Business
- Jul- 2023 -15 July
രാജ്യത്തെ കൃഷിയിടങ്ങളെ ഡിജിറ്റൽ വൽക്കരിക്കാൻ ഇഫ്കോ, ഡ്രോണുകളുടെ സേവനം ഉടൻ പ്രയോജനപ്പെടുത്തും
രാജ്യത്തെ കൃഷിയിടങ്ങളെ ഡിജിറ്റൽ വൽക്കരിക്കാൻ ഒരുങ്ങി കർഷക സഹകരണ സംഘങ്ങളുടെ കൂട്ടായ്മയായ ഇഫ്കോ. റിപ്പോർട്ടുകൾ പ്രകാരം, കൃഷിയിടങ്ങൾ സ്മാർട്ട് ആക്കുന്നതിന്റെ ഭാഗമായി 2,500 അഗ്രി ഡ്രോണുകളും, 2,500…
Read More » - 14 July
ആദ്യ പാദത്തിൽ ലാഭമുയർത്തി ടിസിഎസ്, ഏറ്റവും പുതിയ കണക്കുകൾ അറിയാം
നടപ്പ് സാമ്പത്തിക വർഷം ആദ്യ പാദത്തിലെ ലാഭമുയർത്തി ടാറ്റ കൺസൾട്ടൻസി സർവീസസ് (ടിസിഎസ്). ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ആദ്യ പാദത്തിലെ ലാഭം 16.83 ശതമാനം വർദ്ധനവോടെ…
Read More » - 14 July
വിപണി അനുകൂലം! എക്കാലത്തെയും ഉയരത്തിൽ വ്യാപാരം അവസാനിപ്പിച്ച് ആഭ്യന്തര സൂചികകൾ
ആഴ്ചയുടെ അവസാന ദിനമായ ഇന്ന് എക്കാലത്തെയും ഉയരത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. ആഗോള, ആഭ്യന്തര തലങ്ങളിൽ നിന്നുള്ള അനുകൂല വാർത്തകൾ ലഭിച്ചതോടെയാണ് ഇന്ന് സൂചികകൾ റെക്കോർഡ് നേട്ടം…
Read More » - 14 July
സംസ്ഥാനത്ത് ഇന്ന് മാറ്റമില്ലാതെ സ്വർണവില, ഈ മാസത്തെ ഉയർന്ന നിരക്കിൽ
സംസ്ഥാനത്ത് ഇന്ന് സ്വർണവില നിശ്ചലം. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 44,000 രൂപയാണ്. ഒരു ഗ്രാം സ്വർണത്തിന് 5,500 രൂപ നിരക്കിലാണ് ഇന്ന് വ്യാപാരം…
Read More » - 14 July
ഇന്ത്യൻ വാഹന വിപണിയിൽ ഉടൻ വേരുറപ്പിക്കാൻ ടെസ്ല, പ്രാരംഭ ചർച്ചകൾ ആരംഭിച്ചു
ഇന്ത്യൻ വാഹന വിപണിയിൽ ചുവടുകൾ ശക്തമാക്കാൻ ഒരുങ്ങി ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള വാഹന നിർമ്മാതാക്കളായ ടെസ്ല. റിപ്പോർട്ടുകൾ പ്രകാരം, രാജ്യത്ത് ഫാക്ടറി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരുമായി ടെസ്ല…
Read More » - 14 July
ഇന്ത്യയുടെ വ്യാവസായിക ഉൽപ്പാദന വളർച്ചയിൽ വീണ്ടും മുന്നേറ്റം, ഏറ്റവും പുതിയ കണക്കുകൾ അറിയാം
രാജ്യത്ത് വ്യാവസായിക ഉൽപ്പാദന വളർച്ചയിൽ വീണ്ടും റെക്കോർഡ് മുന്നേറ്റം. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, മെയ് മാസത്തിലെ വ്യവസായിക ഉൽപ്പാദന വളർച്ച 5.2 ശതമാനമായാണ് ഉയർന്നത്. വ്യാവസായിക…
Read More » - 14 July
ഓഫർ വിലയിൽ ഉൽപ്പന്നങ്ങൾ സ്വന്തമാക്കാം! റിലയൻസ് ഡിജിറ്റൽ ഇന്ത്യ സെയിലിന് ഇന്ന് കൊടിയേറും
ഉപഭോക്താക്കൾ ആകാംക്ഷയോടെ കാത്തിരുന്ന റിലയൻസ് ഡിജിറ്റലിന്റെ ഡിജിറ്റൽ ഇന്ത്യ സെയിലിന് ഇന്ന് കൊടിയേറും. സെയിലിന്റെ ആദ്യ ഘട്ടമാണ് ഇന്ന് മുതൽ ആരംഭിക്കുന്നത്. പ്രമുഖ ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾക്ക്…
Read More » - 12 July
പൊടിപൊടിച്ച് തക്കാളി വിൽപ്പന! ലക്ഷപ്രഭുക്കളായി സഹോദരങ്ങൾ, സംഭവം ഇങ്ങനെ
വിലക്കയറ്റത്തിനിടയിൽ തക്കാളി വിൽപ്പന പൊടിപൊടിച്ചതോടെ ദിവസങ്ങൾ കൊണ്ട് ലക്ഷപ്രഭുക്കളായിരിക്കുകയാണ് കർണാടകയിലെ രണ്ട് സഹോദരങ്ങൾ. 1,900 രൂപയ്ക്ക് തക്കാളി വിറ്റതോടെയാണ് വൻ തുക ലാഭം നേടാൻ സാധിച്ചത്. കർണാടകയിലെ…
Read More » - 12 July
സാമൂഹ്യ സുരക്ഷാ പെൻഷൻ: കോടികൾ അനുവദിച്ച് സർക്കാർ, വെള്ളിയാഴ്ച മുതൽ പെൻഷൻ വിതരണം ആരംഭിക്കും
സംസ്ഥാനത്ത് സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണത്തിനായി കോടികൾ അനുവദിച്ച് സർക്കാർ. ജൂലൈ 14 മുതലാണ് പെൻഷൻ വിതരണം ആരംഭിക്കുക. ഇത്തവണ സാമൂഹ്യ സുരക്ഷാ പെൻഷൻ നൽകുന്നതിന് 768…
Read More » - 12 July
നേട്ടം നിലനിർത്താനാകാതെ ഓഹരി വിപണി, നഷ്ടത്തിൽ അവസാനിപ്പിച്ച് വ്യാപാരം
ആഴ്ചയുടെ മൂന്നാം ദിനമായ ഇന്ന് നഷ്ടത്തിൽ അവസാനിപ്പിച്ച് വ്യാപാരം. ഇന്ത്യയുടെയും അമേരിക്കയുടെയും ജൂണിലെ റീട്ടെയിൽ പണപ്പെരുപ്പ കണക്കുകൾ സംബന്ധിച്ച ആശങ്ക ശക്തമായതിനെ തുടർന്നാണ് ആഭ്യന്തര സൂചികകൾക്ക് മങ്ങലേറ്റത്.…
Read More » - 12 July
യുഎസ് ഡോളറിനെ ആശ്രയിക്കുന്നത് കുറയ്ക്കും! രൂപയിൽ വ്യാപാര ഇടപാടുകൾ നടത്താനൊരുങ്ങി ഇന്ത്യയും ബംഗ്ലാദേശും
രൂപയിൽ വ്യാപാര ഇടപാടുകൾ ആരംഭിക്കാൻ ഒരുങ്ങി ഇന്ത്യയും ബംഗ്ലാദേശും. യുഎസ് ഡോളറിനെ ആശ്രയിക്കുന്നത് പരമാവധി കുറയ്ക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഇതിലൂടെ പ്രാദേശിക കറൻസിയും വ്യാപാരവും ശക്തിപ്പെടുത്താനാണ് ഇരു…
Read More » - 12 July
ട്രെയിൻ യാത്രയിൽ ഇഷ്ട ഭക്ഷണം ഓർഡർ ചെയ്യാം! ‘സൂപ്പ്’ചാറ്റ്ബോട്ടുമായി കൈകോർത്ത് ഐആർസിടിസി
ട്രെയിൻ യാത്രയിലും രുചികരമായ ഭക്ഷണം ലഭിക്കാനുള്ള അവസരം ഒരുക്കുകയാണ് ഐആർസിടിസി. യാത്ര വേളയിൽ ഓർഡർ ചെയ്യുന്ന ഭക്ഷണം സീറ്റിലെത്താൻ ‘സൂപ്പ്’ (Zoop) ചാറ്റ്ബോട്ടുമായാണ് ഇത്തവണ ഐആർസിടിസി കൈകോർത്തിരിക്കുന്നത്.…
Read More » - 12 July
ആദായ നികുതി റിട്ടേൺ: ഇത്തവണ 2 കോടി കവിഞ്ഞു, കണക്കുകൾ പുറത്തുവിട്ട് ആദായ നികുതി വകുപ്പ്
രാജ്യത്ത് ഇതുവരെ രണ്ട് കോടിയിലധികം ആദായ നികുതി റിട്ടേണുകൾ സമർപ്പിച്ചതായി ആദായ നികുതി വകുപ്പ്. മുൻ വർഷത്തേക്കാൾ ഇത്തവണ ഒൻപത് ദിവസം മുൻപാണ് ആദായ നികുതി റിട്ടേണുകൾ…
Read More » - 12 July
ആസ്തി കുത്തനെ ഇടിഞ്ഞു! ഇന്ത്യയിലെ അതിസമ്പന്നരുടെ പട്ടികയിൽ നിന്നും ബൈജു രവീന്ദ്രൻ പുറത്തേക്ക്
ഇന്ത്യയിലെ അതിസമ്പന്നരുടെ പട്ടികയിൽ നിന്ന് പ്രമുഖ വിദ്യാഭ്യാസ സാങ്കേതിക സ്ഥാപനമായ ബൈജൂസിന്റെ സ്ഥാപകൻ ബൈജു രവീന്ദ്രൻ പുറത്തേക്ക്. 2022 ഒക്ടോബറിൽ ഫോബ്സ് പുറത്തിറക്കിയ ഇന്ത്യയിലെ 100 അതിസമ്പന്നരുടെ…
Read More » - 12 July
ഒരേ സാധനത്തിന് ഇനി പല വില വേണ്ട! മുഴുവൻ കടകളിലും വിലനിലവാര പട്ടിക നിർബന്ധമാക്കുന്നു
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒരേ ഇനത്തിൽപ്പെട്ട സാധനങ്ങൾക്ക് പല വില ഈടാക്കുന്നതിനെതിരെ നടപടി കടുപ്പിച്ച് സർക്കാർ. ഇത്തരത്തിൽ വ്യത്യസ്ഥ നിരക്കുകൾ ഈടാക്കുന്നതുമായി ബന്ധപ്പെട്ട് വൻ തോതിൽ പരാതി…
Read More » - 12 July
രാജ്യത്ത് കാന്‍സറിനും അപൂര്‍വ രോഗങ്ങള്‍ക്കുമുള്ള മരുന്നുകള്‍ക്ക് വില കുറയും
ന്യൂഡല്‍ഹി : കാന്‍സറിനും, അപൂര്‍വ രോഗങ്ങള്‍ക്കുമുള്ള മരുന്നിന്റെ ജി എസ് ടി കുറച്ചതായി ധനമന്ത്രി നിര്‍മല സീതാരാമന്. അന്‍പതാമത് ജിഎസ്ടി കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം. തിയേറ്ററിനകത്ത് വില്‍ക്കുന്ന…
Read More » - 11 July
കിടിലം ഡിസൈനിൽ റെഡ്മി 12 എത്തുന്നു, ഔദ്യോഗിക ലോഞ്ച് തീയതി അറിയാം
സ്മാർട്ട്ഫോൺ പ്രേമികളുടെ മനസിൽ ഇടം നേടാൻ കിടിലൻ ഹാൻഡ്സെറ്റുമായി എത്തുകയാണ് റെഡ്മി. ഒട്ടനവധി ഫീച്ചറുകൾ ഉൾക്കൊള്ളിച്ചിട്ടുള്ള റെഡ്മി 12 സ്മാർട്ട്ഫോണുകളാണ് ഇത്തവണ വിപണിയിൽ അവതരിപ്പിക്കുന്നത്. മികച്ച ക്യാമറ…
Read More » - 11 July
ഇക്വിറ്റി മ്യൂച്വൽ ഫണ്ട് നിക്ഷേപം കുതിക്കുന്നു, ജൂണിൽ രേഖപ്പെടുത്തിയത് റെക്കോർഡ് മുന്നേറ്റം
ഇന്ത്യൻ വിപണിയിൽ ഇക്വിറ്റി മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിൽ വൻ വർദ്ധനവ്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ജൂൺ മാസത്തിൽ ഇക്വിറ്റി മ്യൂച്വൽ ഫണ്ട് സ്കീമുകളിലെ നിക്ഷേപം 167…
Read More » - 11 July
ഐഫോൺ അസംബ്ലിംഗ്: ‘വിസ്ട്രോൺ ഫാക്ടറി’ സ്വന്തമാക്കാൻ ടാറ്റാ ഗ്രൂപ്പ്, ലക്ഷ്യം ഇതാണ്
വിസ്ട്രോണിൽ നിന്നും ഐഫോണുകളുടെ അസംബ്ലിംഗ് ഫാക്ടറിയായ ‘വിസ്ട്രോൺ ഫാക്ടറി’ ഏറ്റെടുക്കാൻ ഒരുങ്ങി ടാറ്റ ഗ്രൂപ്പ്. ഓഗസ്റ്റ് മാസത്തോടെ ഐഫോണുകളുടെ അസംബ്ലിംഗ് മേഖലകളിലേക്ക് ചുവടുറപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ ഏറ്റെടുക്കൽ.…
Read More » - 11 July
മുന്നേറ്റം തുടർന്ന് ആഭ്യന്തര സൂചികകൾ, തുടർച്ചയായ രണ്ടാം ദിനവും നേട്ടത്തിലേറി വ്യാപാരം
ആഴ്ചയുടെ രണ്ടാം ദിനമായ ഇന്ന് നേട്ടത്തിലേറി ഓഹരി വിപണി. തുടക്കം മുതൽ മികച്ച പ്രകടനം കാഴ്ചവച്ച ആഭ്യന്തര സൂചികകൾ നേട്ടത്തിലാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇ സെൻസെക്സ്…
Read More » - 11 July
സംസ്ഥാനത്ത് ഇന്ന് സ്വർണവില നിശ്ചലം, നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ന് മാറ്റമില്ലാതെ സ്വർണവില. ഇന്നലെ ഇടിഞ്ഞ സ്വർണവിലയാണ് ഇന്ന് മാറ്റമില്ലാതെ തുടരുന്നത്. ഒരു പവൻ സ്വർണത്തിന് 43,560 രൂപയാണ് ഇന്നത്തെ നിരക്ക്. ഇന്നലെ ഒരു പവൻ…
Read More » - 11 July
ഉയർന്ന പിഎഫ് പെൻഷന് ഇന്ന് കൂടി ഓപ്ഷൻ നൽകാം, കൂടുതൽ വിവരങ്ങൾ ഇങ്ങനെ
എംപ്ലോയീസ് പെൻഷൻ സ്കീമിന് കീഴിൽ ഉയർന്ന പെൻഷന് അപേക്ഷിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും. തൊഴിലാളികളുടെ ആവശ്യം പരിഗണിച്ച് ഇതിനോടകം 4 തവണ സമയപരിധി നീട്ടി നൽകിയിരുന്നു. നേരത്തെ…
Read More » - 11 July
സഹകരണ ബാങ്കുകളിലെ നിക്ഷേപങ്ങൾക്കും ഇനി ഉയർന്ന ഗ്യാരന്റി, ഉത്തരവിറക്കി സർക്കാർ
സഹകരണ ബാങ്കുകളിലെയും, സംഘങ്ങളിലെയും നിക്ഷേപങ്ങൾക്ക് ഇനി മുതൽ ഉയർന്ന ഗ്യാരന്റി. റിപ്പോർട്ടുകൾ പ്രകാരം, ഇത് സംബന്ധിച്ച ഉത്തരവ് സർക്കാർ പുറത്തിറക്കിയിട്ടുണ്ട്. നിക്ഷേപങ്ങളുടെ ഗ്യാരന്റി തുക 2 ലക്ഷം…
Read More » - 11 July
ഇന്ത്യൻ വിപണി ലക്ഷ്യമിട്ട് യുഎസ് വിമാന നിർമ്മാതാക്കൾ! അന്തിമ അസംബ്ലി ലൈൻ സ്ഥാപിക്കാൻ സാധ്യത
ഇന്ത്യൻ വിപണി ലക്ഷ്യമിട്ട് പുതിയ പദ്ധതികളുമായി എത്തുകയാണ് യുഎസ് വിമാന നിർമ്മാതാക്കളായ ബോയിംഗ്. ഇന്ത്യയിൽ അന്തിമ അസംബ്ലി ലൈൻ സ്ഥാപിക്കാനാണ് കമ്പനിയുടെ പദ്ധതി. നിലവിൽ, ഇന്ത്യൻ വിപണിയിൽ…
Read More » - 11 July
ബില്ലില്ലാത്ത സ്വർണം പിടികൂടാൻ സ്പെഷ്യൽ വിജിലൻസ് ടീം! നടപടി കടുപ്പിച്ച് കേരളം
സംസ്ഥാനത്തിനകത്ത് സ്വർണം കൊണ്ടുപോകുന്നതിന് അംഗീകൃത രേഖയോ, ഇ-വേ ബില്ലോ ഉടൻ നിർബന്ധമാക്കും. 2 ലക്ഷം രൂപയ്ക്ക് മുകളിലുള്ള സ്വർണം കൊണ്ടുപോകുന്നതിനാണ് അംഗീകൃത രേഖകൾ നിർബന്ധമാകുന്നത്. സംസ്ഥാന ധനമന്ത്രി…
Read More »