Business
- Jul- 2023 -18 July
വിശ്രമത്തിനൊടുവിൽ ഉയർത്തെഴുന്നേറ്റ് സ്വർണവില, ഇന്നത്തെ നിരക്കുകൾ അറിയാം
ദിവസങ്ങൾ നീണ്ട വിശ്രമത്തിനോടുവിൽ സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർദ്ധനവ്. ഒരു പവൻ സ്വർണത്തിന് ഇന്ന് 80 രൂപയാണ് വർദ്ധിച്ചത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി…
Read More » - 18 July
അറ്റാദായത്തിൽ മികച്ച മുന്നേറ്റം! ഏറ്റവും പുതിയ കണക്കുകൾ പുറത്തുവിട്ട് എച്ച്ഡിഎഫ്സി ബാങ്ക്
ഏപ്രിലിൽ ആരംഭിച്ച് ജൂണിൽ അവസാനിച്ച ഒന്നാം പാദഫലങ്ങൾ പുറത്തുവിട്ട് രാജ്യത്തെ പ്രമുഖ സ്വകാര്യമേഖലാ ബാങ്കായ എച്ച്ഡിഎഫ്സി ബാങ്ക്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ആദ്യ പാദത്തിൽ 11,952…
Read More » - 18 July
കടത്തിൽ മുങ്ങി ട്വിറ്റർ! പരസ്യ വരുമാനത്തിൽ 50 ശതമാനത്തിന്റെ ഇടിവ്
ചുരുങ്ങിയ കാലയളവ് കൊണ്ട് കടത്തിൽ മുങ്ങി ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള മൈക്രോ ബ്ലോഗിംഗ് പ്ലാറ്റ്ഫോമായ ട്വിറ്റർ. നിലവിൽ, ട്വിറ്ററിന്റെ പരസ്യ വരുമാനത്തിന്റെ 50 ശതമാനത്തോളമാണ് ഇടിവ് നേരിട്ടത്.…
Read More » - 18 July
രാജ്യത്തെ ചെറുകിട വിപണികളിൽ വേരുറപ്പിക്കാൻ പിസ്സ ഹട്ട്, പുതിയ നീക്കം അറിയാം
രാജ്യത്തെ ചെറുകിട വിപണികളിൽ ശക്തമായ സാന്നിധ്യമാകാനൊരുങ്ങി അമേരിക്കൻ മൾട്ടി നാഷണൽ റസ്റ്റോറന്റ് ശൃംഖലയായ പിസ്സ ഹട്ട്. രാജ്യത്തെ വൻ നഗരങ്ങളിൽ നിന്ന് പിസ്സ ഹട്ടിന് മികച്ച നേട്ടം…
Read More » - 17 July
മുതിർന്ന പൗരന്മാർക്ക് ഉയർന്ന പലിശ! എച്ച്ഡിഎഫ്സി ബാങ്കിന്റെ ഈ നിക്ഷേപ പദ്ധതിയിൽ അംഗമാക്കാനുള്ള തീയതി ദീർഘിപ്പിച്ചു
രാജ്യത്തെ മുതിർന്ന പൗരന്മാർക്കായി എച്ച്ഡിഎഫ്സി ബാങ്ക് അവതരിപ്പിച്ചിട്ടുള്ള പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതിയിൽ അംഗമാകാനുള്ള തീയതി ദീർഘിപ്പിച്ചു. മുതിർന്ന പൗരന്മാർക്ക് ഉയർന്ന പലിശ വാഗ്ദാനം ചെയ്യുന്ന ‘എച്ച്ഡിഎഫ്സി…
Read More » - 17 July
ചെറുകിട സംരംഭങ്ങളിൽ നിന്നും സ്ത്രീകളുടെ കൊഴിഞ്ഞുപോക്ക് തുടരുന്നു, ലക്ഷ്യമിടുന്നത് ഈ മേഖലയെ
രാജ്യത്ത് ചെറുകിട സംരംഭങ്ങളിൽ നിന്ന് സ്ത്രീ സാന്നിധ്യം കുറയുന്നതായി റിപ്പോർട്ട്. ചെറുകിട സംരംഭങ്ങളിൽ നിന്നും സ്ത്രീകൾ പിൻവാങ്ങുകയും, വൻ കമ്പനികളിൽ ജോലിയിൽ പ്രവേശിക്കുന്ന രീതിയുമാണ് നിലനിൽക്കുന്നത്. ഏറ്റവും…
Read More » - 17 July
റെക്കോർഡ് കുതിപ്പ് തുടർന്ന് ആഭ്യന്തര സൂചികകൾ, നേട്ടത്തിൽ അവസാനിപ്പിച്ച് വ്യാപാരം
ആഴ്ചയുടെ ആദ്യ ദിനമായ ഇന്ന് റെക്കോർഡ് നേട്ടത്തിലേക്ക് കുതിച്ച് ആഭ്യന്തര സൂചികകൾ. വൻകിട ഓഹരികളിൽ ഉണ്ടായ മികച്ച വാങ്ങൽ താൽപ്പര്യം ഓഹരികളുടെ മുന്നേറ്റത്തിന് ആക്കം കൂട്ടി. ബിഎസ്ഇ…
Read More » - 17 July
സംസ്ഥാനത്ത് ഇന്നും മാറ്റമില്ലാതെ സ്വർണവില, ജൂലൈ മാസത്തെ ഉയർന്ന നിരക്കിൽ
സംസ്ഥാനത്ത് ഇന്നും സ്വർണവിപണി നിശ്ചലം. ഒരു പവൻ സ്വർണത്തിന് 44,000 രൂപയാണ് ഇന്നത്തെ വിപണി വില. ഒരു ഗ്രാം സ്വർണത്തിന് 5,500 നിരക്കിലാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം,…
Read More » - 17 July
രാജ്യത്ത് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചുള്ള പണമിടപാടുകൾ വർദ്ധിക്കുന്നു, കണക്കുകൾ പുറത്തുവിട്ട് റിസർവ് ബാങ്ക്
രാജ്യത്ത് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചുള്ള പണമിടപാടുകൾ വർദ്ധിക്കുന്നതായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ആർബിഐ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, മെയ് മാസം 1.4 ലക്ഷം…
Read More » - 17 July
വിദേശ പോർട്ട്ഫോളിയോ നിക്ഷേപങ്ങളുടെ ഒഴുക്ക് ജൂലൈയിലും തുടരുന്നു, ഏറ്റവും പുതിയ കണക്കുകൾ അറിയാം
വിദേശ പോർട്ട്ഫോളിയോ നിക്ഷേപം (എഫ്പിഐ) ജൂലൈയിലും കുതിക്കുന്നു. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ഇന്ത്യൻ ഇക്വിറ്റി വിപണിയിൽ കഴിഞ്ഞ രണ്ടാഴ്ചക്കുള്ളിൽ 30,660 കോടി രൂപയുടെ അറ്റ നിക്ഷേപമാണ്…
Read More » - 16 July
ഫെഡറൽ ബാങ്ക്: നടപ്പ് സാമ്പത്തിക വർഷത്തെ ആദ്യ പാദഫലങ്ങൾ പ്രഖ്യാപിച്ചു
പ്രമുഖ സ്വകാര്യമേഖലാ ബാങ്കായ ഫെഡറൽ ബാങ്ക് നടപ്പ് സാമ്പത്തിക വർഷത്തെ ആദ്യ പാദഫലങ്ങൾ പ്രസിദ്ധീകരിച്ചു. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, ഏപ്രിലിൽ ആരംഭിച്ച് ജൂണിൽ അവസാനിച്ച ഒന്നാം…
Read More » - 16 July
കുറഞ്ഞ പലിശ നിരക്കിൽ ഭവന വായ്പ നോക്കുന്നവരാണോ? ഈ 5 ബാങ്കുകളിലെ വായ്പ പലിശ നിരക്ക് അറിയാം
സ്വന്തമായൊരു വീട് നിർമ്മിക്കാൻ കുറഞ്ഞ പലിശ നിരക്കിൽ വായ്പ അന്വേഷിക്കുന്നവരാണ് മിക്ക ആളുകളും. ഭവന വായ്പ നൽകുന്ന ഭൂരിഭാഗം ബാങ്കുകളും റിസർവ് ബാങ്കിന്റെ റിപ്പോ നിരക്കുമായി ബന്ധിപ്പിച്ചിട്ടുള്ള…
Read More » - 16 July
ഓർഡർ ചെയ്തത് ഒരു ലക്ഷം രൂപയോളം വിലമതിക്കുന്ന ക്യാമറ ലെൻസ്, പകരം ലഭിച്ചത് കടല വിത്തുകൾ! ആമസോണിനെതിരെ ഗുരുതര ആരോപണം
ഓൺലൈനിൽ നിന്നും സാധനം വാങ്ങുമ്പോഴും വിൽക്കുമ്പോഴും വിവിധ പ്രശ്നങ്ങൾ നേരിടുന്നവരാണ് മിക്ക ആളുകളും. അത്തരത്തിൽ വില കൂടിയ ക്യാമറ ലെൻസ് ഓർഡർ ചെയ്ത് വെട്ടിലായിരിക്കുകയാണ് അരുൺ കുമാർ…
Read More » - 16 July
പാർലമെന്റ് വർഷകാല സമ്മേളനം: ജൂലൈ 20 മുതൽ ഓഗസ്റ്റ് 10 വരെ നടക്കും
ഈ വർഷത്തെ പാർലമെന്റ് വർഷകാല സമ്മേളനം ജൂലൈ 20 മുതൽ ആരംഭിക്കും. ഇത്തവണ നടക്കുന്ന സമ്മേളനത്തിൽ സർക്കാർ 21 ബില്ലുകൾ അവതരിപ്പിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. ഓഗസ്റ്റ് 10-നാണ് സമ്മേളനം…
Read More » - 16 July
സംസ്ഥാനത്ത് ഇന്നും സ്വർണവില നിശ്ചലം, നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ മാറ്റമില്ല. ഒരു പവൻ സ്വർണത്തിന് 44,000 രൂപയാണ് ഇന്നത്തെ വിപണി വില. ഒരു ഗ്രാം സ്വർണത്തിന് 5,500 നിരക്കിലാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം,…
Read More » - 16 July
യുപിഐ ലൈറ്റ് സേവനങ്ങളുമായി ഗൂഗിൾ പേയും, ഇനി പിൻ നമ്പർ എന്റർ ചെയ്യാതെ ഇടപാടുകൾ നടത്താം
ഉപഭോക്താക്കൾ കാത്തിരുന്ന ഫീച്ചറുമായി എത്തിയിരിക്കുകയാണ് പ്രമുഖ യുപിഐ സേവന ദാതാക്കളായ ഗൂഗിൾ പേ. ഇടപാടുകൾ കൂടുതൽ എളുപ്പത്തിലും വേഗത്തിലും ആക്കുന്നതിന്റെ ഭാഗമായി യുപിഐ ലൈറ്റ് സേവനങ്ങളാണ് ഇത്തവണ…
Read More » - 16 July
പ്രതികൂല സാഹചര്യത്തിനിടയിലും അതിവേഗം കുതിച്ച് യുഎഇ സമ്പദ് വ്യവസ്ഥ, ഏറ്റവും പുതിയ കണക്കുകൾ അറിയാം
പ്രതികൂല സാഹചര്യങ്ങൾക്കിടയിലും യുഎഇയുടെ സമ്പദ് വ്യവസ്ഥ അതിവേഗം ഉയർന്നതായി യുഎഇ സെൻട്രൽ ബാങ്ക്. ഏറ്റവും പുതിയ സാമ്പത്തിക സ്ഥിരത റിപ്പോർട്ട് പ്രകാരം, 2022-ൽ യുഎഇയുടെ റിയൽ ജിഡിപി…
Read More » - 16 July
എസ്ബിഐ അക്കൗണ്ട് ഇല്ലെങ്കിലും യുപിഐ ഇടപാട് നടത്താം! യോനോ ആപ്പിലൂടെ പണമയക്കാൻ ചെയ്യേണ്ടത് ഇത്രമാത്രം
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഉപഭോക്താക്കൾ അല്ലാത്തവർക്കും യുപിഐ ഇടപാടുകൾ നടത്താൻ അവസരം ഒരുക്കുകയാണ് യോനോ ആപ്പ്. എസ്ബിഐയുടെ ഡിജിറ്റൽ ബാങ്കിംഗ് സംവിധാനമായ യോനോ ആപ്പിൽ ഇനി…
Read More » - 16 July
വ്യാപാര ഇടപാടുകൾ ഇനി സ്വന്തം കറൻസികളിൽ നടത്താം, ധാരണാപത്രത്തിൽ ഒപ്പുവെച്ച് ഇന്ത്യയും യുഎഇയും
വ്യാപാര ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്തുന്നതുമായി ബന്ധപ്പെട്ടുള്ള കരാറിൽ ഒപ്പ് വെച്ച് ഇന്ത്യയും യുഎഇയും. പ്രധാനമന്ത്രി നരേന്ദ്ര മോദി, യുഎഇ പ്രസിഡന്റ് ഷെയ്ഖ് മൊഹമ്മദ് ബിൻ സയ്ദ്…
Read More » - 16 July
ഇന്ത്യയിൽ വൈദ്യുത നിർമ്മാണ പ്ലാന്റ് ആരംഭിക്കാൻ ഒരുങ്ങി ഈ ചൈനീസ് വാഹന നിർമ്മാതാക്കൾ
രാജ്യത്ത് വൈദ്യുത വാഹന നിർമ്മാണ പ്ലാന്റ് സ്ഥാപിക്കാൻ ഒരുങ്ങി പ്രമുഖ ചൈനീസ് വാഹന നിർമ്മാതാക്കളായ ബി.വൈ.ഡി (ബിൽഡ് യുവർ ഡ്രീംസ്). ഹൈദരാബാദ് ആസ്ഥാനമായ മേഘ എൻജിനീയറിംഗ് ആൻഡ്…
Read More » - 16 July
എസ്ബിഐ: തിരഞ്ഞെടുത്ത കാലയളവിലെ വായ്പാ നിരക്ക് വർദ്ധിപ്പിച്ചു
രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തെരഞ്ഞെടുത്ത കാലയളവിലെ വായ്പാ നിരക്കുകൾ വർദ്ധിപ്പിച്ചു. മാർജിനൽ കോസ്റ്റ് ഓഫ് ഫണ്ട് അധിഷ്ഠിത വായ്പാ…
Read More » - 15 July
രാജ്യത്ത് എസ്ഐപി അക്കൗണ്ടുകൾക്ക് പ്രിയമേറുന്നു, നിക്ഷേപകരുടെ എണ്ണത്തിൽ വർദ്ധനവ്
രാജ്യത്ത് സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ വഴി (എസ്ഐപി) നിക്ഷേപം നടത്തുന്നവരുടെ എണ്ണത്തിൽ വർദ്ധനവ്. ഓഹരി വിപണി പുതിയ ഉയരങ്ങൾ കീഴടക്കുന്ന വേളയിലാണ് എസ്ഐപി നിക്ഷേപങ്ങൾക്കും പ്രിയമേറുന്നത്. അസോസിയേഷൻ…
Read More » - 15 July
അടിമുടി മാറാനൊരുങ്ങി ധാരാവി! കോടികളുടെ നവീകരണ പദ്ധതി സ്വന്തമാക്കി അദാനി ഗ്രൂപ്പ്
ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ചേരിയായ ധാരാവി അടിമുടി മാറുന്നു. മഹാരാഷ്ട്ര സർക്കാറിന്റെ നേതൃത്വത്തിലാണ് നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമിടുന്നത്. റിപ്പോർട്ടുകൾ പ്രകാരം, 23,000 കോടി രൂപ ചെലവഴിച്ച്…
Read More » - 15 July
സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ മാറ്റമില്ല, നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്നും മാറ്റമില്ലാതെ സ്വർണവില. ഒരു പവൻ സ്വർണത്തിന് 44,000 രൂപയാണ് ഇന്നത്തെ വിപണി വില. ഒരു ഗ്രാം സ്വർണത്തിന് 5,500 നിരക്കിലാണ് ഇന്നും വ്യാപാരം പുരോഗമിക്കുന്നത്.…
Read More » - 15 July
‘നമ്പർ പ്രൈവസി’ ഫീച്ചറുമായി വാട്സ്ആപ്പ് എത്തുന്നു, പ്രയോജനം ഇതാണ്
ഉപഭോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കാൻ പുതിയ ഫീച്ചറുമായി എത്തുകയാണ് പ്രമുഖ മെസേജിംഗ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പ്. ഇത്തവണ സ്വകാര്യതയുടെ ഭാഗമായി ഫോൺ നമ്പർ മറച്ചുവയ്ക്കാൻ കഴിയുന്ന ഫീച്ചറാണ് അവതരിപ്പിക്കുന്നത്. ‘നമ്പർ…
Read More »