Business
- Jul- 2023 -28 July
ഉയർച്ചയിൽ നിന്ന് സ്വർണവില വീണ്ടും ഇടിവിലേക്ക്, ഇന്നത്തെ നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ന് സ്വർണവില കുത്തനെ ഇടിഞ്ഞു. ഒരു പവൻ സ്വർണത്തിന് ഒറ്റയടിക്ക് 280 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 44,080…
Read More » - 28 July
ഇന്ത്യയിലേക്ക് തിരിച്ചെത്താനൊരുങ്ങി ബ്ലാക്ക്റോക്ക്, ലക്ഷ്യം ഇതാണ്
ഇന്ത്യൻ വിപണിയിലേക്ക് വീണ്ടും തിരിച്ചു വരവിനൊരുങ്ങി ലോകത്തെ ഏറ്റവും വലിയ ആസ്തി കൈകാര്യ കമ്പനിയായ ബ്ലാക്ക്റോക്ക്. റിപ്പോർട്ടുകൾ പ്രകാരം, മുകേഷ് അംബാനി നേതൃത്വം നൽകുന്ന റിലയൻസ് ഇൻഡസ്ട്രിയുമായി…
Read More » - 28 July
ഓണ വിപണി ലക്ഷ്യമിട്ട് ടാറ്റ മോട്ടോഴ്സ്, വാഹനങ്ങൾക്ക് വാഗ്ദാനം ചെയ്യുന്നത് വമ്പിച്ച ഓഫറുകൾ
ഓണം എത്താറായതോടെ കേരളത്തിലെ വാഹന വിപണിയെ ലക്ഷ്യമിട്ട് പ്രമുഖ വാഹന നിർമ്മാതാക്കളായ ടാറ്റാ മോട്ടേഴ്സ്. ഇത്തവണ വാഹനങ്ങൾക്ക് വമ്പിച്ച ഓഫറുകളാണ് അവതരിപ്പിച്ചിരിക്കുന്നത്. കേരളത്തിലെ വാഹന വിപണിക്ക് ഊർജ്ജം…
Read More » - 28 July
സോഷ്യൽ മീഡിയകളിൽ ഇടം നേടി സ്റ്റാർ ചിഹ്നമുളള നോട്ടുകൾ! വ്യക്തത വരുത്തി റിസർവ് ബാങ്ക്
സ്റ്റാർ ചിഹ്നമുളള കറൻസി നോട്ടുകൾ സോഷ്യൽ മീഡിയയിൽ ഇടം നേടിയതോടെ, പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. സ്റ്റാർ ചിഹ്നമുളള കറൻസി നോട്ട് മറ്റേതൊരു നിയമപരമായ…
Read More » - 28 July
വിഴിഞ്ഞം തുറമുഖം: നിർമ്മാണ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ, ആദ്യ കപ്പൽ സെപ്തംബറിൽ എത്തും
വിഴിഞ്ഞം തുറമുഖത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ പൂർത്തിയാക്കുന്നതായി റിപ്പോർട്ട്. ആദ്യത്തെ കപ്പൽ ചൈനയിൽ നിന്നും സെപ്തംബറോടെയാണ് തുറമുഖത്ത് എത്തിച്ചേരുക. നിലവിൽ, നിർമ്മാണ പ്രവർത്തനത്തിന് ആവശ്യമായ 54 ലക്ഷം…
Read More » - 28 July
പ്രതിദിനം മലയാളികൾ കുടിച്ച് തീർക്കുന്നത് 6 ലക്ഷം ലിറ്റർ മദ്യം! മദ്യം വാങ്ങാനായി ചെലവഴിക്കുന്നത് കോടികൾ
മദ്യത്തിനായി പ്രതിദിനം കോടികൾ ചെലവഴിച്ച് മലയാളികൾ. 2021 മെയ് മുതൽ 2023 മെയ് വരെയുള്ള കണക്കുകൾ പ്രകാരം, 31,912 കോടി രൂപയുടെ വിദേശ മദ്യമാണ് മലയാളികൾ കുടിച്ചുതീർത്തത്.…
Read More » - 28 July
മനുഷ്യരെ ബഹിരാകാശത്ത് എത്തിക്കാൻ ഇന്ത്യ: ഗഗൻയാൻ ദൗത്യത്തിന്റെ രണ്ട് പരീക്ഷണങ്ങൾ കൂടി വിജയകരം
ഇന്ത്യയുടെ സ്വപ്ന പദ്ധതികളിൽ ഒന്നായ ഗഗൻയാൻ ദൗത്യവുമായി ബന്ധപ്പെട്ട രണ്ട് പരീക്ഷണങ്ങൾ കൂടി വിജയകരമായി പൂർത്തീകരിച്ച് ഇസ്രോ. മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്ന ഇന്ത്യയുടെ ആദ്യത്തെ ദൗത്യമാണ് ഗഗൻയാൻ.…
Read More » - 27 July
കത്തിക്കയറി തക്കാളി വില! സബ്വേ ഇന്ത്യ ഔട്ട്ലെറ്റുകളിലെ മെനുവിൽ നിന്നും തക്കാളി പുറത്ത്
സബ്വേ ഇന്ത്യ ഔട്ട്ലെറ്റുകളിലെ മെനുവിൽ നിന്നും തക്കാളിയെ ഒഴിവാക്കി അധികൃതർ. വില കുതിച്ചുയർന്നതോടെയാണ് പുതിയ നടപടി. സാലഡ്, സാൻഡ്വിച്ച് തുടങ്ങിയവയിലാണ് തക്കാളി കൂടുതലായും ഉൾപ്പെടുത്തിയിരുന്നത്. എന്നാൽ, ഇനി…
Read More » - 27 July
ഓഹരികൾ വിറ്റഴിച്ച് ഫെഡറൽ ബാങ്ക്, ഇത്തവണ സമാഹരിച്ചത് കോടികൾ
രാജ്യത്തെ പ്രമുഖ സ്വകാര്യ മേഖലാ ബാങ്കായ ഫെഡറൽ ബാങ്ക് കോടികളുടെ ധനസമാഹരണം നടത്തി. യോഗ്യരായ നിക്ഷേപ സ്ഥാപനങ്ങൾ വഴി 3,099 കോടി രൂപയാണ് സമാഹരിച്ചിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം,…
Read More » - 27 July
എച്ച്ഡിഎഫ്സിയുമായി കൈകോർത്ത് സ്വിഗ്ഗി, ലക്ഷ്യം ഇതാണ്
എച്ച്ഡിഎഫ്സി ബാങ്കുമായി കൈകോർത്ത് രാജ്യത്തെ പ്രമുഖ ഭക്ഷ്യവിതരണ പ്ലാറ്റ്ഫോമായ സ്വിഗ്ഗി. റിപ്പോർട്ടുകൾ പ്രകാരം, ഇരുകമ്പനികളുടെയും സഹകരണത്തോടെ ‘കോ- ബ്രാൻഡഡ് ക്രെഡിറ്റ് കാർഡാണ്’ പുറത്തിറക്കിയിരിക്കുന്നത്. മാസ്റ്റർ കാർഡുമായി ചേർന്ന്…
Read More » - 27 July
നേട്ടം നിലനിർത്താനാകാതെ ഓഹരി വിപണി, നഷ്ടത്തിൽ അവസാനിപ്പിച്ച് വ്യാപാരം
ആഴ്ചയുടെ നാലാം ദിനമായ ഇന്ന് നേട്ടം നിലനിർത്താനാകാതെ ഓഹരി വിപണി. തുടക്കത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും, പിന്നീട് ആഭ്യന്തര സൂചികകൾ ചാഞ്ചാട്ടങ്ങൾക്ക് വിധേയമാകുകയായിരുന്നു. ബിഎസ്ഇ സെൻസെക്സ് 440…
Read More » - 27 July
പിഎം കിസാൻ യോജന: 14-ാം ഗഡു വിതരണം ചെയ്തു
പ്രധാനമന്ത്രി കിസാൻ യോജനയുടെ 14-ാം ഗഡു ഇന്ന് വിതരണം ചെയ്തു. പദ്ധതി പ്രകാരം, അർഹരായ കർഷകരുടെ അക്കൗണ്ടിലേക്ക് 2000 രൂപയാണ് എത്തിയിട്ടുള്ളത്. ഏകദേശം 8.5 കോടിയിലധികം കർഷകർക്കാണ്…
Read More » - 27 July
സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിനവും സ്വർണവിലയിൽ വർദ്ധനവ്
സ്വർണാഭരണ പ്രേമികളുടെ നെഞ്ചിടിപ്പേറ്റി സ്വർണവിലയിൽ നിന്നും വർദ്ധനവ്. ഒരു പവൻ സ്വർണത്തിന് ഇന്ന് 240 രൂപയാണ് ഒറ്റയടിക്ക് ഉയർന്നത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി…
Read More » - 27 July
ഓണത്തെ വരവേൽക്കാൻ ഖാദി ബോർഡ്, ഖാദി മേള ഓഗസ്റ്റ് 2 മുതൽ ആരംഭിക്കും
ഓണത്തോടനുബന്ധിച്ച് ഖാദി ബോർഡിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഓണം ഖാദി മേള ഓഗസ്റ്റ് 2 മുതൽ ആരംഭിക്കും. ഓണം ഖാദി മേളയുടെ സംസ്ഥാനതല ഉദ്ഘാടനവും, കേരള സ്പൈസസ് എന്ന…
Read More » - 27 July
അടിമുടി മാറാൻ എയർ ഇന്ത്യ! ഭാഗ്യചിഹ്നമായ മഹാരാജയിലും മാറ്റങ്ങൾ വരുത്താൻ സാധ്യത
ടാറ്റാ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ വിമാന കമ്പനിയായ എയർ ഇന്ത്യ അടിമുടി മാറുന്നു. പുത്തൻ അഴിച്ചുപണികളുടെ ഭാഗമായി എയർ ഇന്ത്യയുടെ ഭാഗ്യചിഹ്നമായ മഹാരാജയെയും പരിഷ്കരിക്കാനാണ് ടാറ്റ ഗ്രൂപ്പിന്റെ…
Read More » - 27 July
ജി20 അധ്യക്ഷതയുടെ സ്മരണാർത്ഥം 100 രൂപ, 75 രൂപ നാണയങ്ങൾ പുറത്തിറക്കാൻ ഒരുങ്ങി കേന്ദ്രം, പ്രത്യേകതകൾ അറിയാം
ജി20 അധ്യക്ഷത പദവി വഹിക്കുന്നതിന്റെ സ്മരണാർത്ഥം 100 രൂപയുടെയും, 75 രൂപയുടെയും നാണയങ്ങൾ പുറത്തിറക്കാൻ ഒരുങ്ങി കേന്ദ്രസർക്കാർ. വളരെ വ്യത്യസ്ഥമാർന്ന നാണയങ്ങളാണ് പുറത്തിറക്കാൻ പദ്ധതിയിടുന്നത്. ഗസറ്റ് വിജ്ഞാപനം…
Read More » - 27 July
ഇനി ക്ഷേത്രങ്ങളിലെ വഴിപാട് കൗണ്ടറുകളിൽ യുപിഐ വഴിയും പണം സ്വീകരിക്കും, കൂടുതൽ വിവരങ്ങൾ അറിയാം
ക്ഷേത്രങ്ങളിലെ വഴിപാട് കൗണ്ടറുകളിൽ ഇനി യൂണിഫൈഡ് ഇന്റർഫേസ് പേയ്മെന്റ് (യുപിഐ) സംവിധാനം ഉപയോഗിച്ചും പണം അടയ്ക്കാൻ അവസരം. ആദ്യ ഘട്ടത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളിലെ…
Read More » - 26 July
പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി യോജന: 14-ാം ഗഡു നാളെ കർഷകരുടെ അക്കൗണ്ടിൽ എത്തും
പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി യോജനയുടെ 14-ാം ഗഡു നാളെ വിതരണം ചെയ്യും. അർഹരായ കർഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് 2000 രൂപയാണ് നാളെ എത്തുക. പദ്ധതിയുടെ ആനുകൂല്യം…
Read More » - 26 July
ആഭ്യന്തര സൂചികകൾ മുന്നേറി, നേട്ടത്തിലേറി ഓഹരി വിപണി
ആഴ്ചയുടെ മൂന്നാം ദിനമായ ഇന്ന് നേട്ടത്തിലേറി ഓഹരി വിപണി. തുടർച്ചയായ മൂന്ന് ദിവസത്തെ നഷ്ടത്തിന് വിരാമം കുറിച്ചാണ് ഇന്ത്യൻ ഓഹരി സൂചികകൾ ഇന്ന് നേട്ടത്തിലേറിയത്. ബിഎസ്ഇ സെൻസെക്സ്…
Read More » - 26 July
ഒടുവിൽ തിരിച്ചുവരവിനൊരുങ്ങി ഗോ ഫസ്റ്റ്, നാളെ മുതൽ ചാർട്ടർ ഫ്ലൈറ്റുകൾ സർവീസ് ആരംഭിക്കും
ദീർഘ നാളത്തെ കാത്തിരിപ്പുകൾക്കൊടുവിൽ ഗോ ഫസ്റ്റ് തിരിച്ചുവരവിന് ഒരുങ്ങുന്നു. റിപ്പോർട്ടുകൾ പ്രകാരം, നാളെ മുതൽ ചാർട്ടർ സർവീസുകൾ ആരംഭിക്കാനാണ് കമ്പനിയുടെ തീരുമാനം. അതേസമയം, അടുത്തയാഴ്ച മുതൽ ഷെഡ്യൂൾ…
Read More » - 26 July
സ്വർണാഭരണ പ്രേമികളുടെ നെഞ്ചിടിപ്പേറ്റി സ്വർണവില, ഇന്ന് നേരിയ വർദ്ധനവ്
സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. ഒരു പവൻ സ്വർണത്തിന് 120 രൂപയാണ് വർദ്ധിച്ചത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 44,120 രൂപയാണ്. ഒരു ഗ്രാം…
Read More » - 26 July
ആദായനികുതി റിട്ടേൺ ഉടൻ ഫയൽ ചെയ്യൂ! സമയപരിധി അവസാനിക്കാൻ ബാക്കിയുള്ളത് 5 ദിവസം
ആദായനികുതി റിട്ടേണുകൾ ഫയൽ ചെയ്യാനുള്ള സമയപരിധി ഉടൻ അവസാനിക്കും. റിട്ടേണുകൾ ഫയൽ ചെയ്യാൻ ഇനി 5 ദിവസം മാത്രമാണ് ബാക്കിയുള്ളത്. നികുതി ദായകർ 2022-23 സാമ്പത്തിക വർഷത്തെ…
Read More » - 26 July
ഇന്ത്യയിൽ ലോകോത്തര ഡാറ്റാ സെന്ററുകൾ സ്ഥാപിക്കാൻ ഒരുങ്ങി റിലയൻസ്, ആദ്യ ഘട്ടത്തിൽ പദ്ധതി നടപ്പാക്കുക ഈ നഗരങ്ങളിൽ
ഇന്ത്യയിൽ ലോകോത്തര നിലവാരത്തിലുള്ള ഡാറ്റാ സെന്ററുകൾ സ്ഥാപിക്കാൻ ഒരുങ്ങി റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ്. റിപ്പോർട്ടുകൾ പ്രകാരം, ബ്രൂക്ക്ഫീൽഡ് ഇൻഫ്രാസ്ട്രക്ചർ, ഡിജിറ്റൽ റിയാലിറ്റി എന്നിവയ്ക്കൊപ്പം ചേർന്ന് ഇന്ത്യയിലെ ഡാറ്റാ…
Read More » - 26 July
ഉപഭോക്താക്കൾക്ക് ഇരുട്ടടി! സംസ്ഥാനത്ത് വീണ്ടും വൈദ്യുതി സർചാർജ് വർദ്ധിപ്പിച്ചു
സംസ്ഥാനത്ത് വീണ്ടും വൈദ്യുതി സർചാർജ് നിരക്കുകൾ ഉയർത്തി. വൈദ്യുതി ബോർഡിന്റെ ഏറ്റവും പുതിയ വിജ്ഞാപനം അനുസരിച്ച്, ഒരു പൈസയാണ് സർചാർജ് വർദ്ധിപ്പിച്ചിരിക്കുന്നത്. ഇതോടെ, ഓഗസ്റ്റ് മാസം യൂണിറ്റിന്…
Read More » - 26 July
അതിവേഗം കുതിച്ച് ഇന്ത്യൻ സമ്പദ് വ്യവസ്ഥ: പുതിയ പ്രവചനവുമായി ഐഎംഎഫ്
ലോക രാജ്യങ്ങൾക്കിടയിൽ ഇന്ത്യൻ സമ്പദ് വ്യവസ്ഥ അതിവേഗം കുതിക്കുന്നതായി ഐഎംഎഫ്. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, ഇന്ത്യൻ സമ്പദ് വ്യവസ്ഥ 2023-ൽ 6.1 ശതമാനമായി വളരുമെന്ന് ഐഎംഎഫ്…
Read More »