Business
- Jul- 2023 -29 July
ഇന്ത്യയിൽ കോടികളുടെ നിക്ഷേപം നടത്താനൊരുങ്ങി എഎംഡി, ലക്ഷ്യം ഇതാണ്
രാജ്യത്ത് കോടികളുടെ നിക്ഷേപം നടത്താനൊരുങ്ങി പ്രമുഖ യുഎസ് ചിപ്പ് നിർമ്മാണ കമ്പനിയായ അഡ്വാൻസ്ഡ് മൈക്രോ ഡിവൈസസ്. റിപ്പോർട്ടുകൾ പ്രകാരം, 3,300 കോടി രൂപയുടെ നിക്ഷേപം നടത്താനാണ് എഎംഡി…
Read More » - 29 July
മുംബൈ സെൻട്രൽ-സൂറത്ത് ഫ്ലൈയിംഗ് റാണി എക്സ്പ്രസിന്റെ കോച്ച് ഘടന നവീകരിച്ചു, കൂടുതൽ വിവരങ്ങൾ അറിയാം
മുംബൈ സെൻട്രൽ-സൂറത്ത് ഫ്ലൈയിംഗ് റാണി എക്സ്പ്രസിന്റെ കോച്ച് ഘടന നവീകരിച്ച് ഇന്ത്യൻ റെയിൽവേ. ഇന്ത്യയിലെ ആദ്യത്തെ ഹ്രസ്വദൂര അതിവേഗ ട്രെയിൻ കൂടിയാണ് ഫ്ലൈയിംഗ് റാണി എക്സ്പ്രസ്. പടിഞ്ഞാറൻ…
Read More » - 29 July
പ്രായം 8 വയസ്, ഡാർക്ക് വെബിൽ നിന്നും ഓർഡർ ചെയ്യുന്നത് എകെ47 അടക്കമുള്ള ആയുധങ്ങൾ: ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി മാതാവ്
കളിപ്പാട്ടങ്ങൾ കൊണ്ട് കളിക്കേണ്ട പ്രായത്തിൽ ഓൺലൈനിൽ നിന്നും മാരകായുധങ്ങൾ അടക്കമുള്ളവ ഓർഡർ ചെയ്ത് ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ് നെതർലാൻഡിലെ ഒരു 8 വയസുകാരൻ. ഡാർക്ക് വെബിൽ എകെ-47 തോക്ക്…
Read More » - 29 July
പ്രവർത്തന ചെലവ് ഉയർന്നു, നഷ്ടം രുചിച്ച് ആകാശ എയറും
ഇന്ത്യയിലെ ഏറ്റവും പുതിയ എയർലൈനായ ആകാശ എയർ നടപ്പ് സാമ്പത്തിക വർഷം രേഖപ്പെടുത്തിയത് കോടികളുടെ നഷ്ടം. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, 777.8 കോടിയുടെ വരുമാനമാണ് എയർലൈൻ…
Read More » - 29 July
ഇടിവിൽ നിന്നും ഉയർത്തെഴുന്നേറ്റ് സ്വർണവില, ഇന്നത്തെ നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർദ്ധനവ്. ഒരു പവൻ സ്വർണത്തിന് ഇന്ന് 200 രൂപയാണ് ഉയർന്നത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 44,280 രൂപയാണ്. ഒരു…
Read More » - 29 July
ഇന്ത്യൻ രൂപയ്ക്ക് പ്രിയമേറുന്നു! 22 രാജ്യങ്ങൾക്ക് വോസ്ട്രോ അക്കൗണ്ടുകൾ തുറക്കാം, അനുമതി നൽകി റിസർവ് ബാങ്ക്
ഇന്ത്യൻ രൂപയിൽ വിദേശ വ്യാപാരം നടത്താൻ കൂടുതൽ രാജ്യങ്ങൾ രംഗത്ത്. ഉഭയകക്ഷി വ്യാപാരം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി 20 രാജ്യങ്ങളിൽ നിന്നുള്ള വോസ്ട്രോ അക്കൗണ്ടുകൾ തുറക്കാനാണ് റിസർവ് ബാങ്ക്…
Read More » - 29 July
അദാനി ട്രാൻസ്മിഷനെ പുനർനാമകരണം ചെയ്യാൻ ഒരുങ്ങി അദാനി ഗ്രൂപ്പ്, പുതിയ പേര് അറിയാം
രാജ്യത്തെ പ്രമുഖ വ്യവസായ ഗ്രൂപ്പായ അദാനി ഗ്രൂപ്പിന് കീഴിലുള്ള അദാനി ട്രാൻസ്മിഷൻ ഇനി പുതിയ പേരിൽ അറിയപ്പെടും. റിപ്പോർട്ടുകൾ പ്രകാരം, അദാനി എനർജി സൊല്യൂഷൻസ് എന്ന് പുനർനാമകരണം…
Read More » - 29 July
സെമികണ്ടക്ടർ ഫാക്ടറി നിർമ്മാണത്തിന് സാമ്പത്തിക സഹായം നൽകും: പുതിയ പ്രഖ്യാപനവുമായി പ്രധാനമന്ത്രി
രാജ്യത്ത് സെമികണ്ടക്ടർ ഫാക്ടറികൾ ആരംഭിക്കാൻ കമ്പനികൾക്ക് സാമ്പത്തിക പിന്തുണ വാഗ്ദാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. കമ്പനികൾക്ക് 50 ശതമാനം സാമ്പത്തിക പിന്തുണയാണ് കേന്ദ്രസർക്കാർ ഉറപ്പുവരുത്തുക. ഗാന്ധിനഗറിൽ നടക്കുന്ന…
Read More » - 29 July
തെരുവ് കച്ചവടക്കാർക്ക് ആശ്വാസവാർത്ത! കുറഞ്ഞ പലിശ നിരക്കിൽ വായ്പയുമായി എസ്ബിഐ
സംസ്ഥാനത്തെ തെരുവ് കച്ചവടക്കാർക്ക് സഹായഹസ്തവുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. കുറഞ്ഞ പലിശ നിരക്കിൽ വായ്പ ലഭ്യമാക്കുന്ന പുതിയ പദ്ധതിക്കാണ് എസ്ബിഐ രൂപം നൽകിയിരിക്കുന്നത്. കുടുംബശ്രീ മിഷനുമായി…
Read More » - 29 July
രാജ്യത്ത് ഡിജിറ്റൽ പേയ്മെന്റ് ഇടപാടുകൾ കുതിക്കുന്നു, പുതിയ കണക്കുകൾ പുറത്തുവിട്ട് റിസർവ് ബാങ്ക്
ഇന്ത്യൻ സമ്പദ് വ്യവസ്ഥയ്ക്ക് പുത്തനുണർവ് നൽകി ഡിജിറ്റൽ പേയ്മെന്റ് ഇടപാടുകൾ കുതിക്കുന്നു. റിസർവ് ബാങ്ക് പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, 2023 മാർച്ച് വരെയുള്ള ഒരു…
Read More » - 28 July
ഓഹരി വിപണിയിലേക്ക് ചുവടുറപ്പിക്കാൻ ഫെഡറൽ ബാങ്കിന്റെ ഫെഡ്ഫിന, സെബിക്ക് മുമ്പാകെ അപേക്ഷ സമർപ്പിച്ചു
പ്രമുഖ സ്വകാര്യ മേഖല ബാങ്കായ ഫെഡറൽ ബാങ്കിന് കീഴിലെ ബാങ്ക് ഇതര ധനകാര്യ സ്ഥാപനമായ ഫെഡ്ബാങ്ക് ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡ് (ഫെഡ്ഫിന) ഐപിഒയ്ക്ക് ഒരുങ്ങുന്നു. ഓഹരി വിപണിയിലേക്ക്…
Read More » - 28 July
ടെയിൽ സ്ട്രൈക്ക്: ഇൻഡിഗോ എയർലൈൻസിന് ലക്ഷങ്ങൾ പിഴയിട്ട് ഡിജിസിഎ
രാജ്യത്തെ പ്രമുഖ എയർലൈനായ ഇൻഡിഗോയ്ക്ക് ലക്ഷങ്ങൾ പിഴയിട്ട് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ). ടെയിൽ സ്ട്രൈക്ക് സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിനെ തുടർന്നാണ് ഡിജിസിഎ 30…
Read More » - 28 July
രണ്ട് വിദേശ ബാങ്കുകളിൽ നിന്ന് കോടികൾ സമാഹരിച്ച് അദാനി ഗ്രൂപ്പ്, ലക്ഷ്യം ഇതാണ്
വിദേശ ബാങ്കുകളിൽ നിന്ന് കോടികളുടെ തുക സമാഹരിച്ച് രാജ്യത്തെ പ്രമുഖ വ്യവസായ ഗ്രൂപ്പായ അദാനി ഗ്രൂപ്പ്. അദാനി എന്റർപ്രൈസസിന്റെ അനുബന്ധ സ്ഥാപനമായ അദാനി ന്യൂ ഇൻഡസ്ട്രീസ് ലിമിറ്റഡാണ്…
Read More » - 28 July
യാത്രക്കാരുടെ എണ്ണം ഉയർന്നു! കൊച്ചിയിലേക്ക് കൂടുതൽ സർവീസ് നടത്താനൊരുങ്ങി ഇത്തിഹാദ് എയർവെയ്സ്
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് കൂടുതൽ സർവീസുകൾ നടത്താനൊരുങ്ങി യുഎഇയുടെ ഔദ്യോഗിക വിമാനക്കമ്പനിയായ ഇത്തിഹാദ് എയർവെയ്സ്. ഒക്ടോബർ 29 മുതലാണ് കൊച്ചി-അബുദാബി റൂട്ടിൽ കൂടുതൽ സർവീസുകൾ ആരംഭിക്കുന്നത്. റിപ്പോർട്ടുകൾ…
Read More » - 28 July
നേട്ടം നിലനിർത്താനാകാതെ ഓഹരി വിപണി, നഷ്ടത്തിൽ അവസാനിപ്പിച്ച് വ്യാപാരം
ആഴ്ചയുടെ അവസാന ദിനമായ ഇന്ന് നേട്ടം നിലനിർത്താനാകാതെ ഓഹരി വിപണി. രാവിലെ അൽപം നേട്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചിരുന്നതെങ്കിലും, പിന്നീട് ചാഞ്ചാട്ടങ്ങൾക്ക് വിധേയമാകുകയായിരുന്നു. ബിഎസ്ഇ സെൻസെക്സ് 106.32 പോയിന്റാണ്…
Read More » - 28 July
ഇന്ത്യയുടെ അരി കയറ്റുമതി നിരോധനം: ആഭ്യന്തര വിപണിക്ക് ആശ്വാസം, ആഗോള വിപണിയിൽ വില കത്തിക്കയറുന്നു
ഇന്ത്യ അരി കയറ്റുമതിക്ക് നിരോധനം ഏർപ്പെടുത്താൻ തീരുമാനിച്ചതിന് പിന്നാലെ ആഗോള വിപണിയിൽ കത്തിക്കയറി അരി വില. ലോകത്തിലെ അരി കയറ്റുമതിയുടെ 40 ശതമാനവും വഹിക്കുന്നത് ഇന്ത്യയാണ്. ഇതോടെയാണ്…
Read More » - 28 July
ഉയർച്ചയിൽ നിന്ന് സ്വർണവില വീണ്ടും ഇടിവിലേക്ക്, ഇന്നത്തെ നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ന് സ്വർണവില കുത്തനെ ഇടിഞ്ഞു. ഒരു പവൻ സ്വർണത്തിന് ഒറ്റയടിക്ക് 280 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 44,080…
Read More » - 28 July
ഇന്ത്യയിലേക്ക് തിരിച്ചെത്താനൊരുങ്ങി ബ്ലാക്ക്റോക്ക്, ലക്ഷ്യം ഇതാണ്
ഇന്ത്യൻ വിപണിയിലേക്ക് വീണ്ടും തിരിച്ചു വരവിനൊരുങ്ങി ലോകത്തെ ഏറ്റവും വലിയ ആസ്തി കൈകാര്യ കമ്പനിയായ ബ്ലാക്ക്റോക്ക്. റിപ്പോർട്ടുകൾ പ്രകാരം, മുകേഷ് അംബാനി നേതൃത്വം നൽകുന്ന റിലയൻസ് ഇൻഡസ്ട്രിയുമായി…
Read More » - 28 July
ഓണ വിപണി ലക്ഷ്യമിട്ട് ടാറ്റ മോട്ടോഴ്സ്, വാഹനങ്ങൾക്ക് വാഗ്ദാനം ചെയ്യുന്നത് വമ്പിച്ച ഓഫറുകൾ
ഓണം എത്താറായതോടെ കേരളത്തിലെ വാഹന വിപണിയെ ലക്ഷ്യമിട്ട് പ്രമുഖ വാഹന നിർമ്മാതാക്കളായ ടാറ്റാ മോട്ടേഴ്സ്. ഇത്തവണ വാഹനങ്ങൾക്ക് വമ്പിച്ച ഓഫറുകളാണ് അവതരിപ്പിച്ചിരിക്കുന്നത്. കേരളത്തിലെ വാഹന വിപണിക്ക് ഊർജ്ജം…
Read More » - 28 July
സോഷ്യൽ മീഡിയകളിൽ ഇടം നേടി സ്റ്റാർ ചിഹ്നമുളള നോട്ടുകൾ! വ്യക്തത വരുത്തി റിസർവ് ബാങ്ക്
സ്റ്റാർ ചിഹ്നമുളള കറൻസി നോട്ടുകൾ സോഷ്യൽ മീഡിയയിൽ ഇടം നേടിയതോടെ, പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. സ്റ്റാർ ചിഹ്നമുളള കറൻസി നോട്ട് മറ്റേതൊരു നിയമപരമായ…
Read More » - 28 July
വിഴിഞ്ഞം തുറമുഖം: നിർമ്മാണ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ, ആദ്യ കപ്പൽ സെപ്തംബറിൽ എത്തും
വിഴിഞ്ഞം തുറമുഖത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ പൂർത്തിയാക്കുന്നതായി റിപ്പോർട്ട്. ആദ്യത്തെ കപ്പൽ ചൈനയിൽ നിന്നും സെപ്തംബറോടെയാണ് തുറമുഖത്ത് എത്തിച്ചേരുക. നിലവിൽ, നിർമ്മാണ പ്രവർത്തനത്തിന് ആവശ്യമായ 54 ലക്ഷം…
Read More » - 28 July
പ്രതിദിനം മലയാളികൾ കുടിച്ച് തീർക്കുന്നത് 6 ലക്ഷം ലിറ്റർ മദ്യം! മദ്യം വാങ്ങാനായി ചെലവഴിക്കുന്നത് കോടികൾ
മദ്യത്തിനായി പ്രതിദിനം കോടികൾ ചെലവഴിച്ച് മലയാളികൾ. 2021 മെയ് മുതൽ 2023 മെയ് വരെയുള്ള കണക്കുകൾ പ്രകാരം, 31,912 കോടി രൂപയുടെ വിദേശ മദ്യമാണ് മലയാളികൾ കുടിച്ചുതീർത്തത്.…
Read More » - 28 July
മനുഷ്യരെ ബഹിരാകാശത്ത് എത്തിക്കാൻ ഇന്ത്യ: ഗഗൻയാൻ ദൗത്യത്തിന്റെ രണ്ട് പരീക്ഷണങ്ങൾ കൂടി വിജയകരം
ഇന്ത്യയുടെ സ്വപ്ന പദ്ധതികളിൽ ഒന്നായ ഗഗൻയാൻ ദൗത്യവുമായി ബന്ധപ്പെട്ട രണ്ട് പരീക്ഷണങ്ങൾ കൂടി വിജയകരമായി പൂർത്തീകരിച്ച് ഇസ്രോ. മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്ന ഇന്ത്യയുടെ ആദ്യത്തെ ദൗത്യമാണ് ഗഗൻയാൻ.…
Read More » - 27 July
കത്തിക്കയറി തക്കാളി വില! സബ്വേ ഇന്ത്യ ഔട്ട്ലെറ്റുകളിലെ മെനുവിൽ നിന്നും തക്കാളി പുറത്ത്
സബ്വേ ഇന്ത്യ ഔട്ട്ലെറ്റുകളിലെ മെനുവിൽ നിന്നും തക്കാളിയെ ഒഴിവാക്കി അധികൃതർ. വില കുതിച്ചുയർന്നതോടെയാണ് പുതിയ നടപടി. സാലഡ്, സാൻഡ്വിച്ച് തുടങ്ങിയവയിലാണ് തക്കാളി കൂടുതലായും ഉൾപ്പെടുത്തിയിരുന്നത്. എന്നാൽ, ഇനി…
Read More » - 27 July
ഓഹരികൾ വിറ്റഴിച്ച് ഫെഡറൽ ബാങ്ക്, ഇത്തവണ സമാഹരിച്ചത് കോടികൾ
രാജ്യത്തെ പ്രമുഖ സ്വകാര്യ മേഖലാ ബാങ്കായ ഫെഡറൽ ബാങ്ക് കോടികളുടെ ധനസമാഹരണം നടത്തി. യോഗ്യരായ നിക്ഷേപ സ്ഥാപനങ്ങൾ വഴി 3,099 കോടി രൂപയാണ് സമാഹരിച്ചിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം,…
Read More »