 യൂണികോണുകളാണ് ഉണ്ടായിട്ടുള്ളത്.…
Read More » - 16 March
സംസ്ഥാനത്ത് നാല് മുദ്ര പതിപ്പിച്ച ഹാൾമാർക്കിംഗ് സ്വർണാഭരണങ്ങൾ വിറ്റഴിക്കാൻ അനുവദിക്കണമെന്ന ആവശ്യം ശക്തം
സംസ്ഥാനത്തെ സ്വർണാഭരണശാലകളിലുള്ള നാല് മുദ്ര പതിപ്പിച്ച ഹാൾമാർക്കിംഗ് സ്വർണാഭരണങ്ങൾ വിറ്റഴിക്കാൻ ഏപ്രിൽ ഒന്നിന് ശേഷവും അനുവദിക്കണമെന്ന ആവശ്യവുമായി ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ച്ന്റ്സ് അസോസിയേഷൻ…
Read More » - 16 March
കരുത്താർജ്ജിച്ച് ആഭ്യന്തര സൂചികകൾ, വ്യാപാരം നേട്ടത്തിൽ അവസാനിപ്പിച്ചു
ആഭ്യന്തര സൂചികകൾ കുതിച്ചുയർന്നതോടെ നേട്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. തുടർച്ചയായ അഞ്ച് ദിവസത്തെ ഇടിവിന് ശേഷമാണ് ആഭ്യന്തര സൂചികകൾ നേട്ടം കൈവരിക്കുന്നത്. ബിഎസ്ഇ സെൻസെക്സ് 78.94 പോയിന്റാണ്…
Read More » - 16 March
ഒടുവിൽ ഔദ്യോഗിക പ്രഖ്യാപനവുമായി മെറ്റ എത്തി, 10,000 ജീവനക്കാർക്ക് തൊഴിൽ നഷ്ടമാകും
പിരിച്ചുവിടൽ നടപടിയുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾക്ക് പിന്നാലെ ഔദ്യോഗിക പ്രഖ്യാപനവുമായി മെറ്റ. റിപ്പോർട്ടുകൾ പ്രകാരം, രണ്ടാം ഘട്ട പിരിച്ചുവിടൽ നടപടി പൂർത്തീകരിക്കുന്നതോടെ 10,000 ജീവനക്കാർക്ക് തൊഴിൽ നഷ്ടമാകുമെന്നാണ് മെറ്റ…
Read More » - 16 March
പരാതികൾ ഇനി വാട്സ്ആപ്പിലൂടെ ഞൊടിയിടയിൽ ഫയൽ ചെയ്യാം, പുതിയ സേവനവുമായി കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയം
ഉപഭോക്താക്കൾക്ക് ഉൽപ്പന്നങ്ങളെക്കുറിച്ചോ, സേവനങ്ങളെക്കുറിച്ചോ ഉള്ള പരാതികൾ പരിഹരിക്കാൻ പുതിയ സംവിധാനവുമായി കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയം. പരാതികൾ വാട്സ്ആപ്പ് മുഖാന്തരം ഫയൽ ചെയ്യാൻ സഹായിക്കുന്ന സംവിധാനത്തിനാണ് രൂപം നൽകുന്നത്.…
Read More » - 16 March
ഹ്രസ്വ കാല സ്ഥിര നിക്ഷേപത്തിന് ഒരുങ്ങുന്നവരാണോ? മാർച്ചിൽ കാലാവധി തീരുന്ന ഈ സ്കീമുകളെ കുറിച്ച് അറിയൂ
ഉയർന്ന പലിശ നിരക്ക് ലഭിക്കുന്നതിനാൽ മിക്ക ആളുകളും സ്ഥിര നിക്ഷേപത്തെ ഇഷ്ടപ്പെടാറുണ്ട്. റിസർവ് ബാങ്ക് റിപ്പോ നിരക്ക് ഉയർത്തിയതിന് പിന്നാലെ രാജ്യത്തെ സ്വകാര്യമേഖലാ ബാങ്കുകളും, പൊതുമേഖലാ ബാങ്കുകളുമടക്കം…
Read More » - 16 March
ആഗോള വിപണി ദുർബലം, നിറം മങ്ങി ആഭ്യന്തര സൂചികകൾ
ആഗോള വിപണിയിൽ അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തിൽ ആഭ്യന്തര സൂചികകളും നിറം മങ്ങി. ഇന്ന് ആഭ്യന്തര സൂചികകളായ സെൻസെക്സും, നിഫ്റ്റിയും നഷ്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചിരിക്കുന്നത്. ബിഎസ്ഇ സെൻസെക്സ് 90…
Read More » - 16 March
ഇനി കാനറ ബാങ്ക് റൂപേ ക്രെഡിറ്റ് കാർഡ് യുപിഐയുമായി ബന്ധിപ്പിക്കാം, പുതിയ സേവനം എത്തി
കാനറ ബാങ്കിന്റെ റൂപേ ക്രെഡിറ്റ് കാർഡ് ഇനി മുതൽ യുപിഐ പ്ലാറ്റ്ഫോമുമായി ബന്ധിപ്പിക്കാൻ അവസരം. എൻസിപിസിഐയുമായി ചേർന്നാണ് ഈ സേവനം ലഭ്യമാക്കിയിരിക്കുന്നത്. ഇതോടെ, ഉപഭോക്താക്കൾക്ക് ഭീം ആപ്പ്…
Read More » - 16 March
മാർച്ച് മാസം അവസാനിക്കാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി, ഇക്കാര്യങ്ങൾ നിർബന്ധമായും ചെയ്യൂ
സാമ്പത്തിക വർഷത്തിന്റെ അവസാന മാസമാണ് മാർച്ച്. മാർച്ച് അവസാനത്തോടെ എല്ലാ മേഖലകളിലും താരതമ്യേന തിരക്കുകൾ വർദ്ധിക്കാറുണ്ട്. ഏപ്രിൽ ഒന്ന് മുതൽ പുതിയ സാമ്പത്തിക വർഷത്തെ വരവേൽക്കാൻ ഒരുങ്ങുമ്പോൾ,…
Read More » - 16 March
ചെലവ് ചുരുക്കൽ നടപടിയുടെ ഭാഗമായി ആപ്പിളിൽ പുതിയ നീക്കം, ജീവനക്കാരുടെ ബോണസ് ആനുകൂല്യങ്ങൾ കുത്തനെ കുറച്ചു
സാമ്പത്തിക മാന്ദ്യം വീണ്ടും പിടിമുറുക്കിയതോടെ പുതിയ ചെലവ് ചുരുക്കൽ നടപടിയുമായി ആഗോള ടെക് ഭീമനായ ആപ്പിൾ രംഗത്ത്. റിപ്പോർട്ടുകൾ പ്രകാരം, ഇത്തവണ ജീവനക്കാർക്കുള്ള ബോണസ് ആനുകൂല്യങ്ങളാണ് കമ്പനി…
Read More » - 16 March
സ്കെയിൽ യുവർ സ്റ്റാർട്ടപ്പ്: വനിതാ സംരംഭകരെ പ്രോത്സാഹിപ്പിക്കാൻ പുതിയ പദ്ധതിയുമായി ഐലൈറ്റ് ഗ്രൂപ്പ്
രാജ്യത്തെ വനിതാ സംരംഭകർക്ക് വിവിധ ഘട്ടങ്ങളിൽ പിന്തുണ പ്രഖ്യാപിച്ച് ഐലൈറ്റ് ഫുഡ്സ് ആൻഡ് ഇന്നോവേഷൻ ഗ്രൂപ്പ്. വനിതാ സംരംഭകർക്ക് സഹായ ഹസ്തമാകാൻ ‘സ്കെയിൽ യുവർ സ്റ്റാർട്ടപ്പ്’ എന്ന…
Read More »